idx
int64 0
5.92M
| src
stringlengths 5
20.2k
| tgt
stringlengths 5
12.1k
| text
stringlengths 117
20.7k
|
---|---|---|---|
5,922,500 | Mrs. Wendice, when you come to make your statement... there may be other police officers present. | മിസിസ്, നിങ്ങൾ മൊഴി കൊടുക്കാൻ വരുമ്പോൾ... അവിടെ വേറെയും പൊലീസുകാർ ഉണ്ടാവും. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Mrs. Wendice, when you come to make your statement... there may be other police officers present.
### Malayalam :
മിസിസ്, നിങ്ങൾ മൊഴി കൊടുക്കാൻ വരുമ്പോൾ... അവിടെ വേറെയും പൊലീസുകാർ ഉണ്ടാവും.
|
5,922,501 | Finding ways that our brothers or sisters are superior to us be it their faith, endurance, fearlessness, or some other Christian quality will deepen our love for them and open the way for genuine and healing hospitality. | ആ ഗുണങ്ങ ളെ ക്കു റിച്ച് ചിന്തി ക്കു മ്പോൾ അവരോ ടുള്ള സ്‌നേഹം ആഴമു ള്ള താ കും, ആത്മാർഥ ത യോ ടെ ആതിഥ്യം നൽകാ നു മാ കും. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Finding ways that our brothers or sisters are superior to us be it their faith, endurance, fearlessness, or some other Christian quality will deepen our love for them and open the way for genuine and healing hospitality.
### Malayalam :
ആ ഗുണങ്ങ ളെ ക്കു റിച്ച് ചിന്തി ക്കു മ്പോൾ അവരോ ടുള്ള സ്‌നേഹം ആഴമു ള്ള താ കും, ആത്മാർഥ ത യോ ടെ ആതിഥ്യം നൽകാ നു മാ കും.
|
5,922,502 | The family income is Rs20,000 per month. | പ്രതിമാസം 20,000 രൂപയാണ് ശരാശരി വരുമാനം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The family income is Rs20,000 per month.
### Malayalam :
പ്രതിമാസം 20,000 രൂപയാണ് ശരാശരി വരുമാനം.
|
5,922,503 | This took the internet by storm. | അതോടെ ഇന്റർനെറ്റ് ബഹളത്തിൽ മുങ്ങി. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
This took the internet by storm.
### Malayalam :
അതോടെ ഇന്റർനെറ്റ് ബഹളത്തിൽ മുങ്ങി.
|
5,922,504 | Five cases were registered and 20 persons were arrested. | സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും 20 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Five cases were registered and 20 persons were arrested.
### Malayalam :
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും 20 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
|
5,922,505 | Both were admitted to district hospital in Tirur. | പരുക്കേറ്റ രണ്ട് പോലീസുകാരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Both were admitted to district hospital in Tirur.
### Malayalam :
പരുക്കേറ്റ രണ്ട് പോലീസുകാരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
5,922,506 | India has responded in the same manner. | അതിനു സമാനമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
India has responded in the same manner.
### Malayalam :
അതിനു സമാനമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്.
|
5,922,507 | Where had the virus come from? | എവിടെ നിന്നാണ് വൈറസ് വന്നത്? |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Where had the virus come from?
### Malayalam :
എവിടെ നിന്നാണ് വൈറസ് വന്നത്?
|
5,922,508 | K. Antony keeps quiet because of the news about his sons alleged connections with the case, Kummanam alleged. | കേസുമായി മകന് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തു വന്നതാണ് എ. കെ ആന്‍റണിയുടെ മൗനത്തിന് കാരണം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
K. Antony keeps quiet because of the news about his sons alleged connections with the case, Kummanam alleged.
### Malayalam :
കേസുമായി മകന് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തു വന്നതാണ് എ. കെ ആന്‍റണിയുടെ മൗനത്തിന് കാരണം.
|
5,922,509 | Around thousand persons attended the wedding. | വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടുകാരുൾപ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Around thousand persons attended the wedding.
### Malayalam :
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടുകാരുൾപ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
|
5,922,510 | Certainly, Jesus will want to head for Jerusalem in order to arrive before the Passover. | പെസഹായ്‌ക്കുമുമ്പ് യെരുശലേമിൽ എത്തിച്ചേരാൻവേണ്ടി യേശു ഇപ്പോൾ പുറപ്പെടാൻ ആഗ്രഹിക്കുന്നുണ്ടാകും. ’ |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Certainly, Jesus will want to head for Jerusalem in order to arrive before the Passover.
### Malayalam :
പെസഹായ്‌ക്കുമുമ്പ് യെരുശലേമിൽ എത്തിച്ചേരാൻവേണ്ടി യേശു ഇപ്പോൾ പുറപ്പെടാൻ ആഗ്രഹിക്കുന്നുണ്ടാകും. ’
|
5,922,511 | The contract was again cancelled. | പിന്നീട് കരാര്‍ വീണ്ടും റദ്ദാക്കി. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The contract was again cancelled.
### Malayalam :
പിന്നീട് കരാര്‍ വീണ്ടും റദ്ദാക്കി.
|
5,922,512 | Anyway, excuse me, what's this for? | എന്തായാലും, എന്നെ ശല്യപ്പെടുത്തും എന്തിനാണ് ഇത്? |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Anyway, excuse me, what's this for?
### Malayalam :
എന്തായാലും, എന്നെ ശല്യപ്പെടുത്തും എന്തിനാണ് ഇത്?
|
5,922,513 | We have not only been colleagues but also close friends. | സഹപ്രവർത്തകരും സുഹൃത്തുക്കളും മാത്രമല്ല ഞങ്ങൾ സഹചാരികളുമാണ്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
We have not only been colleagues but also close friends.
### Malayalam :
സഹപ്രവർത്തകരും സുഹൃത്തുക്കളും മാത്രമല്ല ഞങ്ങൾ സഹചാരികളുമാണ്.
|
5,922,514 | Munia died on the spot. | മോനിഷ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു എന്നു പറയാം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Munia died on the spot.
### Malayalam :
മോനിഷ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു എന്നു പറയാം.
|
5,922,515 | O mankind! The advice has come to you from your Lord and a cure for the hearts and guidance and mercy for believers. | മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
O mankind! The advice has come to you from your Lord and a cure for the hearts and guidance and mercy for believers.
### Malayalam :
മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും.
|
5,922,516 | A total of 307 people are under isolation in their houses. | ഇവരില്‍ 307 പേര്‍ വീടുകളിലാണ് ഐസൊലേ ഷനില്‍ കഴിയുന്നത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
A total of 307 people are under isolation in their houses.
### Malayalam :
ഇവരില്‍ 307 പേര്‍ വീടുകളിലാണ് ഐസൊലേ ഷനില്‍ കഴിയുന്നത്.
|
5,922,517 | The court had rejected an earlier request. | നേരത്തെ ഇതേ കോടതി ജാമ്യാപേക്ഷ തളളിയിരുന്നു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The court had rejected an earlier request.
### Malayalam :
നേരത്തെ ഇതേ കോടതി ജാമ്യാപേക്ഷ തളളിയിരുന്നു.
|
5,922,518 | India's External Affairs Minister Sushma Swaraj was also there | ബി ജെ പി നേതാവും ഇന്ത്യയുടെ വിദേശ കാര്യമന്ത്രിയുമാണ് സുഷമ സ്വരാജ് |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
India's External Affairs Minister Sushma Swaraj was also there
### Malayalam :
ബി ജെ പി നേതാവും ഇന്ത്യയുടെ വിദേശ കാര്യമന്ത്രിയുമാണ് സുഷമ സ്വരാജ്
|
5,922,519 | This has shocked the people in the area. | ഇതാണ് പരിസരവാസികളെ ശരിക്കും ഞെട്ടിച്ചത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
This has shocked the people in the area.
### Malayalam :
ഇതാണ് പരിസരവാസികളെ ശരിക്കും ഞെട്ടിച്ചത്.
|
5,922,520 | But Congress could not digest it. | പക്ഷെ അതാഘോഷിക്കാൻ കോൺഗ്രസിനാവുന്നില്ല. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
But Congress could not digest it.
### Malayalam :
പക്ഷെ അതാഘോഷിക്കാൻ കോൺഗ്രസിനാവുന്നില്ല.
|
5,922,521 | Where's my father? | അപ്പനെവിടെ? |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Where's my father?
### Malayalam :
അപ്പനെവിടെ?
|
5,922,522 | The ages range from 19 to 28. | 19 മുതല്‍ 28 വരെയാണു തിരുനാള്‍. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The ages range from 19 to 28.
### Malayalam :
19 മുതല്‍ 28 വരെയാണു തിരുനാള്‍.
|
5,922,523 | This is the thing which the LORD hath commanded, Gather of it every man according to his eating, an omer for every man, according to the number of your persons. take ye every man for them which are in his tents. | ഔരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊള്‍വിന്‍ . താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
This is the thing which the LORD hath commanded, Gather of it every man according to his eating, an omer for every man, according to the number of your persons. take ye every man for them which are in his tents.
### Malayalam :
ഔരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊള്‍വിന്‍ . താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
|
5,922,524 | But it was no big deal. | പക്ഷേ, അതൊന്നും ഗൗരവമായി കണ്ടിരുന്നില്ല. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
But it was no big deal.
### Malayalam :
പക്ഷേ, അതൊന്നും ഗൗരവമായി കണ്ടിരുന്നില്ല.
|
5,922,525 | The case was investigated by a special team. | പ്രത്യേക സംഘം രൂപീകരിച്ചാണ് കേസന്വേഷണം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The case was investigated by a special team.
### Malayalam :
പ്രത്യേക സംഘം രൂപീകരിച്ചാണ് കേസന്വേഷണം.
|
5,922,526 | What materials have been used? | ഉപയോഗിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണ്? |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
What materials have been used?
### Malayalam :
ഉപയോഗിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണ്?
|
5,922,527 | The vehicle also caught fire. | എഫ് വാഹനവും കത്തിച്ചു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The vehicle also caught fire.
### Malayalam :
എഫ് വാഹനവും കത്തിച്ചു.
|
5,922,528 | Fans are wondering why this happened. | താരത്തിന് ഇതെന്ത് പറ്റിയെന്ന ആശങ്കയിലാണ് ആരാധകര്‍. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Fans are wondering why this happened.
### Malayalam :
താരത്തിന് ഇതെന്ത് പറ്റിയെന്ന ആശങ്കയിലാണ് ആരാധകര്‍.
|
5,922,529 | Kozhikode: Minister of State for External Affairs V Muraleedharan said that nobody has asked Chief Minister Pinarayi Vijayan to implement Citizenship Amendment Act in Kerala. | കോഴിക്കോട്: ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്‌ഥാനത്തു നടപ്പാക്കില്ലെന്നു പറയാന്‍ അദ്ദേഹത്തിന് എന്തെങ്കിലും റോള്‍ വേണ്ടെയെന്നും മുരളീധരന്‍ ചോദിച്ചു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Kozhikode: Minister of State for External Affairs V Muraleedharan said that nobody has asked Chief Minister Pinarayi Vijayan to implement Citizenship Amendment Act in Kerala.
### Malayalam :
കോഴിക്കോട്: ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്‌ഥാനത്തു നടപ്പാക്കില്ലെന്നു പറയാന്‍ അദ്ദേഹത്തിന് എന്തെങ്കിലും റോള്‍ വേണ്ടെയെന്നും മുരളീധരന്‍ ചോദിച്ചു.
|
5,922,530 | Actor Anupama Parameswaran is the main lead in the film. | നടി അനുപമ പരമേശ്വരന്‍ സഹസംവിധായകയായെത്തുന്നു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Actor Anupama Parameswaran is the main lead in the film.
### Malayalam :
നടി അനുപമ പരമേശ്വരന്‍ സഹസംവിധായകയായെത്തുന്നു.
|
5,922,531 | Bhutanese are the most skilled in South Asian countries. | ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ ഏറ്റവുംമികച്ച രീതിയിൽ തൊഴിൽ പ്രാവീണ്യം നേടിയത് ഭൂട്ടാൻകാരാണ്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Bhutanese are the most skilled in South Asian countries.
### Malayalam :
ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ ഏറ്റവുംമികച്ച രീതിയിൽ തൊഴിൽ പ്രാവീണ്യം നേടിയത് ഭൂട്ടാൻകാരാണ്.
|
5,922,532 | The party alleged that 121 CPI(M) candidates were forced to withdraw their nominations due to threat from BJP workers. | പി ഗുണ്ടകളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് 121 സി. പി. ഐഎം നോമിനികൾ നാമനിർദേശ പത്രിക പിൻവലിക്കാൻ നിർബന്ധിതരായി എന്ന് പാർട്ടി നേതാക്കൾ ആരോപിച്ചു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The party alleged that 121 CPI(M) candidates were forced to withdraw their nominations due to threat from BJP workers.
### Malayalam :
പി ഗുണ്ടകളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് 121 സി. പി. ഐഎം നോമിനികൾ നാമനിർദേശ പത്രിക പിൻവലിക്കാൻ നിർബന്ധിതരായി എന്ന് പാർട്ടി നേതാക്കൾ ആരോപിച്ചു.
|
5,922,533 | That is why Mahatma Gandhi was not accorded this award. | ഈ പുരസ്‌കാരത്തിന് മഹാത്മാ ഗാന്ധി അര്‍ഹനായില്ലെന്നുകൂടി ഓര്‍ക്കണം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
That is why Mahatma Gandhi was not accorded this award.
### Malayalam :
ഈ പുരസ്‌കാരത്തിന് മഹാത്മാ ഗാന്ധി അര്‍ഹനായില്ലെന്നുകൂടി ഓര്‍ക്കണം.
|
5,922,534 | She is undergoing treatment for cancer in US. | അര്‍ബുദ ബാധിതനായതിനാല്‍ യുകെയില്‍ ചികിത്സയിലാണ് അദ്ദേഹം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
She is undergoing treatment for cancer in US.
### Malayalam :
അര്‍ബുദ ബാധിതനായതിനാല്‍ യുകെയില്‍ ചികിത്സയിലാണ് അദ്ദേഹം.
|
5,922,535 | Goa has seen a fall in the sale of vehicles. | വാഹന വിൽപ്പനയിൽ വലിയ ഇടിവാണ് ഗോവയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Goa has seen a fall in the sale of vehicles.
### Malayalam :
വാഹന വിൽപ്പനയിൽ വലിയ ഇടിവാണ് ഗോവയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
|
5,922,536 | My Beloved Friend | പ്രിയ സുഹൃത്ത് സ. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
My Beloved Friend
### Malayalam :
പ്രിയ സുഹൃത്ത് സ.
|
5,922,537 | said Pietersen on Twitter. | പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
said Pietersen on Twitter.
### Malayalam :
പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.
|
5,922,538 | What a significant fact this was! | ഇതു സാധ്യമാക്കുന്നതിന് ലോകവ്യാപകമായി ആളുകൾ വായിക്കുന്ന വ്യത്യസ്‌ത ഭാഷകളിലേക്ക് തന്‍റെ നിശ്വസ്‌ത വചനം തർജമ ചെയ്യപ്പെടാൻ യഹോവ അനുവദിക്കുമായിരുന്നു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
What a significant fact this was!
### Malayalam :
ഇതു സാധ്യമാക്കുന്നതിന് ലോകവ്യാപകമായി ആളുകൾ വായിക്കുന്ന വ്യത്യസ്‌ത ഭാഷകളിലേക്ക് തന്‍റെ നിശ്വസ്‌ത വചനം തർജമ ചെയ്യപ്പെടാൻ യഹോവ അനുവദിക്കുമായിരുന്നു.
|
5,922,539 | Every year once, during the Gowri festival, a special pooja is conducted and a 'Bagina' consisting of different belongings for the goddess Honamma is presented to the lake | എല്ലാവര്‍ഷവു ഗൗരി ഉത്സവസമയത്ത് ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട് |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Every year once, during the Gowri festival, a special pooja is conducted and a 'Bagina' consisting of different belongings for the goddess Honamma is presented to the lake
### Malayalam :
എല്ലാവര്‍ഷവു ഗൗരി ഉത്സവസമയത്ത് ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്
|
5,922,540 | Three workers were injured. | മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Three workers were injured.
### Malayalam :
മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റു.
|
5,922,541 | After the Govt. | ഉച്ചയ്ക്കു ശേഷം പട്ടം ഗവ. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
After the Govt.
### Malayalam :
ഉച്ചയ്ക്കു ശേഷം പട്ടം ഗവ.
|
5,922,542 | Team is in good shape. | മികച്ച ഫോമിലാണ് ടീം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Team is in good shape.
### Malayalam :
മികച്ച ഫോമിലാണ് ടീം.
|
5,922,543 | The history says that keeping the villages and the poor in the midst of scarcity has been the political strategy for some people | ഗ്രാമങ്ങളെയും ദരിദ്രരെയും ക്ഷാമത്തിനിടയില്‍ നിര്‍ത്തുന്നത് ചില ആളുകളുടെ രാഷ്ട്രീയ തന്ത്രമാണെന്ന് ചരിത്രം പറയുന്നു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The history says that keeping the villages and the poor in the midst of scarcity has been the political strategy for some people
### Malayalam :
ഗ്രാമങ്ങളെയും ദരിദ്രരെയും ക്ഷാമത്തിനിടയില്‍ നിര്‍ത്തുന്നത് ചില ആളുകളുടെ രാഷ്ട്രീയ തന്ത്രമാണെന്ന് ചരിത്രം പറയുന്നു.
|
5,922,544 | He wished for happiness and prosperity of all. | ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണം അദ്ദേഹം ആശംസിച്ചു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
He wished for happiness and prosperity of all.
### Malayalam :
ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണം അദ്ദേഹം ആശംസിച്ചു.
|
5,922,545 | When he did something bad, they often scold him and put him in the garage. | എങ്കിലും, ഉടനെത്തന്നെ അയാൾക്കു പഴയ രൂപം നൽകുകയും, കൊട്ടാരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
When he did something bad, they often scold him and put him in the garage.
### Malayalam :
എങ്കിലും, ഉടനെത്തന്നെ അയാൾക്കു പഴയ രൂപം നൽകുകയും, കൊട്ടാരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.
|
5,922,546 | Who governs? | ഏതു ഭരണാധികാരികള്‍? |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Who governs?
### Malayalam :
ഏതു ഭരണാധികാരികള്‍?
|
5,922,547 | But the process took much more time. | എന്നാൽ, ഈ പ്രക്രിയ ഒരു കാലം എടുത്തു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
But the process took much more time.
### Malayalam :
എന്നാൽ, ഈ പ്രക്രിയ ഒരു കാലം എടുത്തു.
|
5,922,548 | """Dhoni is a legend." | ''ധോണി ഒരു ഇതിഹാസമാണ്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
"""Dhoni is a legend."
### Malayalam :
''ധോണി ഒരു ഇതിഹാസമാണ്.
|
5,922,549 | A. No. | എം. ഇല്ല. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
A. No.
### Malayalam :
എം. ഇല്ല.
|
5,922,550 | This is the prayer. | അതാണ് പ്രാർത്ഥന. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
This is the prayer.
### Malayalam :
അതാണ് പ്രാർത്ഥന.
|
5,922,551 | """The United States welcomes steps that would improve the efficiency of India's markets and attract greater private sector investment,"" a State Department spokesperson said, reported ANI." | “ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സ്വകാര്യമേഖലയിലെ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികളെ അമേരിക്ക സ്വാഗതം ചെയ്യുന്നു,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
"""The United States welcomes steps that would improve the efficiency of India's markets and attract greater private sector investment,"" a State Department spokesperson said, reported ANI."
### Malayalam :
“ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സ്വകാര്യമേഖലയിലെ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികളെ അമേരിക്ക സ്വാഗതം ചെയ്യുന്നു,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.
|
5,922,552 | He had lodged the complaints with the Governor, Chief Minister and the DGP (Punjab). | റെയ്ഡിനെതിരെ ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
He had lodged the complaints with the Governor, Chief Minister and the DGP (Punjab).
### Malayalam :
റെയ്ഡിനെതിരെ ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
|
5,922,553 | Twitchy eyes | കലങ്ങിയ കണ്ണുകള്‍ |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Twitchy eyes
### Malayalam :
കലങ്ങിയ കണ്ണുകള്‍
|
5,922,554 | Behind the language of peace and friendship, there was power and the quivering shadow of action and a determination not to submit to a wrong. | സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും വാക്കുകൾക്കു പിന്നിൽ, തെറ്റിന് അടിമപ്പെടാതിരിക്കാനുള്ള ഉറച്ച തീരുമാനവും നിരന്തരമായ പ്രവർത്തനത്തിന്റെ ശക്തിയുമുണ്ടായിരുന്നു”. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Behind the language of peace and friendship, there was power and the quivering shadow of action and a determination not to submit to a wrong.
### Malayalam :
സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും വാക്കുകൾക്കു പിന്നിൽ, തെറ്റിന് അടിമപ്പെടാതിരിക്കാനുള്ള ഉറച്ച തീരുമാനവും നിരന്തരമായ പ്രവർത്തനത്തിന്റെ ശക്തിയുമുണ്ടായിരുന്നു”.
|
5,922,555 | I am happy with my professional life and with my family. | കുടുംബ ജീവിതമായാലും കലാജീവിതമായാലും സംതൃപ്തനാണ് ഞാൻ. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
I am happy with my professional life and with my family.
### Malayalam :
കുടുംബ ജീവിതമായാലും കലാജീവിതമായാലും സംതൃപ്തനാണ് ഞാൻ.
|
5,922,556 | One can make allegations about anyone. | ആർക്കും ആർക്കെതിരെയും ലെെംഗികാരോപണങ്ങൾ ഉന്നയിക്കാം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
One can make allegations about anyone.
### Malayalam :
ആർക്കും ആർക്കെതിരെയും ലെെംഗികാരോപണങ്ങൾ ഉന്നയിക്കാം.
|
5,922,557 | Well, no way. | നന്നായി, അവസരം ഇല്ല. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Well, no way.
### Malayalam :
നന്നായി, അവസരം ഇല്ല.
|
5,922,558 | Vedhika has featured in all the south Indian language films - Kannada, Tamil, Telugu and Malayalam. | മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം സിനിമ-സീരിയല്‍ രംഗത്ത് സജീവയാണ് സുജിത. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Vedhika has featured in all the south Indian language films - Kannada, Tamil, Telugu and Malayalam.
### Malayalam :
മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം സിനിമ-സീരിയല്‍ രംഗത്ത് സജീവയാണ് സുജിത.
|
5,922,559 | That's when love begins. | അപ്പോഴാണ് പ്രണയം മൊട്ടിടുന്നത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
That's when love begins.
### Malayalam :
അപ്പോഴാണ് പ്രണയം മൊട്ടിടുന്നത്.
|
5,922,560 | The district administration has asked the people to remain cautious. | പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The district administration has asked the people to remain cautious.
### Malayalam :
പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
|
5,922,561 | On the other hand, peeved students complained against the police. | അതേസമയം, പൊലീസ് തങ്ങളോട് വൈരാഗ്യം തീർക്കുകയാണെന്ന് വിദ്യാർത്ഥികൾ വാദിച്ചു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
On the other hand, peeved students complained against the police.
### Malayalam :
അതേസമയം, പൊലീസ് തങ്ങളോട് വൈരാഗ്യം തീർക്കുകയാണെന്ന് വിദ്യാർത്ഥികൾ വാദിച്ചു.
|
5,922,562 | The college comes under Krantiguru Shyamji Krishna Verma Kutch University. | കോളജ് ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ കീഴിലാണ്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The college comes under Krantiguru Shyamji Krishna Verma Kutch University.
### Malayalam :
കോളജ് ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ കീഴിലാണ്.
|
5,922,563 | The girl then informed her mother and they filed a police complaint. | മാതാവ് വിവരം പിതാവിനെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The girl then informed her mother and they filed a police complaint.
### Malayalam :
മാതാവ് വിവരം പിതാവിനെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.
|
5,922,564 | Only You | നീ മാത്രം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Only You
### Malayalam :
നീ മാത്രം.
|
5,922,565 | Vitamin A | വിറ്റാമിൻ എ. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Vitamin A
### Malayalam :
വിറ്റാമിൻ എ.
|
5,922,566 | For a bid to be approved, 66 percent of votes are required. | റെസല്യൂഷന്‍ പ്ലാനിന് അംഗീകാരം വേണമെങ്കില്‍ വായ്പാ ദാതാക്കളില്‍ 66 ശതമാനത്തിെൻറ വോട്ട് വേണം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
For a bid to be approved, 66 percent of votes are required.
### Malayalam :
റെസല്യൂഷന്‍ പ്ലാനിന് അംഗീകാരം വേണമെങ്കില്‍ വായ്പാ ദാതാക്കളില്‍ 66 ശതമാനത്തിെൻറ വോട്ട് വേണം.
|
5,922,567 | The national average is 34 deaths per thousand live births. | ശിശുമരണ നിരക്കില്‍ ദേശീയ ശരാശരി 34 ആണ്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The national average is 34 deaths per thousand live births.
### Malayalam :
ശിശുമരണ നിരക്കില്‍ ദേശീയ ശരാശരി 34 ആണ്.
|
5,922,568 | Why it happened has to be investigated. | ഇതെങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Why it happened has to be investigated.
### Malayalam :
ഇതെങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്.
|
5,922,569 | I recognise the Council has made a decision. | എനിക്കത് മനസ്സിലായി. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
I recognise the Council has made a decision.
### Malayalam :
എനിക്കത് മനസ്സിലായി.
|
5,922,570 | Kidder has two grandchildren. | ”കിഷോറിനു രണ്ടു മക്കളാണ്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Kidder has two grandchildren.
### Malayalam :
”കിഷോറിനു രണ്ടു മക്കളാണ്.
|
5,922,571 | He added that sports persons should continue their self-improvement by using technology aided critical analysisof their performance as well as those of top players in the world. | സാങ്കേതിക വിദ്യയുടെ സഹായത്തോടെ തങ്ങളുടെയും ലോകത്തിലെ മികച്ച താരങ്ങളുടെയും പ്രകടനം വിശകലനം ചെയ്ത് സ്വയം മെച്ചപ്പെടുത്തുന്നത് തുടരണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
He added that sports persons should continue their self-improvement by using technology aided critical analysisof their performance as well as those of top players in the world.
### Malayalam :
സാങ്കേതിക വിദ്യയുടെ സഹായത്തോടെ തങ്ങളുടെയും ലോകത്തിലെ മികച്ച താരങ്ങളുടെയും പ്രകടനം വിശകലനം ചെയ്ത് സ്വയം മെച്ചപ്പെടുത്തുന്നത് തുടരണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
|
5,922,572 | Sukhna Lake, which is national wetland, is a man-made reservoir at the foothills of Shivalik hills. | ശിവാലിക് മലനിരയുടെ താഴെയാണ് മനുഷ്യനിര്‍മ്മിത തടാകമായ സുഖ്‌ന തടാകം സ്ഥിതി ചെയ്യുന്നത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Sukhna Lake, which is national wetland, is a man-made reservoir at the foothills of Shivalik hills.
### Malayalam :
ശിവാലിക് മലനിരയുടെ താഴെയാണ് മനുഷ്യനിര്‍മ്മിത തടാകമായ സുഖ്‌ന തടാകം സ്ഥിതി ചെയ്യുന്നത്.
|
5,922,573 | Several documents were damaged in the fire. | തീപിടുത്തത്തില്‍ നിരവധി രേഖകള്‍ കത്തി നശിച്ചു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Several documents were damaged in the fire.
### Malayalam :
തീപിടുത്തത്തില്‍ നിരവധി രേഖകള്‍ കത്തി നശിച്ചു.
|
5,922,574 | "And then he did this death-defying thing.""" | "അദ്ദേഹം അശ്വത്ഥാമാവിനെ ഇങ്ങനെ ശപിച്ചു . """ |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
"And then he did this death-defying thing."""
### Malayalam :
"അദ്ദേഹം അശ്വത്ഥാമാവിനെ ഇങ്ങനെ ശപിച്ചു . """
|
5,922,575 | Actor & RS MP Suresh Gopi is NDA candidate at Thrissur | തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി മത്സരിക്കും. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Actor & RS MP Suresh Gopi is NDA candidate at Thrissur
### Malayalam :
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി മത്സരിക്കും.
|
5,922,576 | Success in the Christian Ministry | ക്രിസ്‌തീയ ശുശ്രൂഷയിലെ വിജയം |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Success in the Christian Ministry
### Malayalam :
ക്രിസ്‌തീയ ശുശ്രൂഷയിലെ വിജയം
|
5,922,577 | The vehicle was then impounded. | തുടർന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The vehicle was then impounded.
### Malayalam :
തുടർന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.
|
5,922,578 | Meanwhile, four platoons of police personnel have been deployed in the village. | അതേസമയം നാല് കമ്പനി പോലീസ് സേനയെയാണ് ജില്ലയില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Meanwhile, four platoons of police personnel have been deployed in the village.
### Malayalam :
അതേസമയം നാല് കമ്പനി പോലീസ് സേനയെയാണ് ജില്ലയില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്.
|
5,922,579 | Seek the advice of the one who knows best how to raise children Jehovah God. | കുട്ടികളെ ഏറ്റവും നന്നായി വളർത്തിക്കൊണ്ടുവരേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന യഹോവയാം ദൈവത്തിന്‍റെ ബുദ്ധിയുപദേശം തേടുക. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Seek the advice of the one who knows best how to raise children Jehovah God.
### Malayalam :
കുട്ടികളെ ഏറ്റവും നന്നായി വളർത്തിക്കൊണ്ടുവരേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന യഹോവയാം ദൈവത്തിന്‍റെ ബുദ്ധിയുപദേശം തേടുക.
|
5,922,580 | It is brown above and white below. | അതിന് മുകളിൽ കറുത്ത നിറവും അടിഭാഗം വെള്ളയുമാണ്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
It is brown above and white below.
### Malayalam :
അതിന് മുകളിൽ കറുത്ത നിറവും അടിഭാഗം വെള്ളയുമാണ്.
|
5,922,581 | Millions of animals dead. | കോടിക്കണക്കിനു വന്യജീവികള്‍ ഇല്ലാതായി. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Millions of animals dead.
### Malayalam :
കോടിക്കണക്കിനു വന്യജീവികള്‍ ഇല്ലാതായി.
|
5,922,582 | But they were against it. | എന്നാല്‍ താന്‍ ആയിരുന്നു അന്ന് അവരെ എതിര്‍ത്തിരുന്നത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
But they were against it.
### Malayalam :
എന്നാല്‍ താന്‍ ആയിരുന്നു അന്ന് അവരെ എതിര്‍ത്തിരുന്നത്.
|
5,922,583 | The book published by Prabhatam Printing and Publishing is priced Rs 80. | പെൻഡുലം ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 80 രൂപ. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The book published by Prabhatam Printing and Publishing is priced Rs 80.
### Malayalam :
പെൻഡുലം ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 80 രൂപ.
|
5,922,584 | A similar incident happened in Rajasthan. | രാജസ്ഥാനില്‍ അത്തരം സംഭവങ്ങളും ഉണ്ടായിരുന്നില്ല. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
A similar incident happened in Rajasthan.
### Malayalam :
രാജസ്ഥാനില്‍ അത്തരം സംഭവങ്ങളും ഉണ്ടായിരുന്നില്ല.
|
5,922,585 | He later filed a complaint with the state election commission. | പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിയും നല്‍കി. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
He later filed a complaint with the state election commission.
### Malayalam :
പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിയും നല്‍കി.
|
5,922,586 | He and his troops acted arrogantly in the land, with no justification. They thought they would not be returned to Us. | അവനും അവന്റെ പടയാളികളും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. നമ്മിലേക്ക് മടങ്ങിവരില്ലെന്നാണവര്‍ വിചാരിച്ചത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
He and his troops acted arrogantly in the land, with no justification. They thought they would not be returned to Us.
### Malayalam :
അവനും അവന്റെ പടയാളികളും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. നമ്മിലേക്ക് മടങ്ങിവരില്ലെന്നാണവര്‍ വിചാരിച്ചത്.
|
5,922,587 | What Trump is doing is not new. | ട്രംപിനെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
What Trump is doing is not new.
### Malayalam :
ട്രംപിനെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല.
|
5,922,588 | He had married twice. | രണ്ടുതവണ വിവാഹിതനായി. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
He had married twice.
### Malayalam :
രണ്ടുതവണ വിവാഹിതനായി.
|
5,922,589 | He said there should be a deterrent against it. | അതിനെതിരെ അണിനിരക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
He said there should be a deterrent against it.
### Malayalam :
അതിനെതിരെ അണിനിരക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
5,922,590 | Why didnt the government do so? | എന്തേ ഈ നടപടിക്രമം സര്‍ക്കാര്‍ പാലിച്ചില്ല? |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Why didnt the government do so?
### Malayalam :
എന്തേ ഈ നടപടിക്രമം സര്‍ക്കാര്‍ പാലിച്ചില്ല?
|
5,922,591 | The film is directed by Abhishek Sharma and stars Sonam with Dulquer Salmaan. | അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
The film is directed by Abhishek Sharma and stars Sonam with Dulquer Salmaan.
### Malayalam :
അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
|
5,922,592 | Police resorted to caning at least three times. | പൊലീസ് മൂന്നുതവണ ലാത്തിച്ചാർജ് നടത്തി. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Police resorted to caning at least three times.
### Malayalam :
പൊലീസ് മൂന്നുതവണ ലാത്തിച്ചാർജ് നടത്തി.
|
5,922,593 | Whats up? | “എന്നാ പറ്റി? |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Whats up?
### Malayalam :
“എന്നാ പറ്റി?
|
5,922,594 | Like millions of others, you may find that associating with a well - ordered body of Christians has a pleasant influence on your outlook. | മറ്റു ദശലക്ഷങ്ങളെപ്പോലെതന്നെ, നിങ്ങളും സംഘടിതമായ ഒരു മതത്തോടു സഹവസിക്കുന്നത് ജീവിതത്തെപ്പറ്റിയുള്ള നിങ്ങളുടെ വീക്ഷണത്തിന്മേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്തിയേക്കാം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Like millions of others, you may find that associating with a well - ordered body of Christians has a pleasant influence on your outlook.
### Malayalam :
മറ്റു ദശലക്ഷങ്ങളെപ്പോലെതന്നെ, നിങ്ങളും സംഘടിതമായ ഒരു മതത്തോടു സഹവസിക്കുന്നത് ജീവിതത്തെപ്പറ്റിയുള്ള നിങ്ങളുടെ വീക്ഷണത്തിന്മേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്തിയേക്കാം.
|
5,922,595 | Prizes were given to the winners at the contest. | കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Prizes were given to the winners at the contest.
### Malayalam :
കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
5,922,596 | Delhi court dismisses case against Rahul Gandhi over alleged derogatory remarks against PM Modi | രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിര നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Delhi court dismisses case against Rahul Gandhi over alleged derogatory remarks against PM Modi
### Malayalam :
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിര നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം
|
5,922,597 | I know him. | എനിക്കങ്ങോരെ അറിയാം. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
I know him.
### Malayalam :
എനിക്കങ്ങോരെ അറിയാം.
|
5,922,598 | Shall man have whatever he yearns for? | അതല്ല. മനുഷ്യന്‍ കൊതിച്ചതൊക്കെത്തന്നെയാണോ അവന്ന് കിട്ടുക? |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
Shall man have whatever he yearns for?
### Malayalam :
അതല്ല. മനുഷ്യന്‍ കൊതിച്ചതൊക്കെത്തന്നെയാണോ അവന്ന് കിട്ടുക?
|
5,922,599 | This is what happened on the issue of Dalit scholar, Rohith Vemulas suicide. | ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്. |
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
### English :
This is what happened on the issue of Dalit scholar, Rohith Vemulas suicide.
### Malayalam :
ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്.
|