text
stringlengths
4
1.17k
അക്രൂവൽ അടിസ്ഥാന ഡബ്ബിൾ എൻട്രി അക്കൗണ്ടിംഗിൽ വരവുചെലവുകൾ അക്കൗണ്ട് ചെയ്യുന്നതിനും ധനകാര്യ പത്രിക തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്വെയറാണിത്
അക്രെഡിറ്റേഷൻ
അക്രേഷൻ ഡിസ്കിൽ നിന്നുള്ള പദാർത്ഥങ്ങൾ വലിച്ചെടുക്കുന്നതു കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഇപ്പോൾ ഊഹിക്കുന്നത്
അക്രേഷൻ ഡിസ്ക്
അക്രൈസ്തവരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകർഷിക്കുക എന്നതും ഇതിന്റെ ഒരു ലക്ഷ്യമാണ്
അക്രോട്ട്
അക്രോഡെക്റ്റസ് കൊടുമുടി
അക്രോത്തിരിയും ദകേലിയയും
അക്രോനിക്കിയ
അക്രോപൊളിസിൽ പ്രധാന നിർമിതികളുടെ സ്ഥാനം കാണിക്കുന്ന ഒരു രൂപരേഖയാണ് ഇത്
അക്രോപൊളീസ്
അക്രോമാറ്റിക് ലെൻസ്
അക്രോമെഗാലി
അക്ലിയത്ത് ശിവക്ഷേത്രം
അക്വസ്റ്റിക് റിഫ്ലക്സ് അല്ലെങ്കിൽ ടിമ്പാനിക് റിഫ്ലക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്
അക്വാകൾച്ചർ മേഖലയിലെ വ്യവസായ സഹകരണ സാധ്യതയും ആരാഞ്ഞു
അക്വാ ക്ലോദിയ അനിയോ നോവുസ് എന്നിവ റോമാനഗരത്തിലെ രണ്ട് അക്ക്വാഡക്റ്റുകളുടെ പേരുകളാണ്
അക്വാഗാർഡിൻ്റെ വാട്ടർപ്യൂരിഫയറിൽ വെള്ളം ശുദ്ധീകരിക്കുന്ന സമയം സൂചിപ്പിക്കാൻ ഫർ എലൈസ് സംഗീതം ഉപയോഗിക്കുന്നു
അക്വാട്ടിക് ഏപ് ഹൈപ്പോത്തിസിസ്
അക്വാഡക്റ്റ്
അക്വാത്ത്ലോൺ
അക്വാപോണിക്സ്
അക്വാപോറിൻ
അക്വാഫോബിയ
അക്വാബ ഉൾക്കടൽ
അക്വാബ പോരാട്ടം
അക്വാമറൈൻ
അക്വാ റീജിയ
അക്വാ റീജിയയിൽ സ്വർണ്ണം ലയിപ്പിച്ചുചേർത്തു് ആ ലായനിയെ സാവധാനം ബാഷ്പീകരിച്ചാണു് ജലത്തിൽ പോലും എളുപ്പത്തിൽ ലയിച്ചുചേരുന്ന പൊടിരൂപത്തിലുള്ള ക്ലോറോ ഓറിക് ആസിഡ് ഉണ്ടാക്കുന്നതു്
അക്വാറ്റിന്റ്
അക്വിനാസിന്റെ ഈ സിദ്ധാന്തം പൗരോഹിത്യശക്തികൾക്കു രാഷ്ട്രീയമണ്ഡലത്തിൽ വലിയ പ്രാധാന്യം നേടിക്കൊടുത്തു
അക്വിനോ ബനീഞ്ഞോ സെമിയോൺ
അക്വിഫോളിയൽസ്
അക്വിഫോളിയേസി
അക്വില ബൈബിൾ കഥാപാത്രം
അക്വില യഹൂദപണ്ഡിതൻ
അക്വില രണ്ടാം നൂറ്റാണ്ടിലെ പ്രഖ്യാത യഹൂദമനീഷി റബൈ അഖീവയുടെ ശിഷ്യനായിരുന്നു എന്നു കരുതുന്നവരുണ്ട്
അക്വീനാസിനെതിരെ ജോൺ ഡൺസ് സ്കോട്ടസും മറ്റും ഏടുത്ത നിലപാടാണ് ഇക്കാര്യത്തിൽ ആദ്യം പാരിസ് സർവകലാശാലയും ഒടുവിൽ കത്തോലിക്കാ സഭ തന്നെയും അംഗീകരിച്ചത്
അക്വീനാസിനെ രക്ഷപെടാൻ സഹായിച്ചത് മകന്റെ നിശ്ചയദാർഢ്യം കണ്ട് മനസ്സലിഞ്ഞ അമ്മ തന്നെയാണെന്നു വിൽ ഡുറാന്റ് പറയുന്നു
അക്വീനാസിന്റെ ഗുരുവായിരുന്നു അൽബർത്തോസ്
അക്വീനാസിന്റെ ദൈവത്തിന് ശരീരമായിരിക്കാനോ സ്വയം മാറാനോ പരാജയപ്പെടാനോ ക്ഷീണിക്കാനൊ മറക്കാനോ പശ്ചാത്തപിക്കാനോ ദുഖിക്കാനോ ദ്വേഷിക്കാനോ ആത്മാവില്ലാത്ത മനുഷ്യനെ സൃഷ്ടിക്കാനോ ഒരു ത്രികോണത്തിലെ കോണളവുകൾ ചേർന്നാൽ രണ്ടു മട്ടക്കോണളവുകൾ ചേർന്നതിനു തുല്യമല്ലെന്നാക്കാനോ ഭൂതകാലത്തിൽ നടന്നത് നടന്നില്ലെന്നാക്കാനോ പാപം ചെയ്യാനോ മറ്റൊരു ദൈവത്തെ സൃഷ്ടിക്കാനോ തന്നെത്തന്നെ ഇല്ലാതാക്കാനോ ആവില്ല
അക്വേറിയം
അക്വേറിയങ്ങളിലും ഉപയോഗിക്കാറുണ്ട്
അക്വേറിയങ്ങളിൽ വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്
അക്വേറിയങ്ങളിൽ വളർത്താറുള്ള സൂര്യ മത്സ്യങ്ങൾ നീലമത്സ്യങ്ങൾ തുടങ്ങിയവ ഈ ഗോത്രത്തിൽപ്പെടുന്നു
അക്വേറിയങ്ങളിൽ വളർത്തുമീനായും കാണപ്പെടാറുണ്ട്
അക്വേറിയത്തിൽ ഇതിന്റെ അനേകം സ്പീഷീസുകൾ അലങ്കാര സസ്യങ്ങളായി വളരുന്നു
അക്വേറിയത്തിൽ വളർത്താൻ മികച്ച ഒരു സസ്യമാണിത്
അക്വേറിയത്തെ ആരോഗ്യകരമായ നിലയിൽ സംരക്ഷിക്കണമെങ്കിൽ അതിലെ ശുചിത്വം പ്രകാശം സസ്യവർഗസമൃദ്ധി ആഹാരം സ്ഥലപര്യാപ്തി എന്നിവയിൽ ശ്രദ്ധിച്ചേ മതിയാവൂ
അക്വേറിയം മത്സ്യവ്യാപാരത്തിൽ പ്രമുഖസ്ഥാനം ഈ മത്സ്യത്തിനുണ്ട്
അക്ഷകത്തെ പാർശ്വഭാഗത്തായി അംസഫലകവുമായും മധ്യഭാഗത്തായി ഉരോസ്ഥിയുമായും സംയോജകസ്നായുക്കളാൽ ബന്ധിച്ചിരിക്കുന്നു
അക്ഷം കുത്തനെ വരുന്നവിധമാണ് യന്ത്രത്തിന്റെ സജ്ജീകരണമെങ്കിൽ ഘനത്വം കുറഞ്ഞ സ്ഥാനീയം അക്ഷത്തോടു ചേർന്നു മുകളിലും കൂടിയത് ബാഹ്യഭിത്തിയോടു ചേർന്ന് അടിയിലും ശേഖരിക്കപ്പെടുന്നതാണ്
അക്ഷകുമാരൻ
അക്ഷക്രീഡ
അക്ഷതലങ്ങളെപ്പോലെ തന്നെ അക്ഷവും ഊർധ്വതനമോ ചരിഞ്ഞതോ തിരശ്ചീനമോ ആയിരിക്കും
അക്ഷത്തിനു ലംബമായി ഖണ്ഡിക്കുമ്പോൾ പരിച്ഛേദം വൃത്താകാരവും ചരിവു വശത്തിനു സമാന്തരമായിട്ടാണെങ്കിൽ പരവളയവും സമാന്തരമല്ലാതെയാണെങ്കിൽ ദീർഘവൃത്തവും രണ്ടു ഭാഗത്തെ അക്ഷത്തിനു സമാന്തരമായി ഖണ്ഡിക്കുമ്പോൾ ബഹിർവളയവും ഉണ്ടാകുന്നു
അക്ഷപാദഗൗതമൻ
അക്ഷഭ്രംശം
അക്ഷഭ്രംശം മൂലവും ഭൂമിയുടെ അച്ചുതണ്ടിന് ദിശാവ്യതിയാനം ഉണ്ടാകുമെങ്കിലും ഇതിന്റെ അളവ് വളരെ കുറവാണ്
അക്ഷയ എന്ന പേരിൽ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്
അക്ഷയ കാവ്യ
അക്ഷയകുമാർ ദത്ത
അക്ഷയതൃതീയ
അക്ഷയതൃതീയയും ആഘോഷിയ്ക്കുന്നു
അക്ഷയപാത്രം
അക്ഷയപാത്രം ചലച്ചിത്രം
അക്ഷയ് കപൂർ
അക്ഷയ് കുമാർ
അക്ഷയ്കുമാർ ത്രിഷ കൃഷ്ണൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്
അക്ഷയ് കുമാർ സുനിൽ ഷെട്ടി പരേഷ് റാവൽ എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ
അക്ഷയ് കുമാറിന് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിരസിച്ചിരുന്നു
അക്ഷയ് കുമാറും നിമ്രാത്ത് കൗറും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇറാഖ് കുവൈറ്റ് യുദ്ധത്തിലകപ്പെട്ട ഇന്ത്യക്കാരെ എയർലിഫ്റ്റ് ഇവാക്കുവേഷൻ വഴി സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ശ്രമിക്കുന്ന കുവൈത്തിലെ വ്യവസായിയായ രഞ്ജിത് കറ്റ്യാലിനെ അക്ഷയ് കുമാർ ചിത്രീകരിച്ചിരിക്കുന്നു
അക്ഷയ് ഖന്ന
അക്ഷയ് ഖന്നയും അർഷാദ് വർഷിയും ആയിരുന്നു മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച കഥാപാത്രങ്ങളെ ഈ സിനിമയിൽ അവതരിപ്പിച്ചത്
അക്ഷയ് വെങ്കടേഷ്
അക്ഷര അഭ്യാസം എന്നറിയപ്പെടുന്ന അധ്യായനത്തിനായി കുട്ടികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു
അക്ഷര കിഷോർ
അക്ഷരക്കാർട്ടൂണുകൾ
അക്ഷരക്കൂട്ടമൊന്നായിട്ടർഥം ഭേദിച്ചിടും പടി
അക്ഷരഗുണോത്തരം
അക്ഷരങ്ങളിലെ അന്തരീക്ഷം സീതാറാമുമായി ചേർന്ന് നടത്തിയ തെലുങ്കു കവിതകളുടെ വിവർത്തനം
അക്ഷരങ്ങളും അക്കങ്ങളും താളിൽ ഉൾപ്പെടുത്താൻ ഈ ടൂൾ സഹായിക്കുന്നു
അക്ഷരങ്ങളും അവയുടെ നിറങ്ങളുമാണ് ഡബ്ബകളെ വഴിതെറ്റിക്കാതെ അതതു വയറുകളുടെ മുന്നിൽ എത്തിക്കുന്നത്
അക്ഷരങ്ങളുടെ മുകളിലായി ഗുരു ലഘു ചിഹ്നങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു
അക്ഷരങ്ങളുടെ മുകളിൽ ഇടുന്ന കുത്ത് പുള്ളി തൊൽക്കാപ്പിയം എന്ന പേരിൽ തമിഴ് വ്യാകരണത്തിൽ പ്രതിപാദിച്ചിരിക്കുന്നു ഇത് സ്വരങ്ങളേയും വ്യഞ്ജനങ്ങളേയും വേർതിരിക്കാൻ ഉപയോഗിക്കുന്നു
അക്ഷരങ്ങളുടെ ലിപിചിഹ്നമാണ് കൊടുത്തിരിക്കുന്നതെങ്കിലും അവയുടെ വർണമൂല്യം മാത്രമേ എടുക്കേണ്ടതുള്ളൂ
അക്ഷരങ്ങളെ എഴുതുവാനുപയോഗിക്കുന്ന ചിഹ്നങ്ങൾ ലിപികൾ
അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം
അക്ഷരങ്ങളെ ലഘുക്കളായും ഗുരുക്കളായും തിരിച്ചണ് വൃത്തനിബദ്ധനം ചെയ്യുന്നത്
അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ് മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമി സ്ഥാപിച്ചത്
അക്ഷരങ്ങളോ ചിത്രങ്ങളോ കടലാസിലേയ്ക്കോ അനുയോജ്യമായ മറ്റു പ്രതലങ്ങളിലേയ്ക്കോ അച്ചടിക്കാൻ ലിത്തോഗ്രാഫി ഉപയോഗിക്കാവുന്നതാണ്
അക്ഷരങ്ങൾ ചലച്ചിത്രം
അക്ഷരങ്ങൾ പദങ്ങൾ വാക്യങ്ങൾ എന്നിവയുടെ ഘടന പ്രയോഗം വചനം ലിംഗപ്രത്യയങ്ങൾ മുതലായവയെല്ലാം നന്നൂലാൽ സോദാഹരണം വിവരിക്കുന്നു
അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്
അക്ഷരത്തെറ്റ്
അക്ഷരമാല എന്നാണ് ചരിത്ര കാരന്മാർ വിളിക്കുന്നത്
അക്ഷരമാലകളും പ്രാഥമിക ഗണിതവും അഭ്യസിപ്പിക്കുന്നതിനൊപ്പം അനുസരണശീലവും ഗുരുത്വവും ശുചിത്വവും സാമാന്യവിജ്ഞാനവും കുടിപ്പള്ളിക്കൂടങ്ങൾ വഴി വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയിരുന്നു
അക്ഷരമാലയിലെ അക്ഷരങ്ങളും അക്കങ്ങളും ഏതാനും ക്യാരക്ടറുകളും അടങ്ങുന്നു
അക്ഷരമാലയിൽ യകാരത്തെ പരമ്പരാഗതമായി അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു
അക്ഷരമാലാ ക്രമത്തിൽ