idx
int64
0
5.92M
src
stringlengths
5
20.2k
tgt
stringlengths
5
12.1k
text
stringlengths
117
20.7k
5,923,200
But the purchase has not been initiated yet.
എന്നാല്‍ ഇത് പൂരിപ്പിച്ചു വാങ്ങല്‍ തുടങ്ങിയിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But the purchase has not been initiated yet. ### Malayalam : എന്നാല്‍ ഇത് പൂരിപ്പിച്ചു വാങ്ങല്‍ തുടങ്ങിയിട്ടില്ല.
5,923,201
If you dont try, how will you know?
നിങ്ങൾക്കറിയില്ലെങ്കിൽ പരീക്ഷ എങ്ങനെ കടക്കും ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : If you dont try, how will you know? ### Malayalam : നിങ്ങൾക്കറിയില്ലെങ്കിൽ പരീക്ഷ എങ്ങനെ കടക്കും ?
5,923,202
Me: Nothing.
ഞാൻ: “ഒന്നുമില്ല (ഒന്ന് പരുങ്ങി ) “
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Me: Nothing. ### Malayalam : ഞാൻ: “ഒന്നുമില്ല (ഒന്ന് പരുങ്ങി ) “
5,923,203
But some continue to perpetrate it.
എന്നാൽ ഇപ്പോഴും ചിലർ അത് ചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But some continue to perpetrate it. ### Malayalam : എന്നാൽ ഇപ്പോഴും ചിലർ അത് ചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
5,923,204
Most of the songs are a delight.
മിക്ക പാട്ടുകളും ഭദ്രകാളി സ്തുതികളാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Most of the songs are a delight. ### Malayalam : മിക്ക പാട്ടുകളും ഭദ്രകാളി സ്തുതികളാണ്.
5,923,205
I was told to call again the next day.
ഞാൻ അടുത്ത ദിവസം തിരികെ വിളിയ്ക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I was told to call again the next day. ### Malayalam : ഞാൻ അടുത്ത ദിവസം തിരികെ വിളിയ്ക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
5,923,206
In addition to authorised medical outfit, medical equipment specific to dealing with COVID-19 including innovative products developed by the Indian Navy during the ongoing COVID-19 crisis is also being carried onboard
ഇതു കൂടാതെ, കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്കായി നാവികസേന തയ്യാറാക്കിയ നൂതന ആരോഗ്യ ഉപകരണങ്ങളും ഷാര്‍ദുലില്‍ സജ്ജമാക്കിയിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In addition to authorised medical outfit, medical equipment specific to dealing with COVID-19 including innovative products developed by the Indian Navy during the ongoing COVID-19 crisis is also being carried onboard ### Malayalam : ഇതു കൂടാതെ, കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്കായി നാവികസേന തയ്യാറാക്കിയ നൂതന ആരോഗ്യ ഉപകരണങ്ങളും ഷാര്‍ദുലില്‍ സജ്ജമാക്കിയിട്ടുണ്ട്.
5,923,207
"Those who swear by the sin of Samaria, and say, 'As your god, Dan, lives.' and, 'As the way of Beersheba lives.' they will fall, and never rise up again."""
ദാനേ, നിന്റെ ദൈവത്താണ, ബേര്‍-ശേബാമാര്‍ഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമര്‍യ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവര്‍ വീഴും. ഇനി എഴുന്നേല്‍ക്കയുമില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "Those who swear by the sin of Samaria, and say, 'As your god, Dan, lives.' and, 'As the way of Beersheba lives.' they will fall, and never rise up again.""" ### Malayalam : ദാനേ, നിന്റെ ദൈവത്താണ, ബേര്‍-ശേബാമാര്‍ഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമര്‍യ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവര്‍ വീഴും. ഇനി എഴുന്നേല്‍ക്കയുമില്ല.
5,923,208
Eminent French-Swiss filmmaker and critic Jean-Luc Godard has been chosen for the Lifetime Achievement Award in this years IFFK, informed Chalachithra Academy chairman Kamal, vice chairperson Beena Paul and Academy secretary C Ajoy at a press meet here.
ഫ്രഞ്ച് സംവിധായകൻ ഷീൻ ലുക് ഗൊദാർദിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ്‌ ചെയർപഴ്‌സൺ ബീനാപോൾ, അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Eminent French-Swiss filmmaker and critic Jean-Luc Godard has been chosen for the Lifetime Achievement Award in this years IFFK, informed Chalachithra Academy chairman Kamal, vice chairperson Beena Paul and Academy secretary C Ajoy at a press meet here. ### Malayalam : ഫ്രഞ്ച് സംവിധായകൻ ഷീൻ ലുക് ഗൊദാർദിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ്‌ ചെയർപഴ്‌സൺ ബീനാപോൾ, അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
5,923,209
Do you want to be the PM?
പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചു കൂടേ . ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Do you want to be the PM? ### Malayalam : പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചു കൂടേ . ?
5,923,210
I was born there.
അന്നാണ് ഞാന്‍ ജനിച്ചത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I was born there. ### Malayalam : അന്നാണ് ഞാന്‍ ജനിച്ചത്.
5,923,211
Dileep is doing the role of a contractor.
കല്‍പ്പണിക്കാരനായി വേഷമിടുന്നത് ദിലീപാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Dileep is doing the role of a contractor. ### Malayalam : കല്‍പ്പണിക്കാരനായി വേഷമിടുന്നത് ദിലീപാണ്.
5,923,212
The second is perseverance.
രണ്ടാമത്തേത് ധൈഷണികതയുടെയും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The second is perseverance. ### Malayalam : രണ്ടാമത്തേത് ധൈഷണികതയുടെയും.
5,923,213
Theres lots of things weve got to improve as a team.
മെച്ചപ്പെടുവാനുള്ളതായ പല കാര്യങ്ങളും ടീമിലുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Theres lots of things weve got to improve as a team. ### Malayalam : മെച്ചപ്പെടുവാനുള്ളതായ പല കാര്യങ്ങളും ടീമിലുണ്ട്.
5,923,214
20 commandos of Kerala Police under a sub inspector will be on duty at Sannidhanam.
ഒരു സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍ഡോ സംഘത്തെയും സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : 20 commandos of Kerala Police under a sub inspector will be on duty at Sannidhanam. ### Malayalam : ഒരു സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍ഡോ സംഘത്തെയും സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
5,923,215
This, he said, is part of his effort to enhance India-US relationship.
ഇന്ത്യ - അമേരിക്ക ഊര്‍ജസഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This, he said, is part of his effort to enhance India-US relationship. ### Malayalam : ഇന്ത്യ - അമേരിക്ക ഊര്‍ജസഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
5,923,216
Pakistan says it isnt to be blamed for the attack.
ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാൻ വാദം അസംബന്ധമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Pakistan says it isnt to be blamed for the attack. ### Malayalam : ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാൻ വാദം അസംബന്ധമാണ്.
5,923,217
The TVS Apache RTR 160 ABS will also continue to be powered by a 160cc air-cooled, single-cylinder engine
160 സിസി ഒറ്റ സിലിണ്ടര് എഞ്ചിനാണ് അപാച്ചെ RTR 160 -യുടെ ഹൃദയം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The TVS Apache RTR 160 ABS will also continue to be powered by a 160cc air-cooled, single-cylinder engine ### Malayalam : 160 സിസി ഒറ്റ സിലിണ്ടര് എഞ്ചിനാണ് അപാച്ചെ RTR 160 -യുടെ ഹൃദയം
5,923,218
What instructions for survival are given to the Israelites, and with what result?
ബാധയിൽനിന്ന് ഒഴിവാക്കപ്പെടുന്നതിന്‌ എന്തു നിർദേശങ്ങളാണ്‌ ഇസ്രായേല്യർക്കു കൊടുത്തത്‌, എന്തു ഫലത്തോടെ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What instructions for survival are given to the Israelites, and with what result? ### Malayalam : ബാധയിൽനിന്ന് ഒഴിവാക്കപ്പെടുന്നതിന്‌ എന്തു നിർദേശങ്ങളാണ്‌ ഇസ്രായേല്യർക്കു കൊടുത്തത്‌, എന്തു ഫലത്തോടെ?
5,923,219
The ball was rolling.
പന്ത് വഴുതിപോയി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The ball was rolling. ### Malayalam : പന്ത് വഴുതിപോയി.
5,923,220
Also the probe team recorded statements of the nun whom Father James Earthayil tried to influence and bishops brother Philip.
ജെയിംസ് എർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ച കന്യാസ്ത്രീയുടെയും, ബിഷപ്പിന്റെ സഹോദരൻ ഫിലിപ്പിന്റെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Also the probe team recorded statements of the nun whom Father James Earthayil tried to influence and bishops brother Philip. ### Malayalam : ജെയിംസ് എർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ച കന്യാസ്ത്രീയുടെയും, ബിഷപ്പിന്റെ സഹോദരൻ ഫിലിപ്പിന്റെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
5,923,221
We dont have a place to stay.
ഞങ്ങള്‍ക്കു താമസിക്കാനുള്ള സ്ഥലമല്ലേ അത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : We dont have a place to stay. ### Malayalam : ഞങ്ങള്‍ക്കു താമസിക്കാനുള്ള സ്ഥലമല്ലേ അത്.
5,923,222
When do we need Jehovahs guidance?
യഹോവയുടെ മാർഗദർശനം നമുക്ക് എപ്പോഴെല്ലാം ആവശ്യമാണ്‌?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : When do we need Jehovahs guidance? ### Malayalam : യഹോവയുടെ മാർഗദർശനം നമുക്ക് എപ്പോഴെല്ലാം ആവശ്യമാണ്‌?
5,923,223
Tobacco products seized
പുകയില ഉത്‌പന്നങ്ങൾ പിടികൂടി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Tobacco products seized ### Malayalam : പുകയില ഉത്‌പന്നങ്ങൾ പിടികൂടി
5,923,224
This is not the final judgement.
ഇന്നത്തേത് പൂര്‍ണ്ണ വിധിയല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is not the final judgement. ### Malayalam : ഇന്നത്തേത് പൂര്‍ണ്ണ വിധിയല്ല.
5,923,225
Police have arrested both Ram Yadav and his brother in the case.
സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാംദേവിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police have arrested both Ram Yadav and his brother in the case. ### Malayalam : സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാംദേവിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
5,923,226
Rohit Sharma had proved to be an excellent replacement for Ricky Ponting as MI's captain in 2013 as he took his team to their first-ever IPL trophy
2013ല്‍ റിക്കി പോണ്ടിങിനു പകരം രോഹിത് നായകസ്ഥാനത്തേക്കു വന്ന ശേഷമാണ് മുംബൈ ആദ്യമായി ഐപിഎല്‍ കിരീടം കൈക്കലാക്കിയത്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Rohit Sharma had proved to be an excellent replacement for Ricky Ponting as MI's captain in 2013 as he took his team to their first-ever IPL trophy ### Malayalam : 2013ല്‍ റിക്കി പോണ്ടിങിനു പകരം രോഹിത് നായകസ്ഥാനത്തേക്കു വന്ന ശേഷമാണ് മുംബൈ ആദ്യമായി ഐപിഎല്‍ കിരീടം കൈക്കലാക്കിയത്
5,923,227
And bear patiently what they say and avoid them with a becoming avoidance.
സത്യനിഷേധികള്‍ പറയുന്നതൊക്കെ ക്ഷമിക്കുക. അവരില്‍ നിന്ന് മാന്യമായി വിട്ടകന്നു നില്‍ക്കുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : And bear patiently what they say and avoid them with a becoming avoidance. ### Malayalam : സത്യനിഷേധികള്‍ പറയുന്നതൊക്കെ ക്ഷമിക്കുക. അവരില്‍ നിന്ന് മാന്യമായി വിട്ടകന്നു നില്‍ക്കുക.
5,923,228
The court had also made it clear that it was the government's responsibility to implement the verdict.
കോടതി വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ ഇന്നും നിലപാട് വ്യകക്തമാക്കിയിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The court had also made it clear that it was the government's responsibility to implement the verdict. ### Malayalam : കോടതി വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ ഇന്നും നിലപാട് വ്യകക്തമാക്കിയിരുന്നു.
5,923,229
India China border
ഇന്ത്യ ചൈന അതിര്‍ത്തിക്കു…
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : India China border ### Malayalam : ഇന്ത്യ ചൈന അതിര്‍ത്തിക്കു…
5,923,230
The BS6-iteration of the RR310 now packs a number of new features and technology, which make the motorcycle feel more premium and complete
RR 310 -ന്റെ ബിഎസ് VI ആവർത്തനം ഇപ്പോൾ നിരവധി പുതിയ സവിശേഷതകളും സാങ്കേതികവിദ്യയും പായ്ക്ക് ചെയ്യുന്നു, ഇത് മോട്ടോർസൈക്കിളിന് കൂടുതൽ പ്രീമിയവും പൂർണ്ണതയും അനുഭവപ്പെടുന്നു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The BS6-iteration of the RR310 now packs a number of new features and technology, which make the motorcycle feel more premium and complete ### Malayalam : RR 310 -ന്റെ ബിഎസ് VI ആവർത്തനം ഇപ്പോൾ നിരവധി പുതിയ സവിശേഷതകളും സാങ്കേതികവിദ്യയും പായ്ക്ക് ചെയ്യുന്നു, ഇത് മോട്ടോർസൈക്കിളിന് കൂടുതൽ പ്രീമിയവും പൂർണ്ണതയും അനുഭവപ്പെടുന്നു
5,923,231
Justice Ramesh Ranganathan would be the next chief justice of the Uttarakhand High Court.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ രമേശ് രംഗനാഥന്‍ ആന്ധ്രാ ഹൈക്കോടതി പ്രഥമ ചീഫ് ജസ്റ്റിസ് ആകും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Justice Ramesh Ranganathan would be the next chief justice of the Uttarakhand High Court. ### Malayalam : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ രമേശ് രംഗനാഥന്‍ ആന്ധ്രാ ഹൈക്കോടതി പ്രഥമ ചീഫ് ജസ്റ്റിസ് ആകും.
5,923,232
No person will be allowed to be harassed
ആരെയും പോകാന്‍ അനുവദിക്കുന്നില്ല
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No person will be allowed to be harassed ### Malayalam : ആരെയും പോകാന്‍ അനുവദിക്കുന്നില്ല
5,923,233
The court has also asked the convict to pay a fine worth Rs 70,000.
ഇതോടൊപ്പം പ്രതികള്‍ ഓരോരുത്തരും 70,000 രൂപ പിഴയടയ്ക്കാനും കോടതി ആവശ്യപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The court has also asked the convict to pay a fine worth Rs 70,000. ### Malayalam : ഇതോടൊപ്പം പ്രതികള്‍ ഓരോരുത്തരും 70,000 രൂപ പിഴയടയ്ക്കാനും കോടതി ആവശ്യപ്പെട്ടു.
5,923,234
No, that was not a comment about your wife.
അല്ല. അതു നിങ്ങളുടെ ഭാര്യെക്കുറിച്ചല്ല സര്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No, that was not a comment about your wife. ### Malayalam : അല്ല. അതു നിങ്ങളുടെ ഭാര്യെക്കുറിച്ചല്ല സര്‍.
5,923,235
Up front, it has a 5MP camera.
മുന്നിൽ സെൽപിക്കായി 5 മെഗാപിക്സൽ ക്യാമറയുമുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Up front, it has a 5MP camera. ### Malayalam : മുന്നിൽ സെൽപിക്കായി 5 മെഗാപിക്സൽ ക്യാമറയുമുണ്ട്.
5,923,236
Cars are smashed.
വാഹനങ്ങള്‍ തട്ടിമറിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Cars are smashed. ### Malayalam : വാഹനങ്ങള്‍ തട്ടിമറിച്ചു.
5,923,237
She was immediately operated upon.
ഉടന്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : She was immediately operated upon. ### Malayalam : ഉടന്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
5,923,238
Without saying: Insha' Allah (If Allah will).
അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Without saying: Insha' Allah (If Allah will). ### Malayalam : അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല.
5,923,239
It has a population of 908.
ആകെ ജനസംഖ്യ 908 ആണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It has a population of 908. ### Malayalam : ആകെ ജനസംഖ്യ 908 ആണ്.
5,923,240
These can be delivered online.
ഓണ്‍ലൈനായി ഇവ ലഭിക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : These can be delivered online. ### Malayalam : ഓണ്‍ലൈനായി ഇവ ലഭിക്കും.
5,923,241
They had spoken over the phone.
ഫോണിലൂടെയും ഇരുവരും സംസാരിക്കാറുണ്ടായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They had spoken over the phone. ### Malayalam : ഫോണിലൂടെയും ഇരുവരും സംസാരിക്കാറുണ്ടായിരുന്നു.
5,923,242
Virgin actor
ഗര്‍ഭിണിയായ നടി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Virgin actor ### Malayalam : ഗര്‍ഭിണിയായ നടി
5,923,243
The NPF wins 21 seats in Nagaland.
നാഗാലാന്റില്‍ എന്‍ പി എഫിന് 21 സീറ്റുകളില്‍ ലീഡുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The NPF wins 21 seats in Nagaland. ### Malayalam : നാഗാലാന്റില്‍ എന്‍ പി എഫിന് 21 സീറ്റുകളില്‍ ലീഡുണ്ട്.
5,923,244
And I thank you.
താങ്ക് യു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : And I thank you. ### Malayalam : താങ്ക് യു.
5,923,245
Thus, they are not surprised to learn that people including youths turn to behavior that is hard to explain.
അതുകൊണ്ട്, ആളുകൾ ​ —⁠ യുവജനങ്ങൾ ഉൾപ്പെടെ⁠ — വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള സ്വഭാവരീതികളിലേക്കു തിരിയുന്നതു കാണുമ്പോൾ അവർ അത്ഭുതപ്പെടുന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Thus, they are not surprised to learn that people including youths turn to behavior that is hard to explain. ### Malayalam : അതുകൊണ്ട്, ആളുകൾ ​ —⁠ യുവജനങ്ങൾ ഉൾപ്പെടെ⁠ — വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള സ്വഭാവരീതികളിലേക്കു തിരിയുന്നതു കാണുമ്പോൾ അവർ അത്ഭുതപ്പെടുന്നില്ല.
5,923,246
Indonesia tsunami survivors remain jittery as deaths hit 429
ഇന്തോനീഷ്യന്‍ സുനാമി : മരണസംഖ്യ 429 ആയി. കനത്ത മഴ സ്ഥിതി രൂക്ഷമാക്കുന്നു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Indonesia tsunami survivors remain jittery as deaths hit 429 ### Malayalam : ഇന്തോനീഷ്യന്‍ സുനാമി : മരണസംഖ്യ 429 ആയി. കനത്ത മഴ സ്ഥിതി രൂക്ഷമാക്കുന്നു
5,923,247
wife set ablaze
പൊട്ടിക്കരഞ്ഞ് ഭാര്യ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : wife set ablaze ### Malayalam : പൊട്ടിക്കരഞ്ഞ് ഭാര്യ
5,923,248
Around this time the Dhaka group began to operate independently of the Kolkata group.
ഈ സമയത്താണ് ധാക്ക സംഘം കൊൽക്കത്ത ഗ്രൂപ്പിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Around this time the Dhaka group began to operate independently of the Kolkata group. ### Malayalam : ഈ സമയത്താണ് ധാക്ക സംഘം കൊൽക്കത്ത ഗ്രൂപ്പിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങിയത്.
5,923,249
Let me tell you one more thing.
ഒരുകാര്യം കൂടി പറഞ്ഞിട്ട് ഇതവസാനിപ്പിക്കാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Let me tell you one more thing. ### Malayalam : ഒരുകാര്യം കൂടി പറഞ്ഞിട്ട് ഇതവസാനിപ്പിക്കാം.
5,923,250
"""Junior National Champion"""
"""ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍"""
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : """Junior National Champion""" ### Malayalam : """ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍"""
5,923,251
Home / Cricket / Virat Kohli inside and outside
Home / കായികം / വിക്കറ്റ് കീപ്പറായി വിരാട് കോഹ്‌ലി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Home / Cricket / Virat Kohli inside and outside ### Malayalam : Home / കായികം / വിക്കറ്റ് കീപ്പറായി വിരാട് കോഹ്‌ലി
5,923,252
Transport Minister...
ഗതാഗത മന്ത്രിയാണ് നടപടിയെടുക്കാൻ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Transport Minister... ### Malayalam : ഗതാഗത മന്ത്രിയാണ് നടപടിയെടുക്കാൻ .
5,923,253
The Expositors Bible observes that Zechariah was obviously a man versed in sacred learning, rich in spiritual experience, and able to communicate his knowledge.
ഒരു ബൈബിൾപണ്ഡിതന്‍റെ അഭിപ്രായം ശ്രദ്ധിക്കുക: “പ്രവചനങ്ങളെക്കുറിച്ച് അപാരജ്ഞാനവും...
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Expositors Bible observes that Zechariah was obviously a man versed in sacred learning, rich in spiritual experience, and able to communicate his knowledge. ### Malayalam : ഒരു ബൈബിൾപണ്ഡിതന്‍റെ അഭിപ്രായം ശ്രദ്ധിക്കുക: “പ്രവചനങ്ങളെക്കുറിച്ച് അപാരജ്ഞാനവും...
5,923,254
Suraua has an unemployment rate of 0.79%.
റസൂൾപൂർ ലെ സാക്ഷരതാ നിരക്ക് 80.79 ശതമാനമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Suraua has an unemployment rate of 0.79%. ### Malayalam : റസൂൾപൂർ ലെ സാക്ഷരതാ നിരക്ക് 80.79 ശതമാനമാണ്.
5,923,255
A total of 14 squads of 54 food security officers are participating in the inspection.
54 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A total of 14 squads of 54 food security officers are participating in the inspection. ### Malayalam : 54 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്.
5,923,256
India loses
ഇന്ത്യക്ക് വന്‍ തോല്‍വി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : India loses ### Malayalam : ഇന്ത്യക്ക് വന്‍ തോല്‍വി
5,923,257
Thats not it.
അതു കൊണ്ടല്ലെ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Thats not it. ### Malayalam : അതു കൊണ്ടല്ലെ .
5,923,258
But some people don't.
എന്നാല്‍ ചിലരങ്ങനെയല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But some people don't. ### Malayalam : എന്നാല്‍ ചിലരങ്ങനെയല്ല.
5,923,259
Road rules
റോഡ് നിയമങ്ങൾ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Road rules ### Malayalam : റോഡ് നിയമങ്ങൾ.
5,923,260
was submitted to the government.
സർക്കാരിന് അയച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : was submitted to the government. ### Malayalam : സർക്കാരിന് അയച്ചു.
5,923,261
This needs to be clarified.
ഇക്കാര്യം വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This needs to be clarified. ### Malayalam : ഇക്കാര്യം വിശദീകരിക്കപ്പെടേണ്ടതുണ്ട്.
5,923,262
Rahul Gandhi has emerged as a very mature leader.
ഒരു ദുര്‍ബല നേതാവെന്ന നിലയില്‍ നിന്ന്‌ രാഹുല്‍ ഗാന്ധി ഉയരങ്ങളിലേക്ക്‌ വളര്‍ന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Rahul Gandhi has emerged as a very mature leader. ### Malayalam : ഒരു ദുര്‍ബല നേതാവെന്ന നിലയില്‍ നിന്ന്‌ രാഹുല്‍ ഗാന്ധി ഉയരങ്ങളിലേക്ക്‌ വളര്‍ന്നു.
5,923,263
Wait till May 19
അറിയാന്‍ 19 വരെ കാത്തിരുന്നേ പറ്റൂ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Wait till May 19 ### Malayalam : അറിയാന്‍ 19 വരെ കാത്തിരുന്നേ പറ്റൂ
5,923,264
Hope for the best.
നല്ലതിനായി പ്രതീക്ഷയര്‍പ്പിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Hope for the best. ### Malayalam : നല്ലതിനായി പ്രതീക്ഷയര്‍പ്പിക്കുന്നു.
5,923,265
Two persons were arrested.
രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Two persons were arrested. ### Malayalam : രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
5,923,266
To the Education Minister
വിദ്യാഭ്യാസ മന്ത്രിക്ക്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : To the Education Minister ### Malayalam : വിദ്യാഭ്യാസ മന്ത്രിക്ക്
5,923,267
Blood Safety Day
രക്തസാക്ഷിത്വത്തിന്റെ ദിവസം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Blood Safety Day ### Malayalam : രക്തസാക്ഷിത്വത്തിന്റെ ദിവസം.
5,923,268
No, I dont.
'അല്ല, ദേ നോക്ക്യേ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No, I dont. ### Malayalam : 'അല്ല, ദേ നോക്ക്യേ.
5,923,269
Let us take a look at the statistics.
നമുക്ക് സ്ഥിതിവിവരക്കണക്കുകൾ ഒന്ന് ഓടിച്ചു നോക്കാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Let us take a look at the statistics. ### Malayalam : നമുക്ക് സ്ഥിതിവിവരക്കണക്കുകൾ ഒന്ന് ഓടിച്ചു നോക്കാം.
5,923,270
What medication can I take for this?
എന്തു മരുന്നുകൾ എടുക്കാൻ കഴിയൂ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What medication can I take for this? ### Malayalam : എന്തു മരുന്നുകൾ എടുക്കാൻ കഴിയൂ?
5,923,271
A scheme would be put in place to provide 20 lakh solar pumps to the farmers.
കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്കായി പദ്ധതി നടപ്പാക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A scheme would be put in place to provide 20 lakh solar pumps to the farmers. ### Malayalam : കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്കായി പദ്ധതി നടപ്പാക്കും.
5,923,272
It is a war on the virus.
ഇത് വൈറസ് യുദ്ധം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It is a war on the virus. ### Malayalam : ഇത് വൈറസ് യുദ്ധം.
5,923,273
Ram Nath Kovind, the former Governor of Bihar, is Presidential candidate of Bharatiya Janata Party led NDAs candidate for the post of President of India.
പ്രസിഡന്റ് രാം നാഥ് കോവിന്ദ്് ബിജെപിയുടെ മുൻ നേതാവാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Ram Nath Kovind, the former Governor of Bihar, is Presidential candidate of Bharatiya Janata Party led NDAs candidate for the post of President of India. ### Malayalam : പ്രസിഡന്റ് രാം നാഥ് കോവിന്ദ്് ബിജെപിയുടെ മുൻ നേതാവാണ്.
5,923,274
It was used in construction projects in Chiinu, she replies.
കൂട്ടത്തിലുള്ള ഒരാളുടെ ചോദ്യം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was used in construction projects in Chiinu, she replies. ### Malayalam : കൂട്ടത്തിലുള്ള ഒരാളുടെ ചോദ്യം.
5,923,275
He started serving his sentence on 20 March 2006 in a labour prison in Helsinki.
2006 ഏപ്രിൽ 15-ന് ഫിലിപ്പീൻസിൽ വധശിക്ഷ കാത്തു കഴിയുകയായിരുന്ന 1,230 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He started serving his sentence on 20 March 2006 in a labour prison in Helsinki. ### Malayalam : 2006 ഏപ്രിൽ 15-ന് ഫിലിപ്പീൻസിൽ വധശിക്ഷ കാത്തു കഴിയുകയായിരുന്ന 1,230 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കപ്പെട്ടു.
5,923,276
The fall in gold prices in the global market and hike in value of the rupee has affected the gold prices.
ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും ഡോളറുമായുളള വിനിമയത്തില്‍ രൂപയ്ക്ക് മൂല്യം കുറഞ്ഞതുമാണ് വില കൂടാന്‍ ഇടയാക്കിയിരിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The fall in gold prices in the global market and hike in value of the rupee has affected the gold prices. ### Malayalam : ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും ഡോളറുമായുളള വിനിമയത്തില്‍ രൂപയ്ക്ക് മൂല്യം കുറഞ്ഞതുമാണ് വില കൂടാന്‍ ഇടയാക്കിയിരിക്കുന്നത്.
5,923,277
What about the future?
അടുത്തതായി എന്ത്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What about the future? ### Malayalam : അടുത്തതായി എന്ത്?
5,923,278
One of the youth was in police uniform.
എട്ടംഗസംഘത്തിൽ ഒരാൾ പൊലീസ് വേഷത്തിലായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : One of the youth was in police uniform. ### Malayalam : എട്ടംഗസംഘത്തിൽ ഒരാൾ പൊലീസ് വേഷത്തിലായിരുന്നു.
5,923,279
The actor playing a fictionalised version of Maradona in the film is named Roly Serrano.
അർജന്റീനക്കാരനായ നടനും ടെലിവിഷൻ പെർഫോർമറുമായ റോളി സെറാനോയാണ് മറഡോണയുടെ ആ റോൾ അഭിയയിച്ചത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The actor playing a fictionalised version of Maradona in the film is named Roly Serrano. ### Malayalam : അർജന്റീനക്കാരനായ നടനും ടെലിവിഷൻ പെർഫോർമറുമായ റോളി സെറാനോയാണ് മറഡോണയുടെ ആ റോൾ അഭിയയിച്ചത്.
5,923,280
This was his reaction.
ഇതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This was his reaction. ### Malayalam : ഇതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
5,923,281
Chairman of...
ട്രസ്റ്റ് ചെയർമാൻ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Chairman of... ### Malayalam : ട്രസ്റ്റ് ചെയർമാൻ .
5,923,282
They have been shifted to other hospitals.
ഇവിടെ നിന്ന് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They have been shifted to other hospitals. ### Malayalam : ഇവിടെ നിന്ന് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
5,923,283
And We send not the Messengers but as givers of glad tidings and as warners. So whosoever believes and does righteous good deeds, upon such shall come no fear, nor shall they grieve.
സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട് ആര്‍ വിശ്വസിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : And We send not the Messengers but as givers of glad tidings and as warners. So whosoever believes and does righteous good deeds, upon such shall come no fear, nor shall they grieve. ### Malayalam : സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട് ആര്‍ വിശ്വസിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
5,923,284
Power tariff has not been increased.
വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ഇപ്പോഴില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Power tariff has not been increased. ### Malayalam : വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ഇപ്പോഴില്ല.
5,923,285
Do you know what has happened since?
ഇതിന് ശേഷം പിന്നീട് എന്താണ് ഉണ്ടായതെന്ന് അറിയാമോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Do you know what has happened since? ### Malayalam : ഇതിന് ശേഷം പിന്നീട് എന്താണ് ഉണ്ടായതെന്ന് അറിയാമോ?
5,923,286
Because Ive never done anything like this.
കാരണം അത്തരത്തിൽ ഒരു പ്രസ്താവന ഞാൻ ഇതേവരെ നടത്തിയിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Because Ive never done anything like this. ### Malayalam : കാരണം അത്തരത്തിൽ ഒരു പ്രസ്താവന ഞാൻ ഇതേവരെ നടത്തിയിട്ടില്ല.
5,923,287
No other cars were involved in the crash.
മറ്റ് വാഹനങ്ങൾ അപകടത്തിൽ ഉൾപ്പെട്ടിട്ടില്ല, അതുകൊണ്ട് ഇനി ഇരകൾ ഉണ്ടായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No other cars were involved in the crash. ### Malayalam : മറ്റ് വാഹനങ്ങൾ അപകടത്തിൽ ഉൾപ്പെട്ടിട്ടില്ല, അതുകൊണ്ട് ഇനി ഇരകൾ ഉണ്ടായിരുന്നു.
5,923,288
You dont have to do anything.
മറ്റൊന്നും ചെയ്യേണ്ടതില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : You dont have to do anything. ### Malayalam : മറ്റൊന്നും ചെയ്യേണ്ടതില്ല.
5,923,289
By the winds sent forth with beneficence.
തുടരെത്തുടരെ അയക്കപ്പെടുന്നവയും,
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : By the winds sent forth with beneficence. ### Malayalam : തുടരെത്തുടരെ അയക്കപ്പെടുന്നവയും,
5,923,290
We are upset about it.
അതില്‍ നാം ആമഗ്നരാവുകയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : We are upset about it. ### Malayalam : അതില്‍ നാം ആമഗ്നരാവുകയാണ്.
5,923,291
Tovino Thomas will play a lead role in the movie.
'വാശി' എ്ന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Tovino Thomas will play a lead role in the movie. ### Malayalam : 'വാശി' എ്ന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍.
5,923,292
It was nasty and incorrect.
അത് കയ്‌പേറിയതും സുഖകരമല്ലാത്തതുമായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was nasty and incorrect. ### Malayalam : അത് കയ്‌പേറിയതും സുഖകരമല്ലാത്തതുമായിരുന്നു.
5,923,293
India lodged strong protest with Pakistan over the incident.
സംഭവത്തിൽ ശക്തമായ താക്കീതാണ് ഇന്ത്യ പാക്കിസ്ഥാന് നൽകിയിട്ടുള്ളത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : India lodged strong protest with Pakistan over the incident. ### Malayalam : സംഭവത്തിൽ ശക്തമായ താക്കീതാണ് ഇന്ത്യ പാക്കിസ്ഥാന് നൽകിയിട്ടുള്ളത്.
5,923,294
Thiruvananthapuram: Veteran leader V S Achuthanandan demanded that case should be charged as per cyber law against those who unleashed a malicious campaign against Hanan, the college student-cum-fish vendor.
തിരുവനന്തപുരം: ഹനാന്‍ എന്ന വിദ്യാർത്ഥിനിക്ക് നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Thiruvananthapuram: Veteran leader V S Achuthanandan demanded that case should be charged as per cyber law against those who unleashed a malicious campaign against Hanan, the college student-cum-fish vendor. ### Malayalam : തിരുവനന്തപുരം: ഹനാന്‍ എന്ന വിദ്യാർത്ഥിനിക്ക് നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
5,923,295
It is not yet known if anyone was injured in the accident.
കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It is not yet known if anyone was injured in the accident. ### Malayalam : കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.
5,923,296
Water is the most important.
കുടിവെള്ളമാണ് ഏറ്റവും പ്രധാനം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Water is the most important. ### Malayalam : കുടിവെള്ളമാണ് ഏറ്റവും പ്രധാനം.
5,923,297
Indian Forest Officer Susanta Nanda shared the video on Twitter.
ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയും അതുതന്നെയാണ് ഓർമിപ്പിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Indian Forest Officer Susanta Nanda shared the video on Twitter. ### Malayalam : ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയും അതുതന്നെയാണ് ഓർമിപ്പിക്കുന്നത്.
5,923,298
The AI-based phone features a 6.28-inch FHD+ Super AMOLED display, and runs the Snapdragon 660 processor.
8 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 662 എസ്ഒസി പ്രൊസസർ എന്നിവയോടെയാണ് ഈ ഫോൺ വരുന്നുത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The AI-based phone features a 6.28-inch FHD+ Super AMOLED display, and runs the Snapdragon 660 processor. ### Malayalam : 8 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 662 എസ്ഒസി പ്രൊസസർ എന്നിവയോടെയാണ് ഈ ഫോൺ വരുന്നുത്.
5,923,299
He stood there.
ഇയാള്‍ അവിടെത്തന്നെ നിന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He stood there. ### Malayalam : ഇയാള്‍ അവിടെത്തന്നെ നിന്നു.