text
stringlengths
4
1.17k
അംഗീകാരം നൽകുന്ന രാജ്യത്തിന്റെ ഒരു പ്രസ്താവനയിലൂടെയാകും സാധാരണഗതിയിൽ ഇത് സംഭവിക്കുന്നത്
അംഗീകാരം പ്രതീക്ഷിക്കാതെ അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന സാധാരണക്കാരാണ് പ്രാദേശികമായി പുരസ്കാര വിജയികളാകാറുള്ളത്
അംഗീകാരമുള്ള ക്യാണ്ടിറ്റി സർവേയേഴ്സ് ഇത്തരം ഒരു ഒരു സ്ഥാപനത്തിൽ അംഗമായിരിക്കണം
അംഗീകാരമുള്ളതും ഇല്ലാത്തതുമായ പാർട്ടികളുടെ പട്ടികയാണിത്
അംഗീകാരമുള്ള സംരംഭങ്ങൾ
അംഗീകാരം ലഭിക്കാത്തതിനാൽ നോർതേൺ സൈപ്രസ് സാമ്പത്തിക രാഷ്ട്രീയ സൈനിക ആവശ്യങ്ങൾക്ക് ടർക്കിയെയാണ് ആശ്രയിക്കുന്നത്
അംഗീകൃത ഏജൻസികൾ മുഖേനയും സ്വന്തം വില്പന കേന്ദ്രങ്ങൾ വഴിയും കോപ്പികൾ വിതരണം ചെയ്യപ്പെടുന്നു
അംഗീകൃത കർഷകസംഘടനകൾ കാർഷികവനവത്കരണ മേഖലയിൽ താത്പര്യമുള്ള സന്നദ്ധസംഘടനകൾ സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവർക്ക് പങ്കാളികളാകാം
അംഗീകൃതമായ ഈ കോളേജിന് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ ബി ഗ്രേഡാണ് നൽകിയിട്ടുള്ളത്
അംഗീകൃത മൂലധനസ്റ്റോക്ക്
അംഗീകൃതവിശ്വാസത്തിന്റെ സംഗ്രഹിച്ചുള്ള പ്രഖ്യാപനം അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം എന്നറിയപ്പെടുന്നു
അംഗീകൃത സ്പീഷീസ്
അംഗീകൃത സ്വീകർത്താവിന് സ്വീകർത്താക്കൾക്ക് ഒറിജിനേറ്റർ നൽകിയ കീ ഉപയോഗിച്ച് സന്ദേശം എളുപ്പത്തിൽ ഡീക്രിപ്റ്റ് ചെയ്യാൻ കഴിയും പക്ഷേ അനധികൃത ഉപയോക്താക്കൾക്ക് അല്ല
അഗീത് ബൂംഗാർഡ്റ്റ്
അഗുങ്ങ് പർവ്വതം
അംഗുരുഗിലേക്ക് യാത്ര ചെയ്യാൻ പ്രത്യേക അനുവാദം ആവശ്യമാണ്
അംഗുരുഗു നോർത്തേൺ ടെറിട്ടറി
അംഗുലം ചാൺ മുഴം ഗജം മാറ് കാതം നാഴിക യോജന എന്നീ ദൈർഘ്യമാനങ്ങളും ത്രുടി നിമിഷം വിനാഴിക നാഴിക ദിവസം മാസം വർഷം യുഗം എന്നീ കാലയളവുകളും ആഴക്ക് ഉഴക്ക് ഉരി നാഴി ഇടങ്ങഴി പറ ഒറ എന്നീ അളവുകളും നെൻമണി കുന്നിക്കുരു മഞ്ചാടി പണമിട പലം എന്നീ തൂക്കങ്ങളും പഴയ മാനങ്ങളാണ്
അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മദ്ധ്യസന്ധിയുടെ അളവിനെയാണ് കുറിക്കുന്നത്
അംഗുലീമാലൻ
അംഗുലീമാലയുടെ കഥ ഉദാഹരണം
അംഗുലീയാങ്കം കൂത്തും പ്രബന്ധവും ഇടവം
അംഗുലേറ്റ
അഗുൽഹാസ് ദേശീയോദ്യാനം
അഗേസിയാസ്
അഗോനാന്ദ്ര
അഗോരക്രിറ്റസ്
അഗോസ്റ്റിനോ ദി ദൂഷിയോ
അംഗോള നമീബിയയുടെ കാപ്രിവി സ്ട്രിപ്പ് എന്നിവയിലൂടെയും ബോട്സ്വാനയുടെ വടക്കൻ അതിർത്തിയിലെ ലിനിയാന്തി ചതുപ്പുനിലത്തിലൂടെയും ഒഴുകുന്ന തെക്ക് മധ്യ ആഫ്രിക്കയിലെ ഒരു നദിയാണ് ക്വാൻഡോ നദി
അംഗോളൻ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി മറ്റു ദേശീയോദ്യാനങ്ങൾ ജീർണ്ണാവസ്ഥയിലായിരുന്നു
അഗോള സഭാ കൗൺസിലിന്റെ ഏഴു പ്രസിഡണ്ടുമാരിൽ ഒരാളായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു
അഗൗറാ ഹിൽസ്
അഗ് ജെൽ ദേശീയോദ്യാനം
അഗ്നൺ സാമുവെൽ ജോസഫ്
അഗ്നി ഇൻഷുറൻസ്
അഗ്നി ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്
അഗ്നി ഉൾക്കൊള്ളുന്ന പ്രധാനപാത്രവും എടുത്ത് യജമാനൻ മൂന്ന് ചുവടുകൾ വെക്കും
അഗ്നികണ്ഠാകർണ്ണൻ
അഗ്നികുണ്ഡം
അഗ്നികുലന്മാർ
അഗ്നിക്ഷേത്രം
അഗ്നിക്ഷേത്രം ചലച്ചിത്രം
അഗ്നിച്ചിറകിൽ വിജയക്കുതിപ്പ്
അഗ്നിച്ചിറകുകൾ
അഗ്നി തീർത്ഥം
അഗ്നി ദേവതയായ ഈ ദേവിയുടെ തിരുമൊഴി തന്നെ നോക്കുക എത്ര സ്വയം കത്തിയെരിഞ്ഞാലും ഞാൻ എന്നും പുതിയവളാണ്
അഗ്നിദേവൻ
അഗ്നി നാടകം
അഗ്നിനൃത്തം
അഗ്നിനൃത്തം വെച്ച് ചാത്തൻ കാളകാട്ടില്ലവും സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു
അഗ്നിപരീക്ഷ ചലച്ചിത്രം
അഗ്നിപർവതങ്ങളുടെ രസതന്ത്രപരവും ഭൂഭൗതികപരവുമായ പഠനങ്ങൾ വികസിക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ
അഗ്നിപർവതജന്യ ദ്വീപുകളെ രണ്ടുവിഭാഗങ്ങളിൽപ്പെടുത്താം
അഗ്നിപർവതജന്യമായ ലാവയും ചാരവും കലർന്ന മണ്ണ് ഏറ്റവുമധികം ഫലഭൂയിഷ്ഠമാണ്
അഗ്നി പർവതജന്യവാതകങ്ങൾ പൊതുവേ വിജാരണസ്വഭാവമുള്ളവയാണ്
അഗ്നിപർവതം പ്രക്ഷുബ്ധം പരിസരവാസികളെ ഒഴിപ്പിക്കുന്നു
അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി സമുദ്രത്തിൽ നിന്നും വേറിട്ട ഈ ജലാശയത്തിലെ ലവണാംശം ക്രമേണ നഷ്ടപ്പെട്ട് ശുദ്ധജലമത്സ്യങ്ങൾക്കും മറ്റു ജലജീവികളൾക്കും ജീവിക്കാൻ അനുയോജ്യമായ ആവാസവ്യവസ്ഥ സംജാതമായി എന്നാണ് നിഗമനം
അഗ്നിപർവത പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഉഷ്ണനീരുറവകളും ചെളി അഗ്നിപർവതങ്ങളും നിർജീവമായ ഒരു അഗ്നിപർവതവും മോൺട് ആമിയാത ഈ പ്രദേശത്തുണ്ട്
അഗ്നിപർവതവക്ത്രം
അഗ്നിപർവത വിജ്ഞാനത്തിന് മുതൽകൂട്ടുകളായി തീർന്നിട്ടുള്ള പൽ പഠനങ്ങളും എറ്റിനയെ കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്
അഗ്നിപർവത വിസ്ഫോടന സമയത്ത് ഇപ്രകാരം പുറത്തു വരുന്ന മാഗ്മയെയാണ് ലാവ അഥവാ ലാവാപ്രവാഹം എന്ന് പറയുന്നത്
അഗ്നിപർവത വിസ്ഫോടനാനന്തരം ഉണ്ടായ ഭ്രംശനപ്രക്രിയയാണ് പശ്ചിമഘട്ടനിരകളുടെ ഉദ്ഭവത്തിന് കാരണമായതെന്നാണ് അനുമാനം
അഗ്നിപർവത സ്തംഭനം മൂലമുണ്ടാകുന്ന അബദ്ധത്തിൽ തകരാറിലാകുമെന്ന പഠനത്തിൽ കണ്ടെത്തി
അഗ്നിപർവത സ്ഫോടനത്തെത്തുടർന്നുള്ള ലാവാപ്രവാഹത്തിലൂടെ ഒഴുകിവന്ന ശിലാഖണ്ഡങ്ങളാണിവ എന്നും വിശ്വസിക്കപ്പെടുന്നു
അഗ്നിപർവതോത്പന്നങ്ങളെയും അവയുടെ പ്രകൃതങ്ങളെയും സംബന്ധിച്ച വിശദമായ പഠനത്തിലൂടെ അഗ്നിപർവതപ്രക്രിയകളുടെ കാരണങ്ങൾ ആരായുകയും സ്ഫോടനത്തിന്റെ പ്രവചനത്തിനുതകുന്ന ഉപാധികൾ കണ്ടുപിടിക്കുകയുമാണ് ഈ ശാസ്ത്രശാഖയുടെ മുഖ്യോദ്ദേശ്യം
അഗ്നിപർവ്വതം
അഗ്നിപർവ്വതം ഒമ്പത് വർഷത്തെ പ്രവർത്തനം ശാസ്ത്രജ്ഞർ അത് തയ്യാറാക്കി മാപ്പ് ചെയ്യുകയും ആയിരക്കണക്കിന് സാമ്പിളുകളും ഫോട്ടോഗ്രാഫുകളും എടുക്കുകയും ചെയ്തു
അഗ്നിപർവ്വതങ്ങൾ മഴക്കാടുകൾ പർവ്വത നിരകൾ തടാകങ്ങൾ ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു
അഗ്നിപർവ്വതച്ചാരം
അഗ്നിപർവ്വത പ്രവർത്തനത്തിന്റെ കാര്യത്തിൽ നിലവിൽ പ്രവർത്തനരഹിതവും നാമാവശേഷമായി തീർന്നതും ആണ്
അഗ്നിപർവ്വതവിജ്ഞാനം
അഗ്നിപർവ്വതോത്പന്നങ്ങളെ വാതകങ്ങൾ ദ്രവമാഗ്മ പൈറോക്ളാസ്റ്റികങ്ങൾ എന്നിങ്ങനെ വിഭജിക്കാം
അഗ്നിപുത്രി
അഗ്നിപുരാണം
അഗ്നിപുഷ്പം
അഗ്നിപ്രതിരോധപ്രവർത്തനം സമൂഹത്തിന്റെ സ്വരക്ഷാപ്രചോദനത്തിന്റെ പ്രതീകമായിത്തീർന്നിരിക്കുന്നു
അഗ്നിബാധകൊണ്ടുള്ള ജീവനാശവും വസ്തുനാശവും എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇടയ്ക്കിടയ്ക്കുണ്ടായിക്കൊണ്ടിരുന്നു
അഗ്നിബാധയുണ്ടാകുമ്പോഴുള്ള മോഷണം സർക്കാരിന്റെ ആജ്ഞപ്രകാരമുള്ള സ്വത്ത് നശിപ്പിക്കൽ ഭൂമികുലുക്കം കാട്ടുതീ യുദ്ധം പട്ടാളനിയമം എന്നിവകൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾ എന്നിവ അഗ്നി ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരുന്നില്ല
അഗ്നിബാധയുള്ള സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുപോകുന്നതിനു വിഘാതം ഉണ്ടാകരുത്
അഗ്നി മലയിലെ ശിവലിംഗത്തിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു
അഗ്നിമാന്ദ്യം ഉള്ള മിക്ക രോഗികൾക്കും ഈ ഔഷധം യുക്തമായ മാത്രയിൽ ഉപയോഗിക്കാം
അഗ്നിമിത്രൻ
അഗ്നിമിത്രൻ മാതൃകായോഗ്യനായ ഒരു രാജാവായിരുന്നുവെന്ന് മാളവികാഗ്നിമിത്രത്തിലെ
അഗ്നിമിത്രൻ രാജ്യപാലനം ചെയ്യുമ്പോൾ പ്രജകൾക്ക് ഈതിബാധയില്ലായ്മതൊട്ടുള്ള നന്മകൾ കൈവരാതിരിക്കില്ല എന്ന ഭരതവാക്യഖണ്ഡം സൂചിപ്പിക്കുന്നു
അഗ്നിമൃഗം
അഗ്നിയ ബാർട്ടോ
അഗ്നിയാണ് പ്രധാനാഖ്യാതാവെങ്കിലും ഓരോ വിഷയവും അതതിൽ വിദഗ്ദ്ധരായവരെക്കൊണ്ട് അഗ്നി പറയിക്കുകയാണ് ചെയ്തിട്ടുള്ളത്
അഗ്നിയുദ്ധം
അഗ്നിയെ ആരാധിച്ചിരുന്ന ഇവർ അഗ്നിസാക്ഷികമായി വിദേശിയരെ രജപുത്രവംശത്തിലേക്ക് മതപരിവർത്തനം ചെയ്യിച്ചിരുന്നുവെന്ന് കാണിക്കുന്ന ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്
അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിൽ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉൾപ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന സിവിൽ ഡിഫൻസ് നിലവിൽ വരുന്നു
അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിൽ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉൾപ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന സിവിൽ ഡിഫൻസ് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു
അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സർവ്വം ഹവാഇതി ഭസ്മ മനഏതാനി ചക്ഷൂംഷി ഭസ്മാനി എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത്
അഗ്നി വനത്തെ ദഹിപ്പിക്കുവാൻ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രൻ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാൻ കഴിഞ്ഞില്ല
അഗ്നിവർണൻ
അഗ്നിവർണ്ണൻ
അഗ്നി വായു ജലം സ്ഥലം ഭൂമി വ്യോമം ആകാശം എന്നീ പഞ്ചഭൂതങ്ങളുടെയും നമ്മുടെ മനോമണ്ഡലത്തിൻറേയും ദൃഷ്ടിയുടേയും ഭസ്മമാണിതെന്നാണ് ഈ മന്ത്രത്തിന്റെ പൊരുൾ
അഗ്നിവേശൻ
അഗ്നിവേശസംഹിത വളരെക്കാലങ്ങൾക്കു ശേഷം ചരകമഹർഷി സംസ്കരണം ചെയ്തതാണ് ഇന്നു ലഭിക്കുന്ന ചരകസംഹിത
അഗ്നിശമന ഉപകരണങ്ങൾ ജലവിതരണ സ്രോതസ്സുകൾ തുടങ്ങിയവ ഉപയോഗിച്ച് പരിശീലനം സിദ്ധിച്ച അഗ്നിശമനസേനാനികളാണ് ഇത് ചെയ്യുന്നത്
അഗ്നിശമനം കൂടാതെ അപായത്തിൽപ്പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്