text
stringlengths
4
1.17k
അങ്ങനെ അവയിലെ ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനരചനകളിൽ പെട്ടു
അങ്ങനെ അവയെ കഴിയുന്നത്ര വ്യത്യസ്ത സ്പീഷിസുകളായി തരംതിരിച്ചുവരുന്നു
അങ്ങനെ അവയെ പ്രദർശനത്തിന് തയ്യാറാക്കുന്നു
അങ്ങനെ അവരുടെ പ്രതിഭയുടെ സ്വതന്ത്രമായ വിളയാട്ടത്തിന് ലഭിച്ച അവസരം സമൂഹത്തെ പുതിയ ദിശയിലേയ്ക്കു നയിക്കുന്നു
അങ്ങനെ അവർ ഈ പ്രദേശത്തെ കരുവാന്മാരുടെ ഊര് എന്ന് വിളിക്കുകയും ക്രമേണ ഇത് കരുമാല്ലൂർ ആവുകയും ചെയ്തു
അങ്ങനെ അവർ ഈ സ്ഥലത്തിന് ഈ പേരിട്ടു
അങ്ങനെ അവർ തമ്മിൽ അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം
അങ്ങനെ അവർ രണ്ടു രാഷ്ട്രങ്ങളുടെ പ്രഥമവനിതയാകുന്ന ഏക വ്യക്തിയായി
അങ്ങനെ അവിടം നാരായണഗുരുവിന്റെ അനുയായികൾക്കും ശിഷ്യന്മാർക്കും ഒത്തുചേരാനുള്ള ഒരു കേന്ദ്രമായി മാറി
അങ്ങനെ അസെംബ്ലി ഭാഷയിലല്ലാതെ എഴുതപ്പെടുന്ന ആദ്യ ഓപ്പറേറ്റിങ്ങ് സിസ്റ്റ്ങ്ങളിൽ ഒന്നായി യുണിക്സ് മാറി
അങ്ങനെ ആകട്ടേ എന്ന് ബലരാമൻ അനുഗ്രഹിച്ചു
അങ്ങനെ ആ കരിക്കട്ടകൾ മുഴുവൻ നല്ല വിലയ്ക്ക് ഞാൻ അവർക്കു വിറ്റു
അങ്ങനെ ആ കാട്ടിൽ നിന്നും തിരിച്ചു പോരുന്നതും തുടർന്ന് ഒരു ദുരന്തം സംഭവിക്കുന്നതും ആണ് സിനിമയുടെ പ്രമേയം
അങ്ങനെ ആകാശഗംഗ പ്രപഞ്ചത്തിലെ ഒരേയൊരു ഗാലക്സിയാണെന്നും അതല്ല വിശാലമായ പ്രപഞ്ചത്തിലെ അനേക ഗാലക്സികളിലൊന്ന് മാത്രമാണെന്നുമുള്ള പ്രശസ്തമായ ഏക പ്രപഞ്ച സംവാദത്തിനു തീർപ്പ് കൽപ്പിക്കപ്പെട്ടു
അങ്ങനെ ആകെ ഒമ്പതു പ്രവിശ്യകൾ നിലവിൽവന്നു
അങ്ങനെ ആദ്യം അവർക്ക് മറ്റൊരിടത്ത് താമസിക്കേണ്ടി വന്നെങ്കിലും പിന്നീട് പ്രൊപ്പഗാന്തയിൽ താമസം അനുവദിച്ചു
അങ്ങനെ ആദ്യത്തെ അവതരണം തുടങ്ങുമ്പോഴേക്കും ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞിരുന്നു
അങ്ങനെ ആദ്യത്തെ സേഫ്ടി ഗ്ലാസ്സ് പിറന്നു
അങ്ങനെ ആന പൂർണ്ണ ആരോഗ്യവാനാകും
അങ്ങനെ ആഭ്യന്തരഹർമ്മ്യം എഴുതപ്പെടാതിരിക്കലിൽ നിന്നു രക്ഷപെട്ടത് കഷ്ടിച്ചാണ്
അങ്ങനെ ആ മഞ്ഞുകട്ടകളുടെ ഉത്ഭവവും ചരിത്രവും ഗവേഷണവിധേയമാക്കാനുമാണ് പദ്ധതി
അങ്ങനെ ആ മൃഗം പട്ടിണികിടന്ന് മരിക്കുമെന്നും വിശ്വസിക്കുന്നു
അങ്ങനെ ആ മോതിരം സോമർസെറ്റിന്റെ റഗ്ലാൻ പ്രഭുകുടുംബത്തിൽ എത്തി
അങ്ങനെ ആയതെന്തുകൊണ്ട്
അങ്ങനെ ആ വലിയ പാത്രം നിറഞ്ഞ് സ്വർണം
അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നിൽക്കണം
അങ്ങനെ ആസാദ് ഹിന്ദ് സർക്കാർബർമ്മയിൽ നിന്നും പിന്മാറി
അങ്ങനെ ഇന്ത്യയിൽ മുഗൾവംശത്തിന് തുടക്കമിട്ടു
അങ്ങനെ ഇന്ദുവിന്റെ അഭ്യർത്ഥന മാനിച്ച് സാഗർ തന്റെ സ്വന്തം വിമാനത്തിൽ നാല് ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്
അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു
അങ്ങനെ ഇന്നുകാണുന്ന ഇണയദളം ഉണ്ടാകുകയും ചെയ്തു
അങ്ങനെ ഇപ്പോൾ വൈക്കം ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്
അങ്ങനെ ഇരു ക്ഷേത്രങ്ങളുടേയും സംഘം എന്ന അർത്ഥത്തിൽ ഇരുംങ്കാൽ കൂടൽ എന്നും അത് ഇരിങ്ങാലക്കുട എന്നുമായതുമാണെന്നാണ് പുതിയ സിദ്ധാന്തം
അങ്ങനെ ഇലക്ട്രോണുകൾ എല്ലാ ഉർജ്ജനിലകളും പ്രാപിച്ചു കഴിഞ്ഞ നക്ഷത്രം അപഭ്രഷ്ടം ആകുന്നു
അങ്ങനെ ഇല്ലത്ത് സാമ്പത്തിക നില കൈവന്നപ്പോൾ അദ്ദേഹം ശാന്തിവൃത്തി ഉപേക്ഷിച്ചു പഠനം പുന രാരംഭിച്ചു
അങ്ങനെ ഇവർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ താരമായി
അങ്ങനെ ഇസ്ലാംമതം സ്വീകരിക്കപ്പെട്ട തങ്ങൾ സ്ഥാനികളും അവർക്ക് അറബികളുമായുള്ള വിവാഹബന്ധങ്ങളിലുണ്ടായ പുതിയ തലമുറയും അതേ സ്ഥാനപ്പേരുതന്നെ നിലനിർത്തിയതായും കരുതുന്നവരുണ്ട്
അങ്ങനെ ഈ ഗ്രന്ഥം ആധുനിക ഫാർമക്കോപ്പിയയുടെ മുൻഗാമിയായി മാറി
അങ്ങനെ ഈ ചിത്രം ആ പദാർത്ഥത്തിൽ ശേഖരിക്കപ്പെടുന്നു
അങ്ങനെ ഈ ചിത്രം മദ്യപാനത്തിനെതിരെ തികച്ചും ഫലപ്രദമാകുന്നു
അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു
അങ്ങനെ ഈ പേര് വ്യാപകമായി എന്നാണ് വിശ്വസിക്കപ്പെടുന്നത്
അങ്ങനെ ഈ മൂന്ന് ദേശീയ ഉദ്യാനങ്ങളും ജപ്പാന്റെ ദേശീയ പാർക്കുകളായി കരുതപ്പെടുന്നു
അങ്ങനെ ഈ വാഹനങ്ങളുടെ ഡ്രൈവർമർക്ക് അനുമതിപത്രങ്ങളും ജീപ്നികൾ ഓരോന്നിനും നിശ്ചിതമായ റൂട്ടുകളും ചാർജ് നിരക്കുകളും വേണമെന്നായി
അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട് നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു
അങ്ങനെ ഈശ്വരൻ മായയോടു കൂടിയവനായി മായിയായി
അങ്ങനെ ഉണ്ടായ ഒരു ഐക്യവംശം തനതായ സ്വഭാവങ്ങൾ വളർത്തിയെടുക്കാനും തങ്ങൾ അധിവസിക്കുന്ന പ്രദേശത്തിന്റെ അനുകൂലസാഹചര്യങ്ങൾ ചൂഷണം ചെയ്യുവാനും തുടങ്ങിയതോടെയാണ് സവിശേഷമായ നൈൽനദീതട സംസ്കാരം യാഥാർഥ്യമായത്
അങ്ങനെ ഉണ്ടായ ജാപ്പനീസ് നാടകങ്ങളുടെ പരിണതരൂപങ്ങളാണ് ജപ്പാനിൽ നിലനിൽക്കുന്ന നോ കബൂക്കി എന്നീ പരമ്പരാഗത നാടകങ്ങൾ എന്ന് അവർ അനുമാനിക്കുന്നു
അങ്ങനെ ഉദ്ഭൂതമാകുന്ന കീഴ്നടപ്പുകൾ കൂടുതൽ രാഷ്ട്രങ്ങൾ നടപ്പിലാക്കുമ്പോൾ അവ പൊതുവിലുള്ള ചട്ടങ്ങളായി മാറുന്നു
അങ്ങനെ ഉപയോഗിക്കപ്പെടുന്ന സ്ത്രീകളെ പൊതുവേ വെപ്പാട്ടി എന്നറിയപ്പെടുന്നു
അങ്ങനെ ഉസ്ബെക് സാമ്രാജ്യം ഇറാനിലേക്ക് വിജയകരമായി പ്രവേശിച്ചു
അങ്ങനെ എണ്ണയിൽ നോക്കൽ എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം
അങ്ങനെ എതിരാളികൾ ഖണ്ഡനോദ്ദേശ്യത്തോടു കൂടിയും പരിഹസിക്കാൻ വേണ്ടിയും നൽകിയ വിവരണങ്ങളിൽ നിന്ന് മാത്രമാണ് ലോകായതത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്
അങ്ങനെ എത്ര ആഴത്തിലുള്ള ദ്രാവകവും ഉയർത്താം
അങ്ങനെ എനിക്ക് തിരശ്ശീല എന്ന് പേര് വന്നു
അങ്ങനെ എന്റെ ആറുമാസത്തിന്റെ അവസാനത്ത്
അങ്ങനെ എല്ലാവരുടേയും സന്തോഷത്തിൽ കഥ അവസാനിക്കുന്നു
അങ്ങനെ എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്നചരിത്ര നേട്ടം കൈവരിച്ചു
അങ്ങനെ ഏഷ്യാമൈനറിലെ ഒരു ചെറിയ അമീറത്തിൽ തുടങ്ങി ലോകത്തിലെ വൻകിട ശക്തിയായി മാറിയ ഒട്ടോമൻ സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു
അങ്ങനെ ഒരു അണുവിന് ഇലക്ട്രോണുകളുടെ ചക്രണം ഹേതുവായി ഒരു കാന്തിക ആഘൂർണമുണ്ടാകുന്നു
അങ്ങനെ ഒരു അവധിക്കാലത്ത്
അങ്ങനെ ഒരു ഊഴത്തിൽ എതിരാളിയുടെ എത്ര കരുക്കളെ വേണമെങ്കിലും ഒരു കരു ഉപയോഗിച്ച് തുടർച്ചയായി വെട്ടി മാറ്റാം
അങ്ങനെ ഒരു കൊല്ലത്തിനു ശേഷം മൈസൂർ സൈന്യം സാമൂതിരിയെ അക്രമിച്ച് കോഴിക്കോട് കീഴടക്കുകയും സാമൂതിരി അപമാനഭാരത്താൽ തീകൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തു
അങ്ങനെ ഒരു ചെറിയ സംഭവമായി അവസാനിക്കുമായിരുന്ന മുൽത്താനിലെ പ്രക്ഷോഭം ദേശീയപ്രാധാന്യമുള്ള കലാപമായി മാറി
അങ്ങനെ ഒരു ബൃഹദ് കേരളം രൂപപ്പെടുകയും കേരളത്തിന്റെ വികസനത്തിന് പുതിയ ഊർജം അത് പ്രധാനം ചെയ്യുകയും ചെയ്യും
അങ്ങനെ ഒരു മൂലകത്തിന്റെ അണു മറ്റൊരു മൂലകമായി രൂപാന്തരം പ്രാപിക്കുന്നു
അങ്ങനെ ഒരു വർഗ്ഗമെന്ന നിലയ്ക്കുള്ള സ്വന്തം ആധിപത്യത്തേയും അത് അവസാനിപ്പിക്കുന്നതായിരിക്കും
അങ്ങനെ ഒരു വലിയ പൊട്ടിത്തെറിയോടെ ഭീമമായ അളവിൽ താപം ഉല്പ്പാദിപ്പിക്കപ്പെടുന്നു
അങ്ങനെ ഒരു വഴി ഉള്ളതായി അറിവില്ല
അങ്ങനെ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു പ്രദേശമാണിത്
അങ്ങനെ ഒരു സാധ്യതയിലേക്കാണ് ഇവിടെ വിരൽ ചൂണ്ടുന്നത്
അങ്ങനെ ഒരു സ്വതന്ത്ര വ്യഞ്ജനത്തിൽ സ്വതേ ഉള്ള അ എന്ന സ്വരം പൂർണ്ണമായി ഒഴിവാക്കാനായും ചന്ദ്രക്കല ഉപയോഗിക്കാൻ തുടങ്ങി
അങ്ങനെ ഒരെണ്ണം ആദ്യമായി ഉയരുകയാണു ജനഗണമന കേൾക്കാൻ
അങ്ങനെ ഒരേ സമയം കൊക്ക കോളയുടെ മൂന്നു പതിപ്പുകൾ വിപണിയിൽ ലഭ്യമായിരുന്നു
അങ്ങനെ ഒറ്റപ്പെട്ട അവൻ അശ്വതിയെ സമീപിച്ച് അനുരഞ്ജനത്തിലെത്തുന്നു
അങ്ങനെ ഓണവും ചുരുങ്ങി
അങ്ങനെ ഔഷധ മൂല്യമുള്ള നദിയിൽ കുളിച്ചാൽ രോഗശമനം ഉണ്ടാകുമെന്നതാണ് ഇതിലെ യഥാർഥ മിത്ത്
അങ്ങനെ ഔറംഗസേബിന്റെ അവസാനകാലത്ത് കൃഷിക്കാർ പൊറുതിമുട്ടി
അങ്ങനെ കടലരികെകൂടി വന്നു വസൂരി വാരി വിതച്ച ശ്രീ കുറുമ്പയുടെ വസൂരിയൊക്കെ ഇല്ലാതാക്കിയത് മലയരികെ വന്ന ഈ ദേവിയാണത്രേ
അങ്ങനെ കണ്ടുപിടിത്തങ്ങളുടെ ഒരു യുഗം പിറക്കുകയായി
അങ്ങനെ കന്ദഹാർ മേഖല മുഴുവൻ കാബൂൾ നിയന്ത്രണത്തിൽ നിന്നും അറ്റുപോയി
അങ്ങനെ കബ്രാളിലൂടെ കശുവണ്ടി മലയാളിയ്ക്ക് പ്രി യപ്പെട്ടതായി
അങ്ങനെ കമ്പ്യൂട്ടർ ഉപയോക്താക്കളുടെ ഇടയിൽ ലീറ്റ് വ്യാപകമായി
അങ്ങനെ കമ്മാരൻ മടിക്കൈ കമ്മാരനായി
അങ്ങനെ കരിക്കുലം പുറമേ ഇന്ചുല്ചതെസ് വിദ്യാർത്ഥികൾക്ക് കയറി സമാധാനവും ജനാധിപത്യവും
അങ്ങനെ കഴിയുന്ന ഉദ്യോഗസ്ഥ സംവിധാനമാണ് ഉപഭോക്താവിന്റെ തണൽ
അങ്ങനെ കാണ്ടാമൃഗങ്ങളും ബാന്റെങ്ങുകളും ഒരു തരം കാട്ടുകാള തമ്മിൽ ഭക്ഷണത്തിനായുള്ള ഒരു മത്സരം ഉടലെടുത്തിരുന്നു
അങ്ങനെ കാനഡക്കാരുടെ ആ ബോട്ട് യാത്ര വിജയിച്ചു
അങ്ങനെ കാമ്പിലെ ന്യൂട്രോണുകളുടെ എണ്ണം പിന്നേയും വർദ്ധിക്കുന്നു
അങ്ങനെ കാലക്രമേണ പറക്കാനറിയാത്ത ഒരു പക്ഷിയായി ഡോഡോ
അങ്ങനെ കാലത്തിനും കാലാവസ്ഥക്കുമിടയിൽ പ്രകൃതിയോടിണങ്ങി പ്രകൃതിയുടെ ഭാഗമായി മംഗോളിയയുടെ വിദൂരഭൂമികളിൽ പുറംലോകത്തെ കുറിച്ച് അധികമൊന്നുമറിയാതെ ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ദറാദുകൾ
അങ്ങനെ കാസ്ട്രോ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും വിരമിച്ചു
അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം
അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം
അങ്ങനെ കിഷൻ ബാബുറാവു ഹസാരെ അവർക്ക് അണ്ണാ ഹസാരെയായി
അങ്ങനെ കിളിപ്പുണ്ടാകുന്ന ചെടികൾ മൂന്നില പ്രായമാകന്മ്പോൾ വെള്ളം പാടത്തേക്ക് വീണ്ടും കയറ്റുന്നു
അങ്ങനെ കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശായി
അങ്ങനെ കിഴക്കും പടിഞ്ഞാറുമുള്ള ജനതകൾക്കിടയിൽ ഉണ്ടായ ഭാഷാപരമായ അകൽച്ച കാറൽമാന്റെ കാലശേഷം അദ്ദേഹത്തിന്റെ ഭരണസീമയുടെ വിഭജനത്തിനു വഴിയൊരുക്കി
അങ്ങനെ കിഴക്കേ നെയ്തൽ അല്ലെങ്കിൽ ചേരളം നഷ്ടമായി
അങ്ങനെ കുടുംബത്തിന്റെ സമൃദ്ധി ആരംഭിച്ചു