idx
int64
0
5.92M
src
stringlengths
5
20.2k
tgt
stringlengths
5
12.1k
text
stringlengths
117
20.7k
5,922,900
A BJP leader and four security personnel were killed.
നാല്​ ബി. ജെ. പി പ് രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകനുമാണ്​ കൊല്ലപ്പെട്ടത്​.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A BJP leader and four security personnel were killed. ### Malayalam : നാല്​ ബി. ജെ. പി പ് രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകനുമാണ്​ കൊല്ലപ്പെട്ടത്​.
5,922,901
Our situation is different.
നമ്മുടെ സാഹചര്യം വേറെയായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Our situation is different. ### Malayalam : നമ്മുടെ സാഹചര്യം വേറെയായിരുന്നു.
5,922,902
central, south, eastern, western and north.
വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യം എന്നിങ്ങനെയാണത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : central, south, eastern, western and north. ### Malayalam : വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യം എന്നിങ്ങനെയാണത്.
5,922,903
Its both ways.
ആ രണ്ടു ദിശകൾ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Its both ways. ### Malayalam : ആ രണ്ടു ദിശകൾ.
5,922,904
Italian sports minister Vincenzo Spadafora told La Repubblica he would push for sport, including training, to stop through all of April
കായിക മത്സരങ്ങള്‍ക്കുള്ള വിലക്ക് ഏപ്രിലിലും തുടരുമെന്ന് ഇറ്റലിയുടെ സ്പോര്‍ട്സ് മന്ത്രി വിന്‍സെന്‍സോ സ്പാഡഫോറ അറിയിച്ചിട്ടുണ്ട്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Italian sports minister Vincenzo Spadafora told La Repubblica he would push for sport, including training, to stop through all of April ### Malayalam : കായിക മത്സരങ്ങള്‍ക്കുള്ള വിലക്ക് ഏപ്രിലിലും തുടരുമെന്ന് ഇറ്റലിയുടെ സ്പോര്‍ട്സ് മന്ത്രി വിന്‍സെന്‍സോ സ്പാഡഫോറ അറിയിച്ചിട്ടുണ്ട്
5,922,905
Main ailments
പ്രധാന രോഗാവസ്ഥകൾ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Main ailments ### Malayalam : പ്രധാന രോഗാവസ്ഥകൾ
5,922,906
Before the conflict erupted.
കലാപം തുടങ്ങിയതില്‍പ്പിന്നെ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Before the conflict erupted. ### Malayalam : കലാപം തുടങ്ങിയതില്‍പ്പിന്നെ .
5,922,907
The party is currently in power in Kerala.
കേരളത്തില്‍ പാര്‍ട്ടി ഇപ്പോള്‍ യുഡിഎഫിലാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The party is currently in power in Kerala. ### Malayalam : കേരളത്തില്‍ പാര്‍ട്ടി ഇപ്പോള്‍ യുഡിഎഫിലാണ്.
5,922,908
The battery of course is the primary highlight of the phone.
ബാറ്ററിയാണ് ഫോണിൽ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The battery of course is the primary highlight of the phone. ### Malayalam : ബാറ്ററിയാണ് ഫോണിൽ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.
5,922,909
All have been reported to be safe.
എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : All have been reported to be safe. ### Malayalam : എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
5,922,910
The park is located in the Wicklow Mountains a short distance south of Dublin.
ഡബ്ലിനിലെ തെക്കുഭാഗത്തുനിന്ന് ഒരു ചെറിയ ദൂരത്തിൽ വിക്ലോ മലനിരകളിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The park is located in the Wicklow Mountains a short distance south of Dublin. ### Malayalam : ഡബ്ലിനിലെ തെക്കുഭാഗത്തുനിന്ന് ഒരു ചെറിയ ദൂരത്തിൽ വിക്ലോ മലനിരകളിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
5,922,911
The big []
വന് താരനിര […]
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The big [] ### Malayalam : വന് താരനിര […]
5,922,912
I saw her for the first time when I was in Class IX.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I saw her for the first time when I was in Class IX. ### Malayalam : ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത്‌.
5,922,913
They will do you no harm, barring a trifling annoyance. and if they fight against you, they will show you their backs, and they will not be helped.
നേരിയ ചില ശല്യമല്ലാതെ നിങ്ങള്‍ക്കൊരു ദ്രോഹവും ‎വരുത്താനവര്‍ക്കാവില്ല. അഥവാ, അവര്‍ നിങ്ങളോട് ‎യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ ഉറപ്പായും അവര്‍ ‎പിന്തിരിഞ്ഞോടും. പിന്നെ അവര്‍ക്ക് എവിടെനിന്നും ഒരു ‎സഹായവും കിട്ടുകയില്ല. ‎
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They will do you no harm, barring a trifling annoyance. and if they fight against you, they will show you their backs, and they will not be helped. ### Malayalam : നേരിയ ചില ശല്യമല്ലാതെ നിങ്ങള്‍ക്കൊരു ദ്രോഹവും ‎വരുത്താനവര്‍ക്കാവില്ല. അഥവാ, അവര്‍ നിങ്ങളോട് ‎യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ ഉറപ്പായും അവര്‍ ‎പിന്തിരിഞ്ഞോടും. പിന്നെ അവര്‍ക്ക് എവിടെനിന്നും ഒരു ‎സഹായവും കിട്ടുകയില്ല. ‎
5,922,914
The Kerala High Court had severely criticised the case earlier.
നേരത്തെ കേരളാ ഹൈക്കോടതിയും ഡീന്‍ കുര്യാക്കോസിനി രൂക്ഷമായി വിമർശിച്ചിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Kerala High Court had severely criticised the case earlier. ### Malayalam : നേരത്തെ കേരളാ ഹൈക്കോടതിയും ഡീന്‍ കുര്യാക്കോസിനി രൂക്ഷമായി വിമർശിച്ചിരുന്നു.
5,922,915
India bans 59 mobile applications including Tik Tok
ടിക് ടോക് അടക്കം 59 ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : India bans 59 mobile applications including Tik Tok ### Malayalam : ടിക് ടോക് അടക്കം 59 ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം
5,922,916
Mumbai Indians and Chennai Super Kings will take on each other in the opening match of the tournament.
ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Mumbai Indians and Chennai Super Kings will take on each other in the opening match of the tournament. ### Malayalam : ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും.
5,922,917
This was their third Grand Slam title together.
ഇരുവരുടേയും ഒരുമിച്ചുള്ള തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This was their third Grand Slam title together. ### Malayalam : ഇരുവരുടേയും ഒരുമിച്ചുള്ള തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
5,922,918
Welcoming the Supreme Courts judgement, former Home Minister P Chidambaram said privacy was at the core of personal liberty.
സ്വകാര്യത മൗലികാവാകാശമാണെന്ന സുപ്രികോടതി വിധി നാഴിക കല്ലാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പ്രതികരിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Welcoming the Supreme Courts judgement, former Home Minister P Chidambaram said privacy was at the core of personal liberty. ### Malayalam : സ്വകാര്യത മൗലികാവാകാശമാണെന്ന സുപ്രികോടതി വിധി നാഴിക കല്ലാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പ്രതികരിച്ചു.
5,922,919
Consider also how certain aspects of Gods personality have made it easy for his people to approach him freely.
ദൈവത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ചില വശങ്ങൾ, അവന്‍റെ ജനത്തിന്‌ മടികൂടാതെ അവനെ സമീപിക്കുക എളുപ്പമാക്കിത്തീർത്തിരിക്കുന്നത്‌ എങ്ങനെ എന്നും പരിചിന്തിക്കുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Consider also how certain aspects of Gods personality have made it easy for his people to approach him freely. ### Malayalam : ദൈവത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ചില വശങ്ങൾ, അവന്‍റെ ജനത്തിന്‌ മടികൂടാതെ അവനെ സമീപിക്കുക എളുപ്പമാക്കിത്തീർത്തിരിക്കുന്നത്‌ എങ്ങനെ എന്നും പരിചിന്തിക്കുക.
5,922,920
Court rejects State Govt's petition
സംസ്ഥാന സർക്കാർ നൽകിയ ഹർജി മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Court rejects State Govt's petition ### Malayalam : സംസ്ഥാന സർക്കാർ നൽകിയ ഹർജി മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു
5,922,921
The Prime Minister said that the Union Government is investing significantly in the effort to transform biomass to biofuel.
ജൈവപിണ്ഡത്തെ(ബയോമാസ്) ജൈവ ഇന്ധനമാക്കി പരിവര്‍ത്തനപ്പെടുത്തുതിനായി കേന്ദ്ര ഗവണ്‍മെന്റ് വലിയതോതില്‍ നിക്ഷേപം നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Prime Minister said that the Union Government is investing significantly in the effort to transform biomass to biofuel. ### Malayalam : ജൈവപിണ്ഡത്തെ(ബയോമാസ്) ജൈവ ഇന്ധനമാക്കി പരിവര്‍ത്തനപ്പെടുത്തുതിനായി കേന്ദ്ര ഗവണ്‍മെന്റ് വലിയതോതില്‍ നിക്ഷേപം നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
5,922,922
Thiruvananthapuram: The action of blocking women on their way to Lord Ayyappa temple at Sabarimala was barbarous, opined minister Kadakampally Surendran.
തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ തടഞ്ഞ നടപടി പ്രാകൃതമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സു​േ​രന്ദ്രൻ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Thiruvananthapuram: The action of blocking women on their way to Lord Ayyappa temple at Sabarimala was barbarous, opined minister Kadakampally Surendran. ### Malayalam : തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ തടഞ്ഞ നടപടി പ്രാകൃതമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സു​േ​രന്ദ്രൻ.
5,922,923
Muilenburg said.
മ്യൂലൻബർഗ് പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Muilenburg said. ### Malayalam : മ്യൂലൻബർഗ് പറഞ്ഞു.
5,922,924
Those comparisons should not be made.
ഇത്തരം താരതമ്യങ്ങളുടെ ആവശ്യമില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Those comparisons should not be made. ### Malayalam : ഇത്തരം താരതമ്യങ്ങളുടെ ആവശ്യമില്ല.
5,922,925
The police said that strict action would be taken for violating the lockdown order.
ഉത്തരവ് ലംഘിച്ചാല്‍ ശക്തമായ നടപടികളെടുക്കുമെന്നും കോടതി അറിയിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The police said that strict action would be taken for violating the lockdown order. ### Malayalam : ഉത്തരവ് ലംഘിച്ചാല്‍ ശക്തമായ നടപടികളെടുക്കുമെന്നും കോടതി അറിയിച്ചു.
5,922,926
However, the Chief Secretary took the stand that no action should be taken against Tom Jose.
എന്നാല്‍ ടോം ജോസിനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു ചീഫ് സെക്രട്ടറി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : However, the Chief Secretary took the stand that no action should be taken against Tom Jose. ### Malayalam : എന്നാല്‍ ടോം ജോസിനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു ചീഫ് സെക്രട്ടറി.
5,922,927
Most are women.
അതിലേറെയും സ്ത്രീകൾ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Most are women. ### Malayalam : അതിലേറെയും സ്ത്രീകൾ.
5,922,928
Someone said.
ആരോ പറയുന്നുണ്ടായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Someone said. ### Malayalam : ആരോ പറയുന്നുണ്ടായിരുന്നു.
5,922,929
This is not where you want to be right now.
നീ ഇപ്പോൾ ഇവിടെ നിൽക്കുന്നത് ശരിയല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is not where you want to be right now. ### Malayalam : നീ ഇപ്പോൾ ഇവിടെ നിൽക്കുന്നത് ശരിയല്ല.
5,922,930
Indian Soldier Killed in Pakistani Firing
പാക്​ സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്​ വീരമൃത്യു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Indian Soldier Killed in Pakistani Firing ### Malayalam : പാക്​ സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്​ വീരമൃത്യു
5,922,931
So you must clear away what is bad out of Israel.
മനുഷ്യന്യായാധിപന്മാർക്ക് ഹൃദയങ്ങളെ വായിക്കാൻ കഴിയുമായിരുന്നില്ലാഞ്ഞതിനാൽ, വസ്‌തുതകളാൽ തെളിയിക്കപ്പെടുന്ന പ്രകാരമുള്ള, ദുഷ്‌പ്രവൃത്തിക്കാരുടെ പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ വേണമായിരുന്നു അവർ ന്യായവിധി നടത്താൻ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : So you must clear away what is bad out of Israel. ### Malayalam : മനുഷ്യന്യായാധിപന്മാർക്ക് ഹൃദയങ്ങളെ വായിക്കാൻ കഴിയുമായിരുന്നില്ലാഞ്ഞതിനാൽ, വസ്‌തുതകളാൽ തെളിയിക്കപ്പെടുന്ന പ്രകാരമുള്ള, ദുഷ്‌പ്രവൃത്തിക്കാരുടെ പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ വേണമായിരുന്നു അവർ ന്യായവിധി നടത്താൻ.
5,922,932
The wicked will then have been cleared out of the way, and the meek ones themselves will possess the earth. Psalm 37: 11.
“ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും. ” ​ —⁠ സങ്കീർത്തനം 37 :⁠ 11.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The wicked will then have been cleared out of the way, and the meek ones themselves will possess the earth. Psalm 37: 11. ### Malayalam : “ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും. ” ​ —⁠ സങ്കീർത്തനം 37 :⁠ 11.
5,922,933
Later, in 1920, it reopened as the museum of zoology.
പിന്നീട് 1920-ലാണ് മ്യൂസിയം കമ്മിറ്റിക്ക് ഇത് കൈമാറുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Later, in 1920, it reopened as the museum of zoology. ### Malayalam : പിന്നീട് 1920-ലാണ് മ്യൂസിയം കമ്മിറ്റിക്ക് ഇത് കൈമാറുന്നത്.
5,922,934
New Delhi: The plea filed by actor Dileep in the Supreme Court in connection with the actress attack case has been rejected.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യം തള്ളി സുപ്രീംകോടതി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : New Delhi: The plea filed by actor Dileep in the Supreme Court in connection with the actress attack case has been rejected. ### Malayalam : നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യം തള്ളി സുപ്രീംകോടതി.
5,922,935
I really hope so!
ഞാന്‍ വെറുതേ പ്രതീക്ഷിക്കുന്നു,…!
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I really hope so! ### Malayalam : ഞാന്‍ വെറുതേ പ്രതീക്ഷിക്കുന്നു,…!
5,922,936
The loss can't be calculated.
ഉണ്ടായ നഷ്ടത്തിനൊക്കെ വിലയിടാനാവില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The loss can't be calculated. ### Malayalam : ഉണ്ടായ നഷ്ടത്തിനൊക്കെ വിലയിടാനാവില്ല.
5,922,937
Be it enacted in the seventy-first year of Republic of India as follows:
ഭാരത റിപ്പബ്ലിക്കിന്റെ എഴുപത്തിയൊന്നാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു:
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Be it enacted in the seventy-first year of Republic of India as follows: ### Malayalam : ഭാരത റിപ്പബ്ലിക്കിന്റെ എഴുപത്തിയൊന്നാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു:
5,922,938
MG Hector SUV's production in India started last week on 29 April.
എംജി മോട്ടർ ഇന്ത്യയുടെ ആദ്യ വാഹനം ഹെക്ടറിന്റെ നിർമാണം ഈ മാസം 29 ആരംഭിക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : MG Hector SUV's production in India started last week on 29 April. ### Malayalam : എംജി മോട്ടർ ഇന്ത്യയുടെ ആദ്യ വാഹനം ഹെക്ടറിന്റെ നിർമാണം ഈ മാസം 29 ആരംഭിക്കും.
5,922,939
u/sec
യു / സെ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : u/sec ### Malayalam : യു / സെ.
5,922,940
The cost of a Metro is Rs 350 crore per km, while it costs only Rs 50 crore (per km).
ഒരു കിലോ മീറ്റര്‍ മെട്രോയുടെ പണിക്ക് 350 കോടി രൂപയാണെങ്കില്‍ സ്‌കൈബസിന് 50 കോടി രൂപ മതിയാകും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The cost of a Metro is Rs 350 crore per km, while it costs only Rs 50 crore (per km). ### Malayalam : ഒരു കിലോ മീറ്റര്‍ മെട്രോയുടെ പണിക്ക് 350 കോടി രൂപയാണെങ്കില്‍ സ്‌കൈബസിന് 50 കോടി രൂപ മതിയാകും.
5,922,941
This method is called phishing.
ഈ രീതി പരെംതെരല് വിളിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This method is called phishing. ### Malayalam : ഈ രീതി പരെംതെരല് വിളിക്കുന്നു.
5,922,942
You cretin Jew!
എടാ ജൂതൻ മന്ദിപ്പേ!
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : You cretin Jew! ### Malayalam : എടാ ജൂതൻ മന്ദിപ്പേ!
5,922,943
Priyanka Gandhi joins protests at India Gate
ഇന്ത്യാ ഗേറ്റില്‍ മകളുമായി പ്രതിഷേധത്തിനെത്തി പ്രിയങ്കാ ഗാന്ധി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Priyanka Gandhi joins protests at India Gate ### Malayalam : ഇന്ത്യാ ഗേറ്റില്‍ മകളുമായി പ്രതിഷേധത്തിനെത്തി പ്രിയങ്കാ ഗാന്ധി
5,922,944
You will always be in our hearts.
നീ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ടാകും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : You will always be in our hearts. ### Malayalam : നീ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ടാകും.
5,922,945
He is the constitutional head of the state.
ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He is the constitutional head of the state. ### Malayalam : ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്.
5,922,946
The winner was netted by Gokulams inspirational captain Marcus Joseph.
ഹാട്രിക് ഗോള്‍ നേടിയ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിന്റെ വിജയശില്‍പ്പി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The winner was netted by Gokulams inspirational captain Marcus Joseph. ### Malayalam : ഹാട്രിക് ഗോള്‍ നേടിയ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിന്റെ വിജയശില്‍പ്പി.
5,922,947
Along with Stokes, New Zealand captain Kane Williamson has also been nominated for the prestigious award.
ബെൻ സ്റ്റോക്സിനെ കൂടാതെ ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസണിനെയും അവാർഡിന് നാമനിർദേശം ചെയ്തിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Along with Stokes, New Zealand captain Kane Williamson has also been nominated for the prestigious award. ### Malayalam : ബെൻ സ്റ്റോക്സിനെ കൂടാതെ ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസണിനെയും അവാർഡിന് നാമനിർദേശം ചെയ്തിട്ടുണ്ട്.
5,922,948
In India, coronavirus cases have crossed 100 with two people losing their lives
തമിഴ്നാടിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In India, coronavirus cases have crossed 100 with two people losing their lives ### Malayalam : തമിഴ്നാടിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു
5,922,949
Kottayam: Tortured boys mother arrested
കോട്ടയം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Kottayam: Tortured boys mother arrested ### Malayalam : കോട്ടയം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ.
5,922,950
The movie stars Antony Varghese, Chemban Vinod Jose and Sabumon Abdusamad.
ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The movie stars Antony Varghese, Chemban Vinod Jose and Sabumon Abdusamad. ### Malayalam : ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
5,922,951
The High Court was considering the petition submitted by Shuhaibs father Muhammed demanding a CBI probe.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സമർപ്പിച്ച ഹർജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The High Court was considering the petition submitted by Shuhaibs father Muhammed demanding a CBI probe. ### Malayalam : കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സമർപ്പിച്ച ഹർജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
5,922,952
Cases were registered against these companies.
ഈ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Cases were registered against these companies. ### Malayalam : ഈ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.
5,922,953
The quake measured 4.2 on the Richter scale.
റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The quake measured 4.2 on the Richter scale. ### Malayalam : റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
5,922,954
Meanwhile Home Minister Amit Shah chaired an important meeting relating to security review
ശേഷം ഇന്ന് പാര്‍ലമെന്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുകയും ചെയ്തു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Meanwhile Home Minister Amit Shah chaired an important meeting relating to security review ### Malayalam : ശേഷം ഇന്ന് പാര്‍ലമെന്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുകയും ചെയ്തു
5,922,955
I felt wanted.
എനിക്കുമത് കൊളളാമെന്ന് തോന്നി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I felt wanted. ### Malayalam : എനിക്കുമത് കൊളളാമെന്ന് തോന്നി.
5,922,956
It was shared widely on social media.
ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി താരതമ്യം ചെയ്യപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was shared widely on social media. ### Malayalam : ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി താരതമ്യം ചെയ്യപ്പെട്ടു.
5,922,957
It was peace.
അതൊരു സമാധാനം ആയിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was peace. ### Malayalam : അതൊരു സമാധാനം ആയിരുന്നു.
5,922,958
I was just having the time of my life.
"""എന്നിലേക്ക് തന്നെ ഒതുങ്ങി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I was just having the time of my life. ### Malayalam : """എന്നിലേക്ക് തന്നെ ഒതുങ്ങി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്."
5,922,959
One of them is dead.
അവരിൽ ഒരാൾക്കു നറുക്കു വീഴുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : One of them is dead. ### Malayalam : അവരിൽ ഒരാൾക്കു നറുക്കു വീഴുന്നു.
5,922,960
His wife was seriously injured.
ഭാര്യയ്ക്കു ഗുരുതരമായി പരിക്കേറ്റു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : His wife was seriously injured. ### Malayalam : ഭാര്യയ്ക്കു ഗുരുതരമായി പരിക്കേറ്റു.
5,922,961
Unemployment is the biggest problem in India.
ഭാരതം നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം തൊഴില്‍ മേഖലയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Unemployment is the biggest problem in India. ### Malayalam : ഭാരതം നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം തൊഴില്‍ മേഖലയാണ്.
5,922,962
The company also confirmed that they have plans to expand to eight more cities across India this year
ഈ വർഷം ഇന്ത്യയിലുടനീളം എട്ട് നഗരങ്ങളിലേക്ക് കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The company also confirmed that they have plans to expand to eight more cities across India this year ### Malayalam : ഈ വർഷം ഇന്ത്യയിലുടനീളം എട്ട് നഗരങ്ങളിലേക്ക് കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു
5,922,963
Bank Nifty closed the day at 32,543, up 118 points or 0.37%.
കഴിഞ്ഞ ദിവസത്തെക്കാൾ  118 പോയിന്റ് മുകളിലായി 32543 എന്ന നിലയിലാണ് ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Bank Nifty closed the day at 32,543, up 118 points or 0.37%. ### Malayalam : കഴിഞ്ഞ ദിവസത്തെക്കാൾ  118 പോയിന്റ് മുകളിലായി 32543 എന്ന നിലയിലാണ് ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
5,922,964
Two people have been reportedly injured in the blast.
സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Two people have been reportedly injured in the blast. ### Malayalam : സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്.
5,922,965
Following this, the district administration summoned a meeting and decided to stop the search operations.
ഇതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തിരച്ചിൽ അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്കെത്തിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Following this, the district administration summoned a meeting and decided to stop the search operations. ### Malayalam : ഇതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തിരച്ചിൽ അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്കെത്തിയത്.
5,922,966
So there's no need to overreact.
അതുകൊണ്ടു ഏതെങ്കിലും അധിക തര്കാതിനില്ല ആവശ്യമില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : So there's no need to overreact. ### Malayalam : അതുകൊണ്ടു ഏതെങ്കിലും അധിക തര്കാതിനില്ല ആവശ്യമില്ല.
5,922,967
There was death.
മരണവും ഉണ്ടായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There was death. ### Malayalam : മരണവും ഉണ്ടായി.
5,922,968
It poses a big danger.
അത് വലിയ ആപത്ത് ക്ഷണിച്ച് വരുത്തും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It poses a big danger. ### Malayalam : അത് വലിയ ആപത്ത് ക്ഷണിച്ച് വരുത്തും.
5,922,969
Panchvati is a major tourist draw in Pilani
രാജസ്ഥാനിലെ പിലാനിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് പഞ്ചവടി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Panchvati is a major tourist draw in Pilani ### Malayalam : രാജസ്ഥാനിലെ പിലാനിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് പഞ്ചവടി
5,922,970
The decision has been finalised.
തീരുമാനം കൂട്ടായെടുത്തതാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The decision has been finalised. ### Malayalam : തീരുമാനം കൂട്ടായെടുത്തതാണ്.
5,922,971
Thats it.
"അത് താളുള്ള ""."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Thats it. ### Malayalam : "അത് താളുള്ള ""."
5,922,972
Delhi: Minor fire breaks out near PM Modi's residence, brought under control
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം തീപിടിത്തം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Delhi: Minor fire breaks out near PM Modi's residence, brought under control ### Malayalam : ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം തീപിടിത്തം.
5,922,973
This also increases the risk factor.
ഇതും അപകടസാധ്യത കൂട്ടുന്ന ഘടകമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This also increases the risk factor. ### Malayalam : ഇതും അപകടസാധ്യത കൂട്ടുന്ന ഘടകമാണ്.
5,922,974
How it panned out
എങ്ങനെ ഈയിനം ചെയ്തു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : How it panned out ### Malayalam : എങ്ങനെ ഈയിനം ചെയ്തു
5,922,975
Shocking details are tumbling out during the investigation.
വിചാരണ വേളയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Shocking details are tumbling out during the investigation. ### Malayalam : വിചാരണ വേളയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്.
5,922,976
She is aged between 30-35.
30-35 കൊല്ലക്കാലം കിടപ്പിലായ കുട്ടിയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : She is aged between 30-35. ### Malayalam : 30-35 കൊല്ലക്കാലം കിടപ്പിലായ കുട്ടിയാണ്.
5,922,977
Raghav Bahl is the founder of the Quint news portal and the Network18 group and is a known media entrepreneur.
ക്വിന്റ്, നെറ്റ്‌വര്‍ക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമാണ് രാഘവ് ബാല്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Raghav Bahl is the founder of the Quint news portal and the Network18 group and is a known media entrepreneur. ### Malayalam : ക്വിന്റ്, നെറ്റ്‌വര്‍ക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമാണ് രാഘവ് ബാല്‍.
5,922,978
Shivpal yadav forms new party
ശിവപാല്‍ യാദവ് പുതിയ സംഘടനയുണ്ടാക്കി *മുലായം നയിക്കുമെന്ന് പ്രഖ്യാപനം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Shivpal yadav forms new party ### Malayalam : ശിവപാല്‍ യാദവ് പുതിയ സംഘടനയുണ്ടാക്കി *മുലായം നയിക്കുമെന്ന് പ്രഖ്യാപനം
5,922,979
You clicking me?
എന്‍റെ ഫോട്ടോ എടുക്കുകയാണോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : You clicking me? ### Malayalam : എന്‍റെ ഫോട്ടോ എടുക്കുകയാണോ?
5,922,980
One way is to obey the direction provided by the faithful and discreet slave class, which consists of Jesus spirit - anointed brothers still alive on earth.
ആ സ്ഥിതിക്ക്, നമുക്ക് യേശുവിന്‍റെ സ്‌നേഹിതരായിരിക്കാൻ കഴിയുന്നത്‌ എങ്ങനെയാണ്‌?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : One way is to obey the direction provided by the faithful and discreet slave class, which consists of Jesus spirit - anointed brothers still alive on earth. ### Malayalam : ആ സ്ഥിതിക്ക്, നമുക്ക് യേശുവിന്‍റെ സ്‌നേഹിതരായിരിക്കാൻ കഴിയുന്നത്‌ എങ്ങനെയാണ്‌?
5,922,981
What problems may arise for primary caregivers?
പരി ​ ച ​ രണം മു ​ ഖ്യമാ ​ യും നൽകുന്ന ​ വർക്ക് എന്തു പ്ര ​ ശ്‌നങ്ങൾ ഉട ​ ലെടു ​ ത്തേ ​ ക്കാം?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What problems may arise for primary caregivers? ### Malayalam : പരി ​ ച ​ രണം മു ​ ഖ്യമാ ​ യും നൽകുന്ന ​ വർക്ക് എന്തു പ്ര ​ ശ്‌നങ്ങൾ ഉട ​ ലെടു ​ ത്തേ ​ ക്കാം?
5,922,982
35 lakh Bank Mitras would be on-boarded by 01.12.2018.
എബി-ബിഎസ്എന്‍ (26.09.18)
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : 35 lakh Bank Mitras would be on-boarded by 01.12.2018. ### Malayalam : എബി-ബിഎസ്എന്‍ (26.09.18)
5,922,983
Most of them were young girls and boys.
ചെറുപ്പക്കാരും വിദ്യാർഥികളുമായിരുന്നു ഏറെയും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Most of them were young girls and boys. ### Malayalam : ചെറുപ്പക്കാരും വിദ്യാർഥികളുമായിരുന്നു ഏറെയും.
5,922,984
Maharashtra is the worst affected state in the country.
മഹാരാഷ്ട്രയിലാണു രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Maharashtra is the worst affected state in the country. ### Malayalam : മഹാരാഷ്ട്രയിലാണു രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
5,922,985
That training can help us to have the proper motivation, to set spiritual goals, and to fulfill our many Christian responsibilities.
അവരുടെ കൈകൾ ശക്തീക ​ രി ​ ക്കാൻ അഥവാ അവർ ‘ ധൈര്യ ​ പ്പെ ​ ടാൻ ’ യഹോവ ചെയ്‌ത ആഹ്വാനം ഇന്നു നമുക്കും പ്രയോ ​ ജനം ചെയ്യു ​ ന്ന ​ താണ്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : That training can help us to have the proper motivation, to set spiritual goals, and to fulfill our many Christian responsibilities. ### Malayalam : അവരുടെ കൈകൾ ശക്തീക ​ രി ​ ക്കാൻ അഥവാ അവർ ‘ ധൈര്യ ​ പ്പെ ​ ടാൻ ’ യഹോവ ചെയ്‌ത ആഹ്വാനം ഇന്നു നമുക്കും പ്രയോ ​ ജനം ചെയ്യു ​ ന്ന ​ താണ്‌.
5,922,986
Pollen grains are so tiny that we can hardly see them with the unaided eye. however, they become apparent under a microscope.
അതിസൂക്ഷ്മങ്ങളായതിനാൽ സൂക്ഷ്മദർശിനിയിലൂടെമാത്രമേ പരാഗരേണുക്കളെ നമുക്കു വ്യക്തമായി കാണാനാകൂ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Pollen grains are so tiny that we can hardly see them with the unaided eye. however, they become apparent under a microscope. ### Malayalam : അതിസൂക്ഷ്മങ്ങളായതിനാൽ സൂക്ഷ്മദർശിനിയിലൂടെമാത്രമേ പരാഗരേണുക്കളെ നമുക്കു വ്യക്തമായി കാണാനാകൂ.
5,922,987
"""Her own father has said - break her arms and legs, she should not get bail."
“അവളുടെ സ്വന്തം പിതാവ് പറഞ്ഞു – ‘അവളുടെ കൈകാലുകൾ ഒടിക്കുക, അവൾക്ക് ജാമ്യം ലഭിക്കരുത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : """Her own father has said - break her arms and legs, she should not get bail." ### Malayalam : “അവളുടെ സ്വന്തം പിതാവ് പറഞ്ഞു – ‘അവളുടെ കൈകാലുകൾ ഒടിക്കുക, അവൾക്ക് ജാമ്യം ലഭിക്കരുത്.
5,922,988
Yeah, I'm fine.
അതെ, എനിക്ക് കുഴപ്പമൊന്നുമില്ല .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Yeah, I'm fine. ### Malayalam : അതെ, എനിക്ക് കുഴപ്പമൊന്നുമില്ല .
5,922,989
I think so, too.
എനിക്കും അങ്ങനെ തന്നെ തോന്നുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I think so, too. ### Malayalam : എനിക്കും അങ്ങനെ തന്നെ തോന്നുന്നു.
5,922,990
The police denied the same.
ഇതും പൊലീസ് തള്ളികളഞ്ഞിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The police denied the same. ### Malayalam : ഇതും പൊലീസ് തള്ളികളഞ്ഞിരുന്നു.
5,922,991
Queen Elizabeth II is Patron.
എലിബത്ത് രാജ്ഞി II ആണ് ഭരണാധികാരി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Queen Elizabeth II is Patron. ### Malayalam : എലിബത്ത് രാജ്ഞി II ആണ് ഭരണാധികാരി.
5,922,992
But this time, it was for real.
എന്നാൽ ഇത്തവണ അത് പ്രി ഡിഗ്രിയായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But this time, it was for real. ### Malayalam : എന്നാൽ ഇത്തവണ അത് പ്രി ഡിഗ്രിയായി.
5,922,993
Kalyani Cooperative
കല്യാണി സഹകരണ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Kalyani Cooperative ### Malayalam : കല്യാണി സഹകരണ
5,922,994
The Delhi strike saga officially ends: Delhi CM Arvind Kejriwal has finally ended his nine-day sit-in at Raj Niwas.
ദില്ലി: കഴിഞ്ഞ ഒമ്പത് ദിവസമായി ദില്ലി ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നടത്തുന്ന സമരം അവസാനിപ്പിച്ചു. ലെഫ്. ഗവര്‍ണര്‍ ഇടപെട്ട സാഹചര്യത്തിലാണ് തീരുമാനം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Delhi strike saga officially ends: Delhi CM Arvind Kejriwal has finally ended his nine-day sit-in at Raj Niwas. ### Malayalam : ദില്ലി: കഴിഞ്ഞ ഒമ്പത് ദിവസമായി ദില്ലി ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നടത്തുന്ന സമരം അവസാനിപ്പിച്ചു. ലെഫ്. ഗവര്‍ണര്‍ ഇടപെട്ട സാഹചര്യത്തിലാണ് തീരുമാനം.
5,922,995
There will be no more foul
ഇനി ശല്യം ഉണ്ടാവില്ലല്ലോ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There will be no more foul ### Malayalam : ഇനി ശല്യം ഉണ്ടാവില്ലല്ലോ
5,922,996
Alternatively they were sent out by horse and cart via the road.
വഴിയിൽ വെസ്സന്തര വണ്ടിയിൽ നിന്നും കുതിരകളെ അഴിച്ചുമാറ്റി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Alternatively they were sent out by horse and cart via the road. ### Malayalam : വഴിയിൽ വെസ്സന്തര വണ്ടിയിൽ നിന്നും കുതിരകളെ അഴിച്ചുമാറ്റി.
5,922,997
The movie has been directed by
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The movie has been directed by ### Malayalam : ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
5,922,998
A little hobby of mine.
എന്റെ ഒരു ഹോബി ആണ്...
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A little hobby of mine. ### Malayalam : എന്റെ ഒരു ഹോബി ആണ്...
5,922,999
The meeting was attended by the Iranian President Hassan Rouhani.
ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ തല മറച്ച് പ്രത്യക്ഷപ്പെട്ടത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The meeting was attended by the Iranian President Hassan Rouhani. ### Malayalam : ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ തല മറച്ച് പ്രത്യക്ഷപ്പെട്ടത്.