text
stringlengths 4
1.17k
|
---|
അഞ്ച് മീറ്റർ ഉയരത്തിൽ നിന്ന് പകർത്തിയാൽ ലഭിക്കുന്നത്ര വ്യക്തതയാർന്ന ചന്ദ്രപ്രതലത്തിന്റെ ത്രിമാന അറ്റ്ലസ് തയ്യാറാക്കുകയായിരുന്നു ഈ ഉപകരണത്തിന്റെ ലക്ഷ്യം |
അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു |
അഞ്ച് മുതൽ ഏഴ് വർഷം വരെ തുടർച്ചയായി ഒരു ലൂപ്പ് ഉപയോഗിക്കാവുന്നതാണ് |
അഞ്ച് രാജ്യങ്ങളെയും ഐക്യരാഷ്ട്രസഭയിൽ ചേർത്തശേഷമാണ് ഈ പേര് രേഖകളിൽ നിന്ന് നീക്കം ചെയ്തത് |
അഞ്ച് ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഡെനിസോവൻ മനുഷ്യന്റെയും നിയാണ്ടർത്താൽ മനുഷ്യന്റെയും പൂർവികനാവാൻ സാധ്യതയുള്ള ഹോമോ ഹൈൻഡൽബെർഗെൻസിസ് ആണ് പിന്നെ കുടിയേറ്റം നടത്തിയത് |
അഞ്ച് വയസ്സിൽ ആണ് പ്രായപൂർത്തിയാകുന്നത് |
അഞ്ച് വർഷം കൊണ്ട് അയ്യായിരം കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട് സ്പോട്ട് ഏർപ്പെടുത്താനുളള നടപടികളും പുരോഗമിക്കുന്നു |
അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും നല്ലവനായ ഒരാൾ ഒരു ചെടിയെങ്കിലും നട്ടിരിക്കണമെന്ന ശ്രീബുദ്ധന്റെ വാക്കുകൾ ഉദ്ദരിച്ചു കൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത് |
അഞ്ച് വർഷമാണ് ഗവൺമെന്റിന്റെ കാലാവധി |
അഞ്ച് വർഷമാണ് സേവന കാലാവധി |
അഞ്ച് വിധം അവതരണം |
അഞ്ച് വ്യത്യസ്ത കായിക മത്സരങ്ങൾ അടങ്ങിയ ഒരു ഒളിമ്പിക് മത്സര ഇനമാണ് മോഡേൺ പെന്റത്ലോൺ |
അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ |
അഞ്ച് ശ്ലോകമുള്ള ഈ കവിതയിലെ നാല് ശ്ലോകങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ |
അഞ്ച് സീസൺ നീണ്ട പരമ്പര അമേരിക്കൻ ടെലിവിഷൻ ചാനലായ എഎംസി |
അഞ്ച് സൈക്കോസെക്ഷ്വൽ വികാസ ഘട്ടങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് |
അഞ്ച് സ്പർശനികളും മനുഷ്യന്റെ മുഖവുമുള്ള പൂച്ചയാണിത് |
അഞ്ച് റീജിയണൽ ഇന്റർനെറ്റ് റജിസ്ട്രികൾ താഴെപ്പറയുന്നു |
അഞ്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ രണ്ട് പാന്റൂൺ പാലങ്ങളുടെ എല്ലാഗ്രാമങ്ങളിലും പൈപ്പ് കുടിവെള്ള വിതരണം ധർമശാല നിർമ്മാണം ആഭ്യന്തര തെരുവുകളുടെ നിർമ്മാണം ഗ്രാമങ്ങളിലും കമ്മ്യൂണിറ്റി സെന്ററുകളിലും വെള്ളം ഒഴുക്കി വിടാനാവശ്യമായ ഡ്രയിനേജുകൾ തുടങിയവക്ക് അംഗീകാരം നേടിക്കൊടുക്കുകയും പൂർത്തീകരിക്കുകയും ചൈതു |
അഞ്ജനഗീതം |
അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട് |
അഞ്ജന ജയപ്രകാശ് |
അഞ്ജന മേനോൻ |
അഞ്ജനാഭിഖ്യഗിരിയിൽ പാർത്തുപോരും പ്ളവംഗമർ എന്ന് വാല്മീകിരാമായണം |
അഞ്ജനീബായ് മാൽപേക്കർ |
അഞ്ജൻവേൽ കോട്ട |
അഞ്ജലി അമീർ |
അഞ്ജലികാവേധം |
അഞ്ജലി ചലച്ചിത്രം |
അഞ്ജലി ചെയ്യുമ്പോൾ ഉച്ചരിക്കേണ്ട മന്ത്രങ്ങൾ യഥാർത്ഥത്തിൽ സാമാന്യം ദീർഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണു് വഴിപാടു നടത്തുമ്പോൾ പൂജാരികൾ ചെയ്യാറുള്ളതു് |
അഞ്ജലി ജോസഫ് |
അഞ്ജലി നടി |
അഞ്ജലി നായർ |
അഞ്ജലി നാർസാരി |
അഞ്ജലി പാട്ടീൽ |
അഞ്ജലി ഭഗവത് |
അഞ്ജലി മറാത്തെ |
അഞ്ജലി മേനോൻ |
അഞ്ജലി മോൺടെയ്റോ |
അഞ്ജലിയാണ് മകൾ |
അഞ്ജലി ലാവണ്യ |
അഞ്ജലി ശിരസിന് മുകളിൽ പിടിക്കുന്നത് ഈശ്വരനേയും നെറ്റിക്ക് മുന്നിൽ പിടിക്കുന്നത് ഗുരുക്കന്മാരേയും മാറിനു മുന്നിൽ പിടിക്കുന്നത് സദസ്യരേയും വന്ദിക്കലാണെന്നാണ് സങ്കല്പം |
അഞ്ജലി ശുക്ല |
അഞ്ജലൈ അമ്മാൾ |
അഞ്ജാ കെറ്റി ആന്റേഴ്സൻ |
അഞ്ജു അരവിന്ദ് |
അഞ്ജു എന്ന തൂലികാ നാമത്തിൽ രചന നടത്തുന്നു |
അഞ്ജു കുര്യൻ |
അഞ്ജും ചോപ്ര |
അഞ്ജു ദോഡിയ |
അഞ്ജു ബോബി ജോർജിന്റെ ഭർത്താവും പരിശീലകനുമായ ബോബി ജോർജ്ജ് ജിമ്മി ജോർജിന്റെ ഇളയ സഹോദരനുമാണ് |
അഞ്ജു ബോബി ജോർജ്ജ് |
അഞ്ജു മഹേന്ദ്രയോടൊപ്പം ഏഴുവർഷം കഴിഞ്ഞ രാജേഷ് ഖന്ന അവരുമായി വഴിപിരിഞ്ഞു വർഷങ്ങൾക്കു ശേഷമാണ് ഡിംപിൾ കപാഡിയയെ ജീവിത സഖിയാക്കിയത് |
അഞ്ജും മൗഡ്ഗിൽ |
അഞ്ജോളീ ഇള മേനോൻ |
അഞ്ഞാടി എന്ന തമിഴ് ചരിത്ര നോവലിനായിരുന്നു പുരസ്കാരം |
അഞ്ഞുറ് മീറ്ററിൽ |
അഞ്ഞൂർ അടി കഴിയുമ്പോൾ |
അഞ്ഞൂർ മീറ്റർ കഴിയുമ്പോൾ |
അഞ്ഞൂറിലതികം പഴക്കമുള്ള ശിലാലിഖിതങ്ങൾ ഈ ക്ഷേത്രത്തിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട് |
അഞ്ഞൂറിലധികം നീലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട് |
അഞ്ഞൂറിലധികം പേർ ജോലി ചെയ്യുന്ന മന്ദിരത്തിൽ കക്കൂസ് സൗകര്യം പരിമിതമാണ് |
അഞ്ഞൂറു വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു |
അഞ്ഞൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ കണ്ണിയാണ് അപ്പച്ചൻ |
അഞ്ഞൂറോളം കരിങ്കാളികൾ ഇവിടെ വഴിപാട് ആയി എത്തുന്നു |
അഞ്ഞൂറോളം തൊഴിലാളികൾ മൂന്ന് ഷിഫ്റ്റിലായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട് |
അഞ്ഞൂറ് ആയിരം രൂപയുടെ കള്ളനോട്ടുകളായിരുന്നു പിടിച്ചത് |
അഞ്ഞൂറ് കോടി വില വരുന്ന ഉത്പന്നങ്ങളാണ് പ്രതിവർഷം ലോകമെമ്പാടും കള്ളക്കടത്ത് ചെയ്യുന്നത് |
അഞ്ഞൂറ് രൂപ നോട്ട് |
അഞ്ഞൂറ്റവർ |
അഞ്ഞൂറ്റി പത്ത് രൂപ നൽകിയാൽ മതി |
അഞ്ഞൂറ്റിമുപ്പത് അറുന്നൂറ്റി അറുപത്തിയൊൻപത് ഇരുന്നൂറ്റി എൺപത്തിയാറ് നാൽപ്പത്തിമൂന്ന് മിച്ചമുള്ള മൂന്നൂറ് എന്നിങ്ങനെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത് |
അടക്കംകൊല്ലിവല |
അടക്കംകൊല്ലിവല പെരുവല എന്നിങ്ങനെ വിവിധ തരം വലകൾ ഉപയോഗിച്ച് മീൻപിടിയ്ക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ വിഭാഗങ്ങൾ തന്നെയുണ്ട് |
അടക്കക്കൊപ്പം പുകയിലയും ചേർത്ത് ചവക്കുന്നത് തൊണ്ട വായ് എന്നീ അവയവങ്ങളിൽ അർബുദമുണ്ടാകാനുള്ള സാധ്യത വീണ്ടും വർദ്ധിപ്പിക്കുതായി കണ്ടത്തിയിട്ടുണ്ട് |
അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇതിന്ന് ശാഖകളുണ്ട് |
അടക്കവുമൊതുക്കവുമുള്ള ശാന്തപ്രകൃതിയായിരുന്ന അവർക്ക് ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല |
അടക്കസ്വരം |
അടക്കാത്തോട് |
അടക്കാനാവാത്ത ദുഃഖം കാരണം അന്നു തീരുമാനിച്ചതായിരുന്നു ഇത്തരം രോഗങ്ങൾക്കെതിരെ നല്ല പ്രതിരോധമാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട് എന്ന കാര്യം |
അടക്കാപുത്തൂർ |
അടക്കാപുത്തൂർ തമ്മെ പുത്തൻമഠം |
അടക്കേണ്ട ഫീസ് തെരച്ചിൽഫീസ് ഒരു വർഷത്തേക്ക് രണ്ട് രൂപ പകർത്തൽ ഫീസ് അഞ്ചു രൂപ |
അടങ്ക മരു |
അടങ്ങിയിരിക്കുന്ന രാസ പഥാർത്ഥങ്ങളും അവയുടെ അനുപാതവുമനുസരിച്ച് ഇവയുടെ സ്വഭാവ സവിശേഷതകളിൽ മാറ്റം വരാം |
അടങ്ങിയിരുന്നു |
അടങ്ങൂ അടങ്ങൂ |
അടച്ചിടുന്ന ഘട്ടത്തിൽ എൺപതെന്ന നിരക്കിൽ ഇറക്കുമതി ചെയ്തിരുന്നത് ഇപ്പോൾ ഇരുന്നൂറ്റി അറുപത് ഇരുന്നൂറ്റി എൺപതായി ഉയർന്നു |
അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത് |
അടച്ചിട്ട ഭോജനശാലയിൽ നിന്നും ഈ സംഘം മുകളിലെ നിലയിലേക്ക് ഒരു വലിയ ദ്വാരമുണ്ടാക്കുകയും അത് വഴി ബാങ്കിലെ സ്ട്രോങ്ങ് റൂമിലെത്തി അവിടെ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും അപഹരിക്കുകയും ചെയ്തു |
അടച്ചുതുറപ്പാട്ട് |
അടച്ചു പൂട്ടിയ ദ്രാവകത്തിന്റെയോ വാതകത്തിന്റെയോ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന ബലം മറ്റുഭാഗങ്ങളിലും അതേ തോതിൽ അനുഭവപ്പെടും എന്നാണ് ഈ നിയമം വിശദീകരിക്കുന്നത് |
അടച്ചൂറ്റി |
അടഞ്ഞ കൺ നമ്മൾ തുറന്നിടുംമുൻ |
അടഞ്ഞ പരിക്രമണപഥത്തിനു വേണ്ട പരിക്രമണപ്രവേഗം ആർജ്ജിക്കേണ്ടതുണ്ട് |
അടഞ്ഞ മുറികൾക്കുള്ളിൽ ശബ്ദതരംഗങ്ങളുടെ സ്വഭാവ സവിശേഷതകളെയും വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായവിധത്തിൽ മുറിക്കുള്ളിൽ ശബ്ദസാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ട നിർണായക ഘടകങ്ങളെയും കുറിച്ചുള്ള പഠനങ്ങളാണ് ആർക്കിടെക്ചറൽ അക്കൗസ്റ്റിക്സ് എന്ന ഈ ശാഖയിൽ പ്രധാനമായും ഉൾപ്പെടുന്നത് |
അടഞ്ഞ വാതിൽ നയം സ്വീകരിച്ചിരുന്ന ചൈന പോലുള്ള രാജ്യങ്ങൾ മാത്രമേ മാന്ദ്യത്തിൽ നിന്നും രക്ഷപ്പെട്ടുള്ളു |
അടതാര പർവ്വതം |
അടനിവേദ്യം രക്തചന്ദന സമർപ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ |
അടപൊതിയൻ കിഴങ്ങ് ഉണക്കി ആറു കഴഞ്ചും നെല്ലിക്കാത്തോട് താന്നിക്കാത്തോട് കടുക്കാത്തോട് ജാതിക്കായ് ജാതിപത്രി ഗ്രാമ്പൂവ് കരിംജീരകം ചീനക്കറുവാ ജീരകം എന്നിവ മുക്കാൽ കഴഞ്ചുവീതവും നല്ലവണ്ണം പൊടിച്ച് നേർപ്പിച്ച് എടുക്കണം |