text
stringlengths
4
1.17k
റ്റിബറ്റൻ ഗോത്രവർഗ്ഗക്കാരനായ ശിവ മെലുഹ എന്ന സാമ്രാജ്യം സംരക്ഷിക്കാനായി ദൈവികപരിവേഷമണിയുന്നതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം
റ്റിബറ്റിലെ ബുദ്ധമതനുയായികൾ കൈലാസപർവ്വതത്തെ കാൻഗ്രി റിൻ പോ ചി എന്നു വിളിക്കുന്നു
റ്റിംബുക്റ്റൂ എന്ന കവിതയുടെ പേരിൽ ടെനിസൺ ചാൻസലേഴ്സ് മെഡലും ഇക്കാലത്തു നേടി
റ്റിബോർ റാഡോ വിവരിച്ച ബിസി ബീവർ നമ്പറുകളുടെ ആശയം അധ്യാപനഗവേഷണ മേഖലകളിൽ എങ്ങനെ ഉപയോഗിയ്ക്കാം എന്നുള്ളതായിരുന്നു ഈ ലേഖനത്തിന്റെ ഉള്ളടക്കം
റ്റി മീഡിയ ലാബിൽ പി എച്ച് ഡിക്കു ചേർന്നു
റ്റി മൊബൈൽ
റ്റിയാനെറ്റി
റ്റിയാൻഗോങ് ദൗത്യം
റ്റിൽഡ സ്വിൻറ്റൺ
റ്റിറാനോസോറസ് ചലച്ചിത്രം
റ്റിറാനോസോറസ് ട്രൈസെറാടോപ്സ് അപാറ്റോസോറസ് എന്നിവയെപ്പോലെ എറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത് നടുക്ക് രണ്ടു വരിയായി ഉള്ള പ്ലേറ്റ് പിന്നെ വാലിൽ ഉള്ള മുള്ളുകളും ഇതിനു സഹായിക്കുന്നു
റ്റിറാനോസോറസ് റെക്സ്
റ്റിറാനോസോറിഡ് ജനുസിൽ പെട്ട ഇവക്ക് ടർബോസോറസ് റ്റിറാനോസോറസ് എന്നീ ദിനോസറുകളുമായി അടുത്ത സാമ്യം ഉണ്ട്
റ്റു കിൽ എ മോക്കിങ്ങ്ബേർഡ് ചലച്ചിത്രം
റ്റു കിൽ എ മോക്കിങ്ങ്ബേർഡ് നോവൽ
റ്റു ഗേൾസ് ആസ് സെയിന്റ് ആഗ്നസ് ആൻഡ് സെന്റ് ഡൊറോത്തിയ
റ്റു ഗേൾസ് ഡ്രസിംഗ് എ കിറ്റെൻ ബൈ കാൻഡിൽലൈറ്റ്
റ്റുപാക് ഷക്കൂർ
റ്റുമേറ്റോ എന്ന പദം മെക്സിക്കൻ നാട്ടുഭാഷയായ നാവറ്റിൽ നിന്നുള്ളതാണ്
റ്റുർകാന തടാക ദേശീയോദ്യാനങ്ങൾ
റ്റുലൽ സ്ലെങിൽ സംഭവിച്ചതെന്താണെന്നു മനസ്സിലാക്കാൻ അവർ ആഗ്രഹിക്കുന്നതും ഭാവി ജനറേറ്റുകളെ താക്കീത് ചെയ്യേണ്ടതും വംശഹത്യയുടെ ഭീകരതയിൽ നിന്ന് രക്ഷപ്പെടാൻ പറ്റാത്ത മുൻ ജയിലറയും അവർ സൃഷ്ടിക്കാൻ സഹായിച്ചതും
റ്റുവൻ ഭാഷ
റ്റുവേഡ്സ് എ വേൾഡ് ഒഫ് ഈക്വൽസ്
റ്റു വേൾഡ്സ് എന്ന പേരിൽ ഒരു ചിത്രവും എഷർ സൃഷ്ടിച്ചു
റ്റു സിസ്റ്റേഴ്സ് ഓൺ ദ ടെറേസ്
റ്റുറാനോസെററ്റോപ്സ്
റ്റൂ ആൻഡ് എ ഹാഫ് മെൻ
റ്റെത്തിരനാളായി മുത്തേ കത്തിടും പൂമാലേ
റ്റെംപ്ൾ ഇൻ ദ സീ
റ്റെയ്റ്റ് മോഡേൺ
റ്റെലിഫസ് ഒരു പ്രവാചകനെ കാണുകയും പ്രവാചകൻ ആരാണോ മുറിവ് നൽകിയത് അവനു മാത്രമേ ഇത് ഉണക്കാനാകൂ എന്ന് പറയുകയും ചെയ്തു
റ്റെറിഗോട്ട
റ്റെറൊപസ് മരിയാനസ് മൂന്ന് ഉപജാതികളായി കാണപ്പെടുന്നു
റ്റെറോസ്റ്റിഗ്മ
റ്റൈം ഡൈലഷൻ എന്ന മർഗ്ഗം ഉപയോഗിച്ചും ഈ പരിമിതിയെ മറി കടക്കാനാവുമെന്നു കരുതുന്നു
റ്റോക്യോ ഉൾക്കടലിനു വടക്കുപടിഞ്ഞാറായായി ഹോൺഷു ദ്വീപിൽ കാൻറ്റോ മേഖലയിൽ ടോക്കിയോ നഗരത്തിൻ തെക്കായി ഈ നഗരം സ്ഥിതിചെയ്യുന്നു
റ്റോക്യോയിലെ സീക്യോജി ക്ഷേത്രത്തിൽ റ്റൈറ്റോ വാർഡിൽ ഹൊകുസായിയെ അടക്കം ചെയ്തു
റ്റോക്യോയുടെ വളർച്ചാനിരക്ക് കുറയ്ക്കാനായി ദേശീയഭരണകൂടം റ്റോക്യോയിൽ നിന്ന് മാറ്റണമെന്നൊരു വിവാദപരമായ ആവശ്യം ജപ്പാനിൽ നിലവിലുണ്ട്
റ്റോപ്പോളോജിയിലെ ഗോളം എന്നത് ജ്യാമിതീയമായ ഗോളം തന്നെ ആകണമെന്നില്ല മുറിയ്ക്കാതെ രൂപാന്തരം നടത്തി മാറ്റിയെടുക്കാവുന്ന ഏതൊരു ആകൃതിയും ഇതിൽ ഗോളം ആണ്
റ്റോം വിൻട്രിങ്ങാമിന്റെ ഹോം ഗാർഡ് സ്കൂളിൽ ചേർന്ന അദ്ദേഹം സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഹോം ഗാർഡ് എന്ന വിൻട്രിങ്ങാമിന്റെ ആശയത്തെ പിന്തുണച്ചു
റ്റ്ബിലിസി
റ്റ്ബിലിസി അന്താരാഷ്ട്ര വിമാനത്താവളം
റ്റ്ബിലിസിയുടെ മുൻ പേരായ തിഫ്ലിസ് എന്ന പേരിലാണ് ഈ നഗരം സാധാരണയായി അറിയപ്പെടുന്നത്
റ്റ്ബിലിസി സ്റ്റേറ്റ് യൂനിവേഴ്സിറ്റി
റ്റ്ലകോയോ എന്നറിയപ്പെടുന്ന പരമ്പരാഗത തെക്കൻ സെൻട്രൽ മെക്സിക്കൻ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പ്രധാന ധാന്യങ്ങളിൽ ഒന്നാണ് ഇത്
റ്റ്സാവോ ഈസ്റ്റ് ദേശീയോദ്യാനം
റ്റ്സാവോ വെസ്റ്റ് ദേശീയോദ്യാനം
റ്റ്സിൻഷുവ യൂണിവേഴ്സിറ്റി
റ്റ്സിറ്റ്ക റ്റ്സോലികൗരി എന്നീ ഗണത്തിൽ പെട്ട വീഞ്ഞു ലോകപ്രസിദ്ധമാണ്
റ്റ്സൗ ഷ്വേചിൻ
റ്റ്സ്ഖാൽറ്റുബോ
ഺവർഗത്തിലെ അനുനാസികമായ വർത്സ്യ ഩകാരത്തോടു ഖരാക്ഷരമായ ഺ ചേരുന്ന രൂപത്തിനു് സ്വന്തമായി ലിപിയില്ലാത്തതിനാൽ ന്റ എന്ന അക്ഷരരൂപത്താൽ അതു് പ്രതിനിധീകരിക്കപ്പെടുന്നു
െ്രെഡവർമാർ പരിക്കില്ലാതെ രക്ഷപ്പെട്ടു
ോലങ്ങള്ക്കും മുടി മുഖത്തെഴുത്ത് ആടയാഭരണങ്ങള് എന്നിങ്ങനെ സാധാരണ തെയ്യങ്ങള്ക്കുള്ള വേഷവിധാനങ്ങള് ആവശ്യമാണ്