text
stringlengths
4
1.17k
അചിന്ത്യകുമാർ സെൻഗുപ്ത
അചിന്ത്യ ഭേദ് അഭേദ് ചൈതന്യ
അചിൻ വാണിക്
അചിരേണ അദ്ദേഹം അവരുടെ ശിഷ്യനാവുകയാണ് ഉണ്ടായത്
അചിരേണ വിജയനഗരസാമ്രാജ്യം ഡെക്കാനിലെ പ്രബലശക്തിയായിത്തീർന്നു
അചെനാർ ഫോമൽഹോട്ട് എന്നീ നക്ഷത്രങ്ങളുടെ ഇടയിലാണിത്
അച്ചടക്കം
അച്ചടക്ക നടപടി ജില്ലാതലത്തിലേക്കും നീണ്ടേക്കും
അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത്
അച്ചടക്ക ലംഘനത്തിന്റെ പേരിൽ മാത്രമേ താക്കീത് ചെയ്തുള്ളൂ എന്നു മാത്രമാണു അരുളി ചെയ്തത്
അച്ചടി ആധുനികശൈലിയിലുള്ള പാഠപുസ്തകനിർമ്മാണം തുടങ്ങിയ ഘടകങ്ങൾകൂടി ഈ സക്രിയമായ പരിണാമങ്ങൾക്കു സഹായകമായി
അച്ചടി ഇന്റെർനെറ്റ് റേഡിയോ ടെലിവിഷൻ എന്നിങ്ങനെ എല്ലാ തരത്തിലുമു ള്ള മാധ്യമങ്ങളിൽ ജോലി ചെയ്ത ചുരുക്കം മലയാളം മാധ്യമപ്രവർത്തകരിൽ ഒരാൾ കൂടിയാണു വിത്സൺ
അച്ചടി ഒരു കലയെന്ന നിലയിലും വ്യവസായം എന്ന നിലയിലും ഗണ്യമായി അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു
അച്ചടിക്കുന്നതിനു മുമ്പ് തിരുത്താനുള്ള സൗകര്യവും കമ്പ്യൂട്ടർ സൃഷ്ടിതമായ പ്രമാണങ്ങൾക്കുണ്ടായിരുന്നു
അച്ചടിക്കുന്ന ലിപിയെ ഷും എന്നാണ് വിളിക്കുന്നത്
അച്ചടിക്കുപകരം ആധുനികകാലത്ത് കാലുറകൾ പൈജാമകൾ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്
അച്ചടിച്ച പാഠപുസ്തകങ്ങൾ ജനുവരി മൂന്നാം വാരം മുതൽ സ്കൂളുകളിൽ എത്തിക്കും
അച്ചടി പിശക് കാരണം ഇത് വീരസ്വാമിയായി
അച്ചടിപ്പിശകുകളും ലേഖക പ്രമാദങ്ങളും കടന്നു കൂടിയിരിക്കാനിടയുള്ളതിനാൽ പാതിരിയുടെ കാവ്യ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നത് ശ്രമകരമാണ്
അച്ചടി പ്രസിദ്ധീകരണം ഇൻഷുറൻസ് വിനോദസഞ്ചാരം തുടങ്ങിയവയും പ്രധാന വ്യവസായങ്ങൾ തന്നെ
അച്ചടിമാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതൽ മനസ്സിനെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന മാദ്ധ്യമം എന്ന നിലയിൽ ചലച്ചിത്രങ്ങളെ സെൻസർ ചെയ്യേണ്ടതുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി
അച്ചടി മാസികയുടെ പതിവ് വിഭാഗങ്ങളിൽ ഇവ ഉൾപ്പെടുന്നു
അച്ചടിയന്ത്രം തമിഴ്നാട്ടിൽ എത്തിച്ച മിഷനറിമാർ അച്ചടി വിദ്യയിലൂടെ തമിഴ്ഗദ്യത്തിന്റെ വളർച്ച സുഗമമാക്കിത്തീർത്തു
അച്ചടിയിലും കമ്പ്യൂട്ടറുകളിലും മറ്റും ഇപ്പോൾ രണ്ടു തരത്തിലുമുള്ള ലിപിപ്രയോഗങ്ങൾ സാദ്ധ്യമാണു്
അച്ചടിയിൽ സ്യാൻ മജന്ത മഞ്ഞ എന്നീ നിറങ്ങളുള്ള മഷികൾ ഒരേ അളവിൽ ചാലിച്ചാൽ കറുപ്പ് നിറം കിട്ടില്ല പകരം കടും ചാരമേ കിട്ടൂ അതുകൊണ്ട് അച്ചടിക്ക് പ്രത്യേകം കറുപ്പ് നിറം ഉപയോഗിക്കുന്നു
അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കിയിരുന്നു
അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കുകയായിരുന്നു
അച്ചടിവേല
അച്ചടിവേല ഇപ്പോൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് എന്നാണ് ഡേവിഡ് ജൂറി പറയുന്നത്
അച്ചടിശീല
അച്ചഡ ഫർണ
അച്ചതെനുഗുവിൽ യയാതി ചരിത്രം രചിച്ച തെലഗന്നയാണ് മറ്റൊരു പ്രധാന കവി
അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന് ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു
അച്ചൻകുഞ്ഞ്
അച്ചൻകോവിലാർ
അച്ചൻകോവിലാറാണ് പഞ്ചായത്തിലൂടെയൊഴുകുന്ന പ്രധാന നദി
അച്ചൻ കോവിലാറിന്റെ തീരത്ത് മനോഹരമായ ഈ ക്ഷേത്രം കുടികൊള്ളുന്നു
അച്ചൻകോവിലാറിൻെറ തീരത്തും അച്ചൻകോവിലിലുമായി ഏഴു പ്രധാന സ്ഥാനങ്ങളിൽ അന്നത്തെ ക്ഷേത്രങ്ങളും അധിവാസകേന്ദ്രങ്ങളും നശിച്ചെങ്കിലും അവശിഷ്ടങ്ങും ക്ഷേത്രപറമ്പും ജനങ്ങൾ പാർത്തിരുന്ന പറമ്പുകളും കാണാം
അച്ചൻകോവിൽ
അച്ചൻ കോവിൽ ആറ ഇവിടെ കൂടി ഒഴുകുന്നു
അച്ചൻ കോവിൽ ആറ് ഈ ഗ്രാമത്തിൽക്കൂടി ഒഴുകുന്നു
അച്ചൻകോവിൽ ശാസ്താക്ഷേത്രം
അച്ചൻ പോസ്റ്റൽ ഓഡിറ്റ് ആപ്പീസറായിരുന്ന കാരണം അവർ മദ്രാസിലാണ് വളർന്നത്
അച്ചൻ മനോജ് അമ്മ വിനീഷ സഹോദരൻ ഋതുദേവ്
അച്ചൻ വില്യം ആംസ്ട്രോങ് അമ്മ മേരി എലിസബത്ത്
അച്ചാംതുരുത്തി
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ മണിയറക്കള്ളൻ പുറത്തിറങ്ങിയില്ല അച്ഛന്റെ കൊച്ചുമോൾക്ക് എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്
അച്ചാമ്മ മത്തായി
അച്ചാരം അമ്മിണി ഓശാരം ഓമന
അച്ചാളു എന്നായിരുന്നു പത്നിയുടെ പേര്
അച്ചാറിടാനും ചമ്മന്തി അരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്
അച്ചിക്കലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉദയഗിരി പള്ളി ഇളംതുരുത്തി പാറ എന്നിവ ഉൾപ്പെടുന്നു
അച്ചിക്കൽ
അച്ചിങ്ങയും കൊച്ചുരാമനും ചെറുകഥ
അച്ചിന്റെ മുഖവടിവ് ലിപികളുടെ ആകൃതി ഇവ മെച്ചപ്പെടുത്തുന്നതിന് പുതിയ ശൈലിയിൽ ആവിഷ്കരിച്ചു പ്രചാരത്തിൽ കൊണ്ടുവന്നിട്ടുള്ള വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരുമായി ബന്ധപ്പെടുത്തിയാണ് രണ്ടാമത്തെ വർഗീകരണം ക്യാക്സ്റ്റൺ ബാസ്ക്കർവില്ലി ഗിൽസാൻഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്
അച്ചിമെനെസ് സെറ്റോന
അച്ചില്ലി മില്ലെഫോളിയം
അച്ചില്ലി മില്ലെഫോളിയം ഭക്ഷിക്കുന്ന ഒരു തരം സസ്യ മൂട്ടകളാണ് ഹൊറിസ്റ്റസ് ഓറിയന്റാലിസ്
അച്ചിസൺ കമ്മീഷൻ
അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു
അച്ചുകളിലെ ദ്വാരത്തിന്റെ വലിപ്പത്തിനും രൂപത്തിനും അനുസരിച്ചു മുറുക്ക് നുറുക്ക് മധുരസേവ പക്കാവട മുതലായ പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയും
അച്ചുഡീമിയ
അച്ചുതണ്ടിൽ ഭ്രമണം ചെയ്യുകയും തിരശ്ചീന ദിശയിൽ മാത്രം സ്വതത്രമായി കറങ്ങാൻ കഴിയുന്ന ആന്തരികവലയത്തിന് അതുകാരണം കമ്പനം
അച്ചുതണ്ടു യുഗം
അച്ചുതണ്ടു ശക്തികളുടെ പൂർണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്
അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം
അച്ചുതണ്ട്
അച്ചുതണ്ട് ശക്തികളുടെ കീഴിലുള്ള നാലു ലക്ഷത്തോളം വരുന്ന സൈനികർ റഷ്യയുടെ സൈനിക അതിർത്തിയിലേക്ക് ആക്രമണം നടത്തി
അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ നടപ്പാക്കുന്ന ഒരു വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാമെന്ന് സുഭാസ് ചന്ദ്ര ബോസ് വിശ്വസിച്ചിരുന്നു
അച്ചുതണ്ട് ശക്തികൾ
അച്ചുത്ശങ്കർ എസ് നായർ ആണ്
അച്ചുനിർമ്മാണശാല
അച്ചുവിന്റെ അമ്മ
അച്ചുവിന്റെ അമ്മ ബ്ലാക്ക് രസതന്ത്രം ക്ലാസ്മേറ്റ്സ് കറുത്ത പക്ഷികൾ ബാബാ കല്യാണി ചങ്ങാതിപ്പൂച്ച ഒരുവൻ വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി
അച്ചുവേട്ടന്റെ വീട്
അച്ചൊളിബർ
അച്ച്ഛന്റെ കണ്ണുകൾ അപ്പോളും പത്രോസിന്റെ മേൽ ആയിരുന്നു
അച്ഛനമ്മമാരായിരുന്നു ആദ്യ ഗുരുക്കന്മാർ
അച്ഛനിലൂടെ സാൾട്ട് ലേക്ക് സിറ്റി പ്രദേശത്ത് സ്ഥിരതാമസമാക്കിയ നോർഫോക്കിൽ നിന്നുള്ള ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ നാലാം തലമുറയായ ഇംഗ്ലീഷ് വംശജയാണ്
അച്ഛനിൽ നിന്നാണ് മീര വളർത്തുമൃഗങ്ങളുമായുള്ള ചങ്ങാത്തം കടംകൊണ്ടത്
അച്ഛനും അമ്മയും അധ്യാപകരായിരുന്നു
അച്ഛനും അമ്മയും ചിരിക്കുമ്പോൾ
അച്ഛനും കള്ളനായിരുന്നു
അച്ഛനു പിന്നാലെ മകനും പോയി
അച്ഛനും ഫിദലുമായി ഊഷ്മളമായ ഒരു പിതൃ പുത്രബന്ധം ഉണ്ടായിരുന്നില്ല
അച്ഛനും ബാപ്പയും
അച്ഛനും മകനും
അച്ഛനും മകളും
അച്ഛനും മകളും വള്ളത്തോൾ നാരായണമേനോൻ
അച്ഛനും മക്കളും ചേർന്നുള്ള ട്രിപ്പിൾ തായമ്പകകൾ ശ്രദ്ധേയമാണ്
അച്ഛനുറങ്ങാത്ത വീട്
അച്ഛനെയാണെനിക്കിഷ്ടം
അച്ഛനെയാണെനിക്കിഷ്ടം നരിമാൻ ഭർത്താവുദ്യോഗം രാവണപ്രഭു സൂര്യചക്രം കാക്കക്കുയിൽ ദോസ്ത് ഒന്നാമൻ സായ് വർ തിരുമേനി വക്കാലത്തു നാരായണൻകുട്ടി
അച്ഛനെ വീട്ടിൽ കയറ്റാതെ ബ്രണ്ടൻ പറഞ്ഞു വിടുമ്പോൾ അച്ഛൻ പറയുന്നുണ്ട് ടോമി തിരിച്ചുവന്നു അവൻ എന്നോട് പൊറുത്തു എന്ന്
അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളിൽ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്
അച്ഛൻ അച്യുതൻ നായരും അമ്മ ഭാർഗവിയമ്മയും
അച്ഛൻ അമേരിക്കയിലേക്ക് താമസം മാറിയതിനുശേഷം കത്രീന പിതാവുമായി കണ്ടുമുട്ടിയിട്ടില്ല
അച്ഛൻ ആലക്കണ്ണി നീലകണ്ഠൻ
അച്ഛൻ എന്നതിന് സമാനമായി വിവിധ പദങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്
അച്ഛൻ എയ്ഞ്ചൽ കാസ്ട്രോ അർഗീസ് സ്പെയിനിൽ നിന്ന് കുടിയേറിയ തൊഴിലാളി ആയിരുന്നുവെങ്കിലും പിൽക്കാലത്ത് സമ്പന്നനായ ഒരു കൃഷിക്കാരനായിക്കഴിഞ്ഞിരുന്നു