idx
int64
0
5.92M
src
stringlengths
5
20.2k
tgt
stringlengths
5
12.1k
text
stringlengths
117
20.7k
5,923,600
They had clashed with each other after.
തുടർന്ന്​ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They had clashed with each other after. ### Malayalam : തുടർന്ന്​ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി.
5,923,601
This is the victory of democracy.
ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്നു സർക .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is the victory of democracy. ### Malayalam : ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്നു സർക .
5,923,602
Lakshmana Temple is a temple made in honour of Lord Vishnu
ലക്ഷ്മണ ക്ഷേത്രം വിഷ്ണുവിന് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണ്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Lakshmana Temple is a temple made in honour of Lord Vishnu ### Malayalam : ലക്ഷ്മണ ക്ഷേത്രം വിഷ്ണുവിന് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണ്
5,923,603
He underwent an operation in a private hospital.
വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He underwent an operation in a private hospital. ### Malayalam : വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
5,923,604
She never saw her husband again.
പിന്നീട് ഭര്‍ത്താവിനെ കണ്ടിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : She never saw her husband again. ### Malayalam : പിന്നീട് ഭര്‍ത്താവിനെ കണ്ടിട്ടില്ല.
5,923,605
After months of confinement underground she toboggans down the slope.
മാസങ്ങള്‍ നീണ്ട ഭൂഗര്‍ഭ ഗുഹാ വാസത്തിനു ശേഷം, അവള്‍ മഞ്ഞില്‍ കിടന്നുരുളുകയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : After months of confinement underground she toboggans down the slope. ### Malayalam : മാസങ്ങള്‍ നീണ്ട ഭൂഗര്‍ഭ ഗുഹാ വാസത്തിനു ശേഷം, അവള്‍ മഞ്ഞില്‍ കിടന്നുരുളുകയാണ്.
5,923,606
They screamed.
അവര്‍ ആര്‍ത്തുവിളിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They screamed. ### Malayalam : അവര്‍ ആര്‍ത്തുവിളിച്ചു.
5,923,607
Great idea! Yeah. You...
കുഴപ്പമില്ല എനിക്ക് ആ തന്ത്രം ഇഷ്ട്ടമായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Great idea! Yeah. You... ### Malayalam : കുഴപ്പമില്ല എനിക്ക് ആ തന്ത്രം ഇഷ്ട്ടമായി.
5,923,608
He said a decision on the matter will be taken soon.
വിഷയത്തില്‍ ഉടന്‍ തന്നെ ഒരു തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He said a decision on the matter will be taken soon. ### Malayalam : വിഷയത്തില്‍ ഉടന്‍ തന്നെ ഒരു തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
5,923,609
District police chief K.K.
ഐയെ ഏല്‍പ്പിക്കാന്‍ ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്‌ ഡിവൈ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : District police chief K.K. ### Malayalam : ഐയെ ഏല്‍പ്പിക്കാന്‍ ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്‌ ഡിവൈ.
5,923,610
This is causing hardship to people.
ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is causing hardship to people. ### Malayalam : ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
5,923,611
They were later released by the police.
ഇവരെ പിന്നീട് സൈന്യം മോചിപ്പിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They were later released by the police. ### Malayalam : ഇവരെ പിന്നീട് സൈന്യം മോചിപ്പിച്ചു.
5,923,612
You got a job?
നിനക്ക് ജോലി ഉണ്ടോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : You got a job? ### Malayalam : നിനക്ക് ജോലി ഉണ്ടോ?
5,923,613
This provoked nationwide protests.
ഇതോടെ രാജ്യ വ്യാപക പ്രതിഷേധവും ആരംഭിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This provoked nationwide protests. ### Malayalam : ഇതോടെ രാജ്യ വ്യാപക പ്രതിഷേധവും ആരംഭിച്ചു.
5,923,614
Following a complaint filed by Gavaskar's wife to the Chief Minister, the government ordered Crime branch enquiry into the case.
ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ സംഭവത്തിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Following a complaint filed by Gavaskar's wife to the Chief Minister, the government ordered Crime branch enquiry into the case. ### Malayalam : ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ സംഭവത്തിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
5,923,615
WhatsApp is currently one of the biggest social messaging platforms in the world.
ആധുനിക ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : WhatsApp is currently one of the biggest social messaging platforms in the world. ### Malayalam : ആധുനിക ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്.
5,923,616
KPCC President Mullappally Ramachandran was also seen with them.
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : KPCC President Mullappally Ramachandran was also seen with them. ### Malayalam : കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
5,923,617
He is the One to whom the obedience of the peoples belongs. Genesis 49: 10.
‘ ജാതികൾ അനുസരിക്കുന്നവൻ ’ അവനാണ്‌. ​ —⁠ ഉല്‌പത്തി 49: 10.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He is the One to whom the obedience of the peoples belongs. Genesis 49: 10. ### Malayalam : ‘ ജാതികൾ അനുസരിക്കുന്നവൻ ’ അവനാണ്‌. ​ —⁠ ഉല്‌പത്തി 49: 10.
5,923,618
And he would not rest he would keep awake until his prophetic word was accomplished.
വിശ്വാസത്യാഗം ഭവിച്ച യെഹൂദ ജനതയുടെമേൽ അങ്ങനെ, നിശ്ചയിച്ചിരുന്ന സമയത്ത്‌ അതായത്‌ ബി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : And he would not rest he would keep awake until his prophetic word was accomplished. ### Malayalam : വിശ്വാസത്യാഗം ഭവിച്ച യെഹൂദ ജനതയുടെമേൽ അങ്ങനെ, നിശ്ചയിച്ചിരുന്ന സമയത്ത്‌ അതായത്‌ ബി.
5,923,619
It needs to pay teachers.
അധ്യാപക പിച്ചവച്ചു പലിശ ഇവളിൽ വേണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It needs to pay teachers. ### Malayalam : അധ്യാപക പിച്ചവച്ചു പലിശ ഇവളിൽ വേണം.
5,923,620
Fresh cream: 20 ml
പുതുമയുള്ള നാരങ്ങനീര് - 20 മില്ലി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Fresh cream: 20 ml ### Malayalam : പുതുമയുള്ള നാരങ്ങനീര് - 20 മില്ലി
5,923,621
"But the chiefs of those who disbelieved among his people said: ""He is no more than a human being like you, he seeks to make himself superior to you. Had Allah willed, He surely could have sent down angels. never did we hear such a thing among our fathers of old."
"അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ""ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളെക്കാള്‍ വലുപ്പം നേടാന്‍ നോക്കുകയാണ് ഇവന്‍. സത്യത്തില്‍ ദൈവം ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കിത്തരുമായിരുന്നു. ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കിടയിലൊന്നും ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടേയില്ല."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "But the chiefs of those who disbelieved among his people said: ""He is no more than a human being like you, he seeks to make himself superior to you. Had Allah willed, He surely could have sent down angels. never did we hear such a thing among our fathers of old." ### Malayalam : "അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ""ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളെക്കാള്‍ വലുപ്പം നേടാന്‍ നോക്കുകയാണ് ഇവന്‍. സത്യത്തില്‍ ദൈവം ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കിത്തരുമായിരുന്നു. ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കിടയിലൊന്നും ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടേയില്ല."
5,923,622
I, Jehovah, am your God, the One teaching you to benefit yourself.
‘ നിനക്കു നന്മയായുള്ളത്‌ നിന്നെ പഠിപ്പിക്കുന്ന നിന്‍റെ ദൈവമായ യഹോവയാകുന്നു ഞാൻ. ’
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I, Jehovah, am your God, the One teaching you to benefit yourself. ### Malayalam : ‘ നിനക്കു നന്മയായുള്ളത്‌ നിന്നെ പഠിപ്പിക്കുന്ന നിന്‍റെ ദൈവമായ യഹോവയാകുന്നു ഞാൻ. ’
5,923,623
Bhagyalakshmi along with activists Sreelakshmi Arakkal and Diya Sana inked and assaulted a vlogger named Vijay P. Nair who allegedly made derogatory remarks against women on social media.
പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി നായര്‍ എന്ന യുട്യൂബറെ ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമാരുകുടി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Bhagyalakshmi along with activists Sreelakshmi Arakkal and Diya Sana inked and assaulted a vlogger named Vijay P. Nair who allegedly made derogatory remarks against women on social media. ### Malayalam : പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി നായര്‍ എന്ന യുട്യൂബറെ ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമാരുകുടി.
5,923,624
Therefore they were unable to vote.
അതിനാല്‍ തന്നെ അവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Therefore they were unable to vote. ### Malayalam : അതിനാല്‍ തന്നെ അവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ല.
5,923,625
Lodging and food
ലോഡ്ജിംഗ്, ഭക്ഷണം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Lodging and food ### Malayalam : ലോഡ്ജിംഗ്, ഭക്ഷണം
5,923,626
But other parties do not have it.
പക്ഷെ മറ്റ് പാർട്ടികളുടെ കാര്യം അതല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But other parties do not have it. ### Malayalam : പക്ഷെ മറ്റ് പാർട്ടികളുടെ കാര്യം അതല്ല.
5,923,627
the Radio Operators
റേഡിയോ ഓപ്പറേറ്റർമാർ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : the Radio Operators ### Malayalam : റേഡിയോ ഓപ്പറേറ്റർമാർ
5,923,628
However, WhatsApp has not made an official announcement on the development.
എന്നാല്‍ ഡാര്‍ക്ക് മോഡ് കൊണ്ടുവരുന്നതിനെക്കുറിച്ച് വാട്‌സാപ്പ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : However, WhatsApp has not made an official announcement on the development. ### Malayalam : എന്നാല്‍ ഡാര്‍ക്ക് മോഡ് കൊണ്ടുവരുന്നതിനെക്കുറിച്ച് വാട്‌സാപ്പ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
5,923,629
All that has gone.
പോയതെല്ലാം പോയി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : All that has gone. ### Malayalam : പോയതെല്ലാം പോയി.
5,923,630
Now they marvel that a warner has come to them from among them. and the unbelievers say, 'This is a lying sorcerer.
അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Now they marvel that a warner has come to them from among them. and the unbelievers say, 'This is a lying sorcerer. ### Malayalam : അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു
5,923,631
This is correct.
ഇതാണ് ശരി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is correct. ### Malayalam : ഇതാണ് ശരി.
5,923,632
Presently, there are 15 cases booked against K. Surendran.
കെ. സുരേന്ദ്രനെതിരെ നിലവിലുള്ളത് 15 കേസുകള്‍. കണക്കുകള്‍ വ്യക്തമാക്കി മുഖ്യമന്ത്രി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Presently, there are 15 cases booked against K. Surendran. ### Malayalam : കെ. സുരേന്ദ്രനെതിരെ നിലവിലുള്ളത് 15 കേസുകള്‍. കണക്കുകള്‍ വ്യക്തമാക്കി മുഖ്യമന്ത്രി
5,923,633
Congress will not lose its seat.
സീറ്റി വിട്ടു നല്‍കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Congress will not lose its seat. ### Malayalam : സീറ്റി വിട്ടു നല്‍കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
5,923,634
Chanda Kochhars Rs 78 cr assets seized for money laundering
ചന്ദാ കൊച്ചാറിന്റെ 78 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Chanda Kochhars Rs 78 cr assets seized for money laundering ### Malayalam : ചന്ദാ കൊച്ചാറിന്റെ 78 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
5,923,635
'What is wrong with you?
'നിങ്ങള്‍ക്കെന്താണ് പറ്റിയത്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : 'What is wrong with you? ### Malayalam : 'നിങ്ങള്‍ക്കെന്താണ് പറ്റിയത്?
5,923,636
"(Allah informs about that true believer that he said): ""Are we then not to die (any more)?"
"""ഇനി നമുക്ക് മരണമില്ലല്ലോ."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "(Allah informs about that true believer that he said): ""Are we then not to die (any more)?" ### Malayalam : """ഇനി നമുക്ക് മരണമില്ലല്ലോ."
5,923,637
one man
ഒറ്റയ്ക്കൊരു മനുഷ്യൻ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : one man ### Malayalam : ഒറ്റയ്ക്കൊരു മനുഷ്യൻ
5,923,638
An adviser to Iranian President Hassan Rouhani, however, said that any US retaliation to the missile attacks could lead to an all-out war in the Middle East.
എന്നാല്‍ അമേരിക്കയുടെ ഏതു തിരിച്ചടിയും പശ്ചിമേഷ്യയിലെ യുദ്ധത്തിലേക്കു നയിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഉപദേശകന്‍ ഹെസമെദിന്‍ അഷേന ട്വിറ്ററില്‍ വ്യക്തമാക്കി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : An adviser to Iranian President Hassan Rouhani, however, said that any US retaliation to the missile attacks could lead to an all-out war in the Middle East. ### Malayalam : എന്നാല്‍ അമേരിക്കയുടെ ഏതു തിരിച്ചടിയും പശ്ചിമേഷ്യയിലെ യുദ്ധത്തിലേക്കു നയിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഉപദേശകന്‍ ഹെസമെദിന്‍ അഷേന ട്വിറ്ററില്‍ വ്യക്തമാക്കി.
5,923,639
And when Allah the One God is mentioned, the hearts of those who do not believe in the Hereafter get constricted. and when others (false deities) besides Him are mentioned, they rejoice!
ഏകനായ അല്ലാഹുവെപ്പറ്റി പറയുമ്പോള്‍ പരലോകവിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ക്ക് സഹികേടു തോന്നുന്നു. അവനു പുറമെയുള്ളവരെപ്പററി പറഞ്ഞാലോ അവര്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : And when Allah the One God is mentioned, the hearts of those who do not believe in the Hereafter get constricted. and when others (false deities) besides Him are mentioned, they rejoice! ### Malayalam : ഏകനായ അല്ലാഹുവെപ്പറ്റി പറയുമ്പോള്‍ പരലോകവിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ക്ക് സഹികേടു തോന്നുന്നു. അവനു പുറമെയുള്ളവരെപ്പററി പറഞ്ഞാലോ അവര്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു.
5,923,640
There is no if about this.
ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള വാശിയുമില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There is no if about this. ### Malayalam : ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള വാശിയുമില്ല.
5,923,641
What is an annuity?
ഫൗണ്ടേഷൻ എന്ന വാരാ എന്തൊക്കെയാണ്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What is an annuity? ### Malayalam : ഫൗണ്ടേഷൻ എന്ന വാരാ എന്തൊക്കെയാണ്?
5,923,642
More than 70 fire services personnel attended the programme.
70 ലധികം അഗ്നിശമന സേനാംഗങ്ങളായിരുന്നു തീയണക്കാനുള്ള ശ്രമത്തിൽ പങ്കാളികളായിരുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : More than 70 fire services personnel attended the programme. ### Malayalam : 70 ലധികം അഗ്നിശമന സേനാംഗങ്ങളായിരുന്നു തീയണക്കാനുള്ള ശ്രമത്തിൽ പങ്കാളികളായിരുന്നത്.
5,923,643
No, no. Not yet.
ഇതുവരെ കിട്ടിയില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No, no. Not yet. ### Malayalam : ഇതുവരെ കിട്ടിയില്ല.
5,923,644
The family immediately informed the police.
ഇതോടെ കുടുംബം ഉടൻ പൊലീസിൽ വിവരമറിയിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The family immediately informed the police. ### Malayalam : ഇതോടെ കുടുംബം ഉടൻ പൊലീസിൽ വിവരമറിയിച്ചു.
5,923,645
Enable fast _connect procedure
_പെട്ടെന്നു് ആരംഭിക്കുന്നതിനുള്ള പ്രക്രിയകള്‍ പ്രാവര്‍ത്തികമാക്കുക
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Enable fast _connect procedure ### Malayalam : _പെട്ടെന്നു് ആരംഭിക്കുന്നതിനുള്ള പ്രക്രിയകള്‍ പ്രാവര്‍ത്തികമാക്കുക
5,923,646
It's not written on his boxers.
അവന്റെ നിക്കറില്‍ അത് എഴുതിയിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It's not written on his boxers. ### Malayalam : അവന്റെ നിക്കറില്‍ അത് എഴുതിയിട്ടില്ല.
5,923,647
TechCrunch reports that Instagram Story posted as a WhatsApp Status will also become encrypted like other WhatsApp chats.
വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളും മറ്റ് സന്ദേശങ്ങള്‍ പോലെ എന്‍ക്രിപ്റ്റ് ചെയ്യുമെന്നും ടെക്ക്രഞ്ച് റിപ്പോര്‍ട്ട് പറയുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : TechCrunch reports that Instagram Story posted as a WhatsApp Status will also become encrypted like other WhatsApp chats. ### Malayalam : വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളും മറ്റ് സന്ദേശങ്ങള്‍ പോലെ എന്‍ക്രിപ്റ്റ് ചെയ്യുമെന്നും ടെക്ക്രഞ്ച് റിപ്പോര്‍ട്ട് പറയുന്നു.
5,923,648
I was ready.
ഞാന്‍ തയ്യാറായി നിന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I was ready. ### Malayalam : ഞാന്‍ തയ്യാറായി നിന്നു.
5,923,649
His death occurred while in treatment.
ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : His death occurred while in treatment. ### Malayalam : ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
5,923,650
Torrential rains wreak havoc in Sri Lanka
ശ്രീലങ്കയിൽ കനത്ത മഴ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Torrential rains wreak havoc in Sri Lanka ### Malayalam : ശ്രീലങ്കയിൽ കനത്ത മഴ
5,923,651
The psalmist also notes that to God a thousand years is like a sentrys four - hour watch at an encampment during the night.
ദൈവത്തെ സംബന്ധിച്ചിടത്തോളം ആയിരം സംവത്സരം രാത്രിയിലെ ഒരു കാവൽക്കാരന്‍റെ നാലു മണിക്കൂർ അടങ്ങുന്ന ഒരു യാമം പോലെയും ആണെന്ന് സങ്കീർത്തനക്കാരൻ പറയുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The psalmist also notes that to God a thousand years is like a sentrys four - hour watch at an encampment during the night. ### Malayalam : ദൈവത്തെ സംബന്ധിച്ചിടത്തോളം ആയിരം സംവത്സരം രാത്രിയിലെ ഒരു കാവൽക്കാരന്‍റെ നാലു മണിക്കൂർ അടങ്ങുന്ന ഒരു യാമം പോലെയും ആണെന്ന് സങ്കീർത്തനക്കാരൻ പറയുന്നു.
5,923,652
A case has been registered under section 302 of the Indian Penal Code.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A case has been registered under section 302 of the Indian Penal Code. ### Malayalam : സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
5,923,653
Kerala's natural beauty has made it among the most popular destinations, drawing people from all over the world.
കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Kerala's natural beauty has made it among the most popular destinations, drawing people from all over the world. ### Malayalam : കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.
5,923,654
"And those who disbelieve say to those who believe: ""Follow our way and we will verily bear your sins,"" never will they bear anything of their sins. Surely, they are liars."
നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരൂ, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന് സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറഞ്ഞു. എന്നാല്‍ അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ ഇവര്‍ വഹിക്കുന്നതല്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാകുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "And those who disbelieve say to those who believe: ""Follow our way and we will verily bear your sins,"" never will they bear anything of their sins. Surely, they are liars." ### Malayalam : നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരൂ, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന് സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറഞ്ഞു. എന്നാല്‍ അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ ഇവര്‍ വഹിക്കുന്നതല്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാകുന്നു.
5,923,655
Venkateshs father Devappa is a poor farmer in Hireryanakumpi.
ഹിരേരായനകുമ്പിയിലെ ദരിദ്ര കര്‍ഷകനായ ദേവപ്പയാണ് വെങ്കടേഷിന്റെ പിതാവ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Venkateshs father Devappa is a poor farmer in Hireryanakumpi. ### Malayalam : ഹിരേരായനകുമ്പിയിലെ ദരിദ്ര കര്‍ഷകനായ ദേവപ്പയാണ് വെങ്കടേഷിന്റെ പിതാവ്.
5,923,656
My parents see me texting all the time and tell me that Im doing it too much.
ഒഴിച്ചുനിറുത്താനാകാത്ത ഭ്രമം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : My parents see me texting all the time and tell me that Im doing it too much. ### Malayalam : ഒഴിച്ചുനിറുത്താനാകാത്ത ഭ്രമം.
5,923,657
They all have a lot of confidence
എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They all have a lot of confidence ### Malayalam : എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്
5,923,658
The film Sanju stars Manisha Koirala as Nargis, Paresh Rawal as Sunil Dutt, Dia Mirza as Sanjay Dutt's wife Manyatta, Anushka Sharma, Sonam Kapoor and Vicky Kaushal.
ചിത്രത്തിൽ സുനിൽ ദത്തായി പരേഷ് റാവലും നർഗീസായി മനീഷ കൊയ്‌രാളയും എത്തുമ്പോൾ വിന്നിയായി അനുഷ്‌കാ ശർമ്മയും കാമുകിയായി സോനം കപൂറും ഭാര്യ മാന്യതയായി ദിയ മിർസയും എത്തുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The film Sanju stars Manisha Koirala as Nargis, Paresh Rawal as Sunil Dutt, Dia Mirza as Sanjay Dutt's wife Manyatta, Anushka Sharma, Sonam Kapoor and Vicky Kaushal. ### Malayalam : ചിത്രത്തിൽ സുനിൽ ദത്തായി പരേഷ് റാവലും നർഗീസായി മനീഷ കൊയ്‌രാളയും എത്തുമ്പോൾ വിന്നിയായി അനുഷ്‌കാ ശർമ്മയും കാമുകിയായി സോനം കപൂറും ഭാര്യ മാന്യതയായി ദിയ മിർസയും എത്തുന്നു.
5,923,659
Sleep well and stay healthy.
നല്ല ഉറക്കത്തോടൊപ്പം നല്ല ആരോഗ്യവും ഉണ്ടാകുമല്ലോ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Sleep well and stay healthy. ### Malayalam : നല്ല ഉറക്കത്തോടൊപ്പം നല്ല ആരോഗ്യവും ഉണ്ടാകുമല്ലോ.
5,923,660
Its good for health.
ആരോഗ്യത്തിനും മികച്ച ഒന്നാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Its good for health. ### Malayalam : ആരോഗ്യത്തിനും മികച്ച ഒന്നാണ്.
5,923,661
Police have arrested one person in connection with the murder.
ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police have arrested one person in connection with the murder. ### Malayalam : ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
5,923,662
Just dont forget your camera.
എന്നാൽ ക്യാമറ മറക്കരുത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Just dont forget your camera. ### Malayalam : എന്നാൽ ക്യാമറ മറക്കരുത്.
5,923,663
There will be a canceling out of all the bad consequences of rebellion against Gods rule.
മനുഷ്യർ ദൈവഭരണത്തിനെതിരെ മത്സരിച്ചതിന്‍റെ ഭവിഷ്യത്തുകളെല്ലാം നീക്കം ചെയ്യപ്പെട്ടിരിക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There will be a canceling out of all the bad consequences of rebellion against Gods rule. ### Malayalam : മനുഷ്യർ ദൈവഭരണത്തിനെതിരെ മത്സരിച്ചതിന്‍റെ ഭവിഷ്യത്തുകളെല്ലാം നീക്കം ചെയ്യപ്പെട്ടിരിക്കും.
5,923,664
Points were not given to both teams.
ഇരു ടീമുകളും ഗോള്‍ നേടിയിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Points were not given to both teams. ### Malayalam : ഇരു ടീമുകളും ഗോള്‍ നേടിയിട്ടില്ല.
5,923,665
Usually, I head out on rides with my friends and loved ones.
സാധാരണയായി എല്ലാവരും ഫ്രണ്ട്സിന്റെ കൂടെയും , കാമുകിമാരുമൊത്തുമാണ് യാത്ര പോകാറുള്ളത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Usually, I head out on rides with my friends and loved ones. ### Malayalam : സാധാരണയായി എല്ലാവരും ഫ്രണ്ട്സിന്റെ കൂടെയും , കാമുകിമാരുമൊത്തുമാണ് യാത്ര പോകാറുള്ളത്.
5,923,666
The incident has been reported to the police.
സംഘർഷാവസ്ഥ നിലനിന്നതോടെ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The incident has been reported to the police. ### Malayalam : സംഘർഷാവസ്ഥ നിലനിന്നതോടെ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
5,923,667
The police case was registered on this complaint.
പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The police case was registered on this complaint. ### Malayalam : പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
5,923,668
the Delhi Police Report
ദില്ലി പോലീസ് റിപ്പോർട്ട്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : the Delhi Police Report ### Malayalam : ദില്ലി പോലീസ് റിപ്പോർട്ട്
5,923,669
Rahul Gandhi had flayed Modi over the India-China border face-off issue.
ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Rahul Gandhi had flayed Modi over the India-China border face-off issue. ### Malayalam : ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി.
5,923,670
In August 2006, Technorati has become the blog in which the maximum number of people have given link.Boeing Boeing, a blog in which a group of people write,selected the blog of Chinese Star, Zoo Chi Ngeli,as the one read by the maximum number of people.
2006 ഓഗസ്റ്റിൽ ടെക്നൊറാറ്റി ഏറ്റവും കൂടുതൽ ആളുകൾ കൊളുത്ത് കൊടുത്തിരിക്കുന്ന ബ്ലോഗായി ചൈനീസ് നടി സു ജിങ്ലേയിയുടെ ബ്ലോഗും ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ബ്ലോഗായി ഒരു സംഘം ആൾക്കാർ എഴുതുന്ന ബോയിങ്ങ് ബോയിങ്ങ് എന്ന ബ്ലോഗും തിരഞ്ഞെടുത്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In August 2006, Technorati has become the blog in which the maximum number of people have given link.Boeing Boeing, a blog in which a group of people write,selected the blog of Chinese Star, Zoo Chi Ngeli,as the one read by the maximum number of people. ### Malayalam : 2006 ഓഗസ്റ്റിൽ ടെക്നൊറാറ്റി ഏറ്റവും കൂടുതൽ ആളുകൾ കൊളുത്ത് കൊടുത്തിരിക്കുന്ന ബ്ലോഗായി ചൈനീസ് നടി സു ജിങ്ലേയിയുടെ ബ്ലോഗും ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ബ്ലോഗായി ഒരു സംഘം ആൾക്കാർ എഴുതുന്ന ബോയിങ്ങ് ബോയിങ്ങ് എന്ന ബ്ലോഗും തിരഞ്ഞെടുത്തു.
5,923,671
CPM is deeply pained over the issue.
ഇതില്‍ സിപിഎമ്മിന് ആശങ്ക ഏറെയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : CPM is deeply pained over the issue. ### Malayalam : ഇതില്‍ സിപിഎമ്മിന് ആശങ്ക ഏറെയാണ്.
5,923,672
This can
ഇക്കാര്യം കഴിഞ് .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This can ### Malayalam : ഇക്കാര്യം കഴിഞ് .
5,923,673
This shall be discussed later.
ഇത് പിന്നീട് ചർച്ച ചെയ്യപ്പെടും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This shall be discussed later. ### Malayalam : ഇത് പിന്നീട് ചർച്ച ചെയ്യപ്പെടും.
5,923,674
The incident took place at Chennai.
ചെന്നൈയിലേ തേനാംപേട്ടിനടുത്താണ് സംഭവമുണ്ടായത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The incident took place at Chennai. ### Malayalam : ചെന്നൈയിലേ തേനാംപേട്ടിനടുത്താണ് സംഭവമുണ്ടായത്.
5,923,675
Of these, 483 are fishermen and 54 civilians, he said.
ഇതില്‍ 54 നാട്ടുകാരും 483 മത്സ്യബന്ധന തൊഴിലാളികളുമാണ് ഉള്ളത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Of these, 483 are fishermen and 54 civilians, he said. ### Malayalam : ഇതില്‍ 54 നാട്ടുകാരും 483 മത്സ്യബന്ധന തൊഴിലാളികളുമാണ് ഉള്ളത്.
5,923,676
The Income Tax Department recently conducted raids on close aides of...
അടുത്തിടെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കണ്ടുപിടിച്ച .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Income Tax Department recently conducted raids on close aides of... ### Malayalam : അടുത്തിടെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കണ്ടുപിടിച്ച .
5,923,677
What are endives?
ദെന്വെര് എന്താണ്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What are endives? ### Malayalam : ദെന്വെര് എന്താണ്?
5,923,678
They are so young and they shouldn't linger on the street aimlessly.
അവർ കൊച്ചുകുട്ടികളാണ് അതുകൊണ്ട് തന്നെ അവർ ഈ തെരുവുകളിൽകിടന്ന് ഭാവി നശിപ്പിക്കരുത്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They are so young and they shouldn't linger on the street aimlessly. ### Malayalam : അവർ കൊച്ചുകുട്ടികളാണ് അതുകൊണ്ട് തന്നെ അവർ ഈ തെരുവുകളിൽകിടന്ന് ഭാവി നശിപ്പിക്കരുത്
5,923,679
This cannot be done artificially.
അത് കൃത്രിമമായി ഉണ്ടാക്കാന്‍ സാധിക്കില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This cannot be done artificially. ### Malayalam : അത് കൃത്രിമമായി ഉണ്ടാക്കാന്‍ സാധിക്കില്ല.
5,923,680
Chennai: A man was missing prison food and his friends so much that he decided to go back.
ചെന്നൈ : ജാമ്യത്തില്‍ ഇറങ്ങിയയാള്‍ക്ക് ജയിലിലെ ഭക്ഷണവും അവിടുത്തെ കൂട്ടുകാരെയും വല്ലാതെ മിസ്സ് ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Chennai: A man was missing prison food and his friends so much that he decided to go back. ### Malayalam : ചെന്നൈ : ജാമ്യത്തില്‍ ഇറങ്ങിയയാള്‍ക്ക് ജയിലിലെ ഭക്ഷണവും അവിടുത്തെ കൂട്ടുകാരെയും വല്ലാതെ മിസ്സ് ചെയ്തു.
5,923,681
He is the Chief Minister.
അദ്ദേഹമിനി മുഖ്യമന്ത്രിയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He is the Chief Minister. ### Malayalam : അദ്ദേഹമിനി മുഖ്യമന്ത്രിയാണ്.
5,923,682
Whisper is only from the Satan that he may grieve those who believe. and he can harm them not at all save with the leave of Allah. Wherefore in Allah let the believers trust.
ഗൂഢാലോചന തീര്‍ത്തും പൈശാചികം തന്നെ. വിശ്വാസികളെ ദുഃഖിതരാക്കാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയില്ലാതെ അതവര്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Whisper is only from the Satan that he may grieve those who believe. and he can harm them not at all save with the leave of Allah. Wherefore in Allah let the believers trust. ### Malayalam : ഗൂഢാലോചന തീര്‍ത്തും പൈശാചികം തന്നെ. വിശ്വാസികളെ ദുഃഖിതരാക്കാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയില്ലാതെ അതവര്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
5,923,683
In some regions of the seafloor, small, dark mineral deposits can be seen.
കടൽത്തീരത്തെ ചില പ്രദേശങ്ങളിൽ ചെറിയ ഇരുണ്ട ധാതു നിക്ഷേപങ്ങൾ കാണാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In some regions of the seafloor, small, dark mineral deposits can be seen. ### Malayalam : കടൽത്തീരത്തെ ചില പ്രദേശങ്ങളിൽ ചെറിയ ഇരുണ്ട ധാതു നിക്ഷേപങ്ങൾ കാണാം.
5,923,684
We might feel that explanations of the Scriptures in our Bible - based publications are difficult to understand.
ഇവയോ സമാനമായ മറ്റു കാരണങ്ങളോ നിമിത്തം ദൈവത്തോടുകൂടെ നടക്കുന്നതു നിറുത്തിക്കളയുന്നതു ശരിയായിരിക്കുമോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : We might feel that explanations of the Scriptures in our Bible - based publications are difficult to understand. ### Malayalam : ഇവയോ സമാനമായ മറ്റു കാരണങ്ങളോ നിമിത്തം ദൈവത്തോടുകൂടെ നടക്കുന്നതു നിറുത്തിക്കളയുന്നതു ശരിയായിരിക്കുമോ?
5,923,685
But she wasnt going on a long drive.
എന്നാല്‍ അവള്‍ക്ക് ഏറെ ആയുസ് ബാക്കിയുണ്ടായില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But she wasnt going on a long drive. ### Malayalam : എന്നാല്‍ അവള്‍ക്ക് ഏറെ ആയുസ് ബാക്കിയുണ്ടായില്ല.
5,923,686
Take Sadaqah (alms) from their wealth in order to purify them and sanctify them with it, and invoke Allah for them. Verily! Your invocations are a source of security for them, and Allah is All-Hearer, All-Knower.
അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Take Sadaqah (alms) from their wealth in order to purify them and sanctify them with it, and invoke Allah for them. Verily! Your invocations are a source of security for them, and Allah is All-Hearer, All-Knower. ### Malayalam : അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
5,923,687
Following documents need to be furnished:
ഇതിനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Following documents need to be furnished: ### Malayalam : ഇതിനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണ്.
5,923,688
This movie is a complete family entertainer.
കുടുംബ സമേതം എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമയാണിത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This movie is a complete family entertainer. ### Malayalam : കുടുംബ സമേതം എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമയാണിത്.
5,923,689
Nasrin Sotoudeh (also spelled Sotoodeh. Persian: ) is a human rights lawyer in Iran.
ഇറാൻകാരിയായ മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്ന ഒരു അഭിഭാഷകയാണ് നസ്രിൻ സോടൗദേ (Nasrin Sotoudeh) (Sotoodeh എന്നും പറയും. പേർഷ്യൻ: نسرین ستوده).
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Nasrin Sotoudeh (also spelled Sotoodeh. Persian: ) is a human rights lawyer in Iran. ### Malayalam : ഇറാൻകാരിയായ മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്ന ഒരു അഭിഭാഷകയാണ് നസ്രിൻ സോടൗദേ (Nasrin Sotoudeh) (Sotoodeh എന്നും പറയും. പേർഷ്യൻ: نسرین ستوده).
5,923,690
Read the CPMs statement here:
എന്നാല്‍ സി പി എം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് നോക്കുക:
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Read the CPMs statement here: ### Malayalam : എന്നാല്‍ സി പി എം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് നോക്കുക:
5,923,691
Gill to replace Rahul?
അശ്വിനു പകരം രാഹുല്‍?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Gill to replace Rahul? ### Malayalam : അശ്വിനു പകരം രാഹുല്‍?
5,923,692
The proposal has been sent to the government for approval.
ഇതിന്റെ രൂപരേഖ സര്‍ക്കാര്‍ അനുമതിയക്കായി സമര്‍പ്പിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The proposal has been sent to the government for approval. ### Malayalam : ഇതിന്റെ രൂപരേഖ സര്‍ക്കാര്‍ അനുമതിയക്കായി സമര്‍പ്പിച്ചു.
5,923,693
This didnt happen then.
പിന്നീട് അത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടുപോയില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This didnt happen then. ### Malayalam : പിന്നീട് അത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടുപോയില്ല.
5,923,694
But Congress is in a dilemma.
എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുകയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But Congress is in a dilemma. ### Malayalam : എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുകയാണ്.
5,923,695
They were then arrested.
തുടര്‍ന്ന്‌ ഇവരെയും പിടികൂടുകയായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They were then arrested. ### Malayalam : തുടര്‍ന്ന്‌ ഇവരെയും പിടികൂടുകയായിരുന്നു.
5,923,696
Im not at all disappointed.
ഒട്ടും നിരാശനല്ല ഞാൻ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Im not at all disappointed. ### Malayalam : ഒട്ടും നിരാശനല്ല ഞാൻ.
5,923,697
Harmanpreet Kaur, Mithali Raj and Smriti Mandhana will lead the three sides.
ഈ വര്‍ഷവും സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും മിഥാലി രാജും തന്നെയായിരിക്കും ടീമുകളെ നയിക്കുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Harmanpreet Kaur, Mithali Raj and Smriti Mandhana will lead the three sides. ### Malayalam : ഈ വര്‍ഷവും സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും മിഥാലി രാജും തന്നെയായിരിക്കും ടീമുകളെ നയിക്കുക.
5,923,698
Rahul had resigned from the post in the wake of a comprehensive defeat in the Lok Sabha elections.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Rahul had resigned from the post in the wake of a comprehensive defeat in the Lok Sabha elections. ### Malayalam : ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു.
5,923,699
There is continuous flow of investments both ways.
ഇരുഭാഗത്തുനിന്നും നിക്ഷേപത്തിന്റെ തുടര്‍ച്ചയായ ഒഴുക്കുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There is continuous flow of investments both ways. ### Malayalam : ഇരുഭാഗത്തുനിന്നും നിക്ഷേപത്തിന്റെ തുടര്‍ച്ചയായ ഒഴുക്കുണ്ട്.