text
stringlengths
4
1.17k
അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് ആറന്മുള എന്ന പേര് വന്നത്
അങ്ങനെയാണത്രേ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴംചൊല്ല് ഉണ്ടായത്
അങ്ങനെയാണദ്ദേഹം ബ്ലാക്ക് ബോക്സ് ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർനിർമ്മിക്കുന്നത്
അങ്ങനെയാണു പച്ചയിലുമെത്തിയെതെന്നണു വിശ്വാസം
അങ്ങനെയാണെങ്കിൽ എല്ലായിടത്തും ഉയർന്ന പരിഷ്കൃത രാജ്യങ്ങളിൽ പോലും ഉദാഹരണത്തിന് ഫ്രാൻസ് അതിനാൽ തന്നെ പരമ്പരാഗതമായ ഒരു രാഷ്ട്രിയ പരിഹാരം നമ്മുടെ പ്രശ്നങ്ങൾക്കില്ല
അങ്ങനെയാണെങ്കിൽ ചികിത്സ എത്രയും പെട്ടെന്നു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ്
അങ്ങനെയാണെങ്കിൽ പുരാവസ്തുവായി തുറമുഖത്തിൽ ഇട്ടിരിയ്ക്കുന്ന ആദ്യത്തെ കപ്പലോ
അങ്ങനെയാണെങ്കിൽ ലിയോനാർഡോയുടെ ചിത്രീകരണം ഉള്ള ഒരു ചിത്രത്തിന്റെ ആദ്യത്തെ ഉദാഹരണമാണിത്
അങ്ങനെയാണെങ്കിൽ സിമുലേഷൻ സമയത്ത് അൽപ്പനേരം ഓർമ്മ ചില മാനസിക പ്രവർത്തനങ്ങൾ എന്നിവ നിലയ്ക്കാൻ സാധ്യതയുണ്ട്
അങ്ങനെയാണ് അണ്ണാറക്കണ്ണന്റെ പുറത്ത് വര ഉണ്ടായതെന്ന് വിശ്വസിച്ചു വരുന്നു
അങ്ങനെയാണ് അദ്ദേഹത്തെ ആളുകൾ ചിന്ത രവി എന്നു വിളിച്ചു തുടങ്ങിയത്
അങ്ങനെയാണ് ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്
അങ്ങനെയാണ് ഈ ക്ഷേത്രം നിലവിൽ വന്നത്
അങ്ങനെയാണ് ഈ പ്രദേശത്തിന് കോടിശ്ശേരി എന്ന പേര് വന്നത്
അങ്ങനെയാണ് ഈ പ്രവൃത്തി മങ്കാദിങ്ങ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്
അങ്ങനെയാണ് ഈ പ്രോജക്ട് തുടങ്ങുന്നത്
അങ്ങനെയാണ് ഈ മഹാക്ഷേത്രം നിലവിൽ വന്നത്
അങ്ങനെയാണ് ഈ സ്ഥലത്തിന് ബെസവാഡ എന്ന പേര് ലഭിച്ചത്
അങ്ങനെയാണ് കുട്ടൻ എന്ന പേരിലുള്ള ബുദ്ധപ്രതിമയുണ്ടാവാനുള്ള കാരണം
അങ്ങനെയാണ് കൊച്ചിയിലെ നിയമവേദി പഴുതറകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്
അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്
അങ്ങനെയാണ് ചാണ്ടിയുടെ സഹോദരിയായ ഡോ എലിസബത്തിനെ കണ്ടു മുട്ടുന്നത്
അങ്ങനെയാണ് ട്രേഡ് യൂണിയൻ ഡിസ്പ്യൂട്ട് ബിൽ വർക്മെൻ കോംപൻസേഷൻ ബിൽ തുടങ്ങിയ നിയമനിർമ്മാണങ്ങൾ നടന്നത്
അങ്ങനെയാണ് തുടർന്ന് മൂന്നുവാല്യങ്ങൾ കൂടി എഴുതപ്പെട്ടത്
അങ്ങനെയാണ് തൃപ്പല്ലാവൂർ അയിലൂർ തൃപ്പാളൂർ എന്നീ ശിവക്ഷേത്രങ്ങൾ വന്നത്
അങ്ങനെയാണ് തെക്ക് വടക്ക് മുത്തശ്ശിയാർകാവുകൾ ഉണ്ടായത്
അങ്ങനെയാണ് തെലുഗു സാഹിത്യം ഇവിടെ പുഷ്ടി പ്രാപിച്ചത്
അങ്ങനെയാണ് തൈക്കാട് അയ്യാസ്വാമി എന്ന പേരിൽ ഇദ്ദേഹം പിൽകാലത്ത് പ്രസിദ്ധനാകാൻ ഇടയായത്
അങ്ങനെയാണ് നാട്യമണ്ഡപത്തിന്റെ കൂത്തമ്പലത്തിന്റെ ഉല്പത്തി എന്നാണ് ഐതിഹ്യം
അങ്ങനെയാണ് നിശാ ശലഭം എന്ന പേര് വരാൻ കാരണം
അങ്ങനെയാണ് പാതാളരാവണൻ എന്ന പേർ ലഭിച്ചത്
അങ്ങനെയാണ് ഭഗവതിയ്ക്കായി പണിത ക്ഷേത്രത്തിൽ സുബ്രഹ്മണ്യസ്വാമി കുടികൊണ്ടത്
അങ്ങനെയാണ് വള്ളി സമരം എന്ന പേരു വരാൻ കാരണം
അങ്ങനെയാണ് സംവിധാനം എന്ന ആശയവും സംവിധായകനും കടന്നുവന്നത്
അങ്ങനെയാണ് ഹോ എന്നതു കൂടി അദ്ദേഹം പേരിനു കൂടെ ചേർക്കാൻ തുടങ്ങിയത്
അങ്ങനെയായാൽ കേരളത്തിൽ വലിയ പ്രതിസന്ധിയുണ്ടാവും
അങ്ങനെയായാൽ നിനക്ക് വലിയ ആപത്തുണ്ടാകും
അങ്ങനെയാവാം ഈ പേരു വന്നത്
അങ്ങനെയാവാം ഈ പ്രദേശത്തിനു പാലത്തറ എന്ന പേരുലഭിച്ചത്
അങ്ങനെയാവാൻ കാരണം നിലനിൽക്കുന്ന കാര്യമാണെന്നും അത് അതിന്റെ പ്രഭാവത്തോടുകൂടി അത് നിലകൊള്ളുകയും ചെയ്യുന്നു
അങ്ങനെയാവുന്പോൾ രാഘവ് അല്ലേ ചതിച്ചത് അവർക്കയാളെ ചതിച്ചപ്പോൾ ഇയാൾ ഇത്രയ്ക്കു ദുഃഖിക്കുന്നു
അങ്ങനെയിരിക്കെ
അങ്ങനെയിരിക്കെ അമേരിക്കൻ ശാസ്ത്രജ്ഞരെയും ഭരണാധികാരികളെയും ഞെട്ടിച്ച് അവർ സ്പുട്നിക്കിനെ ആകാശത്തിലെത്തിച്ചു
അങ്ങനെയിരിക്കെ മകൻ ജീവിക്കാൻ ഒരു വഴി കണ്ടുപിടിച്ചു
അങ്ങനെയും അകാലജനനം സംഭവിക്കാം
അങ്ങനെ യുദ്ധമുണ്ടായാൽ സൈനികരല്ലാത്ത പോർച്ചുഗീസുകാരെ ഒഴിപ്പിക്കാൻ വേണ്ടി എത്തിച്ചേർന്ന വിമാനങ്ങളിൽ വെറും ഭക്ഷണപദാർത്ഥങ്ങളും ഏതാനും സ്ത്രീ പാരട്രൂപ്പുകാരുമേ ഉണ്ടായിരുന്നുള്ളൂ
അങ്ങനെ യുദ്ധവിരുദ്ധപ്രവർത്തനവും തീക്ഷ്ണമായ സമരത്തിനുവേണ്ടിയുള്ള പ്രചാരണവും നേതാജിയുടേയും ഫോർവേഡ് ബ്ലോക്കിന്റെയും ചുമതലയിലായി
അങ്ങനെയുള്ള അവസരങ്ങളിൽ മേൽ കൊടുത്ത സ്റ്റെപ്പുകൾ വീണ്ടും ആവർത്തിച്ച് ബന്ധം പുന സ്ഥാപിയ്ക്കേണ്ടതായിട്ടുണ്ട്
അങ്ങനെയുള്ള ഏതൊരാൾക്കും സിമിയുടെ അൻസ്വാറാകാവുന്നതാൺ്
അങ്ങനെയുള്ള ഒരു വ്യക്തിക്ക് അപരന്റെ മനസ്സ് വായിക്കുക പ്രപഞ്ചശക്തികളെ നിയന്ത്രിക്കുക അന്യന്റെ
അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം
അങ്ങനെയുള്ള ഒരു സേനയാവണം ഈ ആക്രമണത്തിനു വേണ്ടതെന്ന് കാസ്ട്രോയക്കു നിർബന്ധമുണ്ടായിരുന്നു
അങ്ങനെയുള്ള തടവുശിക്ഷ അനുഭവിക്കുമ്പോൾ പിഴ അടച്ചാൽ തടവുശിക്ഷ തീരും
അങ്ങനെയുള്ള നീ എങ്ങനെ എന്റെ മിത്രമാകും
അങ്ങനെയുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണ് തുറപ്പിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യാശ പ്രകടിപ്പിച്ചു
അങ്ങനെയുള്ള പത്രത്തിൽ വേദം
അങ്ങനെയുള്ള യുദ്ധത്തിൽ സാമൂതിരി സന്ധീക്കപേക്ഷിച്ചു
അങ്ങനെയുള്ള രണ്ടെണ്ണം ഇവയാണ്
അങ്ങനെയുള്ളവരിൽ നിന്നും കാരാണ്മവസ്തു തിരിച്ചെടുക്കാൻ ഊരാളസമിതിക്കവകാശമുണ്ട്
അങ്ങനെയുള്ളവരിൽ പനിക്കും കഫക്കെട്ടിനും മറ്റ് കാരണങ്ങൾ തേടണം
അങ്ങനെയുള്ളവർ ജീവിതത്തിൽ വളരെ ശോഭിക്കും
അങ്ങനെയുള്ളവസരത്തിൽ ഡൈനാമിറ്റ് മെക്കാനിക്കൽ പിക്കിംഗ് എന്നിവ ഉപയോഗിച്ച് പാറകളിൽ സ്ഫോടനം നടത്തി
അങ്ങനെയുള്ള സ്ഥലങ്ങളിൽ നിലവിലുള്ള വീടുകൾ സംരക്ഷിക്കും
അങ്ങനെ യൂറോപ്പിലെ ഏറ്റവും വലിയ ശക്തി ഫ്രാൻസായി
അങ്ങനെയെങ്കിൽ ഒന്നിൽ കൂടുതൽ പ്രോട്ടോണുകളുള്ള ആറ്റങ്ങളിൽ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തിയെന്താവും
അങ്ങനെയെങ്കിൽ കലാപം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടശേഷമാണ് ഇത് കൊണ്ടു വന്നതെന്നു വ്യക്തം
അങ്ങനെയെങ്കിൽ കവചകുണ്ഡലങ്ങൾക്ക് പകരമായി ഇന്ദ്രന്റെ പക്കലുള്ള ഏകപുരുഷഘാതിനി എന്ന വേല് ചോദിച്ചു വാങ്ങണമെന്നും അർജ്ജുനനിലല്ലാതെ മറ്റാരിലും അത് പ്രയോഗിക്കരുതെന്നും എന്നാൽ അർജുനനിൽ പ്രയോഗിക്കാതിരിക്കരുത് എന്നും സൂര്യദേവൻ പ്രത്യേകം ഓര്മ്മിപ്പിച്ചു
അങ്ങനെയെങ്കിൽ കോട്ടാസോറസ് വളരെ പുരാതനമായ ഒരു ദിനോസർ ആണ്
അങ്ങനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ
അങ്ങനെയെങ്കിൽ ദൈവം ഉണ്ടെങ്കിൽ മരണനന്തരം അവിശ്വാസിയെ സമ്മാനിച്ചു കൂടെന്നില്ല
അങ്ങനെയെങ്കിൽ നിലവിലുള്ളതിൽ ഏറ്റവും പുരാതനമായ ക്രിസ്തീയ ലിഖിതം തന്നെ ഇതായിരിക്കാം
അങ്ങനെയെങ്കിൽ മനുഷ്യരിൽ മാത്രം എന്തിനാണു ജാതിസമ്പ്രദായം
അങ്ങനെയെങ്കിൽ മലയാള സിനിമയിലെ ആദ്യത്തെ കോസ്റ്റിയൂം ഡിസൈനർ അല്ലെങ്കിൽ സ്റ്റൈലിസ്റ്റായരിക്കാം പ്രവീൺ വർമ്മ
അങ്ങനെയെങ്കിൽ സൽപ്പേര് കളങ്കപ്പെടും വിധം നാടകത്തിൽ കരുവായതെന്തിനെന്ന് വ്യക്തമാവുന്നില്ല
അങ്ങനെയെങ്കിൽ സ്ഥിരമായി ഉദ്യോഗസ്ഥർ ഇവരെ സഹായിച്ചിരുന്നിരിക്കാമെന്നു കരുതാം
അങ്ങനെയെല്ലാം അതുപൊലെയുള്ള വസ്തുക്കളാണ്
അങ്ങനെ യേശുവിനെ വധശിക്ഷക്ക് വിധിച്ചശേഷം കൈകഴുകിയ റോമൻ ഗവർണർ പീലാത്തോസിന്റെ പേര് ഇദ്ദേഹത്തിന് ഇരട്ടപ്പേരായി
അങ്ങനെയൊന്നും സംഭവിച്ചില്ല എന്നുള്ള ബെല്ലാർമിന്റെ സാക്ഷിപത്രവും ക്ഷതമേറ്റ മനസുമായി ഗലീലിയോ ഫ്ളോറൻസിലേക്ക് മടങ്ങി
അങ്ങനെയൊരു കത്തിൽ അദ്ദേഹം എഴുതി
അങ്ങനെയൊരു രചനയ്ക്ക് വിശ്വപ്രസിദ്ധ പ്രസാധകർ വേദിയൊരുക്കുന്നു
അങ്ങനെ രക്തം കട്ടപിടിയ്കാനുള്ള ശേഷിനശിച്ച ജീവികൾ രക്തം വാർന്നു മരിയ്ക്കും
അങ്ങനെ രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിങ് തന്റെ സാമ്രാജ്യം സ്വന്തമാക്കി
അങ്ങനെ രക്തരഹിതമായി ഈ പ്രശ്നം അവസാനിപ്പിച്ചു
അങ്ങനെ രചിച്ച പാട്ടുകളിൽ ചിലത് താഴെ പറയുന്നവ ആണ്
അങ്ങനെ രണ്ടാമത്തെ കൂട്ടം സമവാക്യങ്ങളെ ഇങ്ങനെ മാറ്റിയെഴുതാം
അങ്ങനെ രണ്ടു
അങ്ങനെ രണ്ടുപേരും തങ്ങളെ പരസ്പരം വീണ്ടും കാണാൻ കഴിയാത്ത അവസ്ഥയിൽ അവനു ഹെയ്മോയുടെ ശത്രുത ഉണ്ടാക്കുന്നു
അങ്ങനെ രണ്ടു ലക്ഷം ജീവിത കഥകൾ
അങ്ങനെ രണ്ട് നാലാം ബുദ്ധസഭകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്
അങ്ങനെ രണ്ട് മാർഗങ്ങളിലൂടെയാണ് മഹാവിസ്ഫോടന സിദ്ധാന്തവും സ്ഥിരസ്ഥിതി സിദ്ധാന്തവും നാം കാണുന്ന പ്രപഞ്ചത്തിന്റെ പരിണാമം വിശദീകരിക്കാൻ ശ്രമിച്ചത്
അങ്ങനെ രാജ ഭണ്ഡാരം നിറഞ്ഞു
അങ്ങനെ രാജ്യത്തിന്റെ അധികാരം വീണ്ടും പഷ്തൂണുകളുടെ കൈകളിൽ തിരിച്ചെത്തി
അങ്ങനെ രാസപ്രവർത്തന തോത് കൂടുന്നു
അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി
അങ്ങനെ ലക്ഷ്യം നടപ്പിലാക്കുന്നതിന് റിട്ടേൺ കോഡുകൾ അല്ലെങ്കിൽ സമാനമായ നിർമ്മിതികൾ പരിശോധിച്ച് നിർദ്ദേശങ്ങൾ ഉപയോഗിക്കുന്നതിനു പകരമാണ് ഭാഷയെ നേരിട്ട് കോഡ് ചെയ്തിരിക്കുന്നത്
അങ്ങനെ ലഭിക്കുന്ന അവകലനസമവാക്യത്തിന്റെ നിർദ്ധാരണമൂല്യം
അങ്ങനെ ലഭിക്കുന്ന ധനം ക്ഷേത്രങ്ങൾ പുനർവിതരണം ചെയ്യുന്ന പതിവും ഉണ്ടായിരുന്നത് സമൂഹത്തിനാകെ ഗുണപ്രദമായി
അങ്ങനെ ലഭിക്കുമ്പോൾ വ്യാകരണരീതിക്ക് മൂന്ന് കാര്യങ്ങളാണ് ശ്രദ്ധേയമായിട്ടുള്ളത്
അങ്ങനെ ലൂഥർ ബൈബിളിന്റെ പ്രാധാന്യത്തിൽ കൂടുതലായി വിശ്വസിക്കാൻ തുടങ്ങി
അങ്ങനെ വന്നപ്പോൾ ദേവസ്വത്തിനു കല്പിക്കപ്പെട്ടിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുകയും രാജ്യത്തിന്റെ മേൽക്കോയ്മാധികാരമുപയോഗിച്ച് രാജാക്കന്മാർ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ചെയ്തു