text
stringlengths 4
1.17k
|
---|
അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ പരശുരാമനാണന്നു വിശ്വസിക്കുന്നു |
അഞ്ചു യൂറോപ്യന്മാരും ഒരു മറാത്തക്കാരനുമടക്കം ടിപ്പുവിന്റെ പടയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ തിരുവിതാംകൂർ സേന തടവിലാക്കുകയും ചെയ്തു |
അഞ്ചുരുളി |
അഞ്ചുരുളി ഫെസ്റ്റ് ഇവിടെ അറിയപ്പെടുന്ന ഒരു ആഘോഷമാണ് |
അഞ്ചു രൂപ കരമടയ്ക്കുന്ന ആൾക്കാർക്കായിരുന്നു ഇതിനുശേഷം വോട്ടവകാശം |
അഞ്ചു രൂപയുടെ പാക് കറൻസിയിൽ ഗ്വാദർ തുറമുഖം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് |
അഞ്ചു രൂപാ ടിക്കറ്റെടുത്തവർക്ക് വിമാനത്തിൽ പറക്കുവാൻ അവസരം ലഭിച്ചു |
അഞ്ചുലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടക്ക് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നു കണക്കാക്കപ്പെടുന്നു |
അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പാ തുകയുടെ തിരിച്ചടവുമായി ബന്ധപ്പെട്ടാണിത് |
അഞ്ചുവണ്ണം |
അഞ്ചുവണ്ണത്തോടും മണിഗ്രാമത്തോടും ആലോചിച്ചതിനു ശേഷമായിരുന്നു അയ്യനടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് വ്യാപാര സൗജന്യങ്ങളും പള്ളി വയ്ക്കാനുള്ള അവകാശങ്ങളും നല്കിയത് |
അഞ്ചുവതു അഞ്ചാമൈ പേതൈമൈ അഞ്ചുവതു |
അഞ്ചു വൻനഗരങ്ങളിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് |
അഞ്ചു വയസിന്റെ മാനസികവളർച്ചയുള്ള കഥാപാത്രത്തെയാണ് വിക്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് |
അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രോഗമാണ് ഛർദ്ദി അതിസാരം |
അഞ്ചു വർഗ്ഗങ്ങളിൽപ്പെട്ട പത്തിനം വാലുകുലുക്കികളെ കേരളത്തിൽ കണ്ടു വരാറുണ്ട് |
അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു |
അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക |
അഞ്ചു വർഷങ്ങൾക്കു ശേഷം ന്യൂസ് പേപ്പർ ബോയ് ചെയ്യുമ്പോൾ രാമദാസിനു പ്രായം ഇരുപത്തിരണ്ട് |
അഞ്ചുവർഷം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് |
അഞ്ചുവർഷം ടാക്സ് അപ്പീൽ കമ്മിറ്റിയുടെയും കഴിഞ്ഞ അഞ്ചുവർഷം ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെയും ചെയർപേഴ്സണായി പ്രവർത്തിച്ചു |
അഞ്ചു വർഷത്തിനകം വ്യാവസായിക അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള കാറുകൾ പുറത്തിറങ്ങിയേക്കുമെന്നാണ് അനുമാനം |
അഞ്ചുവർഷത്തിനുശേഷം അദ്ദേഹം നെപ്പോളിയൻ ഒന്നാമൻ ചക്രവർത്തിയായി സ്വയം കിരീടമണിഞ്ഞു |
അഞ്ചു വർഷത്തിനുശേഷം രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അവർ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തുടർന്നിരുന്നു |
അഞ്ചുവർഷത്തിലൊരിക്കൽ പുനർനിർണയവും വ്യവസ്ഥ ചെയ്തിട്ടുണ്ട് |
അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക |
അഞ്ചു വർഷത്തെ ഈ കാലയളവിൽ ഫ്രഞ്ച് രാഷ്ട്രീയരംഗത്ത് ഭരണത്തലവനെന്ന നിലയിലും സൈനികമേധാവിയെന്ന നിലയിലും നെപോളിയൻ വ്യക്തിമുദ്ര പതിപ്പിക്കുകയും ജനഹിതത്തിലൂടെത്തന്നെ ഫ്രഞ്ചു ചക്രവർത്തിയായി സ്ഥാനാരോഹണം നടത്തുകയും ചെയ്തു |
അഞ്ചു വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ പുസ്തകം പൂർത്തിയാക്കിയത് എന്നും ജസ്വന്ത് പറയുകയുണ്ടായി |
അഞ്ചു വർഷത്തെ തടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമായിരുന്നു വിധിച്ചത് |
അഞ്ചു വർഷത്തെ രാഷ്ട്രീയ വനവാസത്തിനുശേഷം ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ സുബൈദ പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു പകരം പാകിസ്താൻ മുസ്ലിം ലീഗ് പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയായിരുന്നു |
അഞ്ചു വർഷത്തേക്കാണ് ഈ സമയം |
അഞ്ചു വർഷത്തോളം ഇങ്ങനെ ഖണ്ഢങ്ങളായി പ്രസിദ്ധീകരിക്കുന്നതു തുടർന്നു ഓരോ ലക്കത്തിലും ഈ കൃതിയുടെ ഖണ്ഢങ്ങൾക്ക് വായനക്കാർ വലിയ താല്പര്യത്തോടെ കാത്തിരുന്നു |
അഞ്ചുവർഷമാണ് ഔദ്യോഗിക കാലാവധി |
അഞ്ചു വർഷമാണ് ട്രസ്റ്റി ബോർഡംഗങ്ങളൂടെ കാലാവധി |
അഞ്ചു വർഷമാണ് പേടകത്തിന്റെ പ്രവർത്തന കാലാവധി |
അഞ്ചു വാല്യങ്ങൾ അടങ്ങിയ ക്രിസ്തീയ പാരമ്പര്യം വിശ്വാസത്തിന്റെ വികാസം ഉൾപ്പെടെ മുപ്പതിലധികം കൃതികൾ രചിച്ച പെലികൻ ക്രിസ്തീയതയുടെ പാശ്ചാത്യ പൗരസ്ത്യധാരകൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ട് വിശ്വാസവികാസത്തിന്റെ ചരിത്രം പരിശോധിക്കാൻ ശ്രമിച്ചു |
അഞ്ചു ശതമാനം ഓഹരി വാങ്ങി |
അഞ്ചുശിഖരങ്ങളുളള ഒരു തെങ്ങുണ്ടായിരുന്നുവെന്നും ആ തെങ്ങിൽനിന്ന് ആവശ്യമുള്ള കായ്ഫലം കിട്ടിയിരുന്നുവെന്നും അങ്ങനെ അഞ്ചുതെങ്ങ് ആയി എന്നുമാണ് പറയപ്പെടുന്നത് |
അഞ്ചു സഹോദരന്മാരിൽ മൂത്തവനായ യൂദായ്ക്ക് ചുറ്റികപോലെയുള്ളവൻ എന്നർത്ഥമുള്ള മക്കാബിയസ് എന്ന അപരനാമം കൂടി ഉണ്ടായിരുന്നു |
അഞ്ചു സുന്ദരികൾ |
അഞ്ചു റൺവേയും രണ്ട് ടെർമ്മിനലുകളിലായി രണ്ട് സാറ്റലൈറ്റ് റൺവേയും ഇവിടെയുണ്ട് |
അഞ്ചു റോഡുകൾ വന്നുചേരുന്ന ഈ പ്രദേശം ജനത്തിരക്കുള്ള ഒരു ജംഗ്ഷനാണ് |
അഞ്ചേകാൽ കോടി വരിസംഖ്യ പിരിച്ച |
അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ബംഗ്ലാവ് മാത്രമായി വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് പിന്നീട് താമസസ്ഥലം മാറ്റിയത് |
അഞ്ചോ ആറോ നൂറ്റാണ്ടുകളിലെങ്ങോ ആയിരിക്കാമെന്നാണ് പുതിയ പഠനങ്ങൾ നൽകുന്ന സൂചന |
അഞ്ചോളം കാഷ്യു ഫാകറ്ററികൾ പെരുമ്പുഴയിൽ പ്രവര്ത്തിക്കുന്നുണ്ട് |
അഞ്ച് അംഗങ്ങളാണ് പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്കുള്ളത് |
അഞ്ച് അടി മാത്രം ഉയരമുണ്ടായിരുന്ന ഓക്ലിക്ക് സഹപ്രവർത്തകനായിരുന്ന സിറ്റിംഗ് ബുൾ ലിറ്റിൽ ഷുവർ ഷോട്ട് എന്നർത്ഥം വരുന്ന വതന്യ സിസില്ല എന്ന വിളിപ്പേരു നൽകുകയും ഇത് പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുകയും ചെയ്തു |
അഞ്ച് അനസ്തേഷ്യ ഇഞ്ചക്ഷനുകൾ നൽകിയിട്ടും ലു ചെങ് ബോധവാനായിരുന്നതിനാൽ ബോധത്തോടെ തന്നെയാണ് അയാളെ വധിച്ചതെന്ന് പിന്നാമ്പുറസംസാരമുണ്ട് |
അഞ്ച് അനൗപചാരിക സ്പീഷീസ് ഗ്രൂപ്പുകളിലായി ഓക്സെറ ജനുസ്സിൽ ഇരുപത്തിയൊന്ന് ഇനങ്ങളെ അംഗീകരിച്ചിട്ടുണ്ട് |
അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത് |
അഞ്ച് ആനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്ത് അത്യാകർഷകമാണ് |
അഞ്ച് ആഴ്ച വരെ ഇവയ്ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനുമാവും |
അഞ്ച് ഏക്കർ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് |
അഞ്ച് ഏക്കർ വ്യാപിച്ചുകിടക്കുന്ന വിശാലമായ ക്യാമ്പസ് ആണ് ഗവൺമെന്റ് ലോ കോളേജിനുള്ളത് |
അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള ഈ ഖബറിസ്ഥാനിൽ തന്നെയാണ് സൗദി രാജ കുടുംബാംഗങ്ങളെ മറവു ചെയ്യാറുള്ളത് |
അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ് |
അഞ്ച് കുട്ടികളിൽ മൂത്ത മകനായ ഫാറൂഖ് ഷെയ്ക്ക് മുംബൈയിലെ നാഗ്പാഡയിൽ വളർന്നു |
അഞ്ച് കുട്ടികളും ഓടി പുല്ലാട് ജംഗ്ഷന് അടുത്തുള്ള കളരിക്കൽ മത്തായിയുടെ കച്ചിത്തുറ് വൈക്കോൽ വിന്റെ ഉള്ളിൽ ഒളിച്ച് രക്ഷപ്പെട്ടു |
അഞ്ച് കെഎസ്ആർടിസി ബസുകളിലായാണ് വിദ്യാർത്ഥികളെ കാസർഗോഡ് എത്തിച്ചത് |
അഞ്ച് കെടുതികൾ നേരിടുന്നതിലും തരണം ചെയ്യുന്നതിലും ആവശ്യമായ സഹായം പ്രദാനം ചെയ്യുക |
അഞ്ച് കോടി രൂപയ്ക്ക് തുല്യമായ ഓഹരികളും പത്ത് ദശാംശം മൂന്ന് കോടി രൂപ പണമായും നൽകിക്കൊണ്ടാണ് ഏറ്റെടുക്കൽ |
അഞ്ച് കോണുകളുള്ള നക്ഷത്രം വിയറ്റ്നാം സമൂഹത്തിലെ അഞ്ച് പ്രധാന വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു ബുദ്ധിജീവികൾ കൃഷിക്കാർ തൊഴിലാളികൾ വ്യവസായികൾ സൈനികർ |
അഞ്ച് ക്ലാസിക്കുകൾ ഇവയാണ് |
അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡ് ഒരു ഗ്രാമ്മി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ സിനിമ സ്വന്തമാക്കുകയുണ്ടായി |
അഞ്ച് ഗ്രാമി പുരസ്കാരം നേടിയ അവരുടെ ആൽബങ്ങളിൽ സംഗീതവും ഫാഷനും കലയും സാങ്കേതികതയുമെല്ലാം വിജയകരമായി സമന്വയിപ്പിച്ചിരിക്കുന്നു |
അഞ്ച് ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഇവർ |
അഞ്ച് ഘടകങ്ങൾ ഇഴചേർത്ത് ഒരുക്കിയിരുന്ന നോ നാടകങ്ങളിൽ രസകരവും വൈവിധ്യപൂർണവുമായ ഇതിവൃത്തഭാഗങ്ങളാണുണ്ടായിരുന്നത് |
അഞ്ച് ഘട്ടങ്ങളുള്ള പ്രക്രിയയാണ് അവർ തയ്യാറാക്കിയിട്ടുള്ളത് |
അഞ്ച് ചക്രവർത്തികളിൽ അവസാനത്തെയാളായ ഷൺ |
അഞ്ച് ചൊല്ലുകളിലെ നാലാമത്തെ ചൊല്ല് വടമൺ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ എന്നതാണ് |
അഞ്ച് തന്ത്രങ്ങൾ ഇവയാണ് |
അഞ്ച് തരത്തിലുള്ള വേദാന്തങ്ങളാണ് ഭാരതത്തിലുടലെടുത്തത് |
അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണം |
അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണം |
അഞ്ച് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും ചവറ ഗവ ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു |
അഞ്ച് തവണ കേരളസംസ്ഥാന ചലച്ചിത്രപുരസ്ക്കാരത്തിനും അർഹമായിട്ടുണ്ട് |
അഞ്ച് ദശാംശം ഏഴ് അഞ്ച് എന്ന തോതിലാണു വില കയറ്റം |
അഞ്ച് ദിവസം പ്രതി അവിടെത്തനെ ഉണ്ടാകും |
അഞ്ച് ദിവസമാണ് പ്രതീക്ഷിച്ചുന്ന യാത്രാസമയം |
അഞ്ച് ദിവസമായിരുന്നു പ്രതീക്ഷിച്ചിരുന്ന യാത്രാസമയം |
അഞ്ച് ദേശീയ അവാർഡുകൾ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തു നിന്നുമായി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് |
അഞ്ച് നക്ഷത്രങ്ങളോട് കൂടിയ ചുവന്ന പതാക എന്നാണ് ചിലപ്പോൾ ഈ കൊടിയെ വിശേഷിപ്പിക്കുന്നത് |
അഞ്ച് നയാ പൈസ നാണയം |
അഞ്ച് നിലയുള്ള ഈ കെട്ടിടം നൂറ്റാണ്ടുകളോളം ടിബറ്റിൽ നിന്നുള്ള അധിനിവേശശ്രമങ്ങളെ ചെറുത്തുനിൽക്കാൻ സഹായകമായി |
അഞ്ച് നീണ്ട ബഹിർവാഹന ഘട്ടങ്ങളുണ്ടായിരുന്ന ദൗത്യം എക്കാലത്തേയും വളരെ സങ്കീർണ്ണമായ ഒരു നടപടിയായിരുന്നു നാസക്കും ജ്യോതിശാസ്ത്രജ്ഞർക്കും ഒരു പോലെ ഉത്തേജകമായ ഒരു വിജയമായിരുന്നു ഇത് |
അഞ്ച് നേരമുള്ള നിർബന്ധ നമസ്കാരങ്ങൾക്ക് പുറമേ ഐഛികമായി അനുഷ്ഠിക്കാവുന്ന നമസ്കാരങ്ങളാണ് സുന്നത്ത് നമസ്കാരങ്ങൾ |
അഞ്ച് പത്ത് വർഷത്തേക്കുള്ള ഒറ്റ പദ്ധതിയാണിത് |
അഞ്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് |
അഞ്ച് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട് |
അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂ |
അഞ്ച് പേർ അവളുടെ മുൻപിൽ പുല്ലിൽ മുട്ടുകുത്തി പോർട്ടബിൾ ഓർഗൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും മറ്റുള്ളവർ ഫലങ്ങളും പിടിച്ചിരിക്കുന്നു |
അഞ്ച് പേർ വീതമുള്ള മാറ്റുരയ്ക്കുന്ന മൽസരത്തിന് നിയമം ബാധകമല്ല |
അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ചെറുത്തുനിൽക്കാതെ കീഴടങ്ങി |
അഞ്ച് പ്രധാന ഇനങ്ങൾ നാല് ജൂനിയർ ഇനങ്ങൾ നാല് ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങൾ എന്നിവയാണ് വിംബിൾഡന്റെ ഭാഗമായുള്ളത് |
അഞ്ച് പ്രധാനസിദ്ധാന്തങ്ങൾ |
അഞ്ച് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര കോഴ്സുകളും ആണ് ഇവിടെയുള്ളത് |
അഞ്ച് മക്കളുണ്ട് |
അഞ്ച് മഹത്തായ പഞ്ചരാമക്ഷേത്രങ്ങളിലൊന്നായ ക്ഷീരരാമന്റെ വീടാണ് പാലക്കോല്ലു |
അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു |