text
stringlengths
4
1.17k
അക്ഷരമാലാക്രമത്തിൽ
അക്ഷരം മുതൽ പോഷകാഹാരം വരെ നിഷേധിക്കപ്പെടുന്നതും ക്രൂരമായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ബാലസമൂഹം നമ്മുടെ രാജ്യത്തുണ്ട് എന്നത് ഒട്ടും അഭിമാനകരമല്ല
അക്ഷരമുറ്റം
അക്ഷര മേനോൻ
അക്ഷരലക്ഷം
അക്ഷരവിദ്യ
അക്ഷരവും ആധുനികതയും
അക്ഷരശില്പം
അക്ഷരശൃംഖല കമ്പ്യൂട്ടർ ശാസ്ത്രം
അക്ഷരശ്ലോകം
അക്ഷര ഹാസൻ
അക്ഷരാഭ്യാസമില്ലാഞ്ഞിട്ട് കൂടി ഖുറാൻ കേട്ടുപഠിച്ച് മന പാഠമാക്കിയവളും ആദരണീയയുമായ മുക്താരൻ ജിർഗ്ഗയ്ക്ക് മുൻപാകെ ഹാജരായി അനുജനുവേണ്ടി മാപ്പപേക്ഷിച്ചാൽ അത് മസ്തോയികൾ പരിഗണിക്കുമെന്നായിരുന്നു ഗുജാറുകളുടെ കണക്കുകൂട്ടൽ
അക്ഷരാർത്ഥം
അക്ഷർധാം അമ്പലം
അക്ഷർ പട്ടേൽ
അക്ഷഹൃദയം
അക്ഷാംശീയമായ മിതോഷ്ണ മേഖലാസ്ഥാനത്തിന് വിപരീതമായി ഇവിടെ അനുഭവപ്പെടുന്ന പ്രസന്നമായ കാലാവസ്ഥ ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ കാർഷിക സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു
അക്ഷൗഹിണി
അക്ഷൗഹിണി എന്ന പ്രാചീനമായ യുദ്ധവിന്യാസത്തെ അനുസ്മരിക്കുന്ന തരത്തിലാണ് ചതുരംഗത്തിന്റെ സജ്ജീക്കരണം
അക്ഷ്യയയിൽ ലഭ്യമായ സേവനങ്ങൾക്ക് ഈടാക്കാവുന്ന സേവനങ്ങൾക്കുള്ള നിരക്കുകൾ അക്ഷയയുടെ വെബ്സൈറ്റിൽ ലഭ്യമാണ്
അക് സരയുടെ പ്രവേശനകവാടത്തിനു തൊട്ടുമുകളിലുള്ള വലിയ അക്ഷരങ്ങൾ പറയുന്നത് ഞങ്ങളുടെ ശക്തിയെ വെല്ലുവിളിക്കുകയാണെങ്കിൽ ഞങ്ങളുടെ കെട്ടിടങ്ങൾ നോക്കൂ എന്നാണ്
അക്സായി ചിന്നിലെ ഏറ്റവും വലിയ നദിയായ കാരകാഷ് നിരവധി ഹിമാനികളിൽ നിന്ന് ഉരുകിയ ജലം സ്വീകരിക്കുകയും പിഷാൻ കൗണ്ടിയിലെ കുൻലൂണിലൂടെ കൂടുതൽ വടക്ക് പടിഞ്ഞാറേക്കു കടന്ന് തരിം തടത്തിൽ പ്രവേശിക്കുകയും ഇവിടെ കറാക്കാക്സ് ഹോതാൻ കൗണ്ടികളുടെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായി മാറുകയും ചെയ്യുന്നു
അക്സായ് ചിൻ
അക്സിനിയ മിഹായ്ലോവ
അക്സെൽ മുൻതെ
അക്സോലോട്ടൽ
അക്സോലോട്ടൽ ജീവിക്കുന്ന പ്രത്യേക സാഹചര്യങ്ങൾ മാറിയാൽ ഇവ പൂർണവ്യത്യാസം പ്രാപിക്കുമെന്നും ആ അവസ്ഥയിൽ ബാഹ്യഗില്ലുകളോ വാലിലെ ചർമമോ കാണുകയില്ലെന്നും ഈ പരീക്ഷണങ്ങൾമൂലം വ്യക്തമാവുകയും ചെയ്തു
അക്റ്റിനിഡിയേസീ
അഖണ്ട ഭാരതത്തിനു വേണ്ടി ഒടുവിൽ ഗോവ മോചിപ്പിക്കും
അഖണ്ഡനാമജപയജ്ഞം
അഖണ്ഡനാമനൃത്തജപം
അഖണ്ഡിതമായ ഉദരത്തിന്റെ അഗ്രഭാഗം നീളംകൂടിയ ഒരു ജോടി പുച്ഛീയസീറ്റയിൽ അവസാനിക്കുന്നു
അഖബ ഉടമ്പടി
അഖബ വിവക്ഷകൾ
അഖബ സൗദി അറേബ്യ
അഖൽറ്റ്സിഖെ
അഖൽറ്റ്സിഖെ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം
അഖിയോക്ക് അലാസ്ക
അഖില ആനന്ദ്
അഖില കിഷോർ എന്നു പേരുള്ള ഒരു സഹോദരി ഉണ്ട്
അഖില കേരള ചേരമർ ഹിന്ദു മഹാ സഭ
അഖില കേരള പാരമ്പര്യ വൈദ്യഫെഡറേഷൻ ഡയമണ്ട് ഹോമിയോ അവാർഡ് നൽകി ആദരിച്ചു
അഖിലതിരുവിതാംകൂർ യൂത്ത് ലീഗ്
അഖില ഭാരത അയ്യപ്പ സേവാസംഘം തുഞ്ചൻ സ്മാരക സമിതി എന്നിവയിൽ പ്രവർത്തിച്ചിരുന്നു
അഖിലഭാരത ചർക്കാസംഘം
അഖിലഭാരത വാൿശ്രവണസ്ഥാപനം
അഖില ഭാരത ഹിന്ദു മഹാസഭ
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്
അഖില മലബാർ കർഷകസംഘം
അഖിലയും അന്തരിച്ച പ്രശസ്ത മലയാളം തമിഴ് ചലച്ചിത്ര അഭിനേത്രി ശോഭയും ഭാര്യമാരാണ്
അഖിലരാഗമേളവീണ
അഖിലലോക ഗാനമിത്
അഖില ശശിധരൻ
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രാർത്ഥനാ ഗീതം രചിച്ചത് ഇദ്ദേഹമാണ്
അഖിലാനന്ദസ്വാമി
അഖിലേന്ത്യ അന്തർ സർവകലാശാലാ മൽസരത്തിൽ സർവകലാശാല മറുപക്ഷത്തെ അറുപത്തിയേഴ് അൻപത്തിരണ്ടിനു തോൽപ്പിച്ചു
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ പ്രസിഡണ്ട് കൂടിയാണ് ഇവർ
അഖിലേന്ത്യ പരിശീലനത്തിന് പണം നൽകി
അഖിലേന്ത്യ ഫുഡ്ബോൾ ഫെഡറേഷനാണ് ലീഗ് നടത്തിയത്
അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്
അഖിലേന്ത്യാ കലോത്സവത്തിൽ പ്രസംഗിക്കും
അഖിലേന്ത്യാ കിസാൻ സഭ
അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം പ്രവർത്തക സമിതി അദ്ധ്യക്ഷ ഇന്ത്യൻ സഹകരണ സംഘം അഖിലേന്ത്യ കരകൗശല ബോർഡ് ആൾ ഇന്ത്യാ ഡിസൈൻസ് സെന്റർ എന്നിവയുടെ അദ്ധ്യക്ഷ വേൾഡ് ക്രാഫ്റ്റ്സ് കൗൺസിലിന്റെ ഉപാധ്യക്ഷ ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സജീവ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
അഖിലേന്ത്യാ കൗൺസിൽ അംഗമാണ്
അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം സംസ്ഥാനകമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്
അഖിലേന്ത്യാടിസ്ഥാനത്തിൽ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചു
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്
അഖിലേന്ത്യാതലത്തിൽ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കുന്ന വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ കൊൽക്കത്ത സർവ്വകലാശാലയിൽ നിന്നാണ്
അഖിലേന്ത്യാതലത്തിൽ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് പൊന്നാട സമ്മാനിക്കുന്നത്
അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക
അഖിലേന്ത്യാ പത്രാധിപസംഘടന
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്
അഖിലേന്ത്യാ വനിതാ കോൺഗ്രസ്സിനു കളമൊരുക്കി
അഖിലേന്ത്യാ വിപ്ലവ വിദ്യാർത്ഥി സംഘടന
അഖിലേന്ത്യാ സർവീസുകൾ
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ബഹുജന സംഘടനയായ മുസ്ലിം ജമാഅതിന് കേരളം തമിഴ്നാട് കർണാടക കശ്മീർ ഡെൽഹി എന്നിവിടങ്ങളിൽ സംസ്ഥാന കമ്മിറ്റികളുണ്ട്
അഖിലേന്ത്യാ റേഡിയോയിൽ അനൗൺസർ ആയി പ്രവർത്തിച്ചു
അഖിലേഷ് യാദവ്
അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തിൽ ലച്ചു മഹാരാജ് അദ്ദേഹത്തിന്റെ കഴിവുറ്റ ആവിഷ്കാരത്താൽ തബലക്ക് വളരെ പ്രചാരം നൽകിഎന്നും അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണെന്നും പറഞ്ഞു
അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കാളിയുമായിരുന്നു നാരായൺ ദത്താത്രേയ ആപ്തെ
അഖിൽ ശർമ്മ
അഖീവയുടെ ഉത്സാഹവും ആദർശനിഷ്ടയും ധൈര്യവും ഫലിതബോധവും പ്രതിബദ്ധതയും ഒട്ടേറെ വിദ്യാകാക്ഷികളെ അദ്ദേഹത്തിന്റെ വിദ്യാലയത്തിലേയ്ക്ക് ആകർഷിച്ചു
അഖീവയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികളിൽ അവൾ അദ്ദേഹത്തിന് താങ്ങായി നിന്നു
അഖീവയുടെ മൃതദേഹം ഒരു കശാപ്പുശാലയിൽ പ്രദർശിപ്പിച്ച് അപമാനിക്കാൻ അധികാരികൾ ഉദ്ദേശിക്കുന്നെന്നറിഞ്ഞ അനുയായികൾ തടവറയിൽ രഹസ്യമായി കടന്ന് മൃതദേഹം ഏടുത്ത് കേസറിയായിലെ അജ്ഞാതമായ ഒരു ഗുഹയിൽ സംസ്കരിച്ചു എന്നാണ് യഹൂദരുടെ പുരാവൃത്തം
അഖുറിയൻ നദി
അഖോരി സിൻഹ
അഖ്തർ ബീഗം
അഖ്തർ മൊഹിയുദ്ദീൻ
അഖ്തർ ഹുസൈൻ റായ്പൂരി
അഖ്നാതെന്റെ പിതാവായ ആമെൻ ഹോടെപ് മൂന്നാമനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും പുരോഹിതൻമാരുടെ ഈ മേൽക്കോയ്മ അവസാനിപ്പിക്കുവാൻ ആഗ്രഹിച്ചു
അഖ്മത്തോവയുടെ പല കവിതകൾക്കും സംഗീതം പകർന്നത് ലൂറിയായിരുന്നു
അഖ്മത്തോവയുടെ ഭർത്താവ് ഗൂമില്യോവ് റഷ്യൻ സൈന്യത്തിൽ ചേർന്നു
അഖ്മത്തോവയുടെ റെക്വിയം എന്ന ദുരുന്തകവിതകളുടെ പരമ്പര ഇക്കാലത്തെ അനുഭവങ്ങളുടെ രേഖയാണ് താൻ എഴുതുമ്പോൾ പീഡിതമായ തന്റെ നാവിലൂടെ ശതകോടി സ്വരങ്ങൾ ആർത്തലയ്ക്കുന്നതായി അവർ എഴുതി
അഖ്മദ് കാദിറോവ് പള്ളി
അഖ്ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറൻസിക് റിപ്പോർട്ടിലൂടെ പിന്നീട് തെളിഞ്ഞു
അഖ്ലാക് മുഹമ്മദ് ഖാൻ
അഖ്സ ഭട്ട്