text
stringlengths
4
1.17k
അങ്ങനെ വയർ പിളർന്ന് കുടൽമാല പുറത്തുചാടിയായിരുന്നു ഈ ആനയുടെ അന്ത്യം
അങ്ങനെ വരവേറ്റ ത്രീമൂർത്തികൾക്ക് കുലദൈവങ്ങളെക്കാൾ ശക്തി കൂടുതലുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു
അങ്ങനെ വരാപ്പുഴ അതിരൂപത സമ്പൂർണ്ണ ലത്തീൻ അതിരൂപതയായി മാറി
അങ്ങനെ വരികയാൽ സാമൂഹികമായ എല്ലാ വിനിമയങ്ങളുടേയും കൊള്ളക്കൊടുക്കലുകളുടേയും ഭാഗം മാത്രമാണ് ആശയ വിനിമയം എന്ന് വരുന്നു
അങ്ങനെ വരുന്ന ഉപഗ്രൂപ്പുകളെ അതായത് ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ആകുന്നവയെ അഭിലംബ ഉപഗ്രൂപ്പുകൾ എന്ന് വിളിക്കുന്നു
അങ്ങനെ വരുമ്പോൾ ഒരുവശത്തേയ്ക്ക് മാത്രമുള്ള ചലനമായി അത് മാറുകയും സമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക പുനരുൽപാദനത്തിനു വേണ്ടിയുള്ള മണ്ണ് കൊള്ള യായിത്തീരുകയും ചെയ്യുന്നു
അങ്ങനെ വരുമ്പോൾ മനുഷ്യരെ അവരുടെ വ്യക്തിസ്വഭാവത്തെ അടിസ്ഥാനമാക്കി എട്ടായി തിരിക്കാമെന്ന് യൂങ്ങ് വിശ്വസിക്കുന്നു
അങ്ങനെ വരുമ്പോൾ സംസ്ഥാനത്തിന്റെ ഭാവിയെന്ന ലക്ഷ്യത്തേക്കാൾ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങളുടെ ആഗ്രഹ പൂർത്തീകരണമാണു മുഖ്യം
അങ്ങനെ വസീലിയും തന്റെ യൂണിറ്റിനൊപ്പം വോൾഗ നദി മുറിച്ചു കടന്നു സ്റ്റാലിൻഗ്രാഡ് യുദ്ധത്തിന്റെ ഒരു ഭാഗമായി
അങ്ങനെ വസ്തു ഇപ്പോൾ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തിന്റെ തീവ്രത തിട്ടപ്പെടുത്തി അതിന്റെ പഴക്കവും കൃത്യമായി നിർണ്ണയിക്കാം
അങ്ങനെ വളരെക്കാലത്തിനുശേഷം മാർത്താണ്ഡവർമ്മയുടേയും ധർമ്മരാജാവിന്റേയും കാലത്ത് സാമ്രാജ്യവിസ്തൃതി പ്രാപിച്ച് തിരുവിതാംകൂർ എന്ന മഹാസാമ്രാജ്യം ആയിത്തീരുകയും ചെയ്തു
അങ്ങനെ വളർത്തുന്ന തൈകൾക്ക് വേരുകളിൽ ഉണ്ടാകുന്ന കീടബാധ ഏൽക്കാറില്ലാത്തതിനാൽ രണ്ടാമത്തെ വർഷവും വിളവെടുക്കാനാവും
അങ്ങനെ വാക്കുകളെ അവയുടെ അംഗീകൃതമായ അർത്ഥത്തിന്റെ ലോകത്തിനു പുറത്ത് ഉപയോഗിക്കുന്നതിനെതിരായുള്ള വിറ്റ്ജൻസ്റ്റൈന്റെ വിമർശനത്തിൽ അനുഭവയുക്തിയുടെ അനുഭവേതരമായ ഉപയോഗത്തെ സംബന്ധിച്ചുള്ള കാന്റിന്റെ വിമർശനം പ്രതിഭലിക്കുന്നു
അങ്ങനെ വായുലഭ്യതയുടെ കുറവിനെ നേരിടാനും കണ്ടലുകൾക്ക് തങ്ങൾക്കു മാത്രമുള്ള ഈ പ്രത്യേകത ഉപയോഗിച്ചു സാധിക്കും
അങ്ങനെ വികസിപ്പിക്കുന്ന ബ്രോസിയറുകൾ അവികസിത രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുമുണ്ട്
അങ്ങനെ വിക്ടോറിയ മെമ്മോറിയലിന് തലസ്ഥാനനഗരിയിലെ ശ്രദ്ധേയ സ്മാരകം എന്ന സ്ഥാനം നഷ്ടമായി
അങ്ങനെ വിധിക്കാനുള്ള ധാർമികബലമോ രാഷ്ട്രീയ പാരമ്പര്യമോ മുൻമന്ത്രിയ്ക്ക് ഇല്ല
അങ്ങനെ വിഭിന്ന ഗോത്രങ്ങൾ കെട്ടുറപ്പുള്ള ഒരു സംഘടനയായി രൂപമെടുത്തതോടു കൂടി രാജവാഴ്ച നിലവിൽ വന്നു
അങ്ങനെ വിവാദമായ ബോഡിലൈൻ പരമ്പരക്ക് കളമൊരുങ്ങി
അങ്ങനെ വിവാഹസംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം ലഭിക്കുന്നു
അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ലോകമാതാപിതാക്കളായ ശിവപാർവ്വതിമാർ ചൊവ്വല്ലൂരിലെ ശ്രീലകത്ത് വിരാജിയ്ക്കുന്നു
അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ചോറ്റാനിക്കരയമ്മ ലോകമാതാവായി സ്വയംഭൂവായി കുടികൊള്ളുന്നു
അങ്ങനെ വിഷ്ണുശർമ്മൻ പദ്മപാദനായി
അങ്ങനെ വിഷ്വൽബേസിക്കിലുള്ള അറിവ് ആളുകൾക്ക് തൊഴിൽസാധ്യതയും നേടിക്കൊടുത്തു
അങ്ങനെ വീണ്ടും സഭയിൽ പിളർപ്പ് സംഭവിക്കുകയും ഒപ്പം തന്നെ രണ്ട് കാതോലിക്കമാരുടെ പരമ്പര മലങ്കര സഭയിൽ ഉടലെടുക്കുകയും ചെയ്തു
അങ്ങനെ വെല്ലിംഗ്ടൻ പീൽ മടങ്ങിവരുന്നതു വരെ മൂന്നു ആഴ്ച ഒരു കെയർ ടേക്കർ ആയി പ്രവർത്തിച്ചു
അങ്ങനെ വേതാളം പരാജയപ്പെടുകയും രാജാവിനെ വീണ്ടും വീണ്ടും വേതാളത്തിന് ഉത്തരം നല്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു
അങ്ങനെ വൈറസ് മനുഷ്യരിലേയ്ക്ക് കൂടുതൽ പകരുന്നതും വർദ്ധിക്കുന്നു
അങ്ങനെ ശനിവാർ വാഡയുടെ ഇപ്പോഴും നിലനിൽക്കുന്ന അടിത്തറ നില മാത്രം പൂനെയുടെ പഴയ പ്രദേശത്ത് ഇന്നും തലയുയർത്തി നിൽക്കുന്നു
അങ്ങനെ ശബ്ദങ്ങൾ എന്ന പേരിൽ സാരവാക്യരൂപത്തിലുള്ള തന്റെ കുറച്ചു കവിതകൾ അദ്ദേഹം തന്നെ ഒരു പുസ്തകമായി അച്ചടിപ്പിച്ചു
അങ്ങനെ ശബ്ദം പുനർ നിർമ്മിക്കുന്നു
അങ്ങനെ ശിവന്റെ ഉള്ളിൽ ചെന്ന വിഷാംശം മുഴുവൻ ദേഹമാസകലമുള്ള ഭസ്മലേപനത്തിലൂടെ ഉച്ചാടനം ചെയ്തു
അങ്ങനെ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന സ്ഥലം എന്ന അര്ത്ഥത്തിൽ തണ്ണീർമുക്കം എന്ന സ്ഥലപ്പേര് ഉണ്ടായി എന്നും കരുതപ്പെടുന്നുണ്ട്
അങ്ങനെ ശോകനാശിനിയിലെ വിദ്യാപീഠം നിലവിൽ വന്നു
അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി
അങ്ങനെ ശ്രീലങ്കയിൽ ആദ്യമായി ശാസ്ത്ര ജൈവവൈവിധ്യപുസ്തകങ്ങൾ നാട്ടുഭാഷയിൽ യുവാക്കളിലേക്ക് എത്തി
അങ്ങനെ ഷേക്സ്പിയറിന്റെ നേരിട്ടുള്ള വംശാവലി അവസാനിച്ചു
അങ്ങനെ സന്ദീപ് എന്ന പേര് ഉത്തമ വെളിച്ചം നന്മ പ്രകാശം എന്നീ അർത്ഥങ്ങൾ നൽകുന്നു
അങ്ങനെ സംഭവിക്കാതിരിക്കാനായി മെട്രോയുടെ തുരങ്കങ്ങൾ സാധാരണ തീവണ്ടികൾക്ക് കടക്കാവുന്നതിലും ഇടുങ്ങിയ രീതിയിലാണ് നിർമ്മിക്കപ്പെട്ടത്
അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല
അങ്ങനെ സംഭവിക്കുകയാണെങ്കിൽ സമുദ്രനിരപ്പുയരാനിടയാകും
അങ്ങനെ സമയത്തിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ അവ തമ്മിലുള്ള ദൂരം കുറയ്ക്കുവാൻ സഹായിക്കുന്ന യന്ത്രമാണു ടൈം മെഷീൻ അഥവാ സമയ യന്ത്രങ്ങൾ
അങ്ങനെ സമരം എല്ലാ അർത്ഥത്തിലും വിജയത്തിനടുത്തെത്താറായി നിന്നദിവസങ്ങളിലാണ് ചൗരിചൗരാ സംഭവം അരങ്ങേറുന്നത്
അങ്ങനെ സമീൻ ദ്വാർ കലാത് ഇ ഘിൽജി എന്നിങ്ങനെ ബലൂചിസ്താന്റെ മിക്ക ഭാഗങ്ങളും ഷായുടെ നിയന്ത്രണത്തിലായി
അങ്ങനെ സർക്കാരിന്റെ എതിർപ്പുകളും വിവിധ വിഭാഗങ്ങളുടെ ശത്രുതയും അബ്ദുറഹ്മാൻ സാഹിബിന്റെ നിരന്തരമായ ജയിൽ വാസവും മറ്റും കാരണമായി പത്രത്തിന് തുടർന്ന് പോവാൻ കഴിഞ്ഞില്ല
അങ്ങനെ സർവതോമുഖമായ വികാസമാണ് കിൻഡർഗാർട്ടന്റെ ലക്ഷ്യം
അങ്ങനെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ രാജനീതിയിൽ കൂടുതൽ പ്രവർത്തിക്കാമെന്ന സ്ഥിതിയിലായി അദ്ദേഹം
അങ്ങനെ സാമ്രാജ്യ പ്രദേശങ്ങൾ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാൻ ബലൂചിസ്ഥാൻ പഞ്ചാബ് എന്നിവിടങ്ങളിലേയ്ക്കു ചുരുങ്ങി
അങ്ങനെ സിനിമകളിൽ സജീവമായി
അങ്ങനെ സിന്ധൂനദി ഹിന്ദുസ്ഥാന്റെ ഔപചാരിക അതിർത്തിയായി
അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി
അങ്ങനെ സുൽത്താൻ ഖിലി കുത്തബ് മുൽക് ഗോൽക്കൊണ്ടയിലെ കുത്ത്ബ് ഷാഹി രാജവംശം സ്ഥാപിച്ചു
അങ്ങനെ സുള്ള തന്റെ മുൻഗാമിയായ മാരിയുസിനേക്കാൾ രക്തച്ചൊരിച്ചിലിൽ ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചു
അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു
അങ്ങനെ സ്ക്രൂജ് മൂന്നാം ആത്മാവിന്റെ ദർശനങ്ങളും മാർലിയുടെ സമാനമായ വിധിയും ഒഴിവാക്കുന്നു
അങ്ങനെ സ്നേഹം ജ്ഞാനം ശാന്തി എന്നീ സങ്കല്പങ്ങളെ ഇത് ഏകീകരിച്ചു വികസിപ്പിക്കുന്നു
അങ്ങനെ സ്പേസ് വിനോദസഞ്ചാരവും ബഹിരാകാശവാസവും അന്യഗ്രഹങ്ങൾ വരെ ലക്ഷ്യം വച്ച് ഇത്തരം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്
അങ്ങനെ സ്വപ്നം കണ്ട് കാലം പോക്കുകയല്ലാതെ പ്രതീക്ഷിച്ച ജോലി കിട്ടുകയില്ല എന്നായപ്പോൾ അദ്ദേഹം ജോലി രാജിവച്ച് തോട്ടം നോക്കി നടത്താൻ ഇറങ്ങി
അങ്ങനെ സ്വയം ഉയർന്നും ഉയർത്തപ്പെട്ടും ഊഷ്മളവായു അന്തരീക്ഷത്തിലെ ഉയർന്ന വിതാനങ്ങളിൽ മാത്രമായിത്തീരും തിരശ്ചിനതലങ്ങളിലാകട്ടെ തണുത്ത വായു മാത്രവും
അങ്ങനെ സ്വാതന്ത്ര്യബോധത്തിൽ നിന്നു രൂപംകൊണ്ട സംഘടിതശക്തിയുടെ ഫലമായിട്ടാണ് തമിഴ് സാഹിത്യം ഇരുപതാം നൂറ്റാണ്ടിൽ സമ്പന്നമായിത്തീർന്നത്
അങ്ങനെ ഹദീസ് വിജ്ഞാനീയത്തിന്റെ ആധികാരിക സ്രോതസ്സായി മാറി
അങ്ങനെ ഹിന്ദിഭാഷയ്ക്കു കൂടി പ്രാധാന്യമുള്ള പ്രദേശമായി കരുതാവുന്ന ഹൈദരാബാദിൽനിന്നാണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്
അങ്ങനെ ഹീനാവസ്ഥയിൽ ജനിക്കുന്ന മനുഷ്യവ്യക്തികൾക്ക് ദൈവത്തിന്റെ കൃപയിലൂടെയല്ലാതെ സ്വന്തം കർമ്മങ്ങളുടെ മേന്മകൊണ്ട് രക്ഷപെടുക സാധ്യമല്ലെന്ന് അഗസ്തീനോസ് പഠിപ്പിച്ചു
അങ്ങനെ ഹൈദരാബാദ് പുതിയ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിത്തീർന്നു
അങ്ങനെ റഷ്യക്കാർക്കിടയിൽ ഒരു വിഭജനം അന്നേ ഉണ്ടായി
അങ്ങനെ റഷ്യയിലെ ഒക്ടോബർ വിപ്ലവം അവസാനിച്ചു
അങ്ങനെ റിപ്പോർട്ട് ചെയ്യാത്തത് കുറ്റകൃത്യമായി കണക്കാക്കും
അങ്ങനെ റിവേഴ്സ് ബയസിംഗ് ചെയ്യുമ്പോൾ ഡയോഡിൽ കൂടി വൈദ്യുത പ്രവാഹം നടക്കുന്നില്ല
അങ്ങനെ റീത്തയുടെ ജൂത പശ്ചാത്തലം ഉപരിപഠനത്തിന് തടസ്സമായി
അങ്ങയുടെ അനുഗ്രഹം ലഭിക്കാൻ ഞാൻ എന്താണുനൽകേണ്ടത്
അങ്ങയുടെ ഈ നഗരത്തിൽ അരനിമിഷമെങ്കിലും താമസിക്കുന്നവരെ അവരുടെ എല്ലാ മാനസിക ഉത്കണ്ഠകളും അകറ്റിക്കൊണ്ട് ധാരാളം സമ്പത്ത് നൽകിക്കൊണ്ട് ഒരു നീണ്ട ജീവിതം നൽകിക്കൊണ്ട് അവർക്ക് ഈ ലോകത്ത് പ്രശസ്തി നേടാൻ അങ്ങ് സഹായിക്കുന്നു
അങ്ങയുടെ മഹാമനസ്കതയ്ക്ക് ഞാനെങ്ങനെ നന്ദി പറയും പ്രഭോ
അങ്ങയുടെ ശത്രുവായി വന്നിരിക്കുന്ന ശ്രീരാമൻ ആരാണെന്ന് അങ്ങേയ്ക്കറിയാമോ
അങ്ങാടിക്കടവ്
അങ്ങാടിക്കപ്പുറത്ത്
അങ്ങാടിക്കൽ
അങ്ങാടിക്കുരുവി
അങ്ങാടിക്കുളം
അങ്ങാടി ചലച്ചിത്രം
അങ്ങാടിപ്പുറം
അങ്ങാടിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വളളുവനാടൻ സാംസ്കാരിക വേദിയാണ് മലയാളത്തിന്റെ സുവർണ്ണ കഥാകാരനായിട്ടുളള നന്തനാരുടെ നാമത്തിലുളള സാഹിത്യ പുരസ്കാരം സംഘടിപ്പിച്ചിട്ടുളളത് നന്തനാരുടെ മേഖലകളായിട്ടുളള ചെറു കഥ നോവൽ ബാലസാഹിത്യം എന്നീ വിഭാഗങ്ങളിൽ ഇടവിട്ട വർഷങ്ങളിൽ പുതിയ തലമുറയിലെ വളർന്ന് വരുന്ന എഴുത്തുകാർക്ക് പ്രോത്സാഹനമായാണ് നന്തനാർ സാഹിത്യ പുരസ്കാരം നൽകി പോരുന്നത്
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
അങ്ങാടിപ്പുറം തീവണ്ടിനിലയം
അങ്ങാടിപ്പുറം സ്കൂളിനടുത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയിലെ സ്ഥിരം സന്ദർശകനായി അദ്ദേഹം
അങ്ങിനെ തന്നെ വേണമെന്നു പഠിപ്പിക്കുന്ന മതവും ആണ്
അങ്ങിനേയാണ് മീറ്റർ ഗേജ് എന്ന പേർ ഇന്ത്യയിൽ മെട്രിക് രീതികൾ നടപ്പാകുന്നതിനും ഒരു നൂറ്റാണ്ടുമുമ്പേ തന്നെ നിലവിൽ വന്നത്
അങ്ങിനേയുള്ള പരാൽ പരമേ ജഗൽ നാഥാ മംഗളാം കൃതേ ചിത്രേ ചരിത്രേ നമോ നമോ
അങ്ങേടെയാജ്ഞാവാഹകന്മാർ സ്വാമിൻ
അങ്ങൊരു പാറമേൽ പുലികണ്ടയ്യൻ തെറ്റെന്നോടിച്ചെന്നു പുലികളെ
അങ്ങോട്ടേക്ക് ഒരു റോഡ് പണിയുന്നുണ്ടെങ്കിലും ഇപ്പോൾ ഡോർസംഗിൻൽ നിന്നും ഒരു ദിവസം പദുമിലേക്ക് പോകുന്ന വഴിയിലൂടെ നടന്നാലെ അവിടെ എത്താനാകുകയുള്ളൂ
അങ്ങ് കാസർഗോട് മുതലുള്ള രോഗികൾ തന്നെ കാണാൻ എത്തുമെന്ന് ബ്രദർ പറയുന്നു
അങ്ങ് ദുര്യോധനരാജാവുമായിച്ചേരുക
അങ്ങ് നടന്നു നടച്ചി വന്നത് വച്ചിതിവോ എന്നെ നന്നു രക്ഷിക്കാനാണോ
അങ്ങ് വരില്ലേ
അചഞ്ചലമായ ധൈര്യം അസാധാരണമായ ചുറുചുറുക്കു് സംഘടിപ്പിക്കാനുള്ള കഴിവ് എന്നിവയുടെ സംക്ഷിപ്തമായിരുന്നു അദ്ദേഹം
അചലസ്വരങ്ങൾ
അചൽ കുമാർ ജ്യോതി
അചാലകം വിവക്ഷകൾ
അചിത്തിന് രൂപഭേദം വരുത്തുന്നതോടൊപ്പം ചിത്തിന് കർമവാസനയ്ക്കനുഗുണമായ ശരീരവും ഇന്ദ്രിയങ്ങളും നല്കുകയും അവരിൽ അറിവു വളർത്തുകയും ചെയ്യുകയെന്നതാണ് സൃഷ്ടി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്