idx
int64
0
5.92M
src
stringlengths
5
20.2k
tgt
stringlengths
5
12.1k
text
stringlengths
117
20.7k
5,923,400
This has created a flutter among the district Congress leaders.
ഇക്കാര്യത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This has created a flutter among the district Congress leaders. ### Malayalam : ഇക്കാര്യത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായി.
5,923,401
It was previously based at Chennai.
ഇതിന് മുമ്പ് ചെന്നൈയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was previously based at Chennai. ### Malayalam : ഇതിന് മുമ്പ് ചെന്നൈയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
5,923,402
The drama started later.
ഉടനെ നാടകം മാനുഷം തുടങ്ങി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The drama started later. ### Malayalam : ഉടനെ നാടകം മാനുഷം തുടങ്ങി.
5,923,403
The movie is being directed by Vysakh.
വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The movie is being directed by Vysakh. ### Malayalam : വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.
5,923,404
We want management and workers to work together.
മാനേജ്‌മെന്റും തൊഴിലാളികളും സഹകരിച്ച് മുന്നോട്ട് പോകണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : We want management and workers to work together. ### Malayalam : മാനേജ്‌മെന്റും തൊഴിലാളികളും സഹകരിച്ച് മുന്നോട്ട് പോകണം.
5,923,405
It's good for everything, pretty much.
എല്ലാകാര്യത്തിനും അനുയോജ്യമായതു്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It's good for everything, pretty much. ### Malayalam : എല്ലാകാര്യത്തിനും അനുയോജ്യമായതു്.
5,923,406
Pakistan election rally
പാകിസ്താന്‍ തെരഞ്ഞെടുപ്പ് ചൂടില്‍
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Pakistan election rally ### Malayalam : പാകിസ്താന്‍ തെരഞ്ഞെടുപ്പ് ചൂടില്‍
5,923,407
Ask them what they want.
അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Ask them what they want. ### Malayalam : അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുക.
5,923,408
That was the first experience.
അതായിരുന്നു കളിക്കളത്തിലെ ആദ്യ അനുഭവം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : That was the first experience. ### Malayalam : അതായിരുന്നു കളിക്കളത്തിലെ ആദ്യ അനുഭവം.
5,923,409
Thiruvananthapuram: Police Kerala has launched a special scheme to help students to participate in online classes.
തിരുവനന്തപുരം : ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Thiruvananthapuram: Police Kerala has launched a special scheme to help students to participate in online classes. ### Malayalam : തിരുവനന്തപുരം : ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു.
5,923,410
Team India: Rohit Sharma, KL Rahul, Virat Kohli (capt), Ajinkya Rahane, Manish Pandey, MS Dhoni (wk), Hardik Pandya, Kedar Jadhav, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah, Bhuvneshwar Kumar, Axar Patel, Umesh Yadav, Mohammed Shami.
ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംമ്ര.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Team India: Rohit Sharma, KL Rahul, Virat Kohli (capt), Ajinkya Rahane, Manish Pandey, MS Dhoni (wk), Hardik Pandya, Kedar Jadhav, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah, Bhuvneshwar Kumar, Axar Patel, Umesh Yadav, Mohammed Shami. ### Malayalam : ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംമ്ര.
5,923,411
Indulgence in recreation and entertainment, such as in extreme or adrenaline sports, is flourishing.
നമ്മെ ദൈവത്തിൽനിന്ന് അകറ്റാനുള്ള സാത്താന്‍റെ ഏറ്റവും ഫലകരമായ ഒരു ഉപാധിയാണ്‌ ഉല്ലാസ പ്രവർത്തനങ്ങൾ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Indulgence in recreation and entertainment, such as in extreme or adrenaline sports, is flourishing. ### Malayalam : നമ്മെ ദൈവത്തിൽനിന്ന് അകറ്റാനുള്ള സാത്താന്‍റെ ഏറ്റവും ഫലകരമായ ഒരു ഉപാധിയാണ്‌ ഉല്ലാസ പ്രവർത്തനങ്ങൾ.
5,923,412
We could talk for hours to no avail, because that isn't the problem.
നാം മണിക്കൂറോളം സംസാരിച്ചാലും ഒരു ഫലവുമുണ്ടാവില്ല, കാരണം, ഇതല്ല ശരിയായ പ്രശ്‌നം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : We could talk for hours to no avail, because that isn't the problem. ### Malayalam : നാം മണിക്കൂറോളം സംസാരിച്ചാലും ഒരു ഫലവുമുണ്ടാവില്ല, കാരണം, ഇതല്ല ശരിയായ പ്രശ്‌നം.
5,923,413
Heres a list of top picks under Rs 10,000:
20,000 രൂപയിൽ താഴെയുള്ള മികച്ച ചില ഫോണുകളുടെ പട്ടിക ചുവടെ ചേർക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Heres a list of top picks under Rs 10,000: ### Malayalam : 20,000 രൂപയിൽ താഴെയുള്ള മികച്ച ചില ഫോണുകളുടെ പട്ടിക ചുവടെ ചേർക്കുന്നു.
5,923,414
Eventually, they stopped contacting me.
ക്രമേണ അവർ എന്നെ വിളിക്കാതായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Eventually, they stopped contacting me. ### Malayalam : ക്രമേണ അവർ എന്നെ വിളിക്കാതായി.
5,923,415
I was useless.
ഞാന്‍ ഒന്നിനും കൊള്ളാത്തോളായി .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I was useless. ### Malayalam : ഞാന്‍ ഒന്നിനും കൊള്ളാത്തോളായി .
5,923,416
Joy Mathew made his statement through his Facebook page.
തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Joy Mathew made his statement through his Facebook page. ### Malayalam : തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.
5,923,417
There is reason for that.
അതിനു കാരണവുമുണ്ട് കേട്ടോ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There is reason for that. ### Malayalam : അതിനു കാരണവുമുണ്ട് കേട്ടോ.
5,923,418
"""I've done so many films with him."
”അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : """I've done so many films with him." ### Malayalam : ”അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
5,923,419
Majority of my staff are men.
എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Majority of my staff are men. ### Malayalam : എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്.
5,923,420
Fish market
മത്സ്യം വിപണിയിൽ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Fish market ### Malayalam : മത്സ്യം വിപണിയിൽ
5,923,421
She did it all on her own.
താന്‍ സ്വന്തം നിലയ്ക്കായിരുന്നു ഇതെല്ലാം ചെയ്തത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : She did it all on her own. ### Malayalam : താന്‍ സ്വന്തം നിലയ്ക്കായിരുന്നു ഇതെല്ലാം ചെയ്തത്.
5,923,422
I looked at her nervously.
ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു അവളെ നോക്കി .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I looked at her nervously. ### Malayalam : ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു അവളെ നോക്കി .
5,923,423
They are spreading lies and misinformation.
അവര്‍ വ്യാജ ദ്യശ്യങ്ങൾ കള്ളങ്ങളും പ്രചരിപ്പിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They are spreading lies and misinformation. ### Malayalam : അവര്‍ വ്യാജ ദ്യശ്യങ്ങൾ കള്ളങ്ങളും പ്രചരിപ്പിച്ചു.
5,923,424
1/2 tbsp of ginger (crushed)
ഇഞ്ചിയും 1/2 കപ്പ് (തകർത്തു).
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : 1/2 tbsp of ginger (crushed) ### Malayalam : ഇഞ്ചിയും 1/2 കപ്പ് (തകർത്തു).
5,923,425
Women and children also can be found asleep on the pavements.
നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവയ്ക്കാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Women and children also can be found asleep on the pavements. ### Malayalam : നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവയ്ക്കാം.
5,923,426
"""Is everybody OK with that?"
”അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : """Is everybody OK with that?" ### Malayalam : ”അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ?
5,923,427
Kashmiris are Indias own people.
കശ്മീരികളും ഇന്ത്യന്‍ പൗരന്മരാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Kashmiris are Indias own people. ### Malayalam : കശ്മീരികളും ഇന്ത്യന്‍ പൗരന്മരാണ്.
5,923,428
The Bible Students, as Jehovahs Witnesses were then called, saw the need to share the precious truths they had learned from a diligent study of the Scriptures.
“ അത്‌ നാട്ടിലൊരു സംസാരവിഷയമായി. കൗതുകത്തോടെ ആളുകൾ എന്നെ നോക്കാൻ തുടങ്ങി, ” സഹോദരി പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Bible Students, as Jehovahs Witnesses were then called, saw the need to share the precious truths they had learned from a diligent study of the Scriptures. ### Malayalam : “ അത്‌ നാട്ടിലൊരു സംസാരവിഷയമായി. കൗതുകത്തോടെ ആളുകൾ എന്നെ നോക്കാൻ തുടങ്ങി, ” സഹോദരി പറഞ്ഞു.
5,923,429
He was a great manager.
അദ്ദേഹം ഒരു മികച്ച മാനേജര്‍ ആയിരുന്നു .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He was a great manager. ### Malayalam : അദ്ദേഹം ഒരു മികച്ച മാനേജര്‍ ആയിരുന്നു .
5,923,430
A few other questions are tormenting my mind.
മറ്റ് ചില ചോദ്യങ്ങൾ കൂടി എന്റെ ഉള്ളിൽ ഉണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A few other questions are tormenting my mind. ### Malayalam : മറ്റ് ചില ചോദ്യങ്ങൾ കൂടി എന്റെ ഉള്ളിൽ ഉണ്ട്.
5,923,431
Kozhikode: One more case of Nipah virus infection has been confirmed in the state.
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Kozhikode: One more case of Nipah virus infection has been confirmed in the state. ### Malayalam : കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു.
5,923,432
I am Sanjay Gandhis daughter, says Priya Singh Paul
പ്രിയ സിങ് പോള്‍ സഞ്ജയ് ഗാന്ധിയുടെ മകളോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I am Sanjay Gandhis daughter, says Priya Singh Paul ### Malayalam : പ്രിയ സിങ് പോള്‍ സഞ്ജയ് ഗാന്ധിയുടെ മകളോ?
5,923,433
Coronavirus death toll has reached 132 in China
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Coronavirus death toll has reached 132 in China ### Malayalam : ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി.
5,923,434
By booking tickets through online, you will get Rs 10 lakh accident insurance.
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അവതരിപ്പിച്ചത് ഇന്ത്യന്‍ റെയില്‍വേയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : By booking tickets through online, you will get Rs 10 lakh accident insurance. ### Malayalam : ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അവതരിപ്പിച്ചത് ഇന്ത്യന്‍ റെയില്‍വേയാണ്.
5,923,435
I'm calling the Ministry.
ഞാന്‍ മന്ത്രാലയത്തില്‍ വിളിക്കാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I'm calling the Ministry. ### Malayalam : ഞാന്‍ മന്ത്രാലയത്തില്‍ വിളിക്കാം.
5,923,436
For decades, this integrated approach has been widely recognised around the world as a successful method of ecological conservation in water-scarce regions.
ദശകങ്ങളോളം ഈ സംയോജിത പരിപാടി വെള്ളം ദുര്‍ലഭമായ പ്രദേശങ്ങളിലെ പാരിസ്ഥിതികസംരക്ഷണത്തിന്റെ വിജയിച്ച മാതൃകയായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : For decades, this integrated approach has been widely recognised around the world as a successful method of ecological conservation in water-scarce regions. ### Malayalam : ദശകങ്ങളോളം ഈ സംയോജിത പരിപാടി വെള്ളം ദുര്‍ലഭമായ പ്രദേശങ്ങളിലെ പാരിസ്ഥിതികസംരക്ഷണത്തിന്റെ വിജയിച്ച മാതൃകയായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരുന്നു.
5,923,437
Divide the dough into two portions.
ക്ലീൻ രണ്ടു ഭാഗങ്ങളായി അതിനെ വിഭാഗിക്ക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Divide the dough into two portions. ### Malayalam : ക്ലീൻ രണ്ടു ഭാഗങ്ങളായി അതിനെ വിഭാഗിക്ക.
5,923,438
This is unusual.
ഇത്‌ പതിവില്ലാത്തതാണ്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is unusual. ### Malayalam : ഇത്‌ പതിവില്ലാത്തതാണ്‌.
5,923,439
Lijo Jose Pellissery won the Best Director Award for Jallikattu
മികച്ച സംവിധായകനുള്ള അവാർഡ്​ ലിജോ ജോസ്​ പെല്ലിശ്ശേരിക്കാണ്​.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Lijo Jose Pellissery won the Best Director Award for Jallikattu ### Malayalam : മികച്ച സംവിധായകനുള്ള അവാർഡ്​ ലിജോ ജോസ്​ പെല്ലിശ്ശേരിക്കാണ്​.
5,923,440
'Others' are ahead in 16 seats.
16 സീറ്റുകളില്‍ മറ്റുള്ളവരാണ് വിജയിച്ചിട്ടുള്ളത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : 'Others' are ahead in 16 seats. ### Malayalam : 16 സീറ്റുകളില്‍ മറ്റുള്ളവരാണ് വിജയിച്ചിട്ടുള്ളത്.
5,923,441
But what do they do?
പക്ഷെ, അവരെന്താണ് ചെയ്യുന്നത്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But what do they do? ### Malayalam : പക്ഷെ, അവരെന്താണ് ചെയ്യുന്നത്?
5,923,442
Today is the 'Cash for Vote' day.
''ഇന്നാണ് 'വോട്ടിനായുള്ള പണം' ദിവസം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Today is the 'Cash for Vote' day. ### Malayalam : ''ഇന്നാണ് 'വോട്ടിനായുള്ള പണം' ദിവസം.
5,923,443
Its that Srinivas.
അതാണ് ധ്യാന്‍ ശ്രീനിവാസന്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Its that Srinivas. ### Malayalam : അതാണ് ധ്യാന്‍ ശ്രീനിവാസന്‍.
5,923,444
Pending works will be completed.
ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Pending works will be completed. ### Malayalam : ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും.
5,923,445
But the project fell apart.
പക്ഷേ പ്രോജക്ട് നീണ്ടുപോയി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But the project fell apart. ### Malayalam : പക്ഷേ പ്രോജക്ട് നീണ്ടുപോയി.
5,923,446
The authorities and the civil society have to do something in this regard.
അധികൃതര്‍ക്കൊപ്പം സമൂഹവും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The authorities and the civil society have to do something in this regard. ### Malayalam : അധികൃതര്‍ക്കൊപ്പം സമൂഹവും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
5,923,447
He's frying now!
ഇപ്പോഴവനെ വറുക്കുന്നു!
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He's frying now! ### Malayalam : ഇപ്പോഴവനെ വറുക്കുന്നു!
5,923,448
The price hike in international market reflected in the domestic market also.
ആഗോള വിപണിയിലെ വില വ്യതിയാനം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The price hike in international market reflected in the domestic market also. ### Malayalam : ആഗോള വിപണിയിലെ വില വ്യതിയാനം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു.
5,923,449
The film is produced by Ajay himself.
അജയൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The film is produced by Ajay himself. ### Malayalam : അജയൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
5,923,450
Trumps response
' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Trumps response ### Malayalam : ' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം
5,923,451
Old Andy did it in less than 20.
ആന്‍ഡി പക്ഷേ വെറും 20-നുള്ളില്‍ തീര്‍ത്തു...
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Old Andy did it in less than 20. ### Malayalam : ആന്‍ഡി പക്ഷേ വെറും 20-നുള്ളില്‍ തീര്‍ത്തു...
5,923,452
Tests have been carried out on his family members too.
ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പരിശോധന നടത്തിയിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Tests have been carried out on his family members too. ### Malayalam : ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പരിശോധന നടത്തിയിരുന്നു.
5,923,453
Money amounting to more than Rs 20,000 will require a check.
20,000ല്‍ കൂടുതല്‍ വരുന്ന തുകയ്ക്ക് ചെക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Money amounting to more than Rs 20,000 will require a check. ### Malayalam : 20,000ല്‍ കൂടുതല്‍ വരുന്ന തുകയ്ക്ക് ചെക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
5,923,454
Police is investigating whether it has any link to the incident.
ഈ കേസുമായി ബന്ധപ്പെട്ട് സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police is investigating whether it has any link to the incident. ### Malayalam : ഈ കേസുമായി ബന്ധപ്പെട്ട് സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
5,923,455
Allah does not forbid you to deal justly and kindly with those who fought not against you on account of religion and did not drive you out of your homes. Verily, Allah loves those who deal with equity.
മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Allah does not forbid you to deal justly and kindly with those who fought not against you on account of religion and did not drive you out of your homes. Verily, Allah loves those who deal with equity. ### Malayalam : മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.
5,923,456
Congress leader released
വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Congress leader released ### Malayalam : വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
5,923,457
A few people died:
കുറച്ചു പേര്‍ മരിച്ചു :
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A few people died: ### Malayalam : കുറച്ചു പേര്‍ മരിച്ചു :
5,923,458
The MC team was accompanied by more than 200 policemen, including 50 women cops.
50 വനിതാ പോലീസ് ഉൾപ്പെടെ 200 പേലീസുകാർ രംഗത്തുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The MC team was accompanied by more than 200 policemen, including 50 women cops. ### Malayalam : 50 വനിതാ പോലീസ് ഉൾപ്പെടെ 200 പേലീസുകാർ രംഗത്തുണ്ട്.
5,923,459
The locals tried to shift him to hospital but he died midway.
ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും സാംബയ്യ വഴിയില്‍ വച്ച്‌ മരിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The locals tried to shift him to hospital but he died midway. ### Malayalam : ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും സാംബയ്യ വഴിയില്‍ വച്ച്‌ മരിച്ചു.
5,923,460
The police arrested protesters at several places.
പ്രകടനം നടത്തിയ ഹർത്താലനുകൂലികളെ പലയിടത്തും പൊലീസ് അറസ്റ്റ് ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The police arrested protesters at several places. ### Malayalam : പ്രകടനം നടത്തിയ ഹർത്താലനുകൂലികളെ പലയിടത്തും പൊലീസ് അറസ്റ്റ് ചെയ്തു.
5,923,461
The case is being heard in the Supreme Court.
ഈ കേസ് സുപ്രീം കോടതി പരിഗണിക്കുകയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The case is being heard in the Supreme Court. ### Malayalam : ഈ കേസ് സുപ്രീം കോടതി പരിഗണിക്കുകയാണ്.
5,923,462
They ransacked and vandalised many houses and shops.
നിരവധി പേർക്കു മർദ്ദനമേൽക്കുകയും വ്യാപാര സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെടുകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They ransacked and vandalised many houses and shops. ### Malayalam : നിരവധി പേർക്കു മർദ്ദനമേൽക്കുകയും വ്യാപാര സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെടുകയും ചെയ്തു.
5,923,463
Sharma is the son of former Union minister Venod Sharma.
മുന്‍ കേന്ദ്ര മന്ത്രി ധബേന്ദ്ര പ്രദാന്റെ മകനാണ് ധര്‍മേന്ദ്ര.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Sharma is the son of former Union minister Venod Sharma. ### Malayalam : മുന്‍ കേന്ദ്ര മന്ത്രി ധബേന്ദ്ര പ്രദാന്റെ മകനാണ് ധര്‍മേന്ദ്ര.
5,923,464
WhatsApp cannot see your private messages or hear your calls and neither can Facebook.
നിങ്ങളുടെ സ്വകാര്യ മെസേജുകള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ വാട്‌സാപ്പിനും ഫെയ്ബുക്കിനും സാധിക്കില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : WhatsApp cannot see your private messages or hear your calls and neither can Facebook. ### Malayalam : നിങ്ങളുടെ സ്വകാര്യ മെസേജുകള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ വാട്‌സാപ്പിനും ഫെയ്ബുക്കിനും സാധിക്കില്ല.
5,923,465
The actor shared the video on her Instagram.
ഇതിന്റെ വീഡിയോ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുമുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The actor shared the video on her Instagram. ### Malayalam : ഇതിന്റെ വീഡിയോ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുമുണ്ട്.
5,923,466
For the purposes of this article, the Government of the State means the person for the time being recognised by the President as the Maharaja of Jammu and Kashmir acting on the advice of the Council of Ministers for the time being in office under the Maharaja's Proclamation dated the fifth day of March, 1948:
വിശദീകരണം --- ഈ അനുച്ഛേദത്തിന്റെ ആവശ്യങ്ങൾക്ക് സംസ്ഥാന സർക്കാർ എന്നതിന് 1948 മാർച്ച് അഞ്ചാം ദിവസം തീയതി വച്ച മഹാരാജാവിന്റെ വിളംബരപ്രകാരം തത്സമയം ഉദ്യോഗത്തിലിരുന്ന ഗ്രന്ത്രിസഭയുടെ ഉപദേശത്തിൻമേൽ പ്രവർത്തിക്കുകയും, ജമ്മു -കാശ്മീരിലെ മഹാരാജാവായി രാഷ്ടപതി തത്സമയം അംഗീകരിക്കുകയും ചെയ്തിട്ടുളള ആൾ എന്നർത്ഥമാകുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : For the purposes of this article, the Government of the State means the person for the time being recognised by the President as the Maharaja of Jammu and Kashmir acting on the advice of the Council of Ministers for the time being in office under the Maharaja's Proclamation dated the fifth day of March, 1948: ### Malayalam : വിശദീകരണം --- ഈ അനുച്ഛേദത്തിന്റെ ആവശ്യങ്ങൾക്ക് സംസ്ഥാന സർക്കാർ എന്നതിന് 1948 മാർച്ച് അഞ്ചാം ദിവസം തീയതി വച്ച മഹാരാജാവിന്റെ വിളംബരപ്രകാരം തത്സമയം ഉദ്യോഗത്തിലിരുന്ന ഗ്രന്ത്രിസഭയുടെ ഉപദേശത്തിൻമേൽ പ്രവർത്തിക്കുകയും, ജമ്മു -കാശ്മീരിലെ മഹാരാജാവായി രാഷ്ടപതി തത്സമയം അംഗീകരിക്കുകയും ചെയ്തിട്ടുളള ആൾ എന്നർത്ഥമാകുന്നു.
5,923,467
Radhamohan and Sabarmatee
രാധാമോഹനും സബര്‍മതിയും
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Radhamohan and Sabarmatee ### Malayalam : രാധാമോഹനും സബര്‍മതിയും
5,923,468
Injured Tinoi has been taken to hospital.
പരിക്കേറ്റ ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Injured Tinoi has been taken to hospital. ### Malayalam : പരിക്കേറ്റ ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
5,923,469
I am still not out of this trauma.
ഇപ്പോഴും ആ ഡിപ്രഷനിൽനിന്നു ഞാൻ കര കയറിയിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I am still not out of this trauma. ### Malayalam : ഇപ്പോഴും ആ ഡിപ്രഷനിൽനിന്നു ഞാൻ കര കയറിയിട്ടില്ല.
5,923,470
How does it operate?
എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : How does it operate? ### Malayalam : എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു?
5,923,471
Sajeev Pazhoor who penned the story of Thondi Muthalum Driksakshiyum has written the story and screenplay of the movie.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിനും തിരക്കഥയൊരിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Sajeev Pazhoor who penned the story of Thondi Muthalum Driksakshiyum has written the story and screenplay of the movie. ### Malayalam : തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിനും തിരക്കഥയൊരിക്കുന്നത്.
5,923,472
He was an active member of the Students Federation of India.
കോളേജ് പഠന കാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തകനായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He was an active member of the Students Federation of India. ### Malayalam : കോളേജ് പഠന കാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തകനായിരുന്നു.
5,923,473
Education was not free.
പഠനം സ്വതന്ത്രമാകുന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Education was not free. ### Malayalam : പഠനം സ്വതന്ത്രമാകുന്നില്ല.
5,923,474
Allow the skin to breath.
ചര്‍മത്തിനും ശ്വസിയ്ക്കാനുള്ള അവസരം നല്‍കുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Allow the skin to breath. ### Malayalam : ചര്‍മത്തിനും ശ്വസിയ്ക്കാനുള്ള അവസരം നല്‍കുക.
5,923,475
One by one, falling into darkness.
അവര്‍ ഓരോരുത്തരായി അന്ധകാരത്തിലേക്ക് വീണു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : One by one, falling into darkness. ### Malayalam : അവര്‍ ഓരോരുത്തരായി അന്ധകാരത്തിലേക്ക് വീണു.
5,923,476
The match ended soon after.
ഗോള്‍ പിറന്നതിനുപിന്നാലെ മത്സരം അവസാനിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The match ended soon after. ### Malayalam : ഗോള്‍ പിറന്നതിനുപിന്നാലെ മത്സരം അവസാനിച്ചു.
5,923,477
The second death due to COVID-19 in Vadodara was reported on Monday.
ബുധനാഴ്ചയാണ് ധാരാവിയിൽ കോവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The second death due to COVID-19 in Vadodara was reported on Monday. ### Malayalam : ബുധനാഴ്ചയാണ് ധാരാവിയിൽ കോവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.
5,923,478
The Congress has accused the BJP of muzzling democracy by attempting to topple the democratically-elected government in Karnataka.
മതിയായ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാന്‍ സാധിക്കുമെന്നും കര്‍ണാടകയില്‍ പാര്‍ലമെന്‍ററി ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Congress has accused the BJP of muzzling democracy by attempting to topple the democratically-elected government in Karnataka. ### Malayalam : മതിയായ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാന്‍ സാധിക്കുമെന്നും കര്‍ണാടകയില്‍ പാര്‍ലമെന്‍ററി ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
5,923,479
I will get you sacked.
നിന്നെ ഞാന്‍ പുറത്താക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I will get you sacked. ### Malayalam : നിന്നെ ഞാന്‍ പുറത്താക്കും.
5,923,480
Dont question.
""" എന്ന ചോദ്യം ചോദിക്കരുത്."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Dont question. ### Malayalam : """ എന്ന ചോദ്യം ചോദിക്കരുത്."
5,923,481
Try to avoid getting into problems unnecessarily.
അങ്ങനെ അനാവശ്യമായ പ്രശ്നങ്ങൾ വിഷമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Try to avoid getting into problems unnecessarily. ### Malayalam : അങ്ങനെ അനാവശ്യമായ പ്രശ്നങ്ങൾ വിഷമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുക.
5,923,482
He informed it through his Facebook page.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അര്‍ച്ചന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He informed it through his Facebook page. ### Malayalam : തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അര്‍ച്ചന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
5,923,483
Most common symptoms:
ഗർഭാശയ സംബന്ധിയായ അസുഖങ്ങളുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ:
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Most common symptoms: ### Malayalam : ഗർഭാശയ സംബന്ധിയായ അസുഖങ്ങളുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ:
5,923,484
"""Dear Sir,"
''മാന്യരേ,
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : """Dear Sir," ### Malayalam : ''മാന്യരേ,
5,923,485
Bharat Heavy Electricals limited is partnering the project.
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Bharat Heavy Electricals limited is partnering the project. ### Malayalam : ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍.
5,923,486
How do I make my financial plan?
എന്റെ ബിസിനസ്സിനുള്ള ഒരു ബജറ്റ് എങ്ങിനെ തയ്യാറാക്കാം?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : How do I make my financial plan? ### Malayalam : എന്റെ ബിസിനസ്സിനുള്ള ഒരു ബജറ്റ് എങ്ങിനെ തയ്യാറാക്കാം?
5,923,487
And he certainly saw him in another descent
മറ്റൊരു ഇറങ്ങിവരവു വേളയിലും അദ്ദേഹം ജിബ്രീലിനെ കണ്ടിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : And he certainly saw him in another descent ### Malayalam : മറ്റൊരു ഇറങ്ങിവരവു വേളയിലും അദ്ദേഹം ജിബ്രീലിനെ കണ്ടിട്ടുണ്ട്.
5,923,488
And there will be a day of reckoning yet.
ഇതിനൊക്കെ മറുപടി പറയേണ്ട ഒരു ദിനം വരും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : And there will be a day of reckoning yet. ### Malayalam : ഇതിനൊക്കെ മറുപടി പറയേണ്ട ഒരു ദിനം വരും.
5,923,489
Not only students, teachers and parents are also delighted.
അത് ഒരുക്കത്തിലാണ് അധ്യാപകർ മാത്രമല്ല, മാത്രമല്ല മാതാപിതാക്കൾ, വിദ്യാർത്ഥികളും തന്നെയാകുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Not only students, teachers and parents are also delighted. ### Malayalam : അത് ഒരുക്കത്തിലാണ് അധ്യാപകർ മാത്രമല്ല, മാത്രമല്ല മാതാപിതാക്കൾ, വിദ്യാർത്ഥികളും തന്നെയാകുന്നു.
5,923,490
It doesnt need any special help.
അതിന് പ്രത്യേക കഴിവൊന്നും വേണ്ട.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It doesnt need any special help. ### Malayalam : അതിന് പ്രത്യേക കഴിവൊന്നും വേണ്ട.
5,923,491
High security alert has been maintained in Mustang in view of Modi's visit.
മോഡിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മഠത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : High security alert has been maintained in Mustang in view of Modi's visit. ### Malayalam : മോഡിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മഠത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
5,923,492
Thiruvananthapuram: The Congress mouthpiece has harshly criticised party leader A. P. Abdullakutty by publishing an editorial regarding his Facebook post praising prime minister Narendra Modi.
തിരുവനന്തപുരം: മോദിയെ സ്തുതിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ. പി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Thiruvananthapuram: The Congress mouthpiece has harshly criticised party leader A. P. Abdullakutty by publishing an editorial regarding his Facebook post praising prime minister Narendra Modi. ### Malayalam : തിരുവനന്തപുരം: മോദിയെ സ്തുതിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ. പി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.
5,923,493
Living room
| | | മുറി |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Living room ### Malayalam : | | | മുറി |
5,923,494
The hospital supervisor complained to the police.
കൂടാതെ ആശുപത്രി സൂപ്രണ്ടും പൊലീസിന് പരാതി നല്‍കി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The hospital supervisor complained to the police. ### Malayalam : കൂടാതെ ആശുപത്രി സൂപ്രണ്ടും പൊലീസിന് പരാതി നല്‍കി.
5,923,495
Thats far more effective.
അത് കൂടുതൽ ഫലപ്രദമാക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Thats far more effective. ### Malayalam : അത് കൂടുതൽ ഫലപ്രദമാക്കും.
5,923,496
Fuming over Telangana Rashtra Samithi (TRS) MLA Arekapudi Gandhi's statement that those living in Hyderabad for long would not be sent back even if they had come from Pakistan, the Bharatiya Janata
ഹൈദരാബാദ്: പാക്കിസ്ഥാനില്‍നിന്നും വന്നവരടക്കം ദീര്‍ഘകാലമായി ഹൈദരാബാദില്‍ താമസിക്കുന്നവരെ തിരിച്ചയയ്ക്കില്ലെന്ന് TRS MLA അരീകപുഡി ഗാന്ധി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Fuming over Telangana Rashtra Samithi (TRS) MLA Arekapudi Gandhi's statement that those living in Hyderabad for long would not be sent back even if they had come from Pakistan, the Bharatiya Janata ### Malayalam : ഹൈദരാബാദ്: പാക്കിസ്ഥാനില്‍നിന്നും വന്നവരടക്കം ദീര്‍ഘകാലമായി ഹൈദരാബാദില്‍ താമസിക്കുന്നവരെ തിരിച്ചയയ്ക്കില്ലെന്ന് TRS MLA അരീകപുഡി ഗാന്ധി.
5,923,497
Photo: C Sajith
ഫോട്ടോ: സി. സജിത്ത്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Photo: C Sajith ### Malayalam : ഫോട്ടോ: സി. സജിത്ത്
5,923,498
Interestingly, the withdrawal of the services from Windows phones comes in the same month that Microsoft ends support of its Windows 10 Mobile OS.
വിൻഡോസ് 10 മൊബൈൽ ഒഎസിനുള്ള സപ്പോർട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്ന അതേ മാസമാണ് വാട്സ്ആപ്പും വിൻഡോസ് ഒഎസിനെ ഒഴിവാക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Interestingly, the withdrawal of the services from Windows phones comes in the same month that Microsoft ends support of its Windows 10 Mobile OS. ### Malayalam : വിൻഡോസ് 10 മൊബൈൽ ഒഎസിനുള്ള സപ്പോർട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്ന അതേ മാസമാണ് വാട്സ്ആപ്പും വിൻഡോസ് ഒഎസിനെ ഒഴിവാക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
5,923,499
BJPs strategy
ബിജെപിയുടെ ചാണക്യ തന്ത്രം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : BJPs strategy ### Malayalam : ബിജെപിയുടെ ചാണക്യ തന്ത്രം