text
stringlengths
4
1.17k
അങ്ങനെ ന്യൂട്ടൺ ഹീത്തിന്റെ പച്ചയും സ്വർണ നിറവും ഉപേക്ഷിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ചുവപ്പും വെള്ളയും നിറങ്ങൾ സ്വീകരിച്ചു
അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല
അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല
അങ്ങനെ പട്ടിണിയില്ലതെ അവർ കഴിഞ്ഞു
അങ്ങനെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി
അങ്ങനെ പത്തറുപത് ദിവസം കഴിഞ്ഞാൽ തുറമാങ്ങ തയ്യാർ
അങ്ങനെ പന്തിരുകുല ജാതരെ അനുഗ്രഹിച്ച കഥ ഈ ബലിക്കല്ലിനു പറയാനുണ്ടാവും
അങ്ങനെ പരാതി വന്നാൽ എംഎച്ച്ആർസിഇ നിയമത്തിലെ വകുപ്പ് ക്ഷേത്രത്തെ പൊതുസ്ഥാപനമാക്കി പ്രഖ്യാപിക്കാൻ അധികാരം നൽകുന്നുണ്ട്
അങ്ങനെ പരിചയമില്ലാത്ത കളി കളിക്കുക എന്ന കടമ്പ കടക്കുകയാണ് ലഗാൻ എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം
അങ്ങനെ പരിസ്ഥിതിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ വയ്ക്കു കഴിയും
അങ്ങനെ പല പാളികളായി പല ഇന്ധനങ്ങളും എരിഞ്ഞുതീരുന്നു
അങ്ങനെ പല വിധത്തിൽ ജീവികൾക്ക് വംശനാശം സംഭവിക്കാം
അങ്ങനെ പശ്ചിമയൂറോപ്പിൽ ആരിയനിസത്തിനു പുനർജ്ജന്മം ലഭിച്ചു
അങ്ങനെ പളനിമലകളിലെ വെള്ളഗാവിയുൽ ആദ്യത്തെ കുടിയിരിപ്പ് വ്യ്വസ്ഥ നിലവിൽ വന്നു
അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ സുരരർപള്ളി യെന്നും പിന്നീട് ഈ സ്ഥലം സുരുട്ടുപള്ളി എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി
അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു
അങ്ങനെ പറഞ്ഞാൽ ഒരു ചെടിയുടെ എല്ലാ ഭാഗവും എന്നർത്ഥം
അങ്ങനെ പറഞ്ഞു പറഞ്ഞ് വിളക്കുപാറ എന്ന സ്ഥലപ്പേര് ഉണ്ടായതായാണ് ഒരു ഐതിഹ്യം
അങ്ങനെ പറയാൻ മാത്രമേ മന്ത്രിക്ക് കഴിയൂ കാരണം രാജാവിന്റെ സ്വഭാവം മന്ത്രിക്ക് നന്നായി അറിയാം
അങ്ങനെ പാപ്പയ്ക്ക് രാജകീയ പദവി ലഭിച്ചു
അങ്ങനെ പാർവ്വതീസമേതനായ പരമശിവൻ പുത്രന്മാരായ ഗണപതിയ്ക്കും സുബ്രഹ്മണ്യന്നും അയ്യപ്പന്നുമൊപ്പം വാഴുന്ന ഈ പുണ്യക്ഷേത്രം കൈലാസത്തിന് തുല്യമാകുന്നു
അങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ ഒന്നിന്റെ പിന്തുടർച്ചക്കാരാണ് ഇസ്രായേലിലും പലസ്തീനിലും ഇന്നുമുള്ള ന്യൂനപക്ഷമായ ശമരിയർ
അങ്ങനെ പാലിയത്തച്ചന്റെ നേതൃത്വത്തിൽ ക്ഷേത്രം ഉയരുകയും ചെയ്തു
അങ്ങനെ പാലൊഴുകുന്ന പുഴയോടും ഗ്രാമം പാലോട് ആയി എന്ന അഭിപ്രായവും ഉണ്ട്
അങ്ങനെ പാറകളും വലയും തമ്മിൽ സമതുലനത്തിൽ നിൽക്കുന്നു
അങ്ങനെ പുതിയൊരു സഭാ സമൂഹം രൂപം കൊണ്ടു
അങ്ങനെ പുത്തൂരിനൊപ്പം അയൽ പ്രദേശമായ മൊഗ്രാലിന്റെ പേരും ചേർത്ത് മൊഗ്രാൽപുത്തൂർ എന്ന് ഈ പ്രദേശം നാമകരണം ചെയ്യപ്പെടുകയായിരുന്നു
അങ്ങനെ പുനർജനിച്ച ദക്ഷൻ ക്ഷമായാചനം ചെയ്ത് ശിവനെ സ്തുതിച്ചു
അങ്ങനെ പുരിയിലെ വിഗ്രഹങ്ങൾ വിഷ്ണു തന്നെ നേരിട്ടു നിർമ്മിച്ചു എന്നു വിശ്വസിക്കുന്നു
അങ്ങനെ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു
അങ്ങനെ പൃഥ്വീരാജ് ചൗഹാനുമായുള്ള രണ്ടാമത്തെ തറൈൻ യുദ്ധത്തിന് കളമൊരുങ്ങി
അങ്ങനെ പൊതുഅവബോധത്തെക്കുറിച്ച് വിശകലനം ചെയ്ത് തന്ത്രരൂപീകരണം അടുത്ത തലത്തിലേയ്ക്ക് കടക്കുന്നു
അങ്ങനെ പൊതുവെ പറഞ്ഞാൽ ഈ സാഗര വംശക്കാരുടെ ആവിർഭാവത്തോടെ കേരളത്തിലെ ലോഹയുഗം ആരംഭിച്ചു എന്ന് പറയാം
അങ്ങനെ പ്രകാശം കോറിലൂടെ തന്നെ സംവഹിക്കപ്പെടുന്നു
അങ്ങനെ പ്രകൃതിക്കെതിരെ സംസ്കൃതിയെ പ്രതിഷ്ഠിച്ചു കൊണ്ടാണ് മനുഷ്യൻ ലോകത്തെ മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും ആരംഭിച്ചത്
അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്
അങ്ങനെ പ്രവചനത്തിന്റെ മൂന്നാം ഭാഗവും സത്യമായിത്തീർന്നു
അങ്ങനെ പ്രവചനത്തിന്റെ രണ്ടാം ഭാഗവും സത്യമായി
അങ്ങനെ പ്രശ്നം സാമാന്യതത്ത്വം അനുമാനം സത്യാപനം എന്നീ പടികളിൽകൂടിയാണ് നിഗമനപാഠം കടന്നു പോകുന്നത്
അങ്ങനെ പ്രേമ സരോവരം ഉദാത്ത പ്രണയത്തിന്റെ അടയാളമായി
അങ്ങനെ പ്രൊഫഷണൽ നരവംശശാസ്ത്രത്തിന്റെ വികാസത്തിന് സർവകലാശാലകളും നരവംശശാസ്ത്രസംഘടനകളും ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്
അങ്ങനെ പ്ലേറ്റോയേക്കുറിച്ചുള്ള ആദ്യപ്രഭാഷണവും പിന്നീട് അരിസ്റ്റോട്ടിലിനെക്കുറിച്ചും മറ്റു പാശ്ചാത്യതത്ത്വചിന്തകന്മാരെക്കുറിച്ചും നടത്തിയ പ്രഭാഷണങ്ങളും ജൂലിയസിന്റെ നിർബ്ബന്ധത്തിൽ പതിനുന്നു ലഘുഗ്രന്ഥങ്ങളായി വെളിച്ചം കണ്ടു
അങ്ങനെ പ്ലേറ്റോയേക്കുറിച്ചുള്ള ആദ്യപ്രഭാഷണവും പിന്നീട് അരിസ്റ്റോട്ടിലിനെക്കുറിച്ചും മറ്റു പാശ്ചാത്യതത്ത്വചിന്തകന്മാരെക്കുറിച്ചും നടത്തിയ പ്രഭാഷണങ്ങളും ജൂലിയസിന്റെ നിർബ്ബന്ധത്തിൽ പതിനൊന്നു ലഘുഗ്രന്ഥങ്ങളായി വെളിച്ചം കണ്ടു
അങ്ങനെ ഫിലറ്റൈറസ് പെർഗമവും സമീപപ്രദേശങ്ങളും സെല്യൂസിദ് രാജാക്കന്മാരുടെ ആശീർവാദത്തോടെ ഭരിക്കാൻ തുടങ്ങി
അങ്ങനെ ഫോർവേഡ് ബയസിംഗ് ചെയ്യുമ്പോൾ ഡയോഡിൽ കൂടി വൈദ്യുത പ്രവാഹം സാദ്ധ്യമാകുന്നു
അങ്ങനെ ഫ്രാങ്കിന്റെ ജിമ്മിൽ ചേരുന്ന ബ്രണ്ടൻ ചെറിയ ഫൈറ്റുകളൊക്കെ വിജയിച്ചു അവസാനം ചില നാടകീയ സംഭവങ്ങള്ക്ക് ശേഷം ഫ്രാങ്കിന്റെ ജിമ്മിനു വേണ്ടി സ്പാർട്ടയിൽ പങ്കെടുക്കുന്നു
അങ്ങനെ ബംഗ്ലാദേശ് യുദ്ധക്കെടുതിയിൽ നരകിക്കുകയായിരുന്നു
അങ്ങനെ ബന്ധുക്കളെ സഹായിക്കാൻ പ്രേരിപ്പിക്കുന്ന അല്ലീലുകൾക്കും അതിജീവനശേഷി ഉണ്ടാകുന്നു
അങ്ങനെ ബസ്മാചി വിരുദ്ധനടപടികൾക്ക് തദ്ദേശീയരുടെ പിന്തുണ ഉറപ്പാക്കി
അങ്ങനെ ബാണൻ പരാജിതനായപ്പോൾ അനിരുദ്ധൻ ഉഷയെ ഭാര്യയായി സ്വീകരിച്ചുകൊണ്ട് ദ്വാരകയിലേക്കുപോയി
അങ്ങനെ ബാണന്റെ കോട്ടയാണ് ഇഡുവിലൂടെ സൂചിതമാകുന്നത് എന്നൊരു പുരാവൃത്തവും ചിലയിടങ്ങളിൽ കേട്ടുവരുന്നു
അങ്ങനെ ബാബർ ഓക്സസ് മുതൽ ഗോഗ്രാ വരെയും ഹിമാലയം മുതൽ ഗ്വാളിയോർ വരെയും ഉള്ള സാമ്രാജ്യത്തിന്റെ അധിപനായിത്തീർന്നു
അങ്ങനെ ബുലന്ത് എജവിത് വീണ്ടും പ്രധാനമന്ത്രിയായി
അങ്ങനെ ബേർഗ്സൺ ഫ്രഞ്ചു പൗരനായി
അങ്ങനെ ബോധ്യമായിക്കഴിഞ്ഞാൽ പ്രായപരിധി വകവൈക്കാതെ കോടതി പ്രതിക്ക് ന്യായമായ ശിക്ഷ നൽകും
അങ്ങനെ ബ്രാഹ്മണമതത്തിന്റെ പ്രചാരണം നടത്തുന്ന സാംസ്കാരിക ഉപാധികളായി ഇവയെ പരിവർത്തനം ചെയ്യുകയും ചെയ്തിരുന്നു
അങ്ങനെ ബ്രൂസിൻ്റെ കമ്പനി നഷ്ടത്തിലാവുന്നു
അങ്ങനെ ബ്രൗസറിലേക്ക് നേരിട്ടു മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ടൂൾ ആയ കീമാൻ എന്ന പ്രോഗ്രാം ഉപയോഗിക്കാൻ തുടങ്ങി
അങ്ങനെ ഭക്തർ കിഴക്കേ നടയിൽ ലക്ഷ്മണനും പടിഞ്ഞാറേ നടയിൽ ശ്രീരാമനുമാണെന്ന് വിശ്വസിച്ചുതുടങ്ങി
അങ്ങനെ ഭഗവാൻ പരശുരാമന്റെ കീഴിൽ ബാഹ്മണനാണ് എന്ന നുണ പറഞ്ഞ് ആയുധവിദ്യ അഭ്യസിച്ചു
അങ്ങനെ ഭാര്ഗ്ഗവ രാമനാൽ പ്രതിഷ്ഠിച്ച ശിലകളെ അധികരിച്ച് ഇവിടെ ക്ഷേത്രം ഉണ്ടായതിനാൽ ഈ ക്ഷേത്രം പൂനിലാർക്കാവ് എന്നു പ്രസിദ്ധമായി
അങ്ങനെ ഭീമമായ നികുതിയിൽ നിന്നു നാടിനെ രക്ഷിക്കുന്നതിനൊപ്പം ബ്രിട്ടിഷുകാരെ നാണം കെടുത്താനും അവർക്കായി
അങ്ങനെ ഭീഷ്മർ ശരശയ്യയിൽ യുദ്ധഭൂമിയിൽ കിടക്കുന്നു
അങ്ങനെ ഭുജിയയുടെ വ്യാപാരം നിർമ്മാണക്കാർക്കും വിതരണക്കാർക്കും വില്പനക്കാർക്കും പുറമേ ഗണ്യമായ എണ്ണം കർഷകർക്ക് കൂടി ജീവിതമാർഗ്ഗമാകുന്നു
അങ്ങനെ ഭൗമഫലകങ്ങളുടെ നിരന്തരമായ ചലനം സമുദ്രങ്ങളുടെ ആകൃതിയേയും അതിരുകളേയും നിരന്തരമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു
അങ്ങനെ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു
അങ്ങനെ മണ്ഡനമിശ്രൻ ശങ്കരന്റെ ശിഷ്യനായി സന്ന്യാസം സ്വീകരിച്ചു
അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി
അങ്ങനെ മദ്ധ്യേഷ്യയിൽ പേർഷ്യൻ ആധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു
അങ്ങനെ മദ്യത്തെയും മറ്റു ലഹരിപദാർത്ഥങ്ങളെയും വെടിയാൻ നമ്മളോട് പറയുന്നു
അങ്ങനെ മധ്യകാലഘട്ടമെത്തിയപ്പോഴേക്കും വൈദികമായ ലാറ്റിൻഭാഷയിൽനിന്നും മതപരമായ ആചാരങ്ങളിൽനിന്നും വ്യത്യസ്തമായി പ്രാദേശികഭാഷയുടെ കരുത്താർജിച്ചുകൊണ്ട് ഹാസ്യരസത്തോടെ ഇംഗ്ലീഷ് നാടകം പരക്കെ പ്രചരിച്ചുതുടങ്ങി
അങ്ങനെ മനുഷ്യ വംശത്തിന് പ്രതീക്ഷ മാത്രം ബാക്കിയായി
അങ്ങനെ മരിയോ ബലോട്ടെല്ലി മരിയോ ബറൂവ ബലോട്ടെല്ലിയായി
അങ്ങനെ മലയാളക്കരയിലെ ആദ്യത്തെ രക്തസാക്ഷിയായി ആ പത്രം മാറി
അങ്ങനെ മലയാളസിനിമയിൽ ആദ്യമായി ഡബിൾ റോൾ ചെയ്യാൻ അവർക്ക് കഴിഞ്ഞു
അങ്ങനെ മലാല ഡയറി എഴുതി തുടങ്ങി
അങ്ങനെ മസ്തിഷ്കം ദാനം ചെയ്യുന്നത് മൃതദേഹം തുറന്ന പെട്ടിയിൽ വയ്ക്കുന്നതോ അല്ലെങ്കിൽ പുരാതനമായ ശവസംസ്ക്കാര സജ്ജീകരണങ്ങളേയോ തടസ്സപ്പെടുത്തുന്നില്ല
അങ്ങനെ മഹാദേവന് ത്രിപുരാന്തകൻ എന്നൊരു നാമംകൂടി വന്നു
അങ്ങനെ മറ്റ് സെർച്ച് എഞ്ചിനുകളെ അപേക്ഷിച്ച് വേഗതയേറിയ ഒരു ഇമേജ് സെർച്ച് എഞ്ചിനായി മാറി ആൾദ്വെബ്
അങ്ങനെ മറ്റ് സ്ഥലങ്ങളിലേക്കും ഇതു വ്യാപിക്കുവാൻ തുടങ്ങി
അങ്ങനെ മാതൃകാപരമായ സമൂഹത്തിന്റെ രൂപരേഖ ഉട്ടോപ്യ എന്ന കൃതിയിൽ കാണാം
അങ്ങനെ മാതൃകാ പുരുഷനായൊരു രാജാവിനെയാൺ രാമനിലൂടെ കീലാനി അവതരിപ്പിക്കുന്നത്
അങ്ങനെ മാരകമായി മുടിവേറ്റ ഗ്രെൻഡൽ ചളിപ്പൊയ്കയിലെ തന്റെ താവളത്തിലെത്തി മരിച്ചു
അങ്ങനെ മാറ്റിയതിന്റെ ഫലമായി രക്ഷപ്പെട്ടവരുണ്ട്
അങ്ങനെ മിഷണറീസ് ബ്രദേഴ്സ് ഓഫ് ചാരിറ്റിക്കു തുടക്കമായി
അങ്ങനെ മുടങ്ങാതെ മുട്ടും ചിറയും ഉറപ്പിച്ചിരുന്ന ഈ പ്രദേശത്തിന് കാലാന്തരത്തിൽ മുട്ടുചിറ എന്ന പേരുണ്ടായി
അങ്ങനെ മുൻകാല ഹഖാമനി പേർഷ്യൻ ചക്രവർത്തിയായിരുന്ന ദാരിയസിന്റെ അധീനപ്രദേശങ്ങളോളം നാദിർഷാക്ക് കീഴിലായി
അങ്ങനെ മുമ്പുണ്ടായിരുന്നതിനേക്കാളും അതിശക്തനായി അയാൾ മാറുന്നു
അങ്ങനെ മൂന്നു കപ്പലാണ് അവരുടെ സംഘത്തിൽ അവസാനം ഉണ്ടായത്
അങ്ങനെ മൂന്നു നായനാർമാരുടേതുമായി ഏഴായിരം പാട്ടുകളാണ് തേവാരം എന്ന പേരിൽ ഭക്തിസാഹിത്യത്തിലെ ഒരു പ്രമുഖ വിഭാഗമായി അറിയപ്പെടുന്നത്
അങ്ങനെ മൂന്ന് വർഷത്തെ സമാധാനത്തിന് ശേഷം മുസ്ലിങ്ങൾക്കും ഖുറൈഷികൾക്കും ഇടയിൽ വീണ്ടും യുദ്ധ അന്തരീക്ഷം ഉടലെടുക്കുന്ന അവസ്ഥ സംജാതമായി
അങ്ങനെ മെച്ചപ്പെടുത്തിയ അവതരണരീതിയിലുള്ള ഈ നൃത്തരൂപമാണ് ഭരതനാട്യം
അങ്ങനെ മെത്രാനായിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ശ്ലീഹായുടെ രണ്ടു ലേഖനങ്ങൾ ലഭിച്ചത്
അങ്ങനെ മോതിരത്തിന്റെ ഭാരവും ഗോളത്തിന്റെ ചതിയും സഹിച്ച് ഒടുവിൽ മോതിരം മോർഡോറിലെ മൗണ്ട് ഡൂമിലിട്ട് നശിപ്പിക്കുവാനുള്ള ദൗത്യം ഫ്രോഡോയുടേതും സാമിന്റേതുമാകുന്നു
അങ്ങനെ മോറംഗിലെ പരിശീലനത്തിലൂടെ ഇവർ സാമൂഹികമായി ഉയർന്ന സ്ഥാനം പടിപടിയായി നേടിയെടുക്കുകയും ഗ്രാമത്തിന്റെ ഭരണത്തലവന്മാരായി മാറുകയും ചെയ്യുന്നു
അങ്ങനെയങ്ങനെ ചേക്കുട്ടി എന്ന ചേറിലെ കുട്ടി ഒരു ഇന്റർനാഷണൽ കുട്ടിയായി വളർന്ന സ്നേഹഗാഥയ്ക്ക് കൂടിയാണ് പ്രളയാനന്തര കേരളം സാക്ഷിയായത്
അങ്ങനെയത് നല്ലൊരു കഥയാണ്
അങ്ങനെയത് ഭംഗിയായി തന്നെ അവസാനിച്ചു
അങ്ങനെ യഹൂദ കുടികിടപ്പുണ്ടായിരുന്ന കേരളത്തിൽ അഹെഷൊരസ് രാജാവ് എസ്തെർനെ രാജ്ഞി യായി തിരഞ്ഞെടുത്ത ശേഷം എബ്രായ ഗവർണർമാരെ അയച്ചിരുന്നു അതിനു ശേഷം അറബികളും ഇറാനികളും കേരളത്തിൽ വ്യാപാര ബന്ദം പുലർത്തിയിരുന്നു
അങ്ങനെയാകുമ്പോൾ ഊരകത്തിന്റെ എഴുന്നള്ളിപ്പിൽ ആവാനാണ് സാധ്യത