en
stringlengths
5
20.2k
ml
stringlengths
5
12.1k
Boyfriend shoot himself after firing on girlfriend
മാളിനുള്ളിൽവെച്ച് കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കാമുകന്റെ ആത്മഹത്യാ ശ്രമം
He said.
'- അയാള്‍ പറഞ്ഞു.
Under provision of additional land to the Concessionaire, land rent has been reduced from 200 to 120 of the applicable scale of rates for the proposed additional land.
ആനുകൂല്യം ലഭിക്കേണ്ടവര്‍ക്കുള്ള അധികഭൂമിയുടെ കാര്യത്തില്‍ ഈടാക്കാവുന്ന വാടക 200%ല്‍ നിന്നും 120% ആയി കുറവുചെയ്തു.
Stimulate employment
തൊഴിലിന് പ്രോത്സാഹനം
As an author, Spencer has started a children's book series, titled Randi Rhodes, Ninja Detective.
ഒരു രചയിതാവ് എന്ന നിലയിൽ, റാൻഡി റോഡസ്, നിൻജാ ഡിറ്റക്റ്റീവ് എന്ന കുട്ടികളുടെ പുസ്തക പരമ്പര ആരംഭിച്ചു.
My blood was boiling.
എന്റെ രക്തം പതിയെ ചൂട് പിടിച്ചു….
The FIR is based on the complaint filed by Rakesh, resident of Jahahalli
ജാലഹള്ളിയിൽ താമസിക്കുന്ന രാഗേഷ് എന്ന വ്യക്തിയുടെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്
The function was presided over by Minister E Chandrasekharan.
സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
Examples include:
ഉദാഹരണങ്ങൾ അതിന്റെ നടപ്പിലാക്കുന്നതിനുള്ള ഇനിപ്പറയുന്ന ഓപ്ഷനുകൾ ഉൾപ്പെടുന്നു:
The two sides decided to continue talks on the two issues.
വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളുമായി മുന്നോട്ടുപോകാനാണ് ഇരുരാജ്യങ്ങളുടേയും തീരുമാനം.
25 people rescued so far
25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
The film stars Rishi Kapoor, Emraan Hashmi and Sobhita Dhulipala in prominent roles.
ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
This order has been rescinded.
ഈ ഉത്തരവാണിപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
The phone has 12MP+5MP dual rear cameras.
12എംപി+5എംപി ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്.
I am sure this is going to be an exciting journey.
ഇതിലെ യാത്ര സ്വർഗീയമായ ഒരു അനുഭവമായിരിക്കുമെന്നുറപ്പാണ്.
Some people have it.
ചിലര്‍ക്കൊക്കെ അടുപ്പവുമുണ്ട്.
Jayaraman says.
ജയറാം പറയുന്നു…
This was said in a press note of the committee.
കമ്മീഷണര്‍ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
They include the largest animal that has ever lived, the blue whale.
ഭൂമിയിൽ ജീവിച്ചിരുന്നവയിൽ വെച്ച് ഏറ്റവും വലിയ ജീവികളായ നീലത്തിമിംഗിലങ്ങളും ഇതിൽ ഉൾപ്പെടുന്നു.
The sites attract hordes of devotees during the religious festivals
മത ആഘോഷ അവസരങ്ങളില്‍ നിരവധി വിശ്വാസികളാണ് ഇവിടെയെത്താറ്
He is the captain of India.
ഇന്ത്യയുടെ നായകനാണ്.
Kerala Assembly passes resolution against central farm laws
കേന്ദ്രത്തിനെതിരെ ഒത്തൊരുമിച്ച്. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ
"""We haven't received justice."
'ഞങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല.
The mother and baby are fine, informed the hospital authorities.
അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി മൃഘശാല അധികൃതര്‍ അറിയിച്ചു.
We have quail too.
നമുക്കും ഒരു ഇക്കിഗായ് ഉണ്ട്.
Misra added.
' മീര കൂട്ടിച്ചേര്‍ത്തു.
Tamil Nadu has 39 seats and Puducherry one.
തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കർണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍.
floods hit northeast Australia
വടക്കൻ ഓസ്‌ട്രേലിയയിൽ പ്രളയം
But later it changed.
എന്നാല്‍ പിന്നീട് നിലപാടില്‍ മാറ്റം വരികയായിരുന്നു
Answer the question.
എന്ന ചോദ്യത്തിനുത്തരം പറയുന്നു.
That is the only way to go.
ദൈവികാനുകമ്പക്ക് അതു മാത്രമാണ് വഴി.
Virat Kohli is out!
വിരാട് കോഹ്ലി പുറത്ത് !
And your Lord creates and chooses whom He pleases. to choose is not theirs. glory be to Allah, and exalted be He above what they associate (with Him).
നിന്റെ നാഥന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. താനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. മനുഷ്യര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൊരു പങ്കുമില്ല. അല്ലാഹു ഏറെ പരിശുദ്ധനാണ്. അവര്‍ പങ്കുചേര്‍ക്കുന്നവയ്ക്കെല്ലാം അതീതനും.
Detailed examination
വിശദമായ നേത്രപരിശോധന
Photo: Pradeep Pande
ഫോട്ടോ: പ്രദീപ് വെള്ളൂര്‍.
He was living in a rented flat in west Delhi.
ഇയാൾ പടിഞ്ഞാറൻ ദില്ലിയിലെ പശ്ചിംപൂരി എന്ന സ്ഥലത്ത് താമസിച്ച് വരികയായിരുന്നു.
In another incident of avalanche at Kashmir's Sonmarg in Ganderbal district, five civillians were killed.
അതേസമയം, ഗണ്ടര്‍ബാല്‍ ജില്ലയിലെ സോണ്‍മാര്‍ഗില്‍ ഉണ്ടായ മറ്റൊരു ഹിമപാതത്തില്‍ അഞ്ചു പ്രദേശവാസികള്‍ മരിച്ചു.
I have seen those mothers and sisters who provided water to those who were standing in the queue.
ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് നമ്മുടെ അമ്മമാരും സഹോദരിമാരും വെള്ളം എത്തിച്ചുകൊടുക്കുന്നത് ഞാന്‍ കണ്ടു.
No. If he does not desist, We will drag him by the forelock.
നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .
The High Court strongly criticized the government.
ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
You don't recog--
നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റു---
People come and people go.
അവിടെ ആളുകള്‍ വന്നും പോയുമിരിക്കുന്നു.
But that is what elections are all about.
പക്ഷേ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമാണെന്ന് മാത്രം.
Then the shells fell.
അപ്പോൾ ചങ്ങലകൾ പൊട്ടിവീണു.
Next movie....
അടുത്ത സിനിമ…
Police have arrested some suspects in this connection.
ഇതുമായി ബന്ധപ്പെട്ട് സംശയം തോന്നിയ കുറച്ച പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
In Kargil war Indian army had two ultimate turning points.
കാർഗിൽ യുദ്ധത്തിൽ നിർണ്ണായകമായ രണ്ട് വഴിത്തിരിവുകളായിരുന്നു ഇന്ത്യൻ സേനക്കുണ്ടായിരുന്നത്.
I have to go home soon.
എനിക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്തണം.
Thereafter, as a Rhodes Scholar, he went on to study at Balliol College, University of Oxford, where he obtained a B.Phil.
റോഡെസ് (Rhodes) സ്കോളർഷിപ്പിന് അർഹനായതിനെത്തുടർന്ന് ഓക്സ്ഫഡ്സർവകലാശാലയിലെ ബല്ലിയോൽ (Balliol) കോളജിൽ പ്രവേശനം ലഭിച്ചു.
General Secretary.
ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി.
His security guard as well as BJPs Ahmednagar candidate Sujay Vikhe Patil and State Minister Ram Shinde rushed to his help.
സുരക്ഷാ ഉദ്യോഗസ്ഥനും അഹമ്മദ് നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി സുജയ് വിഖെ പാട്ടീലും മന്ത്രി രാം ഷിന്‍ഡെയും സഹയാത്തിനായി എത്തി.
Every Indian is a Hindu for the RSS, he said.
എല്ലാ ഇന്ത്യക്കാരുംആര്‍. എസ്. എസിന് ഹിന്ദുവാണ്-എന്നിങ്ങനെ ഹിന്ദുത്വത്തെക്കുറിച്ചുള്ള ആര്‍.
But things can change very quickly.
എന്നാൽ എന്തെങ്കിലുമൊക്കെ തെറ്റ് സംഭവിച്ചാൽ അത് വളരെ വേഗത്തിൽ മാറാൻ കഴിയും.
Joseph Mar Thoma Metropolitan Powered by Corona warriors, India is firmly fighting COVID-19, says PMAtma Nirbhar Bharat ensures economic strength and prosperity for every Indian: PMCall of Produce locally and buy local products will light the lamp of prosperity in the homes of many: PM Prime Minister Shri Narendra Modi, today addressed the 90th birth anniversary of Rev.
കൊറോണ യോദ്ധാക്കളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട ഇന്ത്യ കോവിഡ് -19 നെ ശക്തമായി നേരിടുകയാണെന്ന് പ്രധാനമന്ത്രിആത്മ നിർഭർ ഭാരത് ഓരോ ഇന്ത്യക്കാരനും സാമ്പത്തിക ശക്തിയും സമൃദ്ധിയും ഉറപ്പാക്കുന്നു: പ്രധാനമന്ത്രി‘പ്രാദേശികമായി ഉൽപ്പാദിപ്പിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുക’ എന്ന ആഹ്വാനം നിരവധി വീടുകളിൽ സമൃദ്ധിയുടെ വിളക്ക് കത്തിക്കും: പ്രധാനമന്ത്രി റവ.
Sports facilities
അത്ലറ്റിക് സൗകര്യങ്ങൾ
Paper II will have 120 questions from Mathematics.
രണ്ടാമത്തെ പേപ്പറില്‍ മാത്തമാറ്റിക്‌സില്‍ നിന്ന് 120 ചോദ്യങ്ങള്‍.
A case has been registered, the DCP said, adding that an investigation in underway.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഡി. സി. പി. ചാരുനിഗം പറഞ്ഞു.
If they had followed the Path We would give to them abundant water to drink,
ആ മാര്‍ഗത്തില്‍ (ഇസ്ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്‌.
Finance Minister Nirmala Sitharaman said that the corporate tax cut brought in by the Modi government has brought about interest in investing in India.
മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
The dead include women and children.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
A weapon was also found on the spot.
സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
The second richest candidate in the fray was Konda Vishweshwar Reddy of the Congress.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ടാമത്തെ ധനികന്‍ കോണ്‍ഗ്രസ് പ്രതിനിധി കോണ്ട വിശ്വേശര്‍ റെഡ്ഡിയാണ്
He quit the NDA and allied with the Congress recently.
അടുത്തിടെയാണ് അദ്ദേഹം കോണ്‍ഗ്രസുമായി ഉടക്കിയതും പാര്‍ട്ടി വിട്ടതും.
Both died.
ഇരുവരും മരിച്ചു.
High blood pressure and high cholesterol
ഉയർന്ന കൊളസ്ട്രോളും ലൈംഗികശേഷിയും
It is in this period that sharks are most active.
ഇത് മൂലം ജന്തുക്കൾ ഏറ്റവും വൈവിദ്ധ്യമാർന്നു.
It's the biggest movie ever made in India.
ഇന്ത്യന്‍ സിനിമയില്‍ ഇത്രയും വലിയ സെറ്റ് ആദ്യമായാണ്.
We could start a club
നമുക്കൊരു ക്ലബ് തുടങ്ങണം.
"and he went out to meet Asa, and said to him, ""Hear me, Asa, and all Judah and Benjamin! Yahweh is with you, while you are with him. and if you seek him, he will be found by you. but if you forsake him, he will forsake you."
അവന്‍ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാല്‍ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ . നിങ്ങള്‍ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവന്‍ നിങ്ങളോടുകൂടെ ഇരിക്കും. അവനെ അന്വേഷിക്കുന്നു എങ്കില്‍ നിങ്ങള്‍ അവനെ കണ്ടെത്തും. ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിങ്ങളെയും ഉപേക്ഷിക്കും.
Action name:
നടപടിയുടെ പേരു്:
Pakistan conspiring to break up India: Rajnath Singh
പാക്കിസ്ഥാൻ ഭാരതത്തെ വഞ്ചിക്കുന്നു: രാജ്നാഥ് സിംഗ്
Got ants in your pants? You got a lice factory up here. Beat it.
പോയ്കോ ഇവിടുന്ന്.
Soon. - Halt!
വളരെ പെട്ടെന്ന് തന്നെ നില്‍ക്ക്!
It can be accessed through WhatsApp also.
ഇത് വാട്‌സാപ്പ് വഴിയും ഉപയോഗിക്കാം.
Begin the prayer.
പ്രാർത്ഥന ആരംഭിക്കുന്നത്.
The victim suffered severe injuries on her neck, head, chest and fingers.
യുവതിയുടെ വാരിയെല്ലനിനും തോളെല്ലിനും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
A five-judge bench of the apex court headed by Justice NV Ramana heard the matter.
മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
The meeting was chaired by Congress President Sonia Gandhi.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
Mantra Deeksha
മന്ത്ര ദീക്ഷ
This is correct to some extent.
ഇത് ഒരു പരിധി വരെ ശരിയും ആണ്.
I feel very positive.
എനിക്ക് വളരെ പോസിറ്റീവ് ആയാണ് തോന്നിയത്.
Hopefully it will continue in the next few games as well.
അതിന്റെ തുടര്‍ച്ചയാണ് അടുത്ത കളികളിലും പ്രതീക്ഷിക്കുന്നത്.
In aided private colleges, the number of Dalit teachers is abysmally low.
എയ്ഡഡ് പ്രൈവറ്റ് കോളജുകളിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള അധ്യാപകരുടെ എണ്ണം അത്യധികമാംവണ്ണം കുറവാണ്.
On the third tour, he sends forth the 12 to preach the kingdom of God and to heal. Luke 9: 1, 2.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
Sitting here in Madhya Pradesh he can decide that I do not have to sell Wheat in Madhya Pradesh, I am getting more price in Tamil Nadu and I will sell it there.
മധ്യപ്രദേശിലിരുന്ന് തന്നെ തീരുമാനിക്കാം, ഗോതമ്പ് ഇവിടെ വില്‍ക്കുന്നില്ല, പകരം കൂടുതല്‍ വിലയ്ക്ക് തമിഴ്‌നാട്ടിലേ വില്‍ക്കുന്നുള്ളൂ എന്ന്.
True Believer
യഥാര്‍ത്ഥ വിശ്വാസി
Save them.
വരെ സൂക്ഷിച്ചോ ട്ടോ …
There need not be any doubts.
മടിക്കേണ്ട സംശയിക്കാതെ ആവശ്യമില്ല.
It was Kadavoor Sivadasan who put forward the concept of forming a welfare fund board for the labourers in unorganised sectors.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് കടവൂര്‍ ശിവദാസനായിരുന്നു.
This time it didnt even do that.
ഇത്തവണ അതിന്റെ പകുതി പോലും ഉണ്ടായില്ല.
The couple has a 14-year-old son.
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ടായത്.
So, the Indian economy was ruined.
അങ്ങനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആകെ തകിടം മറിച്ചു.
Well, that was...
കൊള്ളാം .. അത് ഒരു ..
But sincerity was missing.
പക്ഷേ, മാന്യത കൈവിട്ടുകൊണ്ടായിരുന്നില്ല.
There was no problem at that time.
ഈ കാലയളവിലും പ്രശ്‌നമൊന്നും ഉണ്ടായില്ല.
20 passengers were injured.
അപകടത്തില്‍ ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരുക്കേറ്റു .
That is not our case.
നമ്മുടെ പൊസിഷനും അതായികൂടാ.
In the meantime, the...
അതിനിടെയാണ്, നവോത .
1000 to Rs 2000.
അത് 1000 മുതൽ 2000 വരെയായി.
Connectivity options on the phone include Wifi, GPS, Bluetooth, USB OTG, and 4G VoLTE.
വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, 4ജി വോള്‍ട്ട്, യുഎസ്ബി OTG എന്നിവ കണക്ടിവിറ്റികളാണ്.