idx
int64
0
5.92M
src
stringlengths
5
20.2k
tgt
stringlengths
5
12.1k
text
stringlengths
117
20.7k
5,923,300
Success and failure
വിജയത്തിലും പരാജയത്തിലു-
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Success and failure ### Malayalam : വിജയത്തിലും പരാജയത്തിലു-
5,923,301
Our Creator well knows how dangerous and how helpful associations can be for imperfect humans.
അപൂർണരായ നമുക്ക് സഹവാസത്തിലൂടെ കൈവരുന്ന ഗുണങ്ങളും ഉണ്ടാകുന്ന ദോഷങ്ങളും നമ്മുടെ സ്രഷ്ടാവിനു നന്നായി അറിയാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Our Creator well knows how dangerous and how helpful associations can be for imperfect humans. ### Malayalam : അപൂർണരായ നമുക്ക് സഹവാസത്തിലൂടെ കൈവരുന്ന ഗുണങ്ങളും ഉണ്ടാകുന്ന ദോഷങ്ങളും നമ്മുടെ സ്രഷ്ടാവിനു നന്നായി അറിയാം.
5,923,302
The Congress faces a tough battle in Assam with AGP contesting the elections in alliance with BJP.
അസമില്‍ ബിജെപി-എജിപി-ബിപിഎഫ് സഖ്യവും എഐയുഡിഎഫും കോണ്‍ഗ്രസിനുമായി കനത്ത പോരാട്ടമാണ് നടത്തുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Congress faces a tough battle in Assam with AGP contesting the elections in alliance with BJP. ### Malayalam : അസമില്‍ ബിജെപി-എജിപി-ബിപിഎഫ് സഖ്യവും എഐയുഡിഎഫും കോണ്‍ഗ്രസിനുമായി കനത്ത പോരാട്ടമാണ് നടത്തുന്നത്.
5,923,303
"Have spoken to Railway Minister Piyush Goyal and he is closely monitoring the situation,"" the Prime Minister tweeted."
അപകടത്തിന്റെ സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഇത് സംബന്ധിച്ച ചർച്ച കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "Have spoken to Railway Minister Piyush Goyal and he is closely monitoring the situation,"" the Prime Minister tweeted." ### Malayalam : അപകടത്തിന്റെ സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഇത് സംബന്ധിച്ച ചർച്ച കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
5,923,304
Each group comprised 25 members.
കപ്പിൽ 25 അംഗ ക്രൂ ആയിരുന്നു ഉണ്ടായിരുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Each group comprised 25 members. ### Malayalam : കപ്പിൽ 25 അംഗ ക്രൂ ആയിരുന്നു ഉണ്ടായിരുന്നത്.
5,923,305
Pothani Chandrasekher22
പോത്താനി ചന്ദ്രശേർ 22
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Pothani Chandrasekher22 ### Malayalam : പോത്താനി ചന്ദ്രശേർ 22
5,923,306
What are the reviews by users?
ഉപഭോക്താക്കളുടെ നിങ്ങളുടെ അഭിപ്രായം എന്താണ് സംഭവിച്ചത് എന്ന്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What are the reviews by users? ### Malayalam : ഉപഭോക്താക്കളുടെ നിങ്ങളുടെ അഭിപ്രായം എന്താണ് സംഭവിച്ചത് എന്ന്?
5,923,307
"It shall become small dust over all the land of Egypt, and shall be a boil breaking out with boils on man and on animal, throughout all the land of Egypt."""
അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "It shall become small dust over all the land of Egypt, and shall be a boil breaking out with boils on man and on animal, throughout all the land of Egypt.""" ### Malayalam : അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.
5,923,308
More emphasis should be given to attract appropriate investment for industrial promotion and for infrastructure development.
സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികളിൽ നിക്ഷേപം പ്രാത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇനിയും കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : More emphasis should be given to attract appropriate investment for industrial promotion and for infrastructure development. ### Malayalam : സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികളിൽ നിക്ഷേപം പ്രാത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇനിയും കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്.
5,923,309
I began working.
ഞാൻ ശ്രമം ആരംഭിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I began working. ### Malayalam : ഞാൻ ശ്രമം ആരംഭിച്ചു.
5,923,310
Let the new government come up.
പുതിയ സര്‍ക്കാര്‍ മുന്നോട്ടുപോകട്ടെ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Let the new government come up. ### Malayalam : പുതിയ സര്‍ക്കാര്‍ മുന്നോട്ടുപോകട്ടെ.
5,923,311
Unlike mankind in general, we discern the Scriptural significance of current events.
ആകട്ടെ, “സമാധാനം, സുരക്ഷിതത്വം ” എന്ന് പറയുന്നതിനെക്കുറിച്ചുള്ള പ്രവചനം ഏതു വിധത്തിലായിരിക്കും നിവൃത്തിയേറുന്നത്‌?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Unlike mankind in general, we discern the Scriptural significance of current events. ### Malayalam : ആകട്ടെ, “സമാധാനം, സുരക്ഷിതത്വം ” എന്ന് പറയുന്നതിനെക്കുറിച്ചുള്ള പ്രവചനം ഏതു വിധത്തിലായിരിക്കും നിവൃത്തിയേറുന്നത്‌?
5,923,312
Eventually he was dismissed.
ഒടുവിൽ തലയൂരാനായി പിൻവലിക്കുകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Eventually he was dismissed. ### Malayalam : ഒടുവിൽ തലയൂരാനായി പിൻവലിക്കുകയും ചെയ്തു.
5,923,313
Foundation course
ഫൗണ്ടേഷന്‍ കോഴ്സ്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Foundation course ### Malayalam : ഫൗണ്ടേഷന്‍ കോഴ്സ്
5,923,314
The Congress has alleged that the BJP is behind all this.
കോണ്‍ഗ്രസ് പ്രാദേശി നേതൃത്വമാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Congress has alleged that the BJP is behind all this. ### Malayalam : കോണ്‍ഗ്രസ് പ്രാദേശി നേതൃത്വമാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
5,923,315
Benefits of honey
തേനിന്റെ ഗുണങ്ങൾ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Benefits of honey ### Malayalam : തേനിന്റെ ഗുണങ്ങൾ
5,923,316
Both of them were attended by more than 20,000 people.
ഇരുഭാഗത്തുമായി 20,000ത്തിലധികം പേരുണ്ടായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Both of them were attended by more than 20,000 people. ### Malayalam : ഇരുഭാഗത്തുമായി 20,000ത്തിലധികം പേരുണ്ടായിരുന്നു.
5,923,317
However, the security
എന്നാൽ സുരക്ഷ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : However, the security ### Malayalam : എന്നാൽ സുരക്ഷ .
5,923,318
This is the debut film of the actor.
ഇത് നടിയുടെ ആദ്യവീഡിയോ ആല്‍ബമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is the debut film of the actor. ### Malayalam : ഇത് നടിയുടെ ആദ്യവീഡിയോ ആല്‍ബമാണ്.
5,923,319
An optimist knows they can.
എന്നാല്‍ ശുഭാപ്തിവിശ്വാസി അത് അത് അതിലും മോശമാകാമെന്ന് കരുതുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : An optimist knows they can. ### Malayalam : എന്നാല്‍ ശുഭാപ്തിവിശ്വാസി അത് അത് അതിലും മോശമാകാമെന്ന് കരുതുന്നു.
5,923,320
However, many of the wells ended in arsenic - bearing sediments that lie deep beneath the surface.
എന്നാൽ, മിക്ക കിണറുകളും ഉപരിതലത്തിൽനിന്നു വളരെ ആഴത്തിൽ ആഴ്‌സനിക്‌ അടങ്ങിയ ഊറൽ നിക്ഷേപങ്ങളോളം ചെന്നെത്തി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : However, many of the wells ended in arsenic - bearing sediments that lie deep beneath the surface. ### Malayalam : എന്നാൽ, മിക്ക കിണറുകളും ഉപരിതലത്തിൽനിന്നു വളരെ ആഴത്തിൽ ആഴ്‌സനിക്‌ അടങ്ങിയ ഊറൽ നിക്ഷേപങ്ങളോളം ചെന്നെത്തി.
5,923,321
What's ur fathers Name ?
കർഷകപെൻഷന്റെ പിതാവിന്റെ പേരെന്ത്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What's ur fathers Name ? ### Malayalam : കർഷകപെൻഷന്റെ പിതാവിന്റെ പേരെന്ത്?
5,923,322
We are ready for discussion.
ചര്‍ച്ചകള്‍ക്ക് തയാറാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : We are ready for discussion. ### Malayalam : ചര്‍ച്ചകള്‍ക്ക് തയാറാണ്.
5,923,323
I asked, 'do you still want to do this?'
“ഇനിയും പറ്റിക്കുമോ” ഞാൻ ചോദിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I asked, 'do you still want to do this?' ### Malayalam : “ഇനിയും പറ്റിക്കുമോ” ഞാൻ ചോദിച്ചു.
5,923,324
The police tried to assure them of immediate action, but the crowd started raising slogans against it.
ഇവര്‍ക്കെതിരെ പോലീസ് ആദ്യം നടപടിയെടുക്കാന്‍ വിമുഖത കാണിച്ചിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ ഊര്‍ജിതമാക്കിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The police tried to assure them of immediate action, but the crowd started raising slogans against it. ### Malayalam : ഇവര്‍ക്കെതിരെ പോലീസ് ആദ്യം നടപടിയെടുക്കാന്‍ വിമുഖത കാണിച്ചിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ ഊര്‍ജിതമാക്കിയത്.
5,923,325
Then as to Samood, they were destroyed by an excessively severe punishment.
എന്നാല്‍ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Then as to Samood, they were destroyed by an excessively severe punishment. ### Malayalam : എന്നാല്‍ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു.
5,923,326
The Examination will be conducted at Thiruvananthapuram, Ernakulam and Kozhikode centres.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളായാണ് പരിശോധന നടത്തിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Examination will be conducted at Thiruvananthapuram, Ernakulam and Kozhikode centres. ### Malayalam : തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളായാണ് പരിശോധന നടത്തിയത്.
5,923,327
Since 1978
1978 മുതൽ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Since 1978 ### Malayalam : 1978 മുതൽ .
5,923,328
Former Indian opener Gautam Gambhir has announced his retirement from all forms of the game.
ദില്ലി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Former Indian opener Gautam Gambhir has announced his retirement from all forms of the game. ### Malayalam : ദില്ലി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.
5,923,329
Subsequently a []
ഇതിനെ തുടര്‍ന്ന് ദര്‍ബാര്‍ എന്ന ചിത്രത്തിന്റെ […]
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Subsequently a [] ### Malayalam : ഇതിനെ തുടര്‍ന്ന് ദര്‍ബാര്‍ എന്ന ചിത്രത്തിന്റെ […]
5,923,330
It will continue, he said.
അതു തുടരുകതന്നെചെയ്യും” -മോദി പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It will continue, he said. ### Malayalam : അതു തുടരുകതന്നെചെയ്യും” -മോദി പറഞ്ഞു.
5,923,331
Lockdown is an emergency protocol that prevents people from leaving a given area.
ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗൺ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Lockdown is an emergency protocol that prevents people from leaving a given area. ### Malayalam : ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗൺ.
5,923,332
Police also arrested one person in that case.
കേസില്‍ പൊലീസ് ഗുര്‍ജാറിനേയും അറസ്റ്റ് ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police also arrested one person in that case. ### Malayalam : കേസില്‍ പൊലീസ് ഗുര്‍ജാറിനേയും അറസ്റ്റ് ചെയ്തു.
5,923,333
My character is extremely lovable.
"""എന്റെ കഥാപാത്രം അവിശ്വസനീയമാംവിധം ശക്തനായ ഒരു വ്യക്തിയാണ്."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : My character is extremely lovable. ### Malayalam : """എന്റെ കഥാപാത്രം അവിശ്വസനീയമാംവിധം ശക്തനായ ഒരു വ്യക്തിയാണ്."
5,923,334
It cant escape from it, he asserted.
അദ്ദേഹത്തിന് അതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ല’. നസ്റുദ്ദീന്‍ ഷാ പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It cant escape from it, he asserted. ### Malayalam : അദ്ദേഹത്തിന് അതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ല’. നസ്റുദ്ദീന്‍ ഷാ പറഞ്ഞു.
5,923,335
Then click OK.
"അപ്പോൾ ""ശരി"" ക്ലിക്ക് മറക്കരുത്."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Then click OK. ### Malayalam : "അപ്പോൾ ""ശരി"" ക്ലിക്ക് മറക്കരുത്."
5,923,336
Same is true of death.
മരണത്തിലും ഇതാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Same is true of death. ### Malayalam : മരണത്തിലും ഇതാണ്.
5,923,337
"He does not behave in a prime ministerial way,"" he had told reporters outside Parliament."
പ്രധാനമന്ത്രി പദത്തിന് ചേരുംവിധമല്ല അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും പാര്‍ലമെന്റിന് പുറത്ത് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "He does not behave in a prime ministerial way,"" he had told reporters outside Parliament." ### Malayalam : പ്രധാനമന്ത്രി പദത്തിന് ചേരുംവിധമല്ല അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും പാര്‍ലമെന്റിന് പുറത്ത് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
5,923,338
In some cases, the streams irrigate fields on one side and a row of leafy trees on the other, perhaps marking the border of the property.
ഈ നീർത്തോടുകൾക്കരികെ വളരുന്ന വൃക്ഷങ്ങൾ എങ്ങനെയുള്ളവയായിരിക്കും?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In some cases, the streams irrigate fields on one side and a row of leafy trees on the other, perhaps marking the border of the property. ### Malayalam : ഈ നീർത്തോടുകൾക്കരികെ വളരുന്ന വൃക്ഷങ്ങൾ എങ്ങനെയുള്ളവയായിരിക്കും?
5,923,339
This is natural.
ഇതിവിടെ സ്വാഭാവികമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is natural. ### Malayalam : ഇതിവിടെ സ്വാഭാവികമാണ്.
5,923,340
Meanwhile, ANI reported that India had shot down a Pakistani jet.
അതിനിടെ, ഒരു പാക് വിമാനം ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടെന്നു സൂചനയുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Meanwhile, ANI reported that India had shot down a Pakistani jet. ### Malayalam : അതിനിടെ, ഒരു പാക് വിമാനം ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടെന്നു സൂചനയുണ്ട്.
5,923,341
Sachin Tendulkar hands the Player of the Tournament trophy to Kane Williamson.
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് വില്യംസണ് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സമ്മാനിച്ചത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Sachin Tendulkar hands the Player of the Tournament trophy to Kane Williamson. ### Malayalam : ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് വില്യംസണ് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സമ്മാനിച്ചത്.
5,923,342
It is written in the prophets, And they shall be all taught of God. Every man therefore that hath heard, and hath learned of the Father, cometh unto me.
എല്ലാവരും ദൈവത്താല്‍ ഉപദേശിക്കപ്പെട്ടവര്‍ ആകും എന്നു പ്രവാചകപുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവന്‍ എല്ലാം എന്റെ അടുക്കല്‍ വരും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It is written in the prophets, And they shall be all taught of God. Every man therefore that hath heard, and hath learned of the Father, cometh unto me. ### Malayalam : എല്ലാവരും ദൈവത്താല്‍ ഉപദേശിക്കപ്പെട്ടവര്‍ ആകും എന്നു പ്രവാചകപുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവന്‍ എല്ലാം എന്റെ അടുക്കല്‍ വരും.
5,923,343
Finally, a strong emphasis has been given for resource mobilisation.
224. അവസാനമായി വിഭവസമാഹരണത്തിന് വലിന ഊന്നാണ് നൽകിയിട്ടുള്ളത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Finally, a strong emphasis has been given for resource mobilisation. ### Malayalam : 224. അവസാനമായി വിഭവസമാഹരണത്തിന് വലിന ഊന്നാണ് നൽകിയിട്ടുള്ളത്.
5,923,344
So many people are.
അങ്ങനെ പലരുമുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : So many people are. ### Malayalam : അങ്ങനെ പലരുമുണ്ട്.
5,923,345
This waterfall was situated in Vechoochira panchayath of Ranni taluk.
""" റാന്നി താലൂക്കിലെ വെചൂചീറ പഞ്ചായതിലാണു ഈ വെള്ളചാട്ടം സ്ഥിതി ചെയ്യുന്നതു."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This waterfall was situated in Vechoochira panchayath of Ranni taluk. ### Malayalam : """ റാന്നി താലൂക്കിലെ വെചൂചീറ പഞ്ചായതിലാണു ഈ വെള്ളചാട്ടം സ്ഥിതി ചെയ്യുന്നതു."
5,923,346
The court will continue hearing the matter next week
കേസ് അടുത്താഴ്ച വീണ്ടും വിശദമായി പരിശോധിക്കും
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The court will continue hearing the matter next week ### Malayalam : കേസ് അടുത്താഴ്ച വീണ്ടും വിശദമായി പരിശോധിക്കും
5,923,347
Film Festival Ends
ചലച്ചിത്രമേള സമാപനം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Film Festival Ends ### Malayalam : ചലച്ചിത്രമേള സമാപനം
5,923,348
He also acted in a few Malayalam movies.
കുറച്ചുചിത്രങ്ങളേ മലയാളത്തില്‍ ഭാനുപ്രിയ അഭിനയിച്ചിട്ടുളളൂ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He also acted in a few Malayalam movies. ### Malayalam : കുറച്ചുചിത്രങ്ങളേ മലയാളത്തില്‍ ഭാനുപ്രിയ അഭിനയിച്ചിട്ടുളളൂ.
5,923,349
It's well organized, and he'll learn a skill.
നല്ല സ്ഥലമാണ്, അവിടെ വല്ല നല്ല പണിയും പഠിക്കാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It's well organized, and he'll learn a skill. ### Malayalam : നല്ല സ്ഥലമാണ്, അവിടെ വല്ല നല്ല പണിയും പഠിക്കാം.
5,923,350
Yet, the writer isn't disheartened.
അവിടെ പക്ഷേ, എഴുത്തുകാരന്‍ സന്ദേഹിയാകുന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Yet, the writer isn't disheartened. ### Malayalam : അവിടെ പക്ഷേ, എഴുത്തുകാരന്‍ സന്ദേഹിയാകുന്നില്ല.
5,923,351
Come on. Give me a break, sweetheart.
ഒഹ്.ഇങ്ങനെ വേറുപ്പിക്കല്ലേ പൊന്നെ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Come on. Give me a break, sweetheart. ### Malayalam : ഒഹ്.ഇങ്ങനെ വേറുപ്പിക്കല്ലേ പൊന്നെ.
5,923,352
Avoid coffee and tea.
ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉത്തമം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Avoid coffee and tea. ### Malayalam : ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉത്തമം.
5,923,353
Incessant innovation needs to be made at all levels for the rapid growth of Kerala.
കേരളം അതിവേഗത്തിൽ വളരണമെങ്കിൽ എല്ലാ തലങ്ങളിലും നിരന്തരമായി ഇന്നവേഷൻ നടക്കണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Incessant innovation needs to be made at all levels for the rapid growth of Kerala. ### Malayalam : കേരളം അതിവേഗത്തിൽ വളരണമെങ്കിൽ എല്ലാ തലങ്ങളിലും നിരന്തരമായി ഇന്നവേഷൻ നടക്കണം.
5,923,354
Movie/Art
സിനിമകൾ/ സീരിയൽ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Movie/Art ### Malayalam : സിനിമകൾ/ സീരിയൽ
5,923,355
I didn't say this to anyone.
ഇതൊന്നും ‍ഞാനാരോടും പറഞ്ഞുനടന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I didn't say this to anyone. ### Malayalam : ഇതൊന്നും ‍ഞാനാരോടും പറഞ്ഞുനടന്നില്ല.
5,923,356
It was scaled up gradually.
അതിന്റെ ക്രമേണ അഴിച്ചുപണിയല് പിടിച്ചുവെച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was scaled up gradually. ### Malayalam : അതിന്റെ ക്രമേണ അഴിച്ചുപണിയല് പിടിച്ചുവെച്ചു.
5,923,357
A Constitution Bench of the Supreme Court held that Right to Privacy is a fundamental right under Article 21 of the Indian Constitution
വ്യക്തികളുടെ സ്വകാര്യത ഭരണഘടനയുടെ 21ാം അനിച്ഛേദത്തിന്റെ ഭാഗമാണെന്ന വാദത്തോടെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് വിധിച്ചത്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A Constitution Bench of the Supreme Court held that Right to Privacy is a fundamental right under Article 21 of the Indian Constitution ### Malayalam : വ്യക്തികളുടെ സ്വകാര്യത ഭരണഘടനയുടെ 21ാം അനിച്ഛേദത്തിന്റെ ഭാഗമാണെന്ന വാദത്തോടെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് വിധിച്ചത്
5,923,358
But God has gone even further and done something historians are powerless to do he has shown the way out, as we will see in the following article.
അടുത്ത ലേഖനത്തിൽ നാം അതു ചർച്ചചെയ്യും. (g01 3 / 8)
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But God has gone even further and done something historians are powerless to do he has shown the way out, as we will see in the following article. ### Malayalam : അടുത്ത ലേഖനത്തിൽ നാം അതു ചർച്ചചെയ്യും. (g01 3 / 8)
5,923,359
Dont look at it.
നേരം നോക്കരുത്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Dont look at it. ### Malayalam : നേരം നോക്കരുത്‌.
5,923,360
Tona Pather
ടോണ പതർ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Tona Pather ### Malayalam : ടോണ പതർ
5,923,361
The film however failed to make its mark in Bollywood.
എന്നാല്‍ ചിത്രം ബോളിവുഡില്‍ പരാജയപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The film however failed to make its mark in Bollywood. ### Malayalam : എന്നാല്‍ ചിത്രം ബോളിവുഡില്‍ പരാജയപ്പെട്ടു.
5,923,362
New people should get a chance.
പുതിയ ആളുകള്‍ക്ക് അവസരങ്ങള്‍ നല്‍കണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : New people should get a chance. ### Malayalam : പുതിയ ആളുകള്‍ക്ക് അവസരങ്ങള്‍ നല്‍കണം.
5,923,363
The residents held protests against the incident.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The residents held protests against the incident. ### Malayalam : സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു.
5,923,364
Yogi Babu is also appearing in a pivotal role in this movie.
യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Yogi Babu is also appearing in a pivotal role in this movie. ### Malayalam : യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
5,923,365
In summer, service is extended until 00:45.
പുലർച്ചെ 2.45 വരെ ഈ നില തുടരും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In summer, service is extended until 00:45. ### Malayalam : പുലർച്ചെ 2.45 വരെ ഈ നില തുടരും.
5,923,366
Our entire way of life is involved.
ദൈവിക ഭക്തിക്ക് അനുസൃതമായ മാർഗത്തിൽനിന്നു നമ്മെ തെറ്റിച്ചുകളയാവുന്ന സമ്മർദങ്ങൾ ദിവസവും നമ്മുടെമേൽ വരുന്നുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Our entire way of life is involved. ### Malayalam : ദൈവിക ഭക്തിക്ക് അനുസൃതമായ മാർഗത്തിൽനിന്നു നമ്മെ തെറ്റിച്ചുകളയാവുന്ന സമ്മർദങ്ങൾ ദിവസവും നമ്മുടെമേൽ വരുന്നുണ്ട്.
5,923,367
Khan, on his part, termed PM Modi's telephone call as a welcoming sign, which marked the beginning of a new chapter in relations between the two countries.
മോദി, ഇമ്രാൻ ഖാനെ ടെലിഫോണിൽ വിളിച്ചത് ഇരുരാജ്യങ്ങളും തമ്മിൽ പുതിയൊരു ബന്ധത്തിന് തുടക്കമിടാനുള്ള സൂചനയായി കാണുന്നുവെന്നും ചൗധരി പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Khan, on his part, termed PM Modi's telephone call as a welcoming sign, which marked the beginning of a new chapter in relations between the two countries. ### Malayalam : മോദി, ഇമ്രാൻ ഖാനെ ടെലിഫോണിൽ വിളിച്ചത് ഇരുരാജ്യങ്ങളും തമ്മിൽ പുതിയൊരു ബന്ധത്തിന് തുടക്കമിടാനുള്ള സൂചനയായി കാണുന്നുവെന്നും ചൗധരി പറഞ്ഞു.
5,923,368
Actors: Nithiin, Megha Akash, Madhunandan, Rao Ramesh, Sanjay Swaroop, Satya, Prabhas Sreenu and Lissy
താരങ്ങള്‍ : മധു, പ്രേംനസീര്‍ , ഗോപി, രതീഷ്, പ്രേം ആനന്ദ്, ഡോണ്‍ , ശ്രീവിദ്യ, ശോഭന, പ്രവീണ, ബബിത
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Actors: Nithiin, Megha Akash, Madhunandan, Rao Ramesh, Sanjay Swaroop, Satya, Prabhas Sreenu and Lissy ### Malayalam : താരങ്ങള്‍ : മധു, പ്രേംനസീര്‍ , ഗോപി, രതീഷ്, പ്രേം ആനന്ദ്, ഡോണ്‍ , ശ്രീവിദ്യ, ശോഭന, പ്രവീണ, ബബിത
5,923,369
Her father is Chander Sadanah, a film producer and her mother is Seema Sadanah.
ചലച്ചിത്രനിർമാതാവായ ചന്ദർ സദന ആണ് പിതാവ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Her father is Chander Sadanah, a film producer and her mother is Seema Sadanah. ### Malayalam : ചലച്ചിത്രനിർമാതാവായ ചന്ദർ സദന ആണ് പിതാവ്.
5,923,370
It's hard work
അധ്വാനമാണ്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It's hard work ### Malayalam : അധ്വാനമാണ്
5,923,371
Consequently, if we take the time to count our present blessings while meditating on the joys that await us in Gods new world, we can be joyful.
“ നന്മ കൈവരുകയോ അതു പ്രതീക്ഷിക്കുകയോ ചെയ്യുന്നതിൽനിന്ന് ഉളവാകുന്ന വികാരം ” എന്നു സന്തോഷത്തെ നിർവചിച്ചിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Consequently, if we take the time to count our present blessings while meditating on the joys that await us in Gods new world, we can be joyful. ### Malayalam : “ നന്മ കൈവരുകയോ അതു പ്രതീക്ഷിക്കുകയോ ചെയ്യുന്നതിൽനിന്ന് ഉളവാകുന്ന വികാരം ” എന്നു സന്തോഷത്തെ നിർവചിച്ചിട്ടുണ്ട്.
5,923,372
Join My servants.
എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Join My servants. ### Malayalam : എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
5,923,373
Police had refused permission for the protest.
നേരത്തെ പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police had refused permission for the protest. ### Malayalam : നേരത്തെ പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു.
5,923,374
Questions were asked.
ചോദ്യങ്ങൾ അയച്ചു കൊടുത്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Questions were asked. ### Malayalam : ചോദ്യങ്ങൾ അയച്ചു കൊടുത്തു.
5,923,375
But his Lord chose him and made him of the righteous.
അപ്പോള്‍ അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But his Lord chose him and made him of the righteous. ### Malayalam : അപ്പോള്‍ അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു.
5,923,376
Thats my job.
അത് എന്റെ ജോലിയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Thats my job. ### Malayalam : അത് എന്റെ ജോലിയാണ്.
5,923,377
These were later deleted.
പിന്നീട് ഈ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : These were later deleted. ### Malayalam : പിന്നീട് ഈ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
5,923,378
Indias women athletes have made huge strides at the world stage in the recent past.
ദില്ലി: സമീപകാലത്ത് ഇന്ത്യന്‍ കായികതാരങ്ങള്‍ ലോക വേദികളില്‍ വലിയരീതിയിലുള്ള മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Indias women athletes have made huge strides at the world stage in the recent past. ### Malayalam : ദില്ലി: സമീപകാലത്ത് ഇന്ത്യന്‍ കായികതാരങ്ങള്‍ ലോക വേദികളില്‍ വലിയരീതിയിലുള്ള മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
5,923,379
If thou hast run with the footmen, and they have wearied thee, then how canst thou contend with horses? and if in the land of peace, wherein thou trustedst, they wearied thee, then how wilt thou do in the swelling of Jordan?
യഹോവ എന്നോടു കല്പിച്ചതു പോലെ ഞാന്‍ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : If thou hast run with the footmen, and they have wearied thee, then how canst thou contend with horses? and if in the land of peace, wherein thou trustedst, they wearied thee, then how wilt thou do in the swelling of Jordan? ### Malayalam : യഹോവ എന്നോടു കല്പിച്ചതു പോലെ ഞാന്‍ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.
5,923,380
Father and daughter.
അച്ഛന്‍, അമ്മ എന്നിവര്‍ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Father and daughter. ### Malayalam : അച്ഛന്‍, അമ്മ എന്നിവര്‍ .
5,923,381
Mohammad Nabi was the highest scorer for the visitors with 24.
മുഹമ്മദ് നബി 24 റണ്‍സെടുത്ത് ടോപ് സ്‌കോററായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Mohammad Nabi was the highest scorer for the visitors with 24. ### Malayalam : മുഹമ്മദ് നബി 24 റണ്‍സെടുത്ത് ടോപ് സ്‌കോററായി.
5,923,382
Will it rise from the ashes?
അതോ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നെൽക്കുമോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Will it rise from the ashes? ### Malayalam : അതോ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നെൽക്കുമോ?
5,923,383
However, Congress Spokesperson rubbished reports of Congress president Rahul Gandhi's resignation.
എന്നാല്‍ രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് വക്താവ് തള്ളി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : However, Congress Spokesperson rubbished reports of Congress president Rahul Gandhi's resignation. ### Malayalam : എന്നാല്‍ രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് വക്താവ് തള്ളി.
5,923,384
Second is the tax rate.
രണ്ടാമത്തെക്കാര്യം വിൽ‍പ്പന നികുതിയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Second is the tax rate. ### Malayalam : രണ്ടാമത്തെക്കാര്യം വിൽ‍പ്പന നികുതിയാണ്.
5,923,385
He has featured in 236 ODIs, 103 Tests and 28 T20Is for India and has scalped 269, 417 and 25 wickets respectively.
ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളിൽനിന്ന് 417 വിക്കറ്റും 236 ഏകദിനങ്ങളിൽനിന്ന് 269 വിക്കറ്റും 28 ട്വന്റി20 മൽസരങ്ങളിൽനിന്ന് 25 വിക്കറ്റുകളുമാണ് ഹർഭജന്റെ സമ്പാദ്യം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He has featured in 236 ODIs, 103 Tests and 28 T20Is for India and has scalped 269, 417 and 25 wickets respectively. ### Malayalam : ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളിൽനിന്ന് 417 വിക്കറ്റും 236 ഏകദിനങ്ങളിൽനിന്ന് 269 വിക്കറ്റും 28 ട്വന്റി20 മൽസരങ്ങളിൽനിന്ന് 25 വിക്കറ്റുകളുമാണ് ഹർഭജന്റെ സമ്പാദ്യം.
5,923,386
The Sri Lankan Moors along with Mukkuvar dominated once in medieval era the pearl trade in Sri Lanka.
ശ്രീലങ്കയിലെ മൂറുകളും മുക്കവരുമാണ് മധ്യകാലഘട്ടത്തിൽ ശ്രീലങ്കയിലെ മുത്ത് വ്യാപാരത്തിൽ ആധിപത്യം പുലർത്തിയിരുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Sri Lankan Moors along with Mukkuvar dominated once in medieval era the pearl trade in Sri Lanka. ### Malayalam : ശ്രീലങ്കയിലെ മൂറുകളും മുക്കവരുമാണ് മധ്യകാലഘട്ടത്തിൽ ശ്രീലങ്കയിലെ മുത്ത് വ്യാപാരത്തിൽ ആധിപത്യം പുലർത്തിയിരുന്നത്.
5,923,387
I couldnt say no to that!
അവനോട് നോ പറയാന്‍ എനിക്ക് കഴിയില്ലായിരുന്നു!
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I couldnt say no to that! ### Malayalam : അവനോട് നോ പറയാന്‍ എനിക്ക് കഴിയില്ലായിരുന്നു!
5,923,388
Sugar candy is any candy whose primary ingredient is sugar.
പേരിൽ പഞ്ചസാര എന്നാണെങ്കിലും ഏറിയ പങ്കും ശർക്കരയാണ് ഇതിലെ പ്രധാന മധുരചേരുവ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Sugar candy is any candy whose primary ingredient is sugar. ### Malayalam : പേരിൽ പഞ്ചസാര എന്നാണെങ്കിലും ഏറിയ പങ്കും ശർക്കരയാണ് ഇതിലെ പ്രധാന മധുരചേരുവ.
5,923,389
The cause of death is yet to be ascertained
ആത്മഹത്യക്കുള്ള കാരണം ഇതു വരെ വ്യക്തമായിട്ടില്ല
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The cause of death is yet to be ascertained ### Malayalam : ആത്മഹത്യക്കുള്ള കാരണം ഇതു വരെ വ്യക്തമായിട്ടില്ല
5,923,390
Indian captain Virat Kohli wins toss and elects to bat first
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെട .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Indian captain Virat Kohli wins toss and elects to bat first ### Malayalam : ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെട .
5,923,391
The Altiplano plateau is the world's second-highest after the Tibetan plateau.
ടിബറ്റ് കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉയർന്ന പീഠഭൂമിയാണ് ആൾടിപ്ലാനോ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Altiplano plateau is the world's second-highest after the Tibetan plateau. ### Malayalam : ടിബറ്റ് കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉയർന്ന പീഠഭൂമിയാണ് ആൾടിപ്ലാനോ.
5,923,392
Alerts were also issued to the coasts of Goa, Maharashtra and Gujarat, officials said.
ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Alerts were also issued to the coasts of Goa, Maharashtra and Gujarat, officials said. ### Malayalam : ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
5,923,393
Maharashtra: Newly Married Man Kills Wife In Palghar
മഹാരാഷ്ട്രയില്‍ നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Maharashtra: Newly Married Man Kills Wife In Palghar ### Malayalam : മഹാരാഷ്ട്രയില്‍ നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
5,923,394
Karnataka Congress MLA dies in accident
ബംഗളൂരു: കര്‍ണാടകയിൽ കോണ്‍ഗ്രസ്‌ എംഎല്‍എ വാഹനാപകടത്തിൽ മരിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Karnataka Congress MLA dies in accident ### Malayalam : ബംഗളൂരു: കര്‍ണാടകയിൽ കോണ്‍ഗ്രസ്‌ എംഎല്‍എ വാഹനാപകടത്തിൽ മരിച്ചു.
5,923,395
Oil from the seeds is used as a traditional medicine in Indian Unani and Ayurvedic medicine.
ഭാരതത്തിലെ പരമ്പരാഗത ആയുർവേദ ചികിത്സയിലും യുനാനിയിലും ഇതിന്റെ വിത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ ഉപയോഗിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Oil from the seeds is used as a traditional medicine in Indian Unani and Ayurvedic medicine. ### Malayalam : ഭാരതത്തിലെ പരമ്പരാഗത ആയുർവേദ ചികിത്സയിലും യുനാനിയിലും ഇതിന്റെ വിത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ ഉപയോഗിക്കുന്നു.
5,923,396
The deal, however, was later called off.
എന്നാൽ പിന്നീട് കരാറിൽ നിന്നും കമ്പനി പിൻവാങ്ങി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The deal, however, was later called off. ### Malayalam : എന്നാൽ പിന്നീട് കരാറിൽ നിന്നും കമ്പനി പിൻവാങ്ങി.
5,923,397
But there is a subtle difference this time.
പക്ഷേ, ഇപ്പോള്‍ ആ കാലഗണനയില്‍ ചെറിയൊരു വ്യത്യാസം വന്നിരിക്കുകയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But there is a subtle difference this time. ### Malayalam : പക്ഷേ, ഇപ്പോള്‍ ആ കാലഗണനയില്‍ ചെറിയൊരു വ്യത്യാസം വന്നിരിക്കുകയാണ്.
5,923,398
He doesnt like that.
അവന് അത് ഇഷ്ടമല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He doesnt like that. ### Malayalam : അവന് അത് ഇഷ്ടമല്ല.
5,923,399
It can't be distributed.
ഇത് വിപുലീകരിക്കാൻ സാധിക്കില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It can't be distributed. ### Malayalam : ഇത് വിപുലീകരിക്കാൻ സാധിക്കില്ല.