text
stringlengths
4
1.17k
അജോയ് മുഖർജി
അജ്ഞത മൂലവും എഴുതിസൂക്ഷിക്കുന്ന പതിവ് കുറവായിരുന്നതിനാലും കൈമാറാനുള്ള വിമുഖത മൂലവും നാട്ടുവൈദ്യത്തിലെ പല അറിവുകളും നഷ്ടപ്പെടുന്നു
അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേയ്ക്ക് എന്നതാണ് ഈ വാക്യത്തിന്റെ അർത്ഥം
അജ്ഞതയുടേയും ധൂർത്തിന്റേയും അത്യാർത്തിയുടേയും കൂട്ടുകെട്ട് എന്ന് അവരുടെ സംഘം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്
അജ്ഞലി പവാർ
അജ്ഞാത കർതൃകം
അജ്ഞാതകർത്തൃകമായ ദൂതവാക്യം ശീതങ്കൻ തുള്ളലിൽ കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടിന്റെ ശൈലി പ്രകടമാണ്
അജ്ഞാത പ്രവർത്തനങ്ങക്കായി രണ്ട് വാക്യഘടനകൾ ഉണ്ട് അവയിൽ ഒന്നിലധികം പ്രസ്താവനകൾക്കും ഷോർട്ട്ഹാൻഡ് സിംഗിൾ എക്സ്പ്രഷൻ നോട്ടേഷൻ ഉപയോഗിക്കുന്നു
അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഭയം
അജ്ഞാതമായ പ്രവർത്തനങ്ങൾ സിഗ്നലുകൾ വസ്തുതകൾ ജനറിക്സ് അസിസ്റ്റഡ് മെമ്മറി മാനേജ്മെന്റ് എക്സെപ്ഷൻ ഹാൻഡ്ലിംഗ് ടൈപ്പ് ഇൻഫെറൻസ് ഫോർആക് ലൂപ് സ്റ്റേറ്റ്മെന്റുകൾ എന്നിവയും ഇവയുടെ ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു
അജ്ഞാത മൂലകങ്ങളായ പല ചർമ രോഗങ്ങളെയും ചിലപ്പോൾ എക്സിമയിൽ ഉൾപ്പെടുത്തിക്കാണുന്നുണ്ട്
അജ്ഞാതരചനകളായ ലന്ടണിലെ ധൂർത്തൻ തുടങ്ങിയവപോലുള്ള രചനകളെ ചില ഗവേഷകർ ജോൺസനുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത്തരം ശ്രമങ്ങൾക്ക് വലിയ പിന്തുണ കിട്ടിയിട്ടില്ല
അജ്ഞാതരായ തോക്കുധാരികൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പിന്തുടർന്നു
അജ്ഞാതരായ മൂന്ന് പേർ തങ്ങളുടെ കാര്യാലയത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ചതായി പരാതി നൽകി
അജ്ഞാതരുടെ വെടിയേറ്റ് മുൻ ഇസ്ലാമിക സംഘടനാംഗം കൊലപ്പെട്ടു
അജ്ഞാതവാസം
അജ്ഞാതവാസം ചലച്ചിത്രം
അജ്ഞാതവാസത്തിന്റെ അന്തിമഘട്ടത്തിൽ വിരാടനെ രക്ഷിക്കാൻ ത്രിഗർത്തനോടു നടത്തിയ യുദ്ധത്തിൽ നകുലൻ മുൻപന്തിയിലുണ്ടായിരുന്നു
അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ
അജ്ഞാനകുഠാരം
അജ്ഞാനാപഹമാദിമാദിമഗിരാമർഥം ഭവാനീപതിം
അജ്ഞേയതാവാദം
അജ്ഞേയവാദികളായ ഇവരുടെ നിലപാടുകളും വിശാലാർഥത്തിൽ നിരീശ്വരവാദപരമായിരുന്നു
അജ്ഞേയുടെ യഥാർഥവ്യക്തിത്വവും പ്രതിഭയും പ്രകടമായിക്കാണുന്നത് ഇദ്ദേഹത്തിന്റെ നോവലുകളിലും കവിതകളിലുമാണ്
അജ്മൽ അമീർ
അജ്മൽ കസബ്
അജ്മൽ ബഷീറും അനീസ് ബഷീറും മക്കൾ
അജ്മാൻ എമിറേറ്റ്സിൽ വിമാനത്താവള നിർമ്മാണത്തിന്റെ പ്രാരംഭനടപടികൾ പൂർത്തിയായിട്ടുണ്ടെങ്കിലും ഷാർജ ദുബായ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് അജ്മാനിലേയ്ക്കുള്ള യാത്രയ്ക്കായി ഉപയോഗിക്കുന്നത്
അജ്മാൻ കോടതിയിൽ തുഷാറിനെതിരേ ഉണ്ടായിരുന്ന ചെക്ക് കേസിൽ പരാതിക്കാരനായ നാസിൽ അബ്ദുള്ള സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്ത് കോടതി തള്ളി കളഞ്ഞു
അജ്മാൻ ബീച്ച് ഷാർജ അജ്മാൻ ഭാഗത്തുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്
അജ്മാൻ ഷാർജ അതിർത്തിയിൽ നിന്നും അജ്മാനിലെ പ്രധാന സിറ്റിയായ അജ്മാൻ സിറ്റിയിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ
അജ്മീരിനടൂത്തുള്ള പുഷ്കർ എന്ന തടാകം പുരാതനകാലം മുതൽക്കേ ഒരു തീർത്ഥാടനകേന്ദ്രമാണ്
അജ്മീരിയാണ് ഇവിടെ പ്രധാനമായും സംസാരിക്കുന്ന ഭാഷ
അജ്മീർ ജില്ല
അജ്മീർ ദർഗ ശരീഫ്
അജ്മീർ ദർഗാസ്ഫോടനം
അജ്മീർ ദർഗ്ഗ ലോക പ്രശക്തമാണ്
അജ്മീർ പട്ടണമാണ് ഈ ജില്ലയുടെ ഭരണ കേന്ദ്രം
അജ്മീർ മക്കാമസ്ജിദ് സംഝോത എക്സ്പ്രെസ്സ് എന്നീ സ്ഫോടനങ്ങളിലുള്ള പങ്കാളിത്തമായിരുന്നു ഇദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം
അജ്മീർ സംസ്ഥാനം
അജ്മീറിൽ നിന്ന് പുറപ്പെട്ട് സന്ധ്യയ്ക്ക് ബോംബെയിലെ കൂറ്റൻകെട്ടിടങ്ങൾ ഉള്ള രാജ്ഭവൻ വീഥി പൻവേൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഏഴിന് സമാപിക്കും
അജ്രദ ഘരാന ലഖ്നൗ ഘരാന ഫറൂഖാബാദ് ഘരാന ബനാറസ് ഘരാന പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയിൽ പെട്ടവയാണ്
അഞൈന പെക്റ്റോറിസ് ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കൂടെക്കൂടെയുണ്ടാകുന്ന തലവേദനയ്ക്കും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു
അഞ്ചക്ഷരകാലമുള്ള ചമ്പ കർണ്ണാടകസംഗീതസമ്പ്രദായത്തിലെ മിശ്രജാതി ഝമ്പതാളത്തിനു സമാനമാണ്
അഞ്ചടി ഉയരത്തിൽ ഗ്രാനൈറ്റിലാണ് ഇവിടുത്തെ ഗണേശപ്രതിഷ്ഠ
അഞ്ചഥ പന്ത്രണ്ടിവകളിൽ മുറിയും ഭം തന
അഞ്ചപ്പാലം
അഞ്ചപ്പുര
അഞ്ചരക്കണ്ടി
അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് ക്യാംപസ്
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്
അഞ്ചരക്കണ്ടി പുഴ
അഞ്ചരക്കണ്ടി പുഴ അറബിക്കടലിൽ പതിക്കുന്നതിനു മുൻപായി രണ്ടു ശാഖകളായി പിരിയുന്നു ഈ ശാഖകൾക്കും അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന
അഞ്ചരക്കണ്ടി പുഴ ഇതിന്റെ ഭാഗമായ അണ്ടല്ലൂർ മേലൂർ പുഴ ചിറകൾ തോടുകൾ എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ
അഞ്ചര വർഷക്കാലം നീണ്ടുനിന്ന ഭീകര വാഴ്ച മുഗ സാമ്രാജ്യത്തെ ഇനിയൊരിക്കലും പുനരുദ്ധരിക്കാനാവാത്ത വിധം തകർച്ചയിലേക്കു നയിച്ചു
അഞ്ചലച്ചൻ
അഞ്ചലിലെ അതിപുരാതനമായ ക്ഷേത്രമാണിത്
അഞ്ചലിലെ പഴയകാല സർക്കാർ ആഫീസുകൾ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്
അഞ്ചലിലെ സഹകരണസംഘം
അഞ്ചലോട്ടക്കാരൻ എന്നാണ് ഹർകരുവിന്റെ അർത്ഥം
അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടേണ്ടതെന്നും പ്രത്യേകം നിഷ്കർഷിച്ചിരുന്നത് കൊണ്ട് ആൾക്കാർ അഞ്ചലോട്ടക്കാരന്റെ ഗതി മാറിയേ അക്കാലത്ത് സഞ്ചരിക്കുമായിരുന്നുള്ളൂ
അഞ്ചൽ അറിവാർ തൊഴിൽ
അഞ്ചൽ ഓർത്തഡോക്സ് വലിയ പള്ളി
അഞ്ചൽ കളരി ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ തിരുവാതിര നാളിൽ പ്രസ്തുത ഉത്സവം ആരംഭിച്ച് ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നു
അഞ്ചൽ കുടുക്കത്തു പാറയെ പറ്റി അദ്ദേഹത്തിന്റെ കവിത ഇങ്ങനെയാണ്
അഞ്ചൽക്കാരൻ
അഞ്ചൽക്കാരന് അന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം കിട്ടീയിരുന്നു
അഞ്ചൽ ഗ്രാമപഞ്ചായത്തിലെ അദ്യത്തെ ഇംഗ്ലീഷ് മിഡിയം സ്കൂൾ ആയതിനാൽ അഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കുൾ എന്നും അറിയപ്പെടുന്നു
അഞ്ചൽ ഗ്രാമപഞ്ചായത്ത്
അഞ്ചൽ തപാൽ
അഞ്ചൽപ്പെട്ടി
അഞ്ചൽ ബിൽ മാത്രമാണ് ഈ ദിവസവും പരിഗണിച്ചത്
അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ വിലാസം താഴെക്കൊടുക്കുന്നു
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്
അഞ്ചൽ വിവക്ഷകൾ
അഞ്ചൽ ശ്രീ ചൂരക്കുളം ചാവരുകാവ്
അഞ്ചാം അദ്ധ്യായത്തിൽ അൽ മാഇദ
അഞ്ചാം അല്ലെങ്കിൽ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആർതർ രാജാവ് വ്യാളികളുമായി ഏറ്റുമുട്ടിയ കഥകൾ ഇന്നും യൂറോപ്പിൽ നിലവിലുണ്ട്
അഞ്ചാം ഉത്സവത്തിനു പഞ്ചപാണ്ഡവർ എല്ലാവരും ചേർന്ന് ഭഗവാനെ അഭിമുഖം ചെയ്യുന്ന ആചാരമുണ്ട്
അഞ്ചാം കേരളനിയമസഭ
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആദർശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി സംഭാവന നൽകുന്നുണ്ട്
അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് റ്റു വരെ എകദേശം ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു
അഞ്ചാം ടെസ്റ്റിന്റെ തലേന്ന് ഇത് ഓസ്ട്രേലിയയിലെ തന്റെ അവസാന ടെസ്റ്റ് മത്സരമായിരിക്കും എന്നും ഇംഗ്ലണ്ട് പര്യടനം വിടപറയൽ മത്സരമായിരിക്കും എന്നും ബ്രാഡ്മാൻ പ്രഖ്യാപിച്ചു
അഞ്ചാം തലമുറ
അഞ്ചാം തവണയും പരീക്ഷയിൽ കൂട്ടത്തോൽവി
അഞ്ചാം താരം പന്ത് മടക്കിയശേഷം അടുത്തത് കണ്ടെത്താൻ എൺപത്തിയഞ്ചാം നിമിഷം വരെ കാത്തിരിക്കേണ്ടിവന്നു
അഞ്ചാം തീയതിക്കുശേഷം മൂന്നു പ്രമുഖർ വിരമിക്കുമെങ്കിലും സമീപ ഭാവിയിലൊന്നും തൊടാനാകില്ല
അഞ്ചാം ദലായ് ലാമ
അഞ്ചാം ദിവസത്തിൽ ശാന്തി അത്ഭുതശാന്തി ഹോമങ്ങളും കലശാഭിഷേകങ്ങളും നടകുന്നു
അഞ്ചാം ദിവസം മുതൽ കരക്കാരുടെ നേതൃത്വത്തിൽ പ്രത്യേക എഴുന്നള്ളിപ്പുകളും ഉണ്ടാവാറുണ്ട്
അഞ്ചാം നിരയിലെത്തിയ കാലാളുകൾക്ക് ഏതിരാളിയുടെ കാലാളുകൾക്ക്മേൽ നിയന്ത്രണം ഉറപ്പ് വരുത്താൻ ആൻ പാസ്സാൻ നീക്കം സഹായിക്കുന്നു
അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്
അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരുന്നത്
അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ കേരളത്തിൽ നിലനിന്നിരുന്ന മെഗാലിത്തിക്ക് സംസ്കാരത്തിന്റെ അവശേഷിപ്പുകളായി ഇവയെ കണക്കാക്കാം
അഞ്ചാം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്
അഞ്ചാം നൂറ്റാണ്ടിനു ശേഷം പണികഴിക്കപ്പെട്ടവയാണ്
അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ബുദ്ധഘോഷൻ എന്ന ഥേരവാദ ബുദ്ധമതപണ്ഡിതന്റെ വ്യാഖ്യാനത്തിൽ വൈശാലി ആ നാമത്തിൽ അറിയപ്പെടുന്നത് അത് തീർത്തും ബൃഹത്തും വിശാലവുമായതിനാലാണ്
അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് റിയോണി നദിയെ പരിഗണിച്ചിരുന്നത്
അഞ്ചാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ ആംഗ്ലോ സാക്സൺ വംശജരുടെ അധിനിവേശം ശക്തമായതിനെത്തുടർന്ന് പലായനം ചെയ്ത ബ്രിട്ടൺ വംശജരിൽച്ചിലർ ഈ മേഖലയിലേക്കെത്തി ആവാസമുറപ്പിച്ചതിനെത്തുടർന്നാണ് ഈ പേര് ഈ പ്രദേശത്തിന് കിട്ടിയത്
അഞ്ചാം നൂറ്റാണ്ടോടെയാണ് പ്ശീത്തയുടെ പുതിയനിയമഭാഗത്തിന് സ്വീകാര്യത കിട്ടിയത്