text
stringlengths
4
1.17k
അടപ്പുമൂക്കൻ ചെകുത്താൻതിരണ്ടി
അടപ്പുള്ള കുടംപോലെയുള്ള ഇലകളോടുകൂടിയ പിച്ചർ ചെടി ഇരകളെ കെണിയിൽ വീഴ്ത്തി ആഹാരമാക്കുന്നവയാണ്
അടയാളക്കല്ലിന് മീസാൻ കല്ല് എന്നാണ് പറയുന്നത്
അടയാളങ്ങളും ലക്ഷണങ്ങളും
അടയാളങ്ങൾ ചലച്ചിത്രം
അടയാളങ്ങൾ നോവൽ
അടയാളം ചലച്ചിത്രം
അടയിരിക്കുന്നതും കുഞ്ഞുങ്ങളെ നോക്കുന്നതും പൂവനാണ്
അടയിരിപ്പുകാലം
അടയിരുമ്പ്
അടയിരുമ്പ് തടിയോ കോൺക്രീറ്റോ കൊണ്ടുള്ള അടിത്തറയിലാണ് ഉറപ്പിക്കുക
അടയ്ക്കയും കശുവണ്ടിയുമാണ് കൃഷി
അടയ്ക്കൽ ഉത്തരവിനു തുക കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്
അടയ്ക്കാപുത്തൂർ കണ്ണാടി
അടയ്ക്കാപ്പയിൻ
അടയ്ക്കാപ്പാണൽ
അടയ്ക്കാമണിയൻ
അടയ്ക്കാ വണ്ട്
അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിന് ശീർഷഗേറ്റു കളും തടത്തടികളും മറ്റും ഉപയോഗപ്പെടുത്തുന്ന പതിവുമുണ്ട്
അടരുകളായിട്ടാണ് അവസ്ഥിതിയെങ്കിൽ അവ സമീപശിലാസ്തരങ്ങൾക്കു സമാന്തരമായിരിക്കും
അടരുന്ന ആകാശം
അടരുന്ന കക്കകൾ
അടർന്നു പോയ പുറംപാളി ഒരു പ്ലാനറ്ററി നെബുലയായി മാറും
അടർന്ന് പോകുന്നതും നേർത്തതും മിനുസമാർന്നതുമായ പുറംതൊലിയും സാധാരണയായി തൂങ്ങി നിൽക്കുന്നതും ഉരുണ്ടതും കനത്ത രോമാവൃതവുമായ ഉപശാഖകളും ഇതിന്റെ സവിശേഷതകളാണ്
അടര് യുദ്ധം ഊര് സ്ഥലം യുദ്ധംനടന്നസ്ഥലം എന്നാണ് പ്രസിദ്ധവും യുക്തിബധ്ഡവുമുള്ള നിരുക്തം
അടല വിഹാരി വാജപേയി ലാൽ കൃഷ്ണ അദ്വാനി എന്നിവർ ജനതാ പാർട്ടി സർക്കാരിൽ മന്ത്രിമാരായി
അടൽ പെൻഷൻ യോജന
അടൽ ബിഹാരി വാജ്പേയി
അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയം
അടൽ മിഷൻ ഫോർ റിജുവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ അമൃത്
അടവാലൻ തിരണ്ടി
അടവി തന്നിൽ കളിച്ച കാലം
അടവിപ്പാല
അടവിയിലെ പ്രധാന ആകർഷണം കുട്ടവഞ്ചി സവാരി കല്ലാർ നദിയുടെ തീരത്ത് മരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാംബൂ ഹട്ട് എന്നിവയാണ്
അടവിരിയുന്നതുവരെ പെൺ മുതല കാവലുണ്ടാവും
അടവുശിഷ്ടം
അടവൂർ ആണ് പിന്നീട് അടൂർ ആയി മാറിയത്
അട സേമിയ ചെറുപയർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസം നിലവിലുണ്ട്
അടാട്ട് ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമാണ് നവീകരണ പദ്ധതികൾ നടത്തുന്നത്
അടാട്ട് ഗ്രാമപഞ്ചായത്ത്
അടാട്ട് ഫാർമേഴ്സ് ബാങ്ക്
അടാട്ട് ശിവക്ഷേത്രം
അടാട്ട് ശിവവിഷ്ണു ക്ഷേത്രം എന്നാണ് പൊതുവിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്
അടി അടിക് അടിക്കുന്നു ക്രിയാധാതു
അടി ഉത്സവം
അടി ഏകകം
അടി കപ്യാരേ കൂട്ടമണി
അടികൾ ക്ഷേത്രത്തിന്റെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു
അടികൊണ്ടവരെ കാണാൻ പോയോ കണ്ടില്ലേ കാണാനില്ലേ എവിടെ പോയി മുഖ്യൻ
അടിക്കടലിലെ കടുത്ത തണുപ്പിലും കൊടുംമർദ്ദത്തിലും ജീവിക്കുന്നവ മുതൽ കടലിന്റെ മുകൾപ്പരപ്പിൽ പൊങ്ങിക്കിടന്ന് ജീവിക്കുന്നവ വരെ നിരവധി ജന്തുവർഗങ്ങൾ ഉൾക്കടലുകളിലും കരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗത്തും കായലുകളിലും വേലിയേറ്റപ്രദേശങ്ങളിലുമായി ജീവിച്ചുപോരുന്നു
അടിക്കാടുകളിൽ ഇര തേടുന്ന ഇവ എന്തെങ്കിലും അനക്കം കേട്ടാൽ പറന്ന് മരക്കൊമ്പിൽ അനങ്ങാതെ ഇരിയ്ക്കും
അടിക്കുക പൊള്ളലേല്പിക്കുക എന്നിവ ശാരീരിക പീഡനങ്ങളാണ്
അടിക്കുറിപ്പുകൾ
അടിക്കുറിപ്പ്
അടിക്കുറിപ്പ് നാഗാലാൻഡിൽ സഞ്ചരിക്കുന്നതിനായി ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്
അടിക്ക് അടി ചലച്ചിത്രം
അടിച്ച പന്ത് അതിർത്തിവര കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല
അടിച്ചമർത്തപെട്ടവർക്കിടയിൽ ഐക്യം വളർത്തുക എന്നിവയാണ് പാർട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ
അടിച്ചമർത്തപ്പെട്ട അടിയാള വിഭാഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെ ഓർമപ്പെടുത്തുന്നതിനായാണ് ഈ ആചാരം
അടിച്ചമർത്തപ്പെട്ട ആ കലാപത്തിന്റെ നിലപാടുകളെ വിക്ലിഫ് തള്ളിപ്പറഞ്ഞെങ്കിലും കലാപത്തോടെ രാഷ്ട്രീയാധികാരസ്ഥാനങ്ങൾക്ക് അദ്ദേഹം അസ്വീകാര്യനായി
അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ അവസ്ഥയെക്കുറിച്ച് ബൈബിളിലുള്ളതിൽ ഏറ്റവും ഹൃദയസ്പർശിയായ വിവരണമാണ് ഒടുവിലത്തെ അദ്ധ്യായം
അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി പോരാടിയ നവോത്ഥാന നായകനായ അയ്യൻകാളിക്ക് ഉചിതമായ സ്മാരകം എന്ന നിലയിലാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു
അടിച്ചമർത്തപ്പെട്ട വികാരങ്ങൾ ചിലപ്പോൾ ലൈംഗികാതിക്രമങ്ങൾക്ക് വരെ വഴിതെളിയിച്ചേക്കാം
അടിച്ചമർത്തലും ചൂഷണത്തിലും അകപ്പെട്ടിരിക്കുന്ന ഒരു മാനവികത ലോകത്ത് എല്ലായ്പ്പോഴും യഥാർഥത്തിൽ ഒരു വിപ്ലവ ശക്തിയായിരിക്കും എന്ന ആശയം ബ്ളോക്കിന്റെ പ്രബന്ധത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു
അടിച്ചു പരത്താനും വലിച്ചുനീട്ടാനും വാർക്കാനും എല്ലാം വളരെ എളുപ്പമാണ്
അടിച്ചേൽപ്പിക്കപ്പെടുന്ന നികുതിക്കെതിരേ അദ്ദേഹം ആയുധമെടുത്തു പോരാടാൻ ആഹ്വാനം ചെയ്തു
അടിച്ചൊതുക്കാനുള്ള നിയമങ്ങൾ അമ്പലങ്ങളും മുസ്ലീം ആരാധനാലയങ്ങളും തകർക്കൽ വിശുദ്ധഗ്രന്ഥങ്ങൾ കത്തിക്കൽ പിഴകൾ അനാഥരെ നിർബന്ധമായി മതംമാറ്റൽ എന്നീ രീതികളെല്ലാം ഉപയോഗിച്ചിരുന്നു
അടിച്ച് ഗുമ്മയാകാൻ വേണ്ടിയാണ് ഇത്തരത്തിൽ ഗുമ്മക്കടുത്ത് വച്ചു കൊടുക്കുന്നത്
അടിഞ്ഞു കൂടുന്നത് തടയുന്ന പദാർത്ഥം അടങ്ങിയിട്ടുണ്ടെന്നതും കാപ്പിയുടെ പ്രമേഹ പ്രതിരോധ ശേഷിക്കു കാരണമാണ്
അടിതിരി ആധാനം സോമയാജിപ്പാട് സോമയാഗം അക്കിത്തിരി അതി രാത്രം എന്നിവർ ഈ വിഭാഗത്തിൽപ്പെടുന്നു
അടിതൊഴുന്നേൻ
അടിത്തട്ടിൽ ഉള്ള വൻ പെട്രോളിയം നിക്ഷേപവും ഈ സമുദ്രത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു
അടിത്തട്ടിൽ നിന്ന് ജലം ശക്തിയായി മുകളിലേക്ക് തള്ളുമ്പോൾ ഓക്സിജൻ ലഭിക്കാൻ മീനുകൾ മുകൾ ഭാഗത്തേക്ക് വരും
അടിത്തട്ടുകാരുടെ സാമീപ്യം പോലും അശുദ്ധിയുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നതിനാൽ സഞ്ചാരസ്വാതന്ത്ര്യം പോലും ഇവർക്ക് നിഷേധിക്കപ്പെട്ടിരുന്നു
അടിത്തറ മുതൽ ജനാല വരെയുള്ള ഗോപുരം കരിങ്കൽകഷണങ്ങളും മണ്ണും കൊണ്ട് നിറച്ചിരിക്കുന്നു
അടിത്തറയിലുള്ള വ്യത്യാസം മാറ്റിനിർത്തിയാൽ പിരമിഡിന് സമാനമായ ഒരു രൂപമാണ് ഇതിനുള്ളത്
അടിത്തറയിൽ ക്ലസ്റ്ററിങ് ലഭ്യമാക്കുന്ന ചുരുക്കം ദാതാക്കളിലൊന്നായി നോവലിനെ മാറ്റുന്നു
അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്
അടിത്തിട്ട്
അടിപിടിയൻ പെരുംകണ്ണൻ
അടിപിടിയുടെ നിർവചനവും ശിക്ഷയും മറ്റും രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്
അടിപ്പാവാട
അടിപ്പി അടിക്കുക
അടിഭാഗത്തുള്ള ചെറിയ രോമമാണു കമ്പിളി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്
അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു
അടിഭാഗത്ത് അവിടവിടെ വെളുത്ത വരകൾ കാണാം
അടിഭാഗമെല്ലാം വെളുപ്പ്
അടിമ ഉടമസ്ഥന്റെ വസ്തു അല്ലെങ്കിൽ വക ആണെന്ന സങ്കല്പം അടിമസമ്പ്രദായത്തിൽ ഉടനീളം ഉണ്ട്
അടിമകളിൽ ചിലരെ ഫറോവ തന്റെ ആസ്ഥാന സദസ്യർക്ക് ദാനം ചെയ്യുകയും അവർ തങ്ങളോടൊപ്പം ജോലിചെയ്യുന്ന ഈജിപ്തുകാരുമായി മിശ്രവിവാഹത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു
അടിമകളെ തുറമുഖങ്ങളിൽ വില്ക്കുന്ന പതിവ് ഇന്ത്യയിൽ തുടങ്ങിയത് പറങ്കികളുടെ വരവിനുശേഷം മാത്രമായിരുന്നു
അടിമകളെ മൃഗങ്ങളെപ്പോലെ മർദിച്ചും ഭീഷണിപ്പെടുത്തിയും അത്യധ്വാനം ചെയ്യിച്ചു
അടിമകളെയും കടൽക്കൊള്ളക്കാരെയും ദേശദ്രോഹികളെയും കൊല്ലാൻ കുരിശിലേറ്റൽ ഉപയോഗിച്ചിരുന്നു
അടിമകളോടു കൂടുതൽ മനുഷ്യത്വപരമായ പെരുമാറ്റവും അതിലുപരിയായി അടിമത്ത നിർമാർജ്ജനംതന്നെയും ആവശ്യപ്പെട്ടുകൊണ്ട് ഈ സംഘടനകൾ നിയമസഭകൾക്ക് ഹർജികൾ സമർപ്പിച്ചുകൊണ്ടിരുന്നു
അടിമകൾ ഉടമകൾ
അടിമകൾ കൊടുത്തിരുന്ന വരിപ്പണം എന്ന അർഥത്തിലും ഈ പദത്തിനു പ്രയോഗമുണ്ട്
അടിമകൾ നുകം വലിച്ചെറിഞ്ഞുയിർത്തെണീക്കുവിൻ
അടിമക്കച്ചവടം നിർത്തലാക്കിയതും സർക്കാർ ധനം കട്ടുമുടിക്കുന്നത് തടയാൻ ഓഡിറ്റും അക്കൗണ്ടും ഏർപെടുത്തിയതും ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തതും മൺറോയുടെ കാലത്താണ്
അടിമക്കാശ്
അടിമച്ചങ്ങല
അടിമത്തം ഇല്ലാതാക്കുന്നതിനായി തൂലിക ചലിപ്പിച്ച ആദ്യ വനിതയായ എഴുത്തുകാരിയായിരുന്നു എലിസബെത് മാർഗറെറ്റ് ചാൻഡ്ലെർ