en
stringlengths
5
20.2k
ml
stringlengths
5
12.1k
Presently there is no rain in the area.
നിലവില്‍ ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയില്ല.
Police will look into it.
പോലീസും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കും.
I saw the turtle.
പുലി താന്‍ കണ്ടിരുന്നു.
Six policemen were injured in the incident.
സംഭവത്തില്‍ ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു.
A police team from Babugarh soon reached the site of incident.
ദുബയ് പോലീസ് പട്രോളിംഗ് സംഘം ഉടന്‍ സംഭവസ്ഥലത്തെത്തി.
Paul himself had to deal with a thorn in the flesh, perhaps an eye affliction or some other physical ailment for which there was no medical cure at that time.
ഈ ‘ ജഡത്തിലെ ശൂലം ’ നീങ്ങിക്കിട്ടാൻ പൗലൊസ്‌ യഹോവയോട്‌ ഉള്ളുരുകി അപേക്ഷിച്ചു.
Several complaints have been lodged against each other with the police.
പൊലീസിന് എതിരായി ഒട്ടനവധി ആക്ഷേപങ്ങൾ വന്നു കഴിഞ്ഞു.
Where does he get the information?
അയാൾക്ക് എവിടുന്നാണ് വിവരങ്ങൾ കിട്ടുന്നത്?
Shortly after his death, the Vandals lifted the siege of Hippo, but they returned soon after and burned the city.
അഗസ്തീനോസിന്റെ മരണം കഴിഞ്ഞ് താമസിയാതെ വാൻഡലുകൾ ഹിപ്പോയുടെ മേലുള്ള ഉപരോധം ഉപേക്ഷിച്ചെങ്കിലും അവർ താമസിയാതെ വീണ്ടും വരുകയും നഗരം അഗ്നിക്കിരയാക്കുകയും ചെയ്തു.
MKg/ m
വരകള്‍
But even better.
എന്നാൽ വണ്ടും മെച്ചപ്പെട്ട.
He established the immunotherapy platform at MD Anderson Cancer Center to study immune responses in cancer patients.
കാൻസർ രോഗികളുടെ ഇമ്മ്യൂൺ റെസ്‍പോൺസസുകളെ പരിശോധിക്കാനായി എംഡി ആൻഡേഴ്സൺ കാൻസർ സെന്റർ പ്ലാറ്റഫോം അദ്ദേഹം സ്ഥാപിച്ചു.
Pathanamthitta: In the incident of blocking women at Sabarimala, case has been registered against around 200 persons.
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തില്‍ 200 ഓളം പേര്‍ക്കെതിരേ കേസെടുത്തു.
Iranian ship seized
ഇറാന്‍ കപ്പല്‍ മുങ്ങി
A total of 67 people were killed during these attacks, including three Indian citizens.
മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ 67 പേര്‍ കൊല്ലപ്പെട്ടു.
According to the police, the accident took place as the person driving fell asleep at the wheel.
വണ്ടി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്.
Prathapan alleged that governors in many states including Kerala are acting against the Assembly and the government through anti-constitutional interventions.
കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭക്കെതിരേയും സര്‍ക്കാരിനെതിരേയും ഭരണഘടനാ വിരുദ്ധമായ ഇടപെടലുകള്‍ നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Shivpal Yadav and some MlAs loyal to him were not invited to the meeting by Akhilesh.
ശിവ്പാല്‍ യാദവിനെയും അദ്ദേഹത്തോട് അടുപ്പമുള്ള ചില എം. എല്‍. എമാരെയും യോഗത്തിലേക്ക് വിളിച്ചിരുന്നില്ല.
She has none.
അവള്‍ക്ക് ഒരു ഗര്‍ഭവുമില്ല.
It is around our neck.
അത് നമ്മുടെ കഴുത്തിനും ചുറ്റുമാണ്...
Staff training
സ്റ്റാഫ് പരിശീലനം.
IFS officer Parveen Kaswan posted a video on Twitter that has gone viral.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
A user can generate as many Virtual IDs as he or she wishes.
ഏതൊരു ഉപഭോക്താവിനും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് എത്ര വെര്‍ച്വല്‍ ഐഡികള്‍ വേണമെങ്കിലും ഉണ്ടാക്കാം.
Trinamool Congress has filed a complaint in the Election Commission of India (ECI) in relation to Prime Minister Narendra Modis visit to Kedarnath, Uttarakhand.
പ്രധാനമന്ത്രിയുടെ കേദാർനാഥ്​ യാത്രക്കെ​തിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ്​ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
This is available in two storage sizes,16 GB and 32 GB.
16 ജിബി, 32 ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് ഫോണിനുള്ളത്.
Australia star batsman Steve Smith has leap-frogged the Kiwi to climb at the second position
മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത്
Yet, they were beaten up.
എന്നിട്ടും അവരെ പീഡിപ്പിച്ചു കൊന്നു.
It has all changed.
തുടുക്കി ഊര് ആകെ മാറിയിട്ടുണ്ട്.
There are 141 schools in the state that are growing to international standards.
സംസ്ഥാനത്തെ 141 പൊതു വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്.
India, Iran to join hands in fight against terrorism
ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യക്കൊപ്പം ബഹ്‌റിനും അണി ചേരുന്നു
Metro Train Services
മെട്രോ ട്രെയിനുകളുടെ സേവനം
She knew Arabic, Persian and Urdu.
അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു.
If I receive a friend request from someone I dont know, I ignore the request. Its as simple as that.
അപരിചിതരെ ഞാൻ കൂട്ടുകാരുടെ ലിസ്റ്റിൽ ചേർക്കാറുമില്ല, ക്ഷണിക്കാറുമില്ല. ” — മൊണീക്ക്.
Thus, we progress, as it were, from a tiny sprout to a mature Christian, a sturdy and well - developed tree.
അങ്ങനെ ചെറിയൊരു തൈ വളർന്ന് കരുത്താർജിച്ച് ഒരു വൻവൃക്ഷമാകുന്നതുപോലെ നാമും വളർന്ന് പക്വമതികളായ ക്രിസ്‌ത്യാനികളായിത്തീരുന്നു.
This is an accurate observation.
ഇതാണ് ശരിയായ നിരീക്ഷണം….
The defence lawyer Adv.
തൊടുപുഴ ബാറിലെ അഭിഭാഷകനായ അഡ്വ.
Not it doesnt affect.
എസ് ബാധിക്കുന്നില്ല.
Nearly 200 people died.
ഇതില്‍ 200 പേര്‍ മരണപ്പെട്ടു.
He said the restrictions will be progressively lifted.
നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
Indeed it is not.
അല്ല എന്നതാണ് വാസ്തവം.
Thiruvananthapuram: The government has hiked the power tariff in the state.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിച്ചു.
Try some.
കുടിച്ചു നോക്ക്.
It's called being awesome.
ഇതിനെയാണ് അടിപൊളിയെന്നു പറയുക
Following this, Pappu approached the High Court.
ഇതിന് പിന്നാലെയാണ് പവൻ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്.
A savvy businesswoman
മനസ്സറിയുന്ന ബിസിനസ്സുകാരി
With the help of local nuns, the women were taught about Christian marriage and how to care for the children they would have.
പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
The actor also alleged that officers at the police station refused to take any complaint and advised her to, instead, approach another police station.
പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പരാതി സ്വീകരിക്കാൻ വിസമ്മതിച്ചതായും മറ്റേതെങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും മോഡൽ ആരോപിച്ചു.
BJP Tamil Nadu chief, Tamilisai Soundararajan, was addressing the media in Chennai when an autorickshaw driver asked her about the rising fuel prices.
ചെന്നൈ സ്വദേശി കതിർ ആണ് മാധ്യമപ്രവർത്തകരുടെ മുന്നിൽ ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് ഇന്ധന വിലവർധനയെക്കുറിച്ച് ചോദിച്ചത്.
Please check you have permission to write to the folder containing the movie.
ചലചിത്രം അടങ്ങുന്ന ഫോള്‍ഡറിലേക്കു് സൂക്ഷിയ്ക്കുവാനുള്ള അനുമതി നിങ്ങള്‍ക്കുണ്ടോ എന്നു് പരിശോധിയ്ക്കുക.
Sarvam Naik, Rudresh Naik, Soham Naik, Parth Desai, Aniket Prabhu, Nandan Sakordekar, Vithal Pai, Vignesh Sawant, Yogesh Paibir, Kaushal Naik, Vishwesh Pai, Gayatri Bhonsle, Aman Raikar, Varun Shastry, Arun Guin, Yogiraj Sangaokar and Ravindra Kurtikar were the other winners.
രണ്‍ജി പണിക്കര്‍, അമർദേവ്, നോബി, ശ്രീജിത്ത് രവി, പ്രേംകുമാര്‍, ഇടവേള ബാബു, ജെന്‍സണ്‍ ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Women's Day International Womens Day Google
അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിലും.
Drizzle coconut oil on top.
മേലെ വെളിച്ചെണ്ണ തൂവാം.
Dont get this wrong.
ഈ തെറ്റിദ്ധരിക്കരുത്.
They are also denied freedom of movement and other basic rights.
അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും മറ്റ് അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെടുന്നു.
On the other hand, they have been vilified as untrustworthy, mysterious, and wary eternal outsiders, isolated and insulated from the society around them.
അവരുടെ കറുത്ത നിറം, കറുത്തിരുണ്ട കണ്ണുകൾ, കറുത്ത മുടി എന്നിവയ്‌ക്കു പുറമേ അവരുടെ വേഷഭൂഷാദികൾ, ആചാരരീതികൾ, സംസാരഭാഷ എന്നിവയും പാടേ വ്യത്യസ്‌തമായിരുന്നു.
The S-Bahn.
എസ്-ബാന്‍‍.
Proclaim, The angel of death, who is appointed over you, causes you to die and then towards your Lord you will return.
(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്‌. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്‌.
Japanese encephalitis (JE) is an infection of the brain caused by the Japanese encephalitis virus (JEV).
തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ് ( Japanese encephalitis).
But it means far more.
എന്നാൽ അർത്ഥം കൂടുതൽ.
Jehovah The Happy God
യഹോവ — “ധന്യനായ ദൈവം ”
The woman then filed a complaint with the Cyber Cell.
തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
But this is the first time.
എന്നാൽ ഇത് ആദ്യമായിട്ടാണ്.
Gagan Palace, Pampa Sarovara Laxmi Temple (lake), Srikrishnadevaraya Samadhi, Anegundi Fort Entrance Gate and Seven Headed Snake are some of the prominent attractions of Anegundi
ഗഗന്‍ പാലസ്, പമ്പ സരോവര ലക്ഷ്മി ക്ഷേത്രം, ശ്രീകൃഷ്ണദേവരായ സമാധി, അനെഗൊണ്ട് കോട്ട കവാടം, ഏഴ് തലയുള്ള പാമ്പിന്റെ ശില്‍പം തുടങ്ങിയവയാണ് അനൊഗൊണ്ടിയിലെ ആകര്‍ഷണങ്ങള്‍
A total of 57 people have died.
57 പേരാണ് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത്.
The child is safe.
കുട്ടി സുരക്ഷിതനാണ്.
In the audience were six members of the EZLN group, listening and applauding, apparently enjoying the program.
അവർ പരിപാടി ശ്രദ്ധിക്കുകയും കൈയടിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു.
Numerous Hindu and Sikh villages were wiped out.
പിന്നീട് നിരവധി ഹിന്ദു ഗ്രാമങ്ങളും സിഖ് ഗ്രാമങ്ങളും തുടച്ചുനീക്കപ്പെട്ടു.
Historical Accuracy: Events recorded in the Bible are in full harmony with proven historical facts.
ശാസ്‌ത്രീയകൃത്യത: ബൈബിൾ ഒരു ശാസ്‌ത്രീയ പാഠപുസ്‌തകമല്ല.
The film ended.
അതോടെ ചിത്രം അവസാനിച്ചു.
Crops like wheat, potato, pulses and linseed have been destroyed.
തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങളും റബ്ബർ, വാഴ, കൊടി എന്നീ കൃഷികളും നശിച്ചു.
I felt no shame in it.
എനിക്ക് അതിൽ ഒരു അഭിമാനക്കുറവും തോന്നിയില്ല.
Besides, the police also seized two vans which were used to carry the contraband.
മോഷ്ടിക്കുന്ന വാഴക്കുല കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
You should avoid negative things.
മോശം പ്രയോഗങ്ങള്‍ ഒഴിവാക്കണം.
Arrow Placement
ആരോ സ്ഥാപനം
In UP, the BJP won overwhelmingly even in Muslim-majority areas.
മുസ്‌ളീം ഭൂരിപക്ഷമുള്ള മേഖലയില്‍ പോലും ബിജെപിയായിരുന്നു നേട്ടമുണ്ടാക്കിയത്.
On the other side.
റുവശത്ത്​ ആരുമാവട്ടെ .
How to study
എങ്ങനെ പഠിക്കാം?
They are not only beneficial for health, but also for beauty care.
ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിനും ഒരുപാട് ഗുണം ചെയ്യുന്നുണ്ട്.
Growing violence against women
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധ .
Avoid milk, greasy and fibre-ruch foods.
മധുരം, കട്ടിയായ പാല്‍, തൈര് എന്നിവ ഒഴിവാക്കുക.
Security has been beefed up in the area.
പ്രദേശത്ത് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുകയണ്.
If I didn't find them...
ഞാനിത് കണ്ടില്ലെങ്കില്‍..
Design coup
പർകെട്ടിംഗ് ഡിസൈൻ
Somethings gonna give.
എന്തെങ്കിലും നക്കാപ്പിച്ച തരും.
Nobody has levelled any allegations of corruption against me so far.
"""എനിക്കെതിരെ ആരും ഇതുവരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല."
I didnt tender any apology as I havent done anything wrong, he said.
ഞാൻ ഒരു തെറ്റും ചെയ്യാത്തതിനാൽ ക്ഷമ ചോദിക്കില്ല'-ആരോപണങ്ങൾ നിഷേധിച്ച് എം‌എൽ‌എ സവാദി പറഞ്ഞു.
An FIR has been lodged against Sinha and four others on charges of cheating, Moradabad DSP Gajraj Singh told ANI.
ഇതേ തുടര്‍ന്നാണ് മൊറാദാബാദ് ഡിഎസ്പി ഗജ്രാജ് സിംഗ് സൊനാക്ഷി സിന്‍ഹയ്ക്കും മറ്റു നാല് പേര്‍ക്കുമെതിരെ വഞ്ചന കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുളളത്.
"""I am only the messenger of your Lord,"" he replied. ""I shall bestow upon you the gift of a son endowed with purity."""
അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.
How do we go about choosing well?
""" എങ്ങനെ തിരഞ്ഞെടുക്കാം?"
For me the favourites are Brazil, Argentina, France, Germany and Spain.
എന്നെ സംബന്ധിച്ച് ബ്രസീല്‍,ഫ്രാന്‍സ്,സ്‌പെയിന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനയേക്കാള്‍ ഒരുപടി മുന്നിലുള്ളത്.
Ronaldo and Messi have played against each other five times in the Champions League.
ചാംപ്യൻസ് ലീഗിൽ ഇതുവരെ അഞ്ച് തവണയാണ് റൊണാൾഡോയും മെസിയും ഏറ്റുമുട്ടിയിരിക്കുന്നത്.
People did not accept it.
ആളുകൾ സമ്മതിച്ചില്ല.
You Cannot Save It, so Use It Well TIME is money. So goes a well - worn slogan.
അതു സൂക്ഷിച്ചുവെക്കാനാകില്ല അതുകൊണ്ട് നന്നായി വിനിയോഗിക്കൂ
BJP faces criticism
വിമർശനവുമായി ബിജെപി മുഖപത്രം
Anil Kumble was selected as the coach to the Indian team back then.
ജൂണ്‍ മാസത്തിലാണ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ നിയമിതനായത്.
Death is inevitable.
‘മരണം ദൈവനിശ്ചയമാണ്.
Use this time well.
ഇപ്പൊ ഈ കിട്ടിയ സമയം നന്നായി വിനിയോഗിക്കാം…
The CBI had earlier requested the court to allow test conduction on Jagdish Tytler.
നേരത്തെ ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
He said that Trump's presence at the event signifies the special friendship between India and USA.
സമ്മേളനത്തില്‍ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Five others are yet to be tried in the case.
കേസില്‍ ഇനി അഞ്ച് പേരെ കൂടി പിടികൂടാന്‍ ഉണ്ട്.