text
stringlengths
4
1.17k
അടിമത്തം എന്ന നില അവസാനിക്കുകയും പകരം
അടിമത്തത്തിന്റെ എല്ലാ വേദനകളും സഹിച്ചാണ് ബേക്കറിന്റെ മുത്തശ്ശി തന്റെ ജീവിതം കഴിച്ചു കൂട്ടിയത്
അടിമത്തത്തിന്റെ പാരതമ്യത്തിൽ ഇതിനോടുള്ള
അടിമത്തത്തിൽ നിന്നും ഒരു മോചനം നേടി കറുത്തവർഗ്ഗക്കാർ ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്കു കുടിയേറുന്ന ഒരു സമയമായിരുന്നു അത്
അടിമത്തത്തിൽനിന്ന് അടിയാളത്തത്തിലേക്ക് പരിവർത്തിതരായ ജനസഹസ്രങ്ങളെ അയിത്തത്തിന്റേയും തത്തുല്യമായ വിലക്കുകളുടേയും മുള്ളുവേലികൾ താണ്ടിച്ച് ക്ഷേത്രപ്രവേശനാനുവാദത്തിന് സമരം ചെയ്യാൻ പോന്ന അവസ്ഥയിലേക്ക് വളർത്തിയെടുക്കുവാൻ അയ്യൻകാളിക്കു കഴിഞ്ഞു
അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ആഗ്രഹിച്ച അടുത്തുള്ള ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള ധാരാളം ആഫ്രിക്കക്കാരും ആഫ്രിക്കൻ അമേരിക്കക്കാരും ഫ്ലോറിഡയിലേക്ക് ആകർഷിക്കപ്പെട്ടു
അടിമത്തത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ ഈ കൃതിയിൽ പരാമർശിക്കപ്പെടുന്നുണ്ട്
അടിമത്തത്തോടുള്ള അദ്ദേഹത്തിന്റെ വാചികമായ തുറന്ന എതിർപ്പും കുടിയേറ്റക്കാർക്കും കത്തോലിക്കർക്കുമുള്ള പിന്തുണയും എഡിറ്ററും രാഷ്ട്രീയ ഗുരുവുമായിരുന്ന തുർലോ വീഡുമായുള്ള സംസർഗ്ഗവും എല്ലാം ചേർന്ന് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിനു എതിരായി പ്രവർത്തിക്കുകയും അബ്രഹാം ലിങ്കണ് പ്രസിഡന്റ് നാമനിർദ്ദേശം നേടിക്കൊടുക്കുകയും ചെയ്തു
അടിമത്തനിരോധനത്തിനായി തീവ്രവാദമാർഗ്ഗങ്ങൾ അവലംബിച്ചവർ അബോളിഷനിസ്റ്റുകൾ എന്ന പേരിൽ അറിയപ്പെട്ടു
അടിമത്തനിരോധന പ്രസ്ഥാനം
അടിമത്ത പ്രശ്നത്തെ നേരിട്ട് ബന്ധപ്പെടുത്തില്ലെങ്കിൽക്കൂടി ഈ ഓർഡിനൻസ് യൂണിയനിൽനിന്നുള്ള ഫ്ലോറിഡയുടെ വേർപിരിയലായി പ്രഖ്യാപിക്കുകയും ഫ്ലോറിഡ കോൺഫെഡറേറ്റ് സ്റ്റേറ്റുകളിലെ സ്ഥാപക അംഗങ്ങളിൽ സംസ്ഥാനങ്ങളുടെ ഒരു അയഞ്ഞ യൂണിയനുള്ള ഒന്നായി അനുവദിക്കപ്പെടുകയും ചെയ്തു
അടിമത്ത വിരുദ്ധ മുന്നണി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു
അടിമത്ത വ്യവസ്ഥിതി അംഗീകരിച്ചിരുന്ന നഗര രാഷ്ട്രങ്ങൾ ജനങ്ങളുടെ സമത്വം എന്ന ആശയത്തിന് ഒരു പ്രാധാന്യവും നല്കിയില്ല
അടിമത്ത വ്യവസ്ഥിതിയിൽ ഉത്പാദനോപകരണങ്ങളുടെ ഉടമസ്ഥത അടിമകളെയും കൃഷിഭൂമിയെയും കൈവശം വച്ചിരിക്കുന്ന ഉടമസ്ഥനാണ്
അടിമത്തം സതി നരബലി ശിശുബലി ഇവയൊക്കെ കർശനമായി നിരോധിച്ചു
അടിമപ്പെണ്ണിന് പൊയിലി എന്നാണ് ഒറിയഭാഷയിൽ പറയുക
അടിമബാലനായിരുന്ന സൈദിനെ മോചിപ്പിച്ച ശേഷമാണ് മുഹമ്മദ് ദത്തെടുത്തത്
അടിമയായി ജീവിക്കുന്നതിനേക്കാൾ നല്ലത് സ്വാതന്ത്ര്യത്തിനുള്ള ശ്രമത്തിനിടെ മരിക്കുന്നതാണ് എന്നതായിരുന്നു അവർക്കു പ്രചോദനം
അടിമയായി വച്ചയാൾ വീട് ഒരിക്കൽ പൂട്ടാതെ പോയപ്പോൾ ആ വീടിൽ നിന്നും നാദിയ രക്ഷപ്പെട്ടു
അടിമയുടെ രോഗ ദാരിദ്ര്യ ദൗർബ്ബല്യങ്ങളും അവയിൽ നിന്നുണ്ടാകുന്ന പരിതാപാവസ്ഥയും ചീത്ത ഗുണങ്ങളായും കണക്കാക്കപ്പെടുന്നു
അടിമയെ കൊല്ലാൻ ഉടമയ്ക്ക് അവകാശമില്ല
അടിമയെ സ്വതന്ത്രനാക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നവണ്ണം തല മുണ്ഡനം ചെയ്ത് തൊപ്പിയണിയുന്ന പതിവ് അവിടെയുണ്ടായിരുന്നു
അടിമയ്ക്ക് സ്വത്തവകാശമാവാമെന്ന് കൗടില്യനും പാടില്ലെന്നു കാത്ത്യായനനും അഭിപ്രായപ്പെട്ടു
അടിമവ്യവസ്ഥയിൽ ഉടമകളും നാടുവാഴിത്ത വ്യവസ്ഥയിൽ ഭൂപ്രഭുക്കളും മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാരും ഉല്പാദനോപാധികൾ കൈയ്യടക്കി വയ്ക്കുന്ന ഉടമവർഗങ്ങളാണ്
അടിമവ്യാപാരം
അടിമ വ്യാപാരവും തൊട്ടുകൂടായ്മയും അതിന്റെ എല്ലാ തീവ്രതയോടും കൂടി ആചരിച്ചിരുന്നു
അടിമ സ്ത്രീയായിരുന്ന ഉമ്മു ഉബൈസ് മതം മാറിയതിന്റെ പേരിൽ ധാരാളം പീഡനം സഹിക്കേണ്ടി വന്നു
അടിമാലി ഗ്രാമപഞ്ചായത്ത്
അടിമാലി ബ്ലോക്ക് പഞ്ചായത്ത്
അടിമാലിയിലെ ഭവനസമുച്ഛയം ഭനരഹിതരായ കുടുംബങ്ങൾക്ക് കൈമാറി കഴിഞ്ഞു
അടിമാലിയിൽ ഫ്ളാറ്റ് പൂർത്തിയായി
അടിമാലി രാജക്കാട് റോഡ് ഈ റിസെർവോയറിനു മധ്യത്തിലൂടെ നിർമിച്ച പാലത്തിലൂടെയാണ്
അടിമുണ്ടൻ
അടിയകുടിലുകളെ കുള്ളുകൾ എന്നാണ് വിളിച്ചിരുന്നത്
അടിയന്തര അവസ്ഥാവിശേഷങ്ങൾ
അടിയന്തര ആവശ്യങ്ങൾക്കും ചരക്കു ഗതാഗതത്തിനും തടസ്സം നേരിടാതിരിക്കാനാണ് ആവർത്തിച്ച് ഈ ആവശ്യം ഉന്നയിക്കുന്നത്
അടിയന്തര കാര്യങ്ങളിൽ സഹായിക്കുന്നവരുടെ പേരുവിവരങ്ങൾ കൈയിൽ സൂക്ഷിക്കുക
അടിയന്തര ഘട്ടങ്ങളിൽ ശ്വാസം നൽകാൻ ഉപയോഗിക്കുന്ന അമ്പു ബാഗുകളുടെ പ്രവർത്തനത്തെ ഓട്ടോമേറ്റ് ചെയ്യാനും അതു കൂടുതൽ നേരം പ്രവർത്തിപ്പിക്കാനും ഈ ഉപകരണം സഹായിക്കുന്നു
അടിയന്തരഘട്ടങ്ങളെ നേരിടാൻ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും
അടിയന്തരഘട്ടത്തിൽ സൈന്യത്തിന്റെ ഇടപെടൽ അനുവദിക്കുന്ന ഭരണഘടനാവ്യവസ്ഥയെ മുൻനിർത്തിയായിരുന്നു സൈന്യത്തിന്റെ ഈ ഭരണമേറ്റെടുക്കലുകൾ
അടിയന്തര ചികിത്സ ലഭിക്കാതിരുന്നാൽ അന്ധത ബാധിക്കാനിടയുണ്ട്
അടിയന്തര ടെലിഫോൺ നമ്പർ
അടിയന്തരധനസഹായമായ പതിനായിരം രൂപയുടെ വിതരണം ആരംഭിക്കുകയാണ്
അടിയന്തര ധനസഹായവിതരണം കോഴിക്കോട് വയനാട് കണ്ണൂർ പത്തനംതിട്ട എറണാകുളം ജില്ലകളിൽ പൂർത്തിയായിട്ടുണ്ട്
അടിയന്തരമായി അന്ത്യ കൂദാശ നൽകേണ്ട അവസരത്തിൽ ഈ ഒസ്തിയാണ് ഉപയോഗിക്കുന്നത്
അടിയന്തരമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി
അടിയന്തര സാഹചര്യങ്ങളിൽ വിദഗ്ദ്ധരുടെ ഉപദേശപ്രകാരം മാത്രം രാസകീടനാശിനികൾ ഉപയോഗിക്കുക
അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക
അടിയന്തരസാഹചര്യം നേരിടുന്നതിന് ആശുപത്രികൾ സജ്ജമാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി
അടിയന്തര സാഹചര്യമെന്തെങ്കിലുമുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് തീരുമാനം മാറ്റാം
അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നുവെന്നും മരിക്കുന്നതിന് മുമ്പ് ഇന്ദിരാഗാന്ധി അക്കാര്യം സമ്മതിച്ചിരുന്നുവെന്നും അടിയന്തരാവസ്ഥക്കാലത്തെ കോൺഗ്രസിനെ നയിച്ച പ്രമുഖ നേതാക്കളിലൊരാൾക്കൂടിയായ ശുക്ല പിന്നീട് പറഞ്ഞിരുന്നു
അടിയന്തരാവസ്ഥ കഴിഞ്ഞ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സംഘടന പാർട്ടിക്കകത്ത് നടന്ന ആശയസമരത്തിന്റെ പശ്ചാത്തലത്തിൽ തകർന്നു
അടിയന്തരാവസ്ഥ കാലഘട്ടത്തിനെതിരെ ഉള്ള വിമർശനങ്ങളും ആരോപണങ്ങളും പൊതുവെ ഇങ്ങനെ തരംതിരിക്കാം
അടിയന്തരാവസ്ഥ കാലഘട്ട ത്തിൽ പാർട്ടിക്കു നഷ്ടമായ അംഗീകാരം മഹാസഭയ്ക്ക് നേട്ടമായി
അടിയന്തരാവസ്ഥകാലത്തെ രാജൻ കേസിൽ അന്നത്തെ കോഴിക്കോട് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായിരുന്ന ബഹാവുദ്ദീൻ നൽകിയ രാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു എന്ന സാക്ഷിമൊഴി നിർണ്ണായകമായിരുന്നു
അടിയന്തരാവസ്ഥ കാലത്ത് നിയമസഭയിൽ അതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി
അടിയന്തരാവസ്ഥ കാലത്ത് രാജൻ കൊല്ലപ്പെട്ടത് ഉരുട്ടലിന്റെ കൂടെ ഫലമാണെന്ന് കരുതപ്പെടുന്നു
അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു
അടിയന്തരാവസ്ഥ കേരളത്തിൽ
അടിയന്തരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്
അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന സംഭവം ഇന്ദിരയ്ക്ക് ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകൾ അതിന്റെ അടിസ്ഥാന ഘടന ഇന്ത്യൻ പാർലമെന്റിന് തിരുത്താൻ പറ്റില്ല എന്ന സുപ്രീം കോടതി വിധിയായിരുന്നു
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ ജനാധിപത്യത്തെ ശക്തരായ നേതാക്കൾക്കും നിയമസഭയിലെ മൃഗീയ ഭൂരിപക്ഷമുള്ള കക്ഷികൾക്കും സ്വന്തം ഇഷ്ടം അനുസരിച്ച് വളയ്ക്കുവാൻ കഴിഞ്ഞു
അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ നിരവധി തവണ ജയിൽവാസം അനുഭവിച്ചു
അടിയന്തരാവസ്ഥക്കാലത്ത് ഒരു വർഷത്തോളം തടവിലായിരുന്ന ശ്യാം ജയിൽമോചനത്തിനു ശേഷം ജങ്കൽ ബച്ചാവോ മാനവ് ബച്ചാവോ എന്ന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു
അടിയന്തരാവസ്ഥക്കാലത്ത് കൂടുതലും ഒളിവിലായിരുന്നു
അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട തന്റെ മകന്റെ മരണത്തിന് മുപ്പതോളം വർഷങ്ങൾക്ക് ശേഷം ഈച്ചരവാര്യർ എഴുതിയതാണ് ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ
അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജനെ കൂടാതെ രമ ചാന്ദ്നി എന്നിവരും മക്കളാണ്
അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചിരുന്നു
അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നു
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട മകൻ രാജനെ തേടിയുളള അന്വേഷണത്തിലൂടെയും തുടർന്നുളള നിയമ പോരാട്ടത്തിലൂടെയും ഈച്ചരവാര്യർ ശ്രദ്ധേയനായി
അടിയന്തരാവസ്ഥക്കാലത്ത് മുഴുവനായി ഒളിവിലായിരുന്നു
അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങളിൽ ചിലത് സസ്പെൻഡു ചെയ്യാനുള്ള അധികാരം പ്രസിഡന്റിനു നല്കിയിരിക്കുന്നതിലും ഈ ലക്ഷ്യം കാണാം
അടിയന്തരാവസ്ഥക്കാലത്ത് രാജൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആൻറണി രചിച്ച ഇരുട്ടറ എന്ന നാടകം അക്കാലത്ത് ഏറെ വിവാദമായിരുന്നു
അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥിയായിരിക്കെ മൂന്ന് മാസം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്
അടിയന്തരാവസ്ഥ നാളുകളിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു
അടിയന്തരാവസ്ഥയിൽ ഫലത്തിൽ പത്രാധിപ ചുമതല വഹിച്ചുകൊണ്ടു കേസരിയെ ജനങ്ങളിലെത്തിച്ചത് അദ്ദേഹമാണ്
അടിയന്തരാവസ്ഥയിൽ മിസാ പ്രകാരം ഇന്ദിരാഗാന്ധി സർക്കാർ ബാഗ്രിയെ തടങ്കലിലടച്ചിരുന്നു
അടിയന്തരാവസ്ഥയെ തുടർന്ന് ഭരണകൂടത്തിന്റെ നിർലോഭ പിന്തുണയും ഇക്കാര്യത്തിൽ പോലീസിനു ലഭിച്ചിരുന്നു
അടിയന്തരാവസ്ഥയ്ക്ക് ശേഷം ആയിരത്തിതൊള്ളായിരത്തി എഴുപത്തിയേഴിലാണ് ഇത്
അടിയന്താരാവസ്ഥാ സമയത്ത് ജയിൽ വാസവും അനുഭവിക്കുകയുണ്ടായി
അടിയന്തിരം കെട്ടൽ
അടിയന്തിരഘട്ടങ്ങളിൽ സ്കൂളുകളിലും മറ്റും ക്യാമ്പുകൾ ഒരുക്കുന്നതിനാവശ്യമായ ബുദ്ധിമുട്ടുകളും കാലതാമസവും ഇതുവഴി ഒഴിക്കാൻ സാധിക്കും
അടിയന്തിരങ്ങൾ
അടിയന്തിരപ്രമേയം
അടിയന്തിരാവസ്ഥ
അടിയൻ മന്ത്രി പറഞ്ഞു
അടിയറവായി ആണ്ടു കാഴ്ചയിനത്തിൽ പണത്തിനു മുടക്കം വന്നാൽ നടപടി നടത്തി തുക ഈടാക്കിയിരുന്നു
അടിയാനു ജന്മിയോട് കൂറും അനുസരണയും ബഹുമാനവും ഉണ്ടായിരുന്നു പകരം ജന്മി അടിയാന് സംരക്ഷണവും സഹായവും നീതിയും നൽകണമെന്ന ധാരണയുമുണ്ടായിരുന്നു
അടിയാർക്കുനല്ലാർ
അടിയിലെ പാത്രത്തിലെ വാഷ് തിളക്കുന്നത് കൂടിയാലോ വാഷിന്റെ അളവ് അധികമാകുകയോ ചെയ്താൽ കൂടുതൽ ജലം ആവിയായി ചാരായത്തിൽ കലരാനിടയുള്ളതിനാൽ അതിന്റെ ഗുണം കുറയുകയും രുചി വ്യത്യാസം വരുകയുംചെയ്യും
അടിയിൽ കലാശിച്ച മത്സരം പാകിസ്താനിൽനിന്നുള്ള അലിം ദറിനൊപ്പം നിയന്ത്രിച്ചത് അമീഷ് സഹെബെയാണ്
അടിയുടെ ശക്തിയിൽ തെറിച്ചുപോയ പായസം കുട്ടനാട്ടിലെ കുറുവയലിൽ പതിച്ച് ചെന്നെല്ലായി അവിടെ വളർന്നു
അടിയും വെടിയുമൊക്കെ ദൈവത്താറുടെ സാന്നിധ്യത്തിലാണ് നടക്കുന്നതെങ്കിൽ പിടി നടക്കുന്നതു ദൈവത്താറുടെ അസാന്നിധ്യത്തിൽ ആണ്
അടിയേരിമഠം ദേവീക്ഷേത്രം
അടിയേറ്റു നെറ്റിപൊട്ടി രക്തം വാർന്നു കൊണ്ട് ഭീമസേനൻ തന്റെ ഗദയെ ചുഴറ്റി എതിരാളിയെ പ്രഹരിച്ചു
അടിയൊഴുക്കുകൾ
അടിയൊഴുക്കുകൾ എന്ന ചിത്രത്തിലെ അഭിനയമികവിന് മമ്മൂട്ടി മികച്ച നടനായും വിവിധ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സീമ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു
അടിയോടി രാഷ്ട്രീയപ്രവർത്തകൻ
അടിവച്ചടിവച്ചകമേറി
അടിവശത്തും പാർശ്വങ്ങളിലും ഓറഞ്ചുകലർന്ന മഞ്ഞനിറവുമുണ്ട്