text
stringlengths
4
1.17k
റോമൻ ഐതിഹ്യത്തിലെ വീനസ് ആയ ആഫ്രോഡൈറ്റി ആരെസിന്റെ കാമുകിയാണ്
റോമൻ ഐതിഹ്യത്തിലെ സെറസ് ഡിമീറ്ററിന് സമമായ ദേവിയാണ്
റോമൻ ഐതിഹ്യത്തിൽ ഇദ്ദേഹത്തിന് സമാന്തരനായ ദേവൻ ലിബർ ആണ്
റോമൻ കതോലിക്കർ ആംഗ്ലിക്കൻസ് ഡച്ച് റിഫോർമിസ്റ്റ് ചർച്ച് തുടങ്ങിയ സഭകളും നമീബിയയിൽ പ്രചാരത്തിലുണ്ട്
റോമൻ കത്തോലിക്ക ആംഗ്ലിക്കൻ ലൂഥറൻ ഓറിയന്റൽ ഓർത്തഡോക്സ് പൗരസ്ത്യ ഓർത്തഡോക്സ് എന്നീ ക്രൈസ്തവ സഭകൾ ഇദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു
റോമൻ കത്തോലിക്കർ ദിവ്യബലി മദ്ധ്യേ ഗ്ലോറിയ അല്ലേലൂയ ചേർത്തുള്ള പ്രഘോഷണ ഗീതികൾ എന്നിവ ഒഴിവാക്കും
റോമൻ കത്തോലിക്കർ പെസഹ വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ സ്ഥാപന തിരുനാളായി ആഘോഷിക്കുന്നതിനാൽ ആ ദിവസം ഗ്ലോറിയ ആലപിക്കാറുണ്ട്
റോമൻ കത്തോലിക്ക സഭയുടെ
റോമൻ കത്തോലിക്കാ കർദ്ദിനാളായ എഡ്വേഡ് മാനിങ്ങിന്റെ സ്വാധീനത്തിൽ കത്തോലിക്കാ സഭയിലേയ്ക്ക് പരിവർത്തിതനായ സഹോദരനെ പിന്തുടർന്ന് തോംപ്സന്റെ പിതാവും ആംഗ്ലിക്കൻ വിശ്വാസത്തിൽ നിന്ന് കത്തോലിക്കാസഭയിലേയ്ക്ക് മാറിയിരുന്നു
റോമൻ കത്തോലിക്കാ ഭരണാധികാരികൾ ലൂഥറൻ നിലനിൽക്കുന്നിടത്തോളം കാലം തന്റെ അനുഗ്രഹം തനിക്ക് നൽകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു
റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം
റോമൻ കത്തോലിക്കാ വിഭാഗക്കാരാണ് ഈ ദേവാലയത്തിൽ ആരാധന നടത്തുന്നത്
റോമൻ കത്തോലിക്കാ വിഭാഗക്കാരാണ് രാജമുടിയിലെ ഈ ഉണ്ണിയേശു ദേവാലയത്തിൽ ആരാധന നടത്തുന്നത്
റോമൻ കത്തോലിക്കാ വിഭാഗവും ധാരാളമായുണ്ട്
റോമൻ കത്തോലിക്കാ വിശ്വാസിയായാണ് അവർ വളർന്നത്
റോമൻ കത്തോലിക്കാ സഭ അദ്ദേഹത്തെ പരിഭാഷകന്മാരുടേയും ലൈബ്രേറിയാന്മാരുടേയും വിജ്ഞാനകോശരചയിതാക്കളുടേയും മധ്യസ്ഥനായി കണക്കാക്കുന്നു
റോമൻ കത്തോലിക്കാ സഭ പൗരസ്ത്യ ഓർത്തഡോക്സ് സഭ കിഴക്കൻ ഓർത്തഡോക്സ് സഭ ആംഗ്ലിക്കൻ സഭകൾ ലൂഥറൻ സഭകൾ എന്നിവ അദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് കാസിയായിലെ വിശുദ്ധ റീത്ത
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് ജോർണെറ്റിലെ വിശുദ്ധ തെരേസ
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ബോണിഫസ്
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ഹ്യൂഗ്
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത് അഥവാ ആരാഗണിലെ വിശുദ്ധ എലിസബത്ത്
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് വെറോനിക്ക ഗീലിയാനി
റോമൻ കത്തോലിക്കാ സഭയിലെ പാശ്ചാത്യ ആരാധനാപാരമ്പര്യത്തിൽ പാപമോചനാശീർവാദം ഇങ്ങനെയാണ്
റോമൻ കത്തോലിക്കാ സഭയിലെ രണ്ടു മാർപ്പാപ്പമാർ ജോൺ പോൾ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്
റോമൻ കത്തോലിക്കാ സഭയിൽ ഉയിർപ്പുതിരുനാൾ രാത്രിയിലെ ശുശ്രൂഷക്കുപയോഗിക്കുന്ന മെഴുകുതിരിയിൽ മീറ തരികൾ ചേർക്കാറുണ്ട്
റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ നഗരം റോമിലാണ്
റോമൻ കത്തോലിക്കാ സഭയെ പോലെ ആഗമനകാലത്തിനു മുൻപ് വരുന്ന ഞായറാഴ്ച ക്രിസ്തുവിന്റെ രാജത്വ തിരുനാളായി ആഘോഷിക്കുന്നു
റോമൻ കത്തോലിക്കാ സഭ വിശുദ്ധ പദവി കല്പിച്ചു വണങ്ങുന്ന രണ്ടാമത്തെ ഫിലിപ്പീൻസുകാരനാണ് പെദ്രോ കാലുങ്സോഡ്
റോമൻ കത്തോലിക്കാ സഭാനേതൃത്വത്തിലാകട്ടെ ആർച്ച് ബിഷപ്പിന് തുല്യമായ സ്ഥാനമാണ് നുൺഷ്യോക്കുള്ളത്
റോമൻ കത്തോലിക് ക്രിസ്തു മതത്തെയും തൊഴിലാളി സംഘടനകളെയും ഇവർ എതിർത്ത് പോന്നിരുന്നു
റോമൻ കലണ്ടറിൽ പരേതരുടെ ബഹുമാനാർഥം നിരവധി പൊതു അവധിദിനങ്ങൾ അല്ലെങ്കിൽ സ്മാരക ദിനങ്ങൾ നീക്കിവെക്കപ്പെട്ടിരുന്നു
റോമൻ കവികളായ ഹൊറാസ് വെർജിൽ എന്നിവരുടെ കവിതകളിലും ഹോമറുടെ ഒഡീസ്സി ഇലിയഡ് എന്നീ ഇതിഹാസ കാവ്യങ്ങളിലും ഒറിയോൺ പരാമർശിക്കപ്പെടുന്നുണ്ട്
റോമൻ കവിയായ വിർജിലിന്റെ ജനനം ഒക്ടോബറിൽ കൊണ്ടാടപ്പെടാറുള്ളത് കോണ്ടാണിത്
റോമൻ കാത്തോലിക്കരാണ് ജനസംഖ്യയിൽ രണ്ടാംസ്ഥാനത്ത്
റോമൻ കാത്തോലിക് ചർച് ലാറ്റിൻ കാത്തോലിക് ചർച് മലങ്കര കാത്തോലിക് ചർച് സി എസ ഐ ചർച് മാർത്തോമാ ചർച് വിവിധ പെന്തെകൊസ്തു ആരാധനാലയങ്ങൾ കുന്നം ദേവീക്ഷേത്രം നൂറോക്കാട് ധര്മ ശാസ്താ ക്ഷേത്രം വാഹമുക്ക് ശാസ്താ ക്ഷേത്രം മുരുക ക്ഷേത്രം വാറ്റുകുന്നു ജുമാ മസ്ജിദ് കക്കുടുക്ക മസ്ജിദ് പി ആർ ഡി എസ് ആരാധനാലയങ്ങൾ തുടങ്ങിയവ വെച്ചൂച്ചിറയിലുണ്ട്
റോമൻ കാർഷിക ദേവതയായ സെറെസിന്റെ പേരാണ് നഗരത്തിനു നൽകിയിരിക്കുന്നത്
റോമൻകാർ സൗന്ദര്യ ദേവതയായി വീനസിനെ ആരാധിക്കുന്നു
റോമൻ കാലഘട്ടത്തിലെ ഒരു പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായിരുന്നു ഈ നഗരം
റോമൻ കാലഘട്ടത്തിലെ ചിത്രങ്ങളിൽ മഡോണ ക്രൈസ്റ്റ് ചൈൽഡ് ശിശു യോഹന്നാൻ സ്നാപകൻ എന്നിവരിൽ കാണപ്പെടുന്ന കൂടുതൽ സ്വാഭാവിക അവസ്ഥകളുമായും ആശയവിനിമയവുമായും ഇത് താരതമ്യം ചെയ്യുന്നു
റോമൻ കാലഘട്ടത്തിൽ സമാധാനത്തിനു ഭംഗം വരുത്തുന്നവർ എന്ന കാരണം കാട്ടി ജൂതന്മാരെ കൂട്ടത്തോടെ നാടുകടത്തിയിരുന്നു
റോമൻ കാലഘട്ടത്തു നിർമിച്ച ചില സ്നാനഘട്ടങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാവുന്നതാണ്
റോമൻ കൂരിയയിൽ പൗരസ്ത്യ തിരുസംഘം ഉൾപ്പെടെ നിരവധി വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്
റോമൻ ചക്രവർത്തിക്ക് ഈ രാജ്യത്തെ അംഗീകരിക്കേണ്ടിവന്നു
റോമൻ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമൻ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സിറ്റി
റോമൻ ചരിത്രകാരനായ പ്ലൂട്ടാർക്ക് എഴുതിയ മഹത്ജീവിതചരിത്രങ്ങൾ വായിച്ചാൽ അത് വ്യക്തമാകും
റോമൻ ചരിത്രത്തെആസ്പദമാക്കി ഷേക്സ്പിയർ എഴുതിയ അനേകം നാടകങ്ങളിലൊന്നാണിത്
റോമൻ ചാരിറ്റി
റോമൻ ചിന്തകനായ സെനെക്കയെക്കുറിച്ചുള്ള ഒരു നിരീക്ഷണം ഇങ്ങനെയാണ്
റോമൻ ഡച്ച് ലോ ഇംഗ്ലിഷ് കോമൺ ലോ എന്നിവയാണ് നീതിന്യായ നിർവഹണത്തിന് അടിസ്ഥാനം
റോമൻ ദേവതയായ ജൂണോയുടെ പേരിൽ നിന്നാണ് ജൂൺ മാസത്തിന് ഈ നാമം ലഭിച്ചത്
റോമൻ ദേവതയായ ഫ്ലോറയുടെ ശില്പമാണ് ഈ ജലധാരയിലുള്ളത്
റോമൻ ദേവന്റെ അരിവാളിനെ സൂചിപ്പിക്കുന്നതാണ് ശനിയുടെ ചിഹ്നം യൂണികോഡ്
റോമൻനാടകങ്ങളിൽ അടിമകളെ സൂത്രക്കാരായാണ് സാധാരണ ചിത്രീകരിച്ചിരുന്നത്
റോമൻ നാടകശാലകളെ ഈയടുത്ത കാലം വരെ സുഗന്ധപൂരിതമാക്കിയിരുന്നത് കുങ്കുമവും വീഞ്ഞും ചേർത്ത മിശ്രിതമായിരുന്നു
റോമൻ നിയമമാണ് സ്കോട്ട്ലാൻറിലെ നിയമത്തിന്റെ അടിസ്ഥാനം
റോമൻ പുരാണങ്ങളിലെ ജൂപ്പിറ്റർ ഇട്രസ്കൻ പുരാണങ്ങളിലെ ടിനിയ ഹൈന്ദവ പുരാണങ്ങളിലെ ഇന്ദ്രൻ എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്
റോമൻ പ്രദേശത്തുനിന്ന് ശത്രുരാജ്യത്തിന്റെ ദിശയിലേക്കുള്ള ഈ പ്രതീകാത്മക ആക്രമണം യുദ്ധത്തിന്റെ തുടക്കമായി കണക്കാക്കപ്പെട്ടു
റോമൻ പ്രൊപ്പഗാന്താ മിഷനിൽ പെട്ട അർണ്ണോസിനെ പാദ്രുവാഡോയുടെ കീഴിലുള്ള പോർട്ടുഗീസ് സന്യാസ മഠത്തിൽ പരിശീലനം നൽകിയത് അവിടത്തെ അധികാരിയുടെ മഹാമനസ്കതയും അർണ്ണോസിന്റെ വിനയവും മൂലമാണ് എന്ന് കരുതപ്പെടുന്നു
റോമൻ മതവീക്ഷണത്തിൽ ഈ നിലപാടിന്റെ വിശദീകരണം ഇതാണ്
റോമൻ മിലിട്ടറിയിൽ വാച്ച്വേഡുകൾ വിതരണം ചെയ്യുന്നതിനുള്ള സംവിധാനത്തെ പോളിബിയസ് വിവരിക്കുന്നു
റോമൻ മെഡിയൊലാനത്തിന്റെ അവശിഷ്ടങ്ങൾ ഇംപീരിയൽ കൊട്ടാരം
റോമൻ യാക്കോബ്സൺ
റോമൻ വസ്തു വിദ്യയുടെ ഒരു പതിപ്പ് ഇവിടെ ദർശിക്കാൻ കഴിയും
റോമൻ വാഴ്ച
റോമൻ സംഖ്യകൾ
റോമൻ സംഖ്യക്ക് മുകളിൽ വര ഇട്ടാൽ ആ സംഖ്യയുടെ ആയിരം മടങ്ങിനെ സൂചിപ്പിക്കുന്നു
റോമൻ സംഖ്യാസമ്പ്രദായം
റോമൻ സഭയുടെ മാതൃകയിൽ ശക്തമായ ഒരു സഭാഘടന രൂപപ്പെടുത്തിയ അദ്ദേഹം സ്വയം അതിന്റെ മെത്രാനായി
റോമൻ സമ്പ്രദായം പിന്തുടരുന്ന ഈ പള്ളിയിൽ പ്രാർത്ഥനാകർമ്മങ്ങൾക്കും മറ്റും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിച്ചുവരുന്നത്
റോമൻ സംസ്കാരാവശിഷ്ടങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ചിലർ ഈ പ്രദേശത്തെ ഉത്തര ആഫ്രിക്കയിലെ പോമ്പി എന്നും വിശേഷിപ്പിക്കുന്നുണ്ട്
റോമൻ സാമാജികൻ ലുസിയസ് മെസ്ട്രിയസ് ഫ്ലോറസിന്റെ ഒത്താശയിൽ പൗരത്വം ലഭിച്ച അദ്ദേഹം തുടർന്ന് ലുസിയൻ മെസ്ട്രിയസ് പ്ലൂട്ടാർക്കസ് എന്ന പേരു സ്വീകരിച്ചു
റോമൻ സാമ്രാജ്യകാലത്ത് ജെർമാനിക്കുകൾ സെൽറ്റുകൾ ഐബേരിയൻമാർ ത്രേഷ്യൻമാർ പാർത്തിയൻമാർ എന്നിങ്ങനെ നിരവധി ജനവിഭാഗങ്ങളെ ബാർബേറിയൻമാർ എന്ന പേരിൽ റോമക്കാർ വിളിച്ചിരുന്നു
റോമൻ സാമ്രാജ്യവും പാർത്തിയയുമായുള്ള യുദ്ധകാലത്ത് കടൽമാർഗ്ഗമുള്ള ഈ പാതയുടെ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു
റോമൻ സാമ്രാട്ട് സെപ്തിമിയസ് സെവേരസിന്റെ ക്രിസ്തുമതപീഡനത്തിനിടെ ആഫ്രിക്കയിലെ കാർത്തേജ് നഗരത്തിലാണ് അവർ വധിക്കപ്പെട്ടത്
റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവ മായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്
റോമൻ സെനറ്റിലെ അംഗമായിരുന്ന ടാസിറ്റസ് ഊർജസ്വലനായ സെനറ്റംഗം എന്ന ഖ്യാതി നേടിയിരുന്നു
റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്
റോമൻ സ്നാനം
റോമൻ റിപ്പബ്ലിക്കിന്റെ
റോമൻ റിപ്പബ്ലിക്കിലെ പ്രധാന രാഷ്ട്രീയ കക്ഷികളായിരുന്ന ഒപ്റ്റിമേറ്റുകളും പോപ്പുലാരികളും തമ്മിലുള്ള അധികാര വടംവലി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന കാലത്താണ് സുള്ള ഡിക്റ്റേറ്ററായി സ്ഥാനമേറിയത്
റോമൻ റിപ്പബ്ലിക്ക്
റോമൻ റീത്തിൽ ഒരു രീതിയിലുള്ള അനഫോറ മാത്രം നിയമപരമായി പരിഗണിച്ചിരുന്ന കാലത്ത് ഇത് കുർബാനയുടെ കാനോന എന്ന് അറിയപ്പെട്ടിരുന്നു
റോമൻ റെയ്ഗ്നസ്
റോമർക്ക് എഴുതിയ ലേഖനം
റോമർ സൈന്യം ഇതോടെ ഏകദേശം പൂർണ്ണമായി തകർന്നു
റോമാക്കാരുടെ അധീനതയിലുണ്ടായിരുന്ന ഈജിപ്ത് ഗ്രീസ് സിറിയ ഇറ്റലി എന്നീ രാജ്യങ്ങളിലും സ്ഫടിക വ്യവസായം ഏറെ വളർച്ച നേടി
റോമാക്കാരുടെ ഭാഷയും സംസ്കാരവും സ്വീകരിച്ച പടിഞ്ഞാറൻ അതിരിലെ ജർമ്മാനിക് വംശജരിൽ നിന്നും അതായത് ലത്തീനും തുടർന്ന് ഫ്രഞ്ചും സംസാരിച്ചവരിൽ നിന്നും ജർമ്മാനിക് ജനങ്ങളുടെ സ്വന്തം ഭാഷയെ അടയാളപ്പെടുത്തുകയായിരുന്നു ഉദ്ദേശം
റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ് ഇൽ നിന്നാണ് ഈ പേര് വന്നത്
റോമാക്കാർ ഇത് റൊട്ടി സ്വാദിഷ്ഠമാക്കാനും മാംസം കേട് കൂടാതെ സൂക്ഷിക്കാനുമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്
റോമാക്കാർക്കെഴുതിയ ലേഖനം
റോമാക്കാർ ഗ്രഹത്തെ അവരുടെ ദേവനായി മെർക്കുറി എന്നാണ് വിളിച്ചത് മറ്റേത് ഗ്രഹത്തേക്കാളും വേഗത്തിൽ ചക്രവാളത്തിലൂടെ സഞ്ചരിക്കുന്നതിനാൽ അവർ ഇതിനെ ഗ്രീക്കുകാരുടെ ഹെർമീസിന് തുല്യമായിക്കാണുകയും ചെയ്തു
റോമാക്കാർ ഗ്രീക്കുകാരുടെ അന്ത്യാവസ്ഥാസിദ്ധാന്തമാണ് മിക്കവാറും സ്വീകരിച്ചിരിക്കുന്നത്
റോമാക്കാർ തങ്ങളുടെ മിനർവാദേവിയേയും അഥീനയേയും അഭിന്നരായി കണക്കാക്കിവരുന്നു
റോമാനഗരത്തിലെ സ്പാനിഷ് സ്ക്വയറിലെ പിയാസ സ്പാഞ്ഞ എന്ന സ്ഥലത്തെ അതിബൃഹത്തായ ഒരു കെട്ടിടത്തിലാണ് തിരുസംഘത്തിന്റെ ആസ്ഥാനകാര്യാലയം സ്ഥിതി ചെയ്യുന്നത്
റോമാനഗരംപോലെ
റോമാൻസ് ഭാഷകൾ
റോമാ മതത്തിൽ ആടുമനുഷ്യരായ ഫോണസ് എന്നൊരു ദേവനും ഫോണ എന്നൊരു ദേവതയും ഉണ്ട്
റോമായിലെ ആഗ്നെസ്
റോമാ സാമ്രാജ്യം