text
stringlengths
4
1.17k
അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്
അംഗം കോൺഗ്രസ് നിയമസഭാപാർട്ടി വിപ്പ് എന്നീരംഗങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നു
അംഗങ്ങളായവരുടെ നേതൃത്വത്തിലായിരുന്നു സംഘട്ടനം
അംഗങ്ങളായിരിക്കും
അംഗങ്ങളുടെ എണ്ണം അഭാജ്യസംഖ്യയായിട്ടുള്ള ഏതൊരു ഗ്രൂപ്പും ചാക്രികമായിരിക്കും
അംഗങ്ങളുടെ ദാരിദ്ര്യനിർമാർജനത്തിനും ശാക്തീകരണത്തിനുമപ്പുറം പ്രദേശത്തെ നല്ല കൂട്ടായ്മയായി കുടുംബശ്രീ വളരണം
അംഗങ്ങളുടെ പദവികളും ചുമതലകളും ഇടയ്ക്കിടയ്ക്ക് മാറാറുമുണ്ട്
അംഗങ്ങളുടെ പുസ്തകങ്ങൾക്കാണ് പ്രാമുഖ്യം
അംഗങ്ങളുടെ ബാദ്ധ്യതയ്ക്കു ക്ലിപ്തത നിശ്ചയിച്ചിട്ടുള്ള എല്ലാ കമ്പനികളുടെയും മെമ്മോറാണ്ടത്തിൽ അംഗീകൃതമൂലധനം എത്രയാണെന്ന് കാണിച്ചിരിക്കണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു
അംഗങ്ങളുടെ വയസ്സനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
അംഗങ്ങളുടെ വൈവിധ്യമാർന്ന നൈസർഗിക ഗുണങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഇക്ന വളരെയധികം ശ്രദ്ധിക്കുന്നു
അംഗങ്ങളും മാനേജരും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു
അംഗങ്ങളുള്ള ഭാരതീയ സഭയാണിതെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനയിൽ വ്യക്തമായി
അംഗങ്ങളെ കേന്ദ്രസർക്കാർ നിയമിക്കുന്നു
അംഗങ്ങളെ ബൈബിൾ പഠിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം
അംഗങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്
അംഗങ്ങൾ ആർമി നേവി എയർ ഫോർസ് എന്നീ മൂന്ന് വിഭാഗങ്ങളിൽ നിന്ന് ഓരോ ഓഫീസർമാർ
അംഗങ്ങൾ ആറുവിധം
അംഗങ്ങൾ എഴുതുന്ന എല്ലാ ഉള്ളടക്കങ്ങളും ക്രീയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് അനുമതിപ്രകാരം ലഭ്യമാണ് എന്നതാണ് ഈ വെബ്സൈറ്റിന്റെ പ്രധാന പ്രത്യേകത
അംഗങ്ങൾ കൂടുതലും ഈർപ്പമുള്ള പുൽമേടുകളിൽ വളരുന്നു
അംഗങ്ങൾക്കിടയിൽ നടത്തുന്ന തിരഞ്ഞെടുപ്പാണ് ബാഴ്സലോണയുടെ പ്രസിഡന്റിനെ തീരുമാനിക്കാറ്
അംഗങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നു
അംഗങ്ങൾക്ക് നിലവിൽ അംഗങ്ങളായവരേയോ അല്ലാത്തവരേയോ നിങ്ങൾക്ക് ലിങ്ക്ഡ് ഇനിലേക്ക് ക്ഷണിക്കാം
അംഗങ്ങൾക്ക് രാഗം അഥവാ നിറം കൊടുക്കുന്നവ എന്ന അർത്ഥത്തിൽ ഈ പേരുണ്ടായി
അംഗങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചകൾ ലെനൻ മക്കാർട്നി എന്നിവരുടെ അഹം സോളോ ചെയ്യാനുള്ള താല്പര്യം യോകോ ഓനോ ലെനന്റെ കാമുകി ലിൻഡാ ഈസ്റ്റ്മാൻ മക്കാർട്ട്നിയുടെ കാമുകി എന്നിവരുടെ അനാവശ്യ ഇടപെടലുകൾ തുടങ്ങി ഒട്ടനവധി കാരണങ്ങൾ ബാന്റിന്റെ അവസാനം കുറിക്കുവാനുള്ള കാരണങ്ങളായി പറയപ്പെടുന്നു
അംഗങ്ങൾ പകരം എന്തെങ്കിലും പ്രതീക്ഷിച്ച് പ്രതീക്ഷിക്കാതെ രാജ്യത്ത് സേവിക്കുമെന്ന് പ്രതിജ്ഞ ചെയ്തു
അംഗങ്ങൾ പരസ്പരം അഭിസംബോധന ചെയ്യാൻ പരസ്പര ബഹുമാനത്തോടെ സർ ടീച്ചർ എന്നീ വാക്കുകളാണ് ഉപയോഗിക്കുന്നത്
അംഗങ്ങൾ പരിശീലിക്കുന്നു
അംഗങ്ങൾ പാസാക്കുന്ന നിയമങ്ങൾ ഗവർണ്ണർ അംഗീകരിച്ച് ഒപ്പുവയ്ക്കുന്നതോടെയാണ് ഔദ്യോഗികമാകുന്നത്
അംഗങ്ങൾ പ്രത്യേകിച്ച് പാർചം വിഭാഗക്കാർ ദാവൂദിന്റെ സർക്കാരിലും സൈന്യത്തിലും ഉന്നതസ്ഥാനങ്ങളിൽ ഇടം പിടിച്ചു
അംഗങ്ങൾ മുറി പങ്കിടുന്ന പഴയ രീതിയിലേക്കു മടങ്ങുന്നു
അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ച നിർദേശങ്ങൾ വിശദമായി പഠിച്ച് ശുപാർശ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു
അംഗങ്ങൾ യോഗ്യതയും സ്ഥാനവും
അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
അംഗങ്ങൾ സാധാരണയായി വ്യക്തിവിവരം പ്രസിദ്ധീകരിക്കാതെയാണ് ഫോറത്തിൽ പോസ്റ്റു ചെയ്യുക
അംഗങ്ങൾ സ്വന്തം കൈകൊണ്ട് തെയ്യത്തിനു മീത് വീത്വിഹിതം വെയ്ക്കുന്ന ചടങ്ങാണ് പുത്തരിയടിയന്തിരത്തിൽ കൈത്
അംഗഡിമൊഗറു
അംഗഡിമൊഗറു കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഒരു സ്ഥലമാണ്
അഗണിതഗുണ കനകചേല സാലവിഭളനാരുണാഭ
അഗണിസ്റ്റെസ് മുതലായവയെല്ലാം ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും മികച്ച
അഗതയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് ഒന്നിലേറെ കഥകൾ നിലവിലുണ്ട്
അഗത സാങ്മ
അഗതാ ക്രിസ്റ്റി
അഗതാർക്കസ്
അഗതാർക്കസ് ചെങ്കടലിനെക്കുറിച്ചെഴുതിയ പ്രബന്ധം പാട്രിയാർക്ക് ഫോട്ടിയസിന്റെ മിറിയോബിബ്ളിയോണിൽ ചേർത്തിട്ടുണ്ട്
അഗതി അനാഥ മന്ദിരങ്ങൾ
അഗതോക്ലിസ്
അംഗത്തിന്റെ ജീവിതകാലം മുഴുവൻ ഇതിന് അർഹതയുണ്ടാകും
അഗത്തിയാണ് ഈ ദ്വീപിലേക്കുള്ള പ്രവേശനകവാടം
അംഗത്വത്തിന് അപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ വെബ്സൈറ്റിൽ വിശദമായി പറയുന്നുണ്ട് കൊടുക്കുന്ന അപേക്ഷകൾ ആത്യന്തികമായി അംഗീകരിക്കപ്പെടുകയോ അതല്ലെങ്കിൽ നിരസിക്കപ്പെടുകയോ ചെയ്യാം പക്ഷേ അംഗത്വ അപേക്ഷകൾ വിലയിരുത്തപ്പെടുന്ന പ്രക്രിയയോ അതിനുള്ള മാനദണ്ഡങ്ങളോ സൈറ്റിൽ കാണുന്നില്ല
അംഗത്വം നീക്കം ചെയ്യുക എന്നത് സാധ്യമല്ല
അംഗത്വം നേടിയിട്ടുള്ള രാഷ്ട്രങ്ങളുടെ സാമ്പത്തികശക്തിയുടെ ഒരു വൻസഖ്യം എന്നാണ് അന്താരാഷ്ട്ര വാണിജ്യ മണ്ഡലത്തെ വിശേഷിപ്പിച്ചിട്ടുള്ളത്
അംഗത്വം നേടുന്നതിനു നിശ്ചിത ഫോറത്തിലോ എഴുതിയോ അപേക്ഷ നൽകണം
അംഗത്വ ഫീസ് കണക്കാക്കുന്നു
അംഗത്വമില്ലേ
അംഗത്വമുള്ള കമ്പ്യൂട്ടറിന്റെ പൂർണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു
അംഗത്വം ലഭിച്ചതിനു ശേഷം സ്വന്തം ട്രൂപ്പിൽ തന്നെ വിവിധ പരീക്ഷകൾ നടത്തിയാണ് പ്രഥമ സോപാൻ പുരസ്കാരം നൽകുന്നത്
അഗഥാ ക്രിസ്റ്റിയുടെ ഹെസ്പെറൈഡ്സിലെ ആപ്പിളുകൾ ഉൾപ്പെടെ പല കല്പിതകഥകളിലും ഈ പാനപാത്രം കടന്നു വരുന്നു
അഗദതന്ത്രം
അംഗനമാർമൗലേ ബാലേ
അംഗനമാർമൗലേ ബാലേ ആശയെന്തയി
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം
അംഗന്യാസം
അംഗൻവാടികളിലെ പോഷകാഹാര വിതരണച്ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായതിനാൽ പദ്ധതികളിൽ ഉൾപ്പെടുത്തി മെച്ചപ്പെട്ട ആഹാരം ഗുണഭോക്താക്കൾക്ക് നൽകുന്നു
അംഗൻവാടികളിൽ ഓരോ മാസവും ചേരുന്ന അമ്മമാരുടെ യോഗങ്ങ മദേഴ്സ് മീറ്റിംഗ് ളിൽ ആരോഗ്യ പ്രവർത്തകരും മറ്റ് വിദഗ്ദരും പങ്കെടുക്കുകയും ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു
അംഗൻവാടി ജീവനക്കാർസഹായികളുടെ മക്കൾക്കൂള്ള വിദ്യാഭ്യാസ പുരസ്കാരം
അംഗപ്രജനനം
അംഗപ്രജനനത്തെ നൈസർഗികം കൃത്രിമം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം
അംഗബലുവും ആയുധബലവും കൊണ്ട് അക്രമണത്തെ അതിജിവിക്കനായി പുതിയ വഴികൾ തേടി
അംഗഭംഗപ്പെടുത്തുക വീടുകൾ അതിക്രമിച് നശിപ്പിക്കുക വസ്തുവകകൾ കൊള്ളചെയ്യുക സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്നിങ്ങനെയുള്ള പല പൈശാചിക പ്രവൃത്തികളും അവർ നടത്തി
അംഗഭംഗം ഭാഷാശാസ്ത്രം
അംഗഭംഗം വരുത്തുക നിറം മാറ്റുന്നതിനുള്ള മരുന്നുകൾ കുത്തിവയ്ക്കുക അനസ്തേഷ്യ നൽകാതെ ശരീരഭാഗങ്ങൾ കീറിമുറിക്കുക മരുന്നുകമ്പനികൾ വികസിപ്പിക്കുന്ന മരുന്നുകളുടെ പരീക്ഷണത്തിനുപയോഗിക്കുക എന്നിവയായിരുന്നു ഇവർ നടപ്പാക്കിയത്
അംഗം മരണപ്പെട്ടാൽ ഭാര്യയ്ക്കോ ഭർത്താവിനോ ജീവിതകാലം മുഴുവൻ ഡിവിഡൻറ് ലഭിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
അംഗമല്ലാതിരുന്ന മുഹമ്മദ് ഹസൻ ഷാർഖിനെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു
അഗമം ഹൈന്ദവം
അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു
അംഗമായിരുന്
അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു
അംഗമാലിയിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദധാരിയാണ്
അഗമിദെ എന്ന പേര് ഗ്രീക്ക് പുരാണത്തിലേയും ഇതിഹാസചരിത്രത്തിലേയും രണ്ട് വ്യത്യസ്ത വനിതകളെ സൂചിപ്പിക്കുന്നു
അഗമെമ്നൺ
അഗമെമ്നണ് മൂന്നു പെൺമക്കളും ഒറെസ്റ്റസ് എന്നൊരു പുത്രനും ഉണ്ടായി
അഗമെമ്മോണിനെ ശക്തമായി ഇഷ്ടപ്പെടാത്ത അക്കില്ലസ് ഒടുവിൽ മരിക്കുമെങ്കിലും എന്നെന്നേക്കുമായി മഹത്ത്വപ്പെടുത്തപ്പെടുമെന്ന് അമ്മ തീറ്റിസ് പറഞ്ഞതിനെ തുടർന്ന് പോകാൻ തീരുമാനിക്കുന്നു
അഗമെമ്മോൺ അവളെ അവളിൽ നിന്ന് വെറുതെ എടുക്കുകയും ഉപരോധത്തിൽ അഗമെമ്മോനെ സഹായിക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്യുമ്പോൾ അയാൾക്ക് ദേഷ്യം വരുന്നു
അഗമ്യഗമന വിരക്തി
അംഗരാഗങ്ങൾ
അംഗരാജ്യങ്ങളിലെ രാസായുധങ്ങളുടെ നിർമ്മാർജ്ജനം സംബന്ധിച്ച പ്രഖ്യാപനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനകൾക്കും ഈ സംഘടന നേതൃത്വം നൽകിവരുന്നു
അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ സാമൂഹിക ഉന്നമനം സാംസ്കാരിക പുരോഗതി സമാധാനപാലനം അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കൽ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങൾ
അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുകയും ഈ രാജ്യങ്ങളുടെ പരസ്പരബന്ധം മെച്ചപ്പെടുത്തുകയും ചെയ്യൂന്നതിൽ സഹകരിച്ചു പ്രവർത്തിക്കുക അറബ് രാജ്യങ്ങളുടെ പ്രശനങ്ങളിലും താല്പര്യങ്ങളിലും സമവായം തേടുക എന്നിവയാണ് അറബ് ലീഗിന്റെ മുഖ്യ ലക്ഷ്യങ്ങൾ
അംഗരാജ്യങ്ങളുമായി വിശദമായ ചർച്ച നടത്തിയശേഷമേ പരിഷ്കരണ നിർദേശങ്ങൾ അംഗീകരിക്കാവൂ എന്ന നിലപാടാണ് ഇരുസംഘടനകൾക്കും
അംഗരാഷ്ട്രങ്ങളുമായി അവർക്ക് ഒരു കാര്യത്തിലും അസമത്വമുണ്ടായിരിക്കുന്നതല്ല
അംഗരാഷ്ട്രങ്ങൾ നടത്തുന്ന സാമ്പത്തിക വികസന സർവേകളിലും ബാങ്ക് പങ്കെടുക്കുന്നുണ്ട്
അഗർക്കർ ഗോപാൽ ഗണേശ്
അഗർ ദന്തവൈദ്യത്തിൽ പല്ലുകളുടെ മുദ്രയെടുക്കാനും കളിമണ്ണിന് അയവ് നൽകാനും രാസ വിദ്യുത് സെല്ലുകളിൽ ഉപ്പ് പാലം നിർമ്മിക്കാനും ഉപയോഗിക്കുന്നു
അഗർവാല ചൂണ്ടിക്കാട്ടിയിട്ടുണ്ട്
അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിച്ചത്
അഗർവാൾ എന്നും ഈ പദത്തിന് പ്രയോഗ ഭേദമുണ്ട്
അഗർവ്വസർവ്വമംഗളാകലാകദംബമഞ്ജരീ
അഗലസ്സോയികൾ
അംഗലേയത്തിൽ വിറ്റമിൻ എന്നോ വൈറ്റമിൻ അമേരിക്കൻ ഇംഗ്ലീഷ് എന്നൊ പറയുന്നു