text
stringlengths
4
1.17k
റോമാ സാമ്രാജ്യം എന്ന പദം കൊണ്ട് താഴെ പറയുന്നവയെല്ലാം വിവക്ഷിക്കാം
റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
റോമാസാമ്രാജ്യകാലത്ത് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന വിഭവങ്ങളിൽ ഏറ്റവും വിലപിടിച്ചതായിരുന്നു കുരുമുളക്
റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലും ആയി വികസിച്ച ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ സാർവത്രിക ആത്മീയ പരമാചാര്യനാണു് പൗരസ്ത്യ കാതോലിക്കോസ്
റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായി വികസിച്ച ക്രൈസ്തവസഭയായ പൗരസ്ത്യ സഭയുടെ പൊതുമേലദ്ധ്യക്ഷന്റെ സ്ഥാനികനാമമാണ് പൗരസ്ത്യ കാതോലിക്കോസ്
റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും പൗരസ്ത്യദേശത്തും ദി ഈസ്റ്റ് അതായതു് പേർഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയും മലങ്കരയും ആർമീനിയായിലും വളർന്നുവന്ന സഭകളെയാണു് പൗരസ്ത്യസഭകളെന്നു് വിളിയ്ക്കുന്നതു്
റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വളർന്നു്വന്ന അലക്സാന്ത്രിയ അന്ത്യോക്യ കുസ്തന്തീനോപൊലിസ് എന്നീ മൂന്നു് പാത്രിയർക്കാസന സഭകളും
റോമാസാമ്രാജ്യത്തിന്റെ ചരിത്രത്തിൽ പരാമർശിക്കപ്പെടുന്ന ഒരു വനിതയാണ് ലുക്രീഷ്യ
റോമാസാമ്രാജ്യത്തിന്റെ തകർച്ചയും തളർച്ചയും എന്ന ഗ്രന്ഥത്തിൽ ഹൈപ്പേഷിയയുടെ വധത്തെ എഡ്വേഡ് ഗിബ്ബൺ നാടകീയമായി വിവരിക്കുന്നു
റോമാസാമ്രാജ്യത്തിന്റെ വിഭജനത്തിനുശേഷം ഏഷ്യാമൈനർ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ കീഴിലായി
റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
റോമാസാമ്രാജ്യത്തിൽ നിന്നുമുള്ള ദെനാരി നാണയങ്ങളുടെ ശേഖരം ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്
റോമാ സാമ്രാജ്യം വിവക്ഷകൾ
റോമാസാമ്രാജ്യവുമായി കേരളത്തിനുണ്ടായ
റോമാസാമ്രാട്ട് തിയൊഡോഷ്യൻ രണ്ടാമൻ അദ്ദേഹത്തെ അഹങ്കാരിയായ ഫറവോൻ എന്നും എഫേസോസ് സൂനഹദോസിലെ നെസ്തോറിയസ് പക്ഷക്കാരായ സഭാനേതാക്കൾ വിശ്വാസവിരോധി സഭയുടെ നാശത്തിനായി പിറന്ന രാക്ഷസൻ എന്നും ഒക്കെ വിശേഷിപ്പിച്ചു
റോമാസാംരാജ്യകാലത്തെ നിരവധി സംസ്കാരപേടകങ്ങളും മറ്റു വസ്തുക്കളും ഈ സ്ഥലത്തിന്റെ ചുറ്റുപാടും നിന്ന് കണ്ടെത്തിയിട്ടുണ്ട്
റോമിങ്ങിലും ഇതേ നിരക്ക് തന്നെയാണ്
റോമിനെതിരായുള്ള യഹൂദരുടെ അവസാനത്തെ ഈ ചെറുത്തുനില്പ് നിഷ്കരുണം അടിച്ചമർത്തപ്പെടുകയും വിമോചകൻ ബാർ കൊക്കബയടക്കം ആയിർക്കണക്കിന് യഹൂദർ കൊല്ലപ്പെടുകയും ചെയ്തു
റോമിന്റെ ഭാഗമായ വത്തിക്കാൻ പ്രദേശത്തെ ഒരു നഗരരാഷ്ട്രമാക്കി പരിധികൾ നിശ്ചയിച്ച് അതിന്മേലുള്ള മാർപ്പാപ്പായുടെ പരമാധികാരം അംഗീകരിക്കുകയും ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിനു ബാധകമായ നിയമങ്ങൾ നിശ്ചയിക്കുകയുമാണ് ലാറ്ററൻ ഉടമ്പടി പ്രധാനമായും ചെയ്തത്
റോമിന്റെ മഹത്ത്വത്തിനു പിന്നിൽ ധാർമ്മികതയും സ്വഭാവമഹിമയുമാണെന്നു കരുതിയ പ്ലൂട്ടാർക്കിന്റെ മനസ്സിൽ ഗ്രീക്ക് റോമൻ ചരിത്രങ്ങളിലെ മഹദ്ജീവിതങ്ങളുടെ താരതമ്യം എന്ന ആശയം അങ്കുരിച്ചു
റോമിന്റെ മെത്രാൻ എന്ന നിലയിൽ എല്ലാ വർഷാരംഭത്തിലും സിസ്റ്റൈൻ ചാപ്പലിൽ നവജാതത ശിശുക്കളെ മാമ്മോദീസ മുക്കുന്ന ചടങ്ങ് ജോൺ പോൾ രണ്ടാമനെപ്പോലെ ബെനെഡിക്ട് പതിനാറാമനും തുടർന്നു
റോമിന്റെ മേൽ ഒരിക്കലും മായ്കാനാവാത്ത കളങ്കമായി ആ സംഭവം നിലകൊണ്ടു
റോമിയോ ആൻഡ് ജൂലിയറ്റ് ക്യാച്ച് മി ഇഫ് യു കാൻ ബ്ലഡ് ഡയമണ്ട് തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്
റോമിയോ ആന്റ് ജൂലിയറ്റ്
റോമിയോ ആന്റ് ജൂലിയറ്റ് ഹാംലറ്റ് എന്നിവയാണ് അരങ്ങിൽ ഏറ്റവുമധികം അവതരിപ്പിക്കപ്പെടുന്ന ഷേക്സ്പിയർ നാടകങ്ങൾ
റോമിയോ കാസ്റ്റെലേൻ
റോമിലും ഗോൾഡൺ ഹാർവെസ്റ്റ് സ്റ്റുഡിയോയിലുമായിരുന്നു ചിത്രീകരണം
റോമിലെ അലെക്സിസ് അലെക്സിസ് വോൺ എദേസ്സ എന്നും ഇദ്ദേഹം അറിയപ്പെടുന്നു
റോമിലെഏഴു പ്രധാനപ്പെട്ട കുന്നുകളിലൊന്നായ കാപിടോലിൻ കുന്നിൽ
റോമിലെ ജനങ്ങൾ മാർപ്പാപ്പാമാരോട് സ്വീകരിച്ച പരുക്കൻ സമീപനവും അവിടത്തെ കാലാവസ്ഥയുടെ പരുഷതയും ഈ മാറ്റത്തിന്റെ മറ്റു കാരണങ്ങളായി പറയപ്പെടുന്നു
റോമിലെത്തിയപ്പോൾ കാസിയൻ ശെമ്മാശൻ മാത്രമായിരുന്നതു കൊണ്ട് അവിടെ വച്ചാണ് അദ്ദേഹം പൗരോഹിത്യത്തിലേയ്ക്ക് ഉയർത്തപ്പെട്ടതെന്ന് കരുതപ്പെടുന്നു
റോമിലെ മാർപ്പാപ്പ പരമാധ്യക്ഷനായ കത്തോലിക്കാ സഭയുടെ മൂന്ന് വ്യക്തിസഭകൾ കേരളത്തിൽ പ്രവർത്തിക്കുന്നു
റോമിലെ മാർപ്പാപ്പയെ തെർത്തുല്യൻ വിശേഷിപ്പിച്ചത് വ്യഭിചാരികളുടെ ഇടയൻ എന്നാണ്
റോമിലെ മെത്രാനായ മാർപ്പാപ്പായുടെ പ്രത്യേകാധികാരം ക്രിസ്തുശിഷ്യൻ പത്രോസിൽ നിന്നു സിദ്ധിക്കുന്നതാണെന്ന വാദം ചരിത്രദൃഷ്ട്യാ അബദ്ധമാണെന്നു വാദിച്ച അദ്ദേഹം ആദിമ നൂറ്റാണ്ടുകളിൽ അവർ അത്തരം അധികാരം അവകാശപ്പെട്ടിരുന്നില്ലെന്നതിനു തെളിവായി ആദ്യകാല സൂനഹദോസുകളിൽ അദ്ധ്യക്ഷപദവി വഹിച്ചത് മാർപ്പാപ്പ അല്ല ചക്രവർത്തി ആയിരുന്നെന്നു ചൂണ്ടിക്കാട്ടി
റോമിലേയ്ക്കുള്ള ഭക്ഷണത്തിന്റെ പ്രധാന ഉറവിടം ഇതായിരുന്നു
റോമിൽ ജൂതച്ചേരികളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന യഹൂദർക്ക് നെപ്പോളിയൻ വിമോചകനായി
റോമിൽ ജോസെഫസിന്റെ ഒരു പ്രതിമ സ്ഥാപിച്ചിരുന്നതായി ആദ്യകാല ക്രിസ്തുമതത്തിന്റെ ചരിത്രകാരൻ കേസറിയായിലെ യൂസീബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്
റോമിൽനിന്നും കാനോൻ നിയമത്തിൽ ഇദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്
റോമിൽ നിർമ്മിച്ച മലയാളം അച്ചുകളുപയോഗിച്ച് ആദ്യമായി അച്ചടിച്ച പുസ്തകമാണു് ആല്ഫബെത്തും എന്ന വസ്തുതയും ഈ അവതാരികയിൽ കാണാം
റോമിൽ പരക്കെ പ്രചരിച്ചിരുന്ന പാന്റോ മൈം മൈം കലാരൂപങ്ങൾക്കും വ്യത്യസ്തവും കൗതുകകരവുമായ വസ്ത്രവിധാനമാണ് ഉപയോഗിച്ചിരുന്നത്
റോമിൽ പോംപി വീരോചിതമായി സ്വീകരിക്കപ്പെട്ടപ്പോൾ ആഘോഷങ്ങളിൽ ക്രാസ്സസിന് വലിയ സ്ഥാനമൊന്നും ലഭിച്ചില്ല
റോമിൽ മറ്റു ആറു പേരോടൊപ്പം അദ്ദേഹത്തെ ചാട്ടവാറിനടിച്ച ശേഷം ശിരഛേദം ചെയ്യുകയാണുണ്ടായതെന്നും തെർത്തുല്യൻ പറയുന്നു
റോമിൽ വിയാകോൺചിലസിയോണയിലെ തിരുസംഘങ്ങളുടെ കൊട്ടാരത്തിലാണ്സന്യസ്തർക്കുള്ള തിരുസംഘത്തിന്റെ കേന്ദ്രകാര്യാലയം സ്ഥിതി ചെയ്യുന്നത്
റോമിൽ വീട്ടുതടങ്കലിലായിരിക്കെ പൗലോസ് എഴുതുകയും അറിയപ്പെടാത്ത ഒരു ക്രിസ്തീയദൂതൻ എഗ്നാത്തിയ വഴിയിലൂടെ സംവഹിച്ചെത്തിക്കുകയും ചെയ്ത ഈ കത്ത് വ്യത്യസ്ത സ്ഥലകാലങ്ങളിലായി എണ്ണമറ്റ സ്ത്രീപുരുഷന്മാർക്ക് ജീവിതത്തിന്റെ ദുർഘടവഴികളിൽ ദൈവജ്യോതിയും ഉല്ലാസം പകരുന്ന വഴികാട്ടിയും ആയിരുന്നു
റോമുമായി നിലനിന്ന വ്യാപാരങ്ങളുടെ ഖനീഭവിച്ച തെളിവുകളായിവേണം ഈ നാണയങ്ങളെ മനസ്സിലാക്കാൻ
റോമുലസ് വിറ്റേക്കർ
റോമുലോ ബെറ്റാൻകോർട്ട്
റോം മെട്രോ
റോയ കാതോലിക്കേറ്റെ
റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്
റോയൽ അക്കാദമിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായിരുന്നു ഗയിൻസ്ബറോ
റോയൽ എക്സിബിഷൻ ബിൾഡിംഗ്
റോയൽ എക്സിബിറ്റേഴ്സ്
റോയൽ എൻഫീൽഡ് ബുള്ളറ്റ്
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി
റോയൽ ഓപ്പറ ഹൗസ് മുംബൈ
റോയൽ കമ്മീഷന്റെ റിപ്പോർട്ടിന് മറുപടിയായി ഭൂമി അവകാശ ബിൽ തയ്യാറാക്കിയെങ്കിലും അത് പാസാക്കുന്നതിനു മുൻപെ വിറ്റ്ലം സർക്കാർ പിരിച്ചുവിട്ടു
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
റോയൽ ചാർട്ടർ
റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയിലെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് ഇസബെല്ലെ ബേർഡ്
റോയൽ ജോർദാനിയൻ
റോയൽ ജോർദാനിയൻ വ്യോമസേന
റോയൽ ഡച്ച് ഷെൽ
റോയൽ തായ് കോൺസൽ ജനറൽ നിതിറൂജ് ഫോണിപ്രസേർട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി
റോയൽ ദേശീയോദ്യാനം
റോയൽ നേവിക്കായി തേക്ക് നട്ടുവളർത്താനുള്ള പരിശ്രമം അന്നത്തെ മലബാർ കളക്ടറായ കൊണോളിയാണ് തുടങ്ങിയത്
റോയൽ നേവിക്ക് ഒരു ഫ്ലവർ ക്ലാസ് കോർവെറ്റ് ആയ എച്ച്എംഎസ് ക്ലാർക്കിയ എന്ന യുദ്ധക്കപ്പൽ ഉണ്ടായിരുന്നു
റോയൽ ബുക്സ്ല് കോട്ടയം
റോയൽ ബൊട്ടാണിക്കൽ പാർക്ക് ലാമ്പെൾറി
റോയൽ ബൊട്ടാണിക് ഗാർഡൻ എഡിൻബർഗ്
റോയൽ മാനർ ഹൗസ് വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന ഈ ഹോട്ടലിൽ പഴയ കാര്യങ്ങൾ അതുപോലെ നിലനിർത്തിയിരിക്കുന്നു
റോയൽ മാനസ് ദേശീയോദ്യാനം
റോയൽ വില്യം റോസ്
റോയൽ ശേഖരത്തിൽ ഒരു ആദ്യകാല കോപ്പിയും കാണപ്പെടുന്നു
റോയൽ സസൈറ്റി ഒഫ് കെമിസ്ട്രിയാണ് ഇതിന്റെ ഉടമസ്ഥർ
റോയൽ സൊസൈററിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അക്കാദമികളിലേയും അംഗമായി പ്രവർത്തിച്ച ഡോക്ടർ മേനോന്റെ ഗവേഷണ മേഖല കോസ്മിക് കിരണങ്ങളും പാർട്ടിക്ക്ൾ ഫിസിക്സും ആയിരുന്നു
റോയൽ സൊസൈറ്റി
റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ജോൺ ബി ഗുഡ്നോഫ് അവാർഡ് നൽകി വരുന്നു
റോയൽ സൊസൈറ്റിയിലെ അംഗത്വവും വിൽസ്റ്ററിനു ലഭിച്ചിട്ടുണ്ട്
റോയൽ സൊസൈറ്റി റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ അദ്ദേഹം സമിതി അംഗമായിരുന്നു
റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റി അവയെ വ്യത്യസ്തമായി കണക്കാക്കുന്നു
റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് ഈ സസ്യത്തിന് ലഭിച്ചിരുന്നു
റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഓഫ് ഗാർഡൻ മെറിറ്റ് അവാർഡ് ജാസ്മീനം മെസ്നി നേടിയിരുന്നു
റോയൽ ഹോർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് താഴെ പറയുന്ന കൾട്ടിവറുകൾ നേടിയിട്ടുണ്ട്
റോയി ജെ ഗ്ലോബർ
റോയിട്ടേഴ്സ് ബ്ലൂം ബെർഗ് തുടങ്ങിയ അന്താരാഷ്ട്ര വാർത്താവിതരണ ശൃംഖലകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന അന്റാറാ ഏഷ്യയിലെ വ്യവസായ വാർത്തകൾക്കുവേണ്ടി ഏഷ്യൻ പൾസ് എന്ന പേരിൽ ഒരു വാർത്താവിഭാഗവും പ്രവർത്തിപ്പിക്കുന്നുണ്ട്
റോയി തന്നെ പിന്നീട് രൂപം നല്കിയ ഇന്ത്യൻ ന്യൂസ് ബ്യൂറോ യുടെ മത്സരത്തെ ഇതിനു നേരിടേണ്ടതായും വന്നു
റോയിസറ്റോണിയ റെജിയ
റോയുടെ ഒരു ചാരപ്രവർത്തകനായിരുന്നു രവീന്ദർ കൗശിക് എന്ന നബി അഹമ്മദ് ഷാക്കിർ
റോയ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്
റോയ് എന്നിവരും മസ്ജിദ് തകർക്കപ്പെട്ടതിനെ കുറിച്ചുള്ള തങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി
റോയ് ജോർജ്കുട്ടി
റോയ്ഡീസ് ഒരു ജനുസ്സിനെ സൂചിപ്പിക്കുന്നത് കൊണ്ടാണ് ഈ പ്രയോഗം വന്നത്
റോയ് സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി
റോയ്സ് സിറ്റി ടെക്സസ്
റോയ്റ്റേഴ്സ്
റോവറുകൾ ബലൂണുകൾ എയോപ്ലെയിനുകൾ എന്നിവ ഉപയോഗപ്പെടുത്തുന്നതും മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്
റോവാൻ അറ്റ്കിൻസണോടൊപ്പം കോളിൻ വെൽസ് ഫ്രെഡറിക് ട്രെവ്സ് എന്നീ പ്രമുഖ നടന്മാരും അതിഥി വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു
റോവാൻ അറ്റ്കിൻസൺ
റോവാൻ ബ്ലാഞ്ചാർഡ്