idx
int64
0
5.92M
src
stringlengths
5
20.2k
tgt
stringlengths
5
12.1k
text
stringlengths
117
20.7k
200
In her younger days, Ruiwen felt that going to Christian meetings and sharing in the field ministry was just a wearisome routine.
റ്റിങ്‌മേയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്‌ റേവൻ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In her younger days, Ruiwen felt that going to Christian meetings and sharing in the field ministry was just a wearisome routine. ### Malayalam : റ്റിങ്‌മേയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്‌ റേവൻ.
201
Indrajit Lankesh has directed the movie, which narrates the life of Malayalam film star Shakeela Khan.
ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന പുതിയ സിനിമ, നടി ഷക്കീലയുടെ ജീവിതമാണ് പറയുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Indrajit Lankesh has directed the movie, which narrates the life of Malayalam film star Shakeela Khan. ### Malayalam : ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന പുതിയ സിനിമ, നടി ഷക്കീലയുടെ ജീവിതമാണ് പറയുന്നത്.
202
It resides in the mind of people.
ആളുകളുടെ ഹൃദയത്തില്‍ ഇത്‌ അഗാധമായി പതിഞ്ഞിരിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It resides in the mind of people. ### Malayalam : ആളുകളുടെ ഹൃദയത്തില്‍ ഇത്‌ അഗാധമായി പതിഞ്ഞിരിക്കുന്നു.
203
Cases have been registered against the accused.
പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Cases have been registered against the accused. ### Malayalam : പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
204
These are the kings of the land whom Joshua and the children of Israel struck beyond the Jordan westward, from Baal Gad in the valley of Lebanon even to Mount Halak, that goes up to Seir. Joshua gave it to the tribes of Israel for a possession according to their divisions.
എന്നാല്‍ യോശുവയും യിസ്രായേല്‍മക്കളും യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാല്‍-ഗാദ് മുതല്‍ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : These are the kings of the land whom Joshua and the children of Israel struck beyond the Jordan westward, from Baal Gad in the valley of Lebanon even to Mount Halak, that goes up to Seir. Joshua gave it to the tribes of Israel for a possession according to their divisions. ### Malayalam : എന്നാല്‍ യോശുവയും യിസ്രായേല്‍മക്കളും യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാല്‍-ഗാദ് മുതല്‍ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.
205
The mother and baby are fine, informed the hospital authorities.
അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The mother and baby are fine, informed the hospital authorities. ### Malayalam : അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
206
Why did that happen?
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Why did that happen? ### Malayalam : എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?
207
Aditya Alva arrested in Sandalwood drug case
സാൻഡൽവുഡ് മയക്കുമരുന്നുകേസ്: ഒളിവിലായിരുന്ന പ്രതി ആദിത്യ ആൽവ അറസ്റ്റിൽ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Aditya Alva arrested in Sandalwood drug case ### Malayalam : സാൻഡൽവുഡ് മയക്കുമരുന്നുകേസ്: ഒളിവിലായിരുന്ന പ്രതി ആദിത്യ ആൽവ അറസ്റ്റിൽ
208
The court said there would be no remission in the sentence of the convict.
പ്രതിക്ക് തടവില്‍ ഇളവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The court said there would be no remission in the sentence of the convict. ### Malayalam : പ്രതിക്ക് തടവില്‍ ഇളവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
209
The Prime Minister described Rurban clusters as centres of economic activity, which would spur growth, and improve the quality of life in nearby villages.
ഗ്രാമങ്ങളുടെ വളര്ച്ച യ്ക്ക് ആക്കംകൂട്ടുകയും ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്ത്തുപകയും ചെയ്യാനുതകുന്ന റൂര്ബധന്‍ കേന്ദ്രങ്ങള്‍ സാമ്പത്തികമേഖലയെ ഉത്തേജിപ്പിക്കുന്ന കേന്ദ്രങ്ങളായി വര്ത്തി ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Prime Minister described Rurban clusters as centres of economic activity, which would spur growth, and improve the quality of life in nearby villages. ### Malayalam : ഗ്രാമങ്ങളുടെ വളര്ച്ച യ്ക്ക് ആക്കംകൂട്ടുകയും ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്ത്തുപകയും ചെയ്യാനുതകുന്ന റൂര്ബധന്‍ കേന്ദ്രങ്ങള്‍ സാമ്പത്തികമേഖലയെ ഉത്തേജിപ്പിക്കുന്ന കേന്ദ്രങ്ങളായി വര്ത്തി ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
210
This is not our country.
മാത്രവുമല്ല ഇത് നമ്മുടെ നാടല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is not our country. ### Malayalam : മാത്രവുമല്ല ഇത് നമ്മുടെ നാടല്ല.
211
Photo: Ajith Shankaran
ഫോട്ടോ: അജിത് വി ശങ്കര്‍
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Photo: Ajith Shankaran ### Malayalam : ഫോട്ടോ: അജിത് വി ശങ്കര്‍
212
16 teams are divided with four pools.
16 ക്ലബുകളെ നാല്‌ ഗ്രൂപ്പുകളായി തിരിച്ചാണ്‌ മത്സരം നടക്കുന്നത്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : 16 teams are divided with four pools. ### Malayalam : 16 ക്ലബുകളെ നാല്‌ ഗ്രൂപ്പുകളായി തിരിച്ചാണ്‌ മത്സരം നടക്കുന്നത്‌.
213
There are no Migratory Bird Sanctuaries in the territory Yukon.
ജിസിസി രാജ്യങ്ങളിൽ ഖത്തർ പൗരന്മാർക്കു പോകുവാൻ നിയന്ത്രണം ഇല്ലായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There are no Migratory Bird Sanctuaries in the territory Yukon. ### Malayalam : ജിസിസി രാജ്യങ്ങളിൽ ഖത്തർ പൗരന്മാർക്കു പോകുവാൻ നിയന്ത്രണം ഇല്ലായിരുന്നു.
214
BJP cannot afford to take any chances.
ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ ബിജെപിക്ക് സാധിക്കില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : BJP cannot afford to take any chances. ### Malayalam : ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ ബിജെപിക്ക് സാധിക്കില്ല.
215
We love our country.
"""ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : We love our country. ### Malayalam : """ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു."
216
The house was gutted.
വീട് പാടെ തകർന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The house was gutted. ### Malayalam : വീട് പാടെ തകർന്നു.
217
One person was rescued.
പരുക്കേറ്റ ഒരാളെ രക്ഷിക്കാൻ സാധിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : One person was rescued. ### Malayalam : പരുക്കേറ്റ ഒരാളെ രക്ഷിക്കാൻ സാധിച്ചു.
218
Doing something for the government.
സർക്കാരിന്‌ വേണ്ടി എന്തെങ്കിലും ചെയ്യുക
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Doing something for the government. ### Malayalam : സർക്കാരിന്‌ വേണ്ടി എന്തെങ്കിലും ചെയ്യുക
219
I'm sure she'll get over it.
അവളതില്‍ നിന്നും എളുപ്പത്തില്‍ പുറത്തുചാടിക്കാണും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I'm sure she'll get over it. ### Malayalam : അവളതില്‍ നിന്നും എളുപ്പത്തില്‍ പുറത്തുചാടിക്കാണും.
220
The only alternative view of the chronology of the Vedas is that of the Hindu Right.
ഹിന്ദു വലതുപക്ഷത്തിന്റെ വേദകാലനിര്‍ണയം മാത്രമാണ് ആകെയുള്ള മറുകാഴ്ചപ്പാട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The only alternative view of the chronology of the Vedas is that of the Hindu Right. ### Malayalam : ഹിന്ദു വലതുപക്ഷത്തിന്റെ വേദകാലനിര്‍ണയം മാത്രമാണ് ആകെയുള്ള മറുകാഴ്ചപ്പാട്.
221
About 35 million people worldwide have Alzheimers.
35 ദശലക്ഷം എയ്ഡ്‌സ് രോഗികളാണ് ഇപ്പോള്‍ ലോകത്തുള്ളത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : About 35 million people worldwide have Alzheimers. ### Malayalam : 35 ദശലക്ഷം എയ്ഡ്‌സ് രോഗികളാണ് ഇപ്പോള്‍ ലോകത്തുള്ളത്.
222
Educational Qualification :
വിദ്യാഭ്യാസ യാഗ്യത:
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Educational Qualification : ### Malayalam : വിദ്യാഭ്യാസ യാഗ്യത:
223
They seemed to be trusting.
വിശ്വസിക്കാൻ കൊള്ളാമെന്നു തോന്നുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They seemed to be trusting. ### Malayalam : വിശ്വസിക്കാൻ കൊള്ളാമെന്നു തോന്നുന്നു.
224
Among the sons of the priests there were found who had married foreign women: of the sons of Jeshua, the son of Jozadak, and his brothers, Maaseiah, and Eliezer, and Jarib, and Gedaliah.
പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു. അവരാരെന്നാല്‍യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും. മയശേയാവു, എലീയേസെര്‍, യാരീബ്, ഗെദല്യാവു എന്നിവര്‍ തന്നേ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Among the sons of the priests there were found who had married foreign women: of the sons of Jeshua, the son of Jozadak, and his brothers, Maaseiah, and Eliezer, and Jarib, and Gedaliah. ### Malayalam : പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു. അവരാരെന്നാല്‍യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും. മയശേയാവു, എലീയേസെര്‍, യാരീബ്, ഗെദല്യാവു എന്നിവര്‍ തന്നേ.
225
NCP's corruption will surge if again voted to power: Modi
അധികാരത്തിലെത്തിയാല്‍ എന്‍സിപിയുടെ അഴിമതി വര്‍ധിക്കും: മോദി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : NCP's corruption will surge if again voted to power: Modi ### Malayalam : അധികാരത്തിലെത്തിയാല്‍ എന്‍സിപിയുടെ അഴിമതി വര്‍ധിക്കും: മോദി
226
Cultural programmes will be organised thereafter.
ഇതിന് പിന്നാലെ സാംസ്‌കാരിക പരിപാടികളും നടത്തും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Cultural programmes will be organised thereafter. ### Malayalam : ഇതിന് പിന്നാലെ സാംസ്‌കാരിക പരിപാടികളും നടത്തും.
227
Environment Day
പരിസ്ഥിതി ദിനത്തിൽ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Environment Day ### Malayalam : പരിസ്ഥിതി ദിനത്തിൽ
228
Anyone can get angry.
ആര്‍ക്കാണെങ്കിലും ദേഷ്യമുണ്ടാകും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Anyone can get angry. ### Malayalam : ആര്‍ക്കാണെങ്കിലും ദേഷ്യമുണ്ടാകും.
229
Health benefits
ആരോഗ്യ ഗുണങ്ങള്‍
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Health benefits ### Malayalam : ആരോഗ്യ ഗുണങ്ങള്‍
230
The two framework agreements were signed at the White House and were witnessed by President Jimmy Carter.
രണ്ട് കരാറുകളുടേയും ചട്ടക്കൂടുകൾ വൈറ്റ് ഹൌസിൽ അക്കാലത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സാന്നിദ്ധ്യത്തിലാണ് ഒപ്പുവയ്ക്കപ്പെട്ടത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The two framework agreements were signed at the White House and were witnessed by President Jimmy Carter. ### Malayalam : രണ്ട് കരാറുകളുടേയും ചട്ടക്കൂടുകൾ വൈറ്റ് ഹൌസിൽ അക്കാലത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സാന്നിദ്ധ്യത്തിലാണ് ഒപ്പുവയ്ക്കപ്പെട്ടത്.
231
The children were taken to different hospitals.
ഈ കുട്ടിയെ പലയിടത്തെ ആശുപത്രികളിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The children were taken to different hospitals. ### Malayalam : ഈ കുട്ടിയെ പലയിടത്തെ ആശുപത്രികളിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.
232
But I have not watched the film myself.
എന്നാല്‍ ഞാന്‍ ഒരിക്കലും നേരിട്ട് കാണുമ്പോലെയല്ല സിനിമയില്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But I have not watched the film myself. ### Malayalam : എന്നാല്‍ ഞാന്‍ ഒരിക്കലും നേരിട്ട് കാണുമ്പോലെയല്ല സിനിമയില്‍.
233
The car was going from Tirupati to Thiruvananthapuram.
കുളത്തൂപ്പുഴ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ബസ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The car was going from Tirupati to Thiruvananthapuram. ### Malayalam : കുളത്തൂപ്പുഴ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ബസ്.
234
District police chief.
ജില്ലാ പോലീസ് മേധാവി പിരിച്ച് നല്‍കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : District police chief. ### Malayalam : ജില്ലാ പോലീസ് മേധാവി പിരിച്ച് നല്‍കും.
235
He should make his own name.
അവന്‍ സ്വന്തമായി പേരുണ്ടാക്കട്ടെ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He should make his own name. ### Malayalam : അവന്‍ സ്വന്തമായി പേരുണ്ടാക്കട്ടെ.
236
Do you want more?
നിനക്ക് കൂടുതല് വേണോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Do you want more? ### Malayalam : നിനക്ക് കൂടുതല് വേണോ?
237
The economic integration of India was completed on 8th July, 2017 when the State of JK also passed the SGST Act and the Central Government also subsequently extended the CGST Act to JK.
2017 ജൂലൈ എട്ടിന് ജമ്മുകാഷ്മീര്‍ കൂടി എസ്.ജി.എസ്.ടി നിയമം പാസ്സാക്കിയതോടെ ഇന്ത്യയുടെ സാമ്പത്തിക സംശ്ലേഷണം പൂര്‍ത്തിയായി. അതിനെത്തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് സി.ജി.എസ്.ടി നിയമം ജമ്മു കാഷ്മീരിലേക്കുകൂടി വ്യാപിപ്പിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The economic integration of India was completed on 8th July, 2017 when the State of JK also passed the SGST Act and the Central Government also subsequently extended the CGST Act to JK. ### Malayalam : 2017 ജൂലൈ എട്ടിന് ജമ്മുകാഷ്മീര്‍ കൂടി എസ്.ജി.എസ്.ടി നിയമം പാസ്സാക്കിയതോടെ ഇന്ത്യയുടെ സാമ്പത്തിക സംശ്ലേഷണം പൂര്‍ത്തിയായി. അതിനെത്തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് സി.ജി.എസ്.ടി നിയമം ജമ്മു കാഷ്മീരിലേക്കുകൂടി വ്യാപിപ്പിച്ചു.
238
The houses are built at a cost of Rs 30 lakh.
30 ലക്ഷം രൂപമുടക്കിയാണ് വീടുപണിതത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The houses are built at a cost of Rs 30 lakh. ### Malayalam : 30 ലക്ഷം രൂപമുടക്കിയാണ് വീടുപണിതത്.
239
The next morning, just 15 days after our wedding, we found ourselves visiting the small group in Hornepayne, as I related earlier.
പിറ്റേന്നു രാവിലെ, ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 15 -‍ാ‍ം ദിവസം, ഞാൻ തു ​ ടക്ക ​ ത്തിൽ സൂ ​ ചി ​ പ്പിച്ച ഹോൺപാ ​ നിലെ ആ കൊ ​ ച്ചുകൂ ​ ട്ടത്തെ സന്ദർശിച്ചു ​ കൊണ്ട് ഞങ്ങളുടെ സഞ്ചാ ​ ര ​ വേല തുടങ്ങി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The next morning, just 15 days after our wedding, we found ourselves visiting the small group in Hornepayne, as I related earlier. ### Malayalam : പിറ്റേന്നു രാവിലെ, ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 15 -‍ാ‍ം ദിവസം, ഞാൻ തു ​ ടക്ക ​ ത്തിൽ സൂ ​ ചി ​ പ്പിച്ച ഹോൺപാ ​ നിലെ ആ കൊ ​ ച്ചുകൂ ​ ട്ടത്തെ സന്ദർശിച്ചു ​ കൊണ്ട് ഞങ്ങളുടെ സഞ്ചാ ​ ര ​ വേല തുടങ്ങി.
240
Fire breaks out at Secretariat
സെക്രട്ടറിയേറ്റിലെ തീപിടിത്തം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Fire breaks out at Secretariat ### Malayalam : സെക്രട്ടറിയേറ്റിലെ തീപിടിത്തം
241
This was followed by Kingdom News No. 3.
തുടർന്ന്, രാജ്യവാർത്ത നമ്പർ 3 (ഇംഗ്ലീഷ്‌) പ്രകാശനം ചെയ്യപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This was followed by Kingdom News No. 3. ### Malayalam : തുടർന്ന്, രാജ്യവാർത്ത നമ്പർ 3 (ഇംഗ്ലീഷ്‌) പ്രകാശനം ചെയ്യപ്പെട്ടു.
242
What relation BJP has with Sudhakar?
ബിജെപിയുമായുള്ള ബന്ധം എങ്ങനെയാണ്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What relation BJP has with Sudhakar? ### Malayalam : ബിജെപിയുമായുള്ള ബന്ധം എങ്ങനെയാണ്?
243
It was Rahul Gandhi.
അത് ശബരിമലയും രാഹുൽ ഗാന്ധിയുമായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was Rahul Gandhi. ### Malayalam : അത് ശബരിമലയും രാഹുൽ ഗാന്ധിയുമായിരുന്നു.
244
The average serum testosterone level was 435.5 ng/dL (nanograms per deciliter).
സാധാരണയായി 435.5 ng/dL ആണ് ഒരാളുടെ സിറം ടെസ്റ്റോസ്റ്റിറോൺ നില.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The average serum testosterone level was 435.5 ng/dL (nanograms per deciliter). ### Malayalam : സാധാരണയായി 435.5 ng/dL ആണ് ഒരാളുടെ സിറം ടെസ്റ്റോസ്റ്റിറോൺ നില.
245
Have you ever heard
ിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Have you ever heard ### Malayalam : ിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ.
246
Neighbouring countries are Denmark,Austria,Switzerland,France, Belgium, Netherlands,Luxemburg,Poland and Czech Republic.
ഡെന്മാർക്ക്‌ ഓസ്ട്രിയ സ്വിറ്റ്സർലാന്റ് ഫ്രാൻസ്‌ ബെൽജിയം നെതർലന്റ്സ് ലക്സംബർഗ് പോളണ്ട് ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Neighbouring countries are Denmark,Austria,Switzerland,France, Belgium, Netherlands,Luxemburg,Poland and Czech Republic. ### Malayalam : ഡെന്മാർക്ക്‌ ഓസ്ട്രിയ സ്വിറ്റ്സർലാന്റ് ഫ്രാൻസ്‌ ബെൽജിയം നെതർലന്റ്സ് ലക്സംബർഗ് പോളണ്ട് ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ.
247
students felicitated
വിദ്യാര്‍ഥികളെ അനുമോദിച്ചു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : students felicitated ### Malayalam : വിദ്യാര്‍ഥികളെ അനുമോദിച്ചു
248
Sales pitch
വില്‍പ്പന തകൃതി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Sales pitch ### Malayalam : വില്‍പ്പന തകൃതി
249
Yoga gives you energy and brightens up your mood.
യോഗ നിങ്ങളുടെ പിരിമുറുക്കം മാറ്റുകയും, നിങ്ങളില്‍ ഊര്‍ജ്ജവും ഉത്സാഹവും നിറക്കുകയും ചെയ്യുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Yoga gives you energy and brightens up your mood. ### Malayalam : യോഗ നിങ്ങളുടെ പിരിമുറുക്കം മാറ്റുകയും, നിങ്ങളില്‍ ഊര്‍ജ്ജവും ഉത്സാഹവും നിറക്കുകയും ചെയ്യുന്നു.
250
Nitish Kumar's Janata Dal (United) won just two seats.
സാമാന്യം ഭേദപ്പെട്ട ഭരണം കാഴ്ച വെയ്ക്കുന്ന നിതീഷ് കുമാറിന്റെ ജെ. ഡി. യു വെറും രണ്ടു സീറ്റാണ് നേടിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Nitish Kumar's Janata Dal (United) won just two seats. ### Malayalam : സാമാന്യം ഭേദപ്പെട്ട ഭരണം കാഴ്ച വെയ്ക്കുന്ന നിതീഷ് കുമാറിന്റെ ജെ. ഡി. യു വെറും രണ്ടു സീറ്റാണ് നേടിയത്.
251
He looked at me.
അർജുൻ എന്നെ നോക്കി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He looked at me. ### Malayalam : അർജുൻ എന്നെ നോക്കി.
252
Should this worry India?
ഈ മൊഡ്യൂൾ ഇന്ത്യയെ ഭയപ്പെടുത്തേണ്ടതുണ്ടോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Should this worry India? ### Malayalam : ഈ മൊഡ്യൂൾ ഇന്ത്യയെ ഭയപ്പെടുത്തേണ്ടതുണ്ടോ?
253
Before this day's end I will leave this world.
ഇന്ന് രാത്രി കഴിയുന്നതിനു മുന്‍പ് ഞാന്‍ മരിക്കുമോ എന്ന്..
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Before this day's end I will leave this world. ### Malayalam : ഇന്ന് രാത്രി കഴിയുന്നതിനു മുന്‍പ് ഞാന്‍ മരിക്കുമോ എന്ന്..
254
None had met him.
ആരും അയാളെത്തേടി വന്നതുമില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : None had met him. ### Malayalam : ആരും അയാളെത്തേടി വന്നതുമില്ല.
255
The film is scheduled to be released theatrically on Christmas 2020.
സിനിമ 2020 ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ…
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The film is scheduled to be released theatrically on Christmas 2020. ### Malayalam : സിനിമ 2020 ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ…
256
Price: Rs 2 crore.
വില 2 കോടി രൂപ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Price: Rs 2 crore. ### Malayalam : വില 2 കോടി രൂപ.
257
This is to prevent pollution.
നിര്‍ജ്ജലീകരണം ഒഴിവാക്കാനാണിത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is to prevent pollution. ### Malayalam : നിര്‍ജ്ജലീകരണം ഒഴിവാക്കാനാണിത്.
258
Landslides were reported in Kannur, Wayanad, Kozhikode, Malappuram and Idukki districts.
ഇടുക്കി, കണ്ണൂർ, വയനാട്, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Landslides were reported in Kannur, Wayanad, Kozhikode, Malappuram and Idukki districts. ### Malayalam : ഇടുക്കി, കണ്ണൂർ, വയനാട്, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍.
259
The matter has been handed over to Congress discipline committee president AK Antony.
തുടർന്ന് ഇത് കോൺഗ്രസ് അച്ചടക്ക കമ്മറ്റി പ്രസിഡന്റ് എകെ ആന്റണിക്ക് പ്രശ്നം കൈമാറുകയും ചെയ്തിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The matter has been handed over to Congress discipline committee president AK Antony. ### Malayalam : തുടർന്ന് ഇത് കോൺഗ്രസ് അച്ചടക്ക കമ്മറ്റി പ്രസിഡന്റ് എകെ ആന്റണിക്ക് പ്രശ്നം കൈമാറുകയും ചെയ്തിരുന്നു.
260
That India will be of Azad, Gandhi, Nehru, Ambedkar and of crores of their followers.
ആസാദിന്റെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും അവരുടെ കോടിക്കണക്കിന് അനുയായികളുടേതുമായിരിക്കും ഈ ഇന്ത്യ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : That India will be of Azad, Gandhi, Nehru, Ambedkar and of crores of their followers. ### Malayalam : ആസാദിന്റെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും അവരുടെ കോടിക്കണക്കിന് അനുയായികളുടേതുമായിരിക്കും ഈ ഇന്ത്യ.
261
No, indeed. do not obey him! Prostrate and come nearer (to Allah).
അരുത്! നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുക! നമ്മുടെ സാമീപ്യം നേടുക
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No, indeed. do not obey him! Prostrate and come nearer (to Allah). ### Malayalam : അരുത്! നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുക! നമ്മുടെ സാമീപ്യം നേടുക
262
Remember the May 9?
മേയ് 9 ഓർമ്മിക്കുന്നുണ്ടോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Remember the May 9? ### Malayalam : മേയ് 9 ഓർമ്മിക്കുന്നുണ്ടോ?
263
Nowadays, it is easy to understand and purchase insurance thanks to the developments in the online world.
ഇന്നത്തെക്കാലത്ത് ഓൺലൈൻ ലോകത്തിലെ പുരോഗതിയെക്കുറിച്ച് മനസിലാക്കാനും ഇൻഷുറൻസ് വാങ്ങാനും വളരെ എളുപ്പമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Nowadays, it is easy to understand and purchase insurance thanks to the developments in the online world. ### Malayalam : ഇന്നത്തെക്കാലത്ത് ഓൺലൈൻ ലോകത്തിലെ പുരോഗതിയെക്കുറിച്ച് മനസിലാക്കാനും ഇൻഷുറൻസ് വാങ്ങാനും വളരെ എളുപ്പമാണ്.
264
The fire brigade is on the spot.
അഗ്നിശമന സേനയും സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The fire brigade is on the spot. ### Malayalam : അഗ്നിശമന സേനയും സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ട്.
265
With an increasing number of translations in the 14th century, almost the entire Bible was available in the vernacular, although its books were translated by different people at different times and places.
14 -‍ാ‍ം നൂറ്റാണ്ടിൽ ഭാഷാന്തരങ്ങളുടെ എണ്ണം വർധിക്കുകയും ബൈബിളിന്‍റെ ഏറെക്കുറെ മുഴുവൻ ഭാഗവും നാട്ടുഭാഷയിൽ ലഭ്യമാകുകയും ചെയ്‌തു ​ —⁠ വ്യത്യസ്‌ത സ്ഥലങ്ങളിലുള്ള ആളുകൾ വ്യത്യസ്‌ത കാലങ്ങളിലാണ്‌ അതിലെ വിവിധ പുസ്‌തകങ്ങൾ പരിഭാഷപ്പെടുത്തിയതെങ്കിലും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : With an increasing number of translations in the 14th century, almost the entire Bible was available in the vernacular, although its books were translated by different people at different times and places. ### Malayalam : 14 -‍ാ‍ം നൂറ്റാണ്ടിൽ ഭാഷാന്തരങ്ങളുടെ എണ്ണം വർധിക്കുകയും ബൈബിളിന്‍റെ ഏറെക്കുറെ മുഴുവൻ ഭാഗവും നാട്ടുഭാഷയിൽ ലഭ്യമാകുകയും ചെയ്‌തു ​ —⁠ വ്യത്യസ്‌ത സ്ഥലങ്ങളിലുള്ള ആളുകൾ വ്യത്യസ്‌ത കാലങ്ങളിലാണ്‌ അതിലെ വിവിധ പുസ്‌തകങ്ങൾ പരിഭാഷപ്പെടുത്തിയതെങ്കിലും.
266
Risk of Diseases
രോഗം വരാനുള്ള സാധ്യതകൾ​
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Risk of Diseases ### Malayalam : രോഗം വരാനുള്ള സാധ്യതകൾ​
267
Hindustan Motors will make the cars at its Chennai plant.
ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ഈ വാഹനം നിര്‍മിക്കുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Hindustan Motors will make the cars at its Chennai plant. ### Malayalam : ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ഈ വാഹനം നിര്‍മിക്കുക.
268
You are back?
തിരിച്ച് വെച്ചോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : You are back? ### Malayalam : തിരിച്ച് വെച്ചോ?
269
Actress Radhika Apte
കണക്കു പഠിച്ച് നടിയായ രാധിക ആപ്തെ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Actress Radhika Apte ### Malayalam : കണക്കു പഠിച്ച് നടിയായ രാധിക ആപ്തെ
270
Pakistan Foreign Minister Shah Mehmood Qureshi then said he will not attend the meeting.
യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Pakistan Foreign Minister Shah Mehmood Qureshi then said he will not attend the meeting. ### Malayalam : യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി
271
Even the toilets had no water.
ശുചിമുറികളിലേക്ക് പോലും ജലം ലഭിക്കാനില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Even the toilets had no water. ### Malayalam : ശുചിമുറികളിലേക്ക് പോലും ജലം ലഭിക്കാനില്ല.
272
Eyes that shine
തിളങ്ങുന്ന കണ്ണുകൾ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Eyes that shine ### Malayalam : തിളങ്ങുന്ന കണ്ണുകൾ
273
Our neighbor is not our enemy.
ഞങ്ങളുടെ സുഹൃത്ത് ഇരയല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Our neighbor is not our enemy. ### Malayalam : ഞങ്ങളുടെ സുഹൃത്ത് ഇരയല്ല.
274
In places where modern, conventional medicine has been the standard of care, many are now turning to what have been called alternative, or complementary, therapies.
ആധുനിക അലോപ്പതി ചികിത്സയെ അടിസ്ഥാന ചികിത്സയായി അംഗീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലുള്ള പലരും ഇന്ന് പകര ചികിത്സകൾ അഥവാ പൂരക ചികിത്സകൾ എന്നു വിളിക്കപ്പെടുന്നവയിലേക്കു തിരിഞ്ഞിരിക്കുകയാണ്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In places where modern, conventional medicine has been the standard of care, many are now turning to what have been called alternative, or complementary, therapies. ### Malayalam : ആധുനിക അലോപ്പതി ചികിത്സയെ അടിസ്ഥാന ചികിത്സയായി അംഗീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലുള്ള പലരും ഇന്ന് പകര ചികിത്സകൾ അഥവാ പൂരക ചികിത്സകൾ എന്നു വിളിക്കപ്പെടുന്നവയിലേക്കു തിരിഞ്ഞിരിക്കുകയാണ്‌.
275
Strict action will be taken against them.
അവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Strict action will be taken against them. ### Malayalam : അവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കും.
276
Yeddyurappa claimed Kumaraswamy would fail to save the coalition government.
മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഖ്യസർക്കാരിനെ രക്ഷിക്കാൻ കഴിയില്ല എന്നും യെദ്യൂരപ്പ പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Yeddyurappa claimed Kumaraswamy would fail to save the coalition government. ### Malayalam : മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഖ്യസർക്കാരിനെ രക്ഷിക്കാൻ കഴിയില്ല എന്നും യെദ്യൂരപ്പ പറഞ്ഞു.
277
For example, the parent may allow the child to obtain a drivers license.
പക്ഷേ, അങ്ങനെ ചെയ്യുന്നതായിരിക്കില്ല കുട്ടിക്കു കൂടുതൽ പ്രയോജനം ചെയ്യുന്നത്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : For example, the parent may allow the child to obtain a drivers license. ### Malayalam : പക്ഷേ, അങ്ങനെ ചെയ്യുന്നതായിരിക്കില്ല കുട്ടിക്കു കൂടുതൽ പ്രയോജനം ചെയ്യുന്നത്‌.
278
Dine-in facility at restaurants will continue to remain prohibited.
റെസ്റ്റോറന്റുകളില്‍ എയര്‍കണ്ടീഷണറുകള്‍ക്കുള്ള നിരോധനം തുടരും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Dine-in facility at restaurants will continue to remain prohibited. ### Malayalam : റെസ്റ്റോറന്റുകളില്‍ എയര്‍കണ്ടീഷണറുകള്‍ക്കുള്ള നിരോധനം തുടരും.
279
Vellappally Natesan | Photo: Ramanath Pai/Mathrubhumi
വെള്ളാപ്പള്ളി നടേശന്‍ | ഫോട്ടോ: രാമനാഥ് പൈ/മാതൃഭൂമി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Vellappally Natesan | Photo: Ramanath Pai/Mathrubhumi ### Malayalam : വെള്ളാപ്പള്ളി നടേശന്‍ | ഫോട്ടോ: രാമനാഥ് പൈ/മാതൃഭൂമി
280
It was third hat-trick of the season.
മൂന്നാം സീസണിലെ ത്രസിപ്പിക്കുന്ന ഗോളായി അത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was third hat-trick of the season. ### Malayalam : മൂന്നാം സീസണിലെ ത്രസിപ്പിക്കുന്ന ഗോളായി അത്.
281
Siddharth Anand has directed the film on a screenplay penned by himself and Shridhar Raghavan.
ശ്രീനാഥ് രാഘവൻ, സിദ്ധാർഥ് ആനന്ദ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Siddharth Anand has directed the film on a screenplay penned by himself and Shridhar Raghavan. ### Malayalam : ശ്രീനാഥ് രാഘവൻ, സിദ്ധാർഥ് ആനന്ദ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
282
However, she ended up at the third position.
എന്നാല്‍, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : However, she ended up at the third position. ### Malayalam : എന്നാല്‍, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
283
India is the country of villages.
ഇന്ത്യ എന്നത് ഗ്രാമങ്ങളുടെ രാജ്യമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : India is the country of villages. ### Malayalam : ഇന്ത്യ എന്നത് ഗ്രാമങ്ങളുടെ രാജ്യമാണ്.
284
Hypocritical religious ceremonies and formalistic prayers are wearisome to Jehovah.
കാപട്യം നിറഞ്ഞ മതാനുഷ്‌ഠാനങ്ങളും ആചാരപരമായ പ്രാർഥനകളും യഹോവയ്‌ക്കു വെറുപ്പാകുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Hypocritical religious ceremonies and formalistic prayers are wearisome to Jehovah. ### Malayalam : കാപട്യം നിറഞ്ഞ മതാനുഷ്‌ഠാനങ്ങളും ആചാരപരമായ പ്രാർഥനകളും യഹോവയ്‌ക്കു വെറുപ്പാകുന്നു.
285
How we doing?
എവിടെവരെയായി?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : How we doing? ### Malayalam : എവിടെവരെയായി?
286
Senior police officials reached the spot.
ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Senior police officials reached the spot. ### Malayalam : ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
287
Guha said.
ബജ്വ പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Guha said. ### Malayalam : ബജ്വ പറഞ്ഞു.
288
A Time for Spiritual Healing
ആത്മീയ സൗഖ്യമാക്കലിന്‍റെ സമയം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A Time for Spiritual Healing ### Malayalam : ആത്മീയ സൗഖ്യമാക്കലിന്‍റെ സമയം
289
Many fans have been eagerly waiting to know details about the movie.
സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Many fans have been eagerly waiting to know details about the movie. ### Malayalam : സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
290
Qatar is the worlds largest exporter of natural gas.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Qatar is the worlds largest exporter of natural gas. ### Malayalam : ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍.
291
the next day
പിറ്റേദിവസം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : the next day ### Malayalam : പിറ്റേദിവസം
292
The body was shifted to Kozhikode Medical College mortuary.
കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്കാണ്‌ പോസ്റ്റുമോര്‍ട്ടം മാറ്റിയത്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The body was shifted to Kozhikode Medical College mortuary. ### Malayalam : കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്കാണ്‌ പോസ്റ്റുമോര്‍ട്ടം മാറ്റിയത്‌.
293
Police had announced a reward of Rs 12,000 on his arrest.
ഇയാളെ പിടികൂടുന്നവർക്ക് 12,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police had announced a reward of Rs 12,000 on his arrest. ### Malayalam : ഇയാളെ പിടികൂടുന്നവർക്ക് 12,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
294
I enjoyed that.
ഞാന്‍ അത് ആസ്വദിച്ചു തന്നെയാണ് ചെയ്തതും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I enjoyed that. ### Malayalam : ഞാന്‍ അത് ആസ്വദിച്ചു തന്നെയാണ് ചെയ്തതും.
295
The film is produced by Sirisha and Sridhar Lagadapati under the Ramalakshmi Cine Creations banner.
രാമലക്ഷ്മി സിനി ക്രിയേഷന്‍സിന്‍റെ ബാനറില്‍ സിരിഷ ശ്രീധര്‍ ലഗദപതിയും ബണ്ണി വാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The film is produced by Sirisha and Sridhar Lagadapati under the Ramalakshmi Cine Creations banner. ### Malayalam : രാമലക്ഷ്മി സിനി ക്രിയേഷന്‍സിന്‍റെ ബാനറില്‍ സിരിഷ ശ്രീധര്‍ ലഗദപതിയും ബണ്ണി വാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.
296
Some stayed on.
ചിലർ ഇരിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Some stayed on. ### Malayalam : ചിലർ ഇരിക്കുന്നു.
297
He made the statement during an interview to TimesNow .
ടൈംസ്നൗ ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He made the statement during an interview to TimesNow . ### Malayalam : ടൈംസ്നൗ ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
298
17 people have been confirmed dead.
ഇതിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : 17 people have been confirmed dead. ### Malayalam : ഇതിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
299
One soldier was killed.
ഒരു സൈനികനും വെടിയേറ്റ് മരിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : One soldier was killed. ### Malayalam : ഒരു സൈനികനും വെടിയേറ്റ് മരിച്ചു.