idx
int64
0
5.92M
src
stringlengths
5
20.2k
tgt
stringlengths
5
12.1k
text
stringlengths
117
20.7k
5,922,800
He had also tweeted about it.
ഇതേക്കുറിച്ച് അദ്ദേഹം ചെയ്ത ട്വീറ്റും വൈറലായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He had also tweeted about it. ### Malayalam : ഇതേക്കുറിച്ച് അദ്ദേഹം ചെയ്ത ട്വീറ്റും വൈറലായി.
5,922,801
Mohanlal starts shooting for Kayamkulam Kochunni
‘കായംകുളം കൊച്ചുണ്ണി’യില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Mohanlal starts shooting for Kayamkulam Kochunni ### Malayalam : ‘കായംകുളം കൊച്ചുണ്ണി’യില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍
5,922,802
But theres a difference.
എന്നാല്‍ ഒരു വ്യത്യാസമുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But theres a difference. ### Malayalam : എന്നാല്‍ ഒരു വ്യത്യാസമുണ്ട്.
5,922,803
Bollywood film
ദുല്‍ഖറിന്റെ ബോളിവുഡ് സിനിമ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Bollywood film ### Malayalam : ദുല്‍ഖറിന്റെ ബോളിവുഡ് സിനിമ
5,922,804
Government permit is required, as they are a protected species under the Australian Commonwealth Law.
ഓസ്‌ട്രേലിയൻ കോമൺ‌വെൽത്ത് നിയമപ്രകാരം സംരക്ഷിത ഇനമായതിനാൽ ഇതിന് സർക്കാർ അനുമതി ആവശ്യമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Government permit is required, as they are a protected species under the Australian Commonwealth Law. ### Malayalam : ഓസ്‌ട്രേലിയൻ കോമൺ‌വെൽത്ത് നിയമപ്രകാരം സംരക്ഷിത ഇനമായതിനാൽ ഇതിന് സർക്കാർ അനുമതി ആവശ്യമാണ്.
5,922,805
KK Shailaja, Health Minister
കെ. കെ. ശൈലജ,ആരോഗ്യമന്ത്രി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : KK Shailaja, Health Minister ### Malayalam : കെ. കെ. ശൈലജ,ആരോഗ്യമന്ത്രി
5,922,806
Peace process between India-Pakistan 'suspended': Abdul Basit
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനപ്രക്രിയ ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണെന്നാണ് പാക് അബ്ദുള്‍ ബാസിത് മുന്‍പ് പറഞ്ഞത്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Peace process between India-Pakistan 'suspended': Abdul Basit ### Malayalam : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനപ്രക്രിയ ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണെന്നാണ് പാക് അബ്ദുള്‍ ബാസിത് മുന്‍പ് പറഞ്ഞത്
5,922,807
UK Minister resigns...
മന്ത്രി രാജിവെക്കണമെന്നാവിശ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : UK Minister resigns... ### Malayalam : മന്ത്രി രാജിവെക്കണമെന്നാവിശ .
5,922,808
The rally was led by Kishan Sabha national president Ashok Dhawle,national general secretary Hannan Mollah and CPI(M) leader from the State Subhashini Ali.
കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The rally was led by Kishan Sabha national president Ashok Dhawle,national general secretary Hannan Mollah and CPI(M) leader from the State Subhashini Ali. ### Malayalam : കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും.
5,922,809
Mumbai: Shiv Sena leader Sanjay Raut admitted at Lilavati hospital.
മുംബൈ: ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Mumbai: Shiv Sena leader Sanjay Raut admitted at Lilavati hospital. ### Malayalam : മുംബൈ: ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
5,922,810
Both the films are in the last leg of completion.
രണ്ട് ചിത്രങ്ങളും അതിന്റെ അവസാന ഘട്ടത്തിലുമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Both the films are in the last leg of completion. ### Malayalam : രണ്ട് ചിത്രങ്ങളും അതിന്റെ അവസാന ഘട്ടത്തിലുമാണ്.
5,922,811
There is no distracting this kid.
ഈ കുട്ടി പ്രയോജനം ഇല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There is no distracting this kid. ### Malayalam : ഈ കുട്ടി പ്രയോജനം ഇല്ല.
5,922,812
India won the first Test against Bangladesh on day three by an innings and 130 runs.
ഇന്‍ഡോര്‍ - ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടു ദിവസത്തിലേറെ അവശേഷിക്കെ ഇന്ത്യക്ക് ഇന്നിംഗ്‌സിന്റെയും 130 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : India won the first Test against Bangladesh on day three by an innings and 130 runs. ### Malayalam : ഇന്‍ഡോര്‍ - ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടു ദിവസത്തിലേറെ അവശേഷിക്കെ ഇന്ത്യക്ക് ഇന്നിംഗ്‌സിന്റെയും 130 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം.
5,922,813
Meeting new friends will benefit you.
പുതിയ കൂട്ടുകെട്ടുകൾ കൊണ്ട് ഗുണമുണ്ടാകും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Meeting new friends will benefit you. ### Malayalam : പുതിയ കൂട്ടുകെട്ടുകൾ കൊണ്ട് ഗുണമുണ്ടാകും.
5,922,814
The complaint reads:
പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The complaint reads: ### Malayalam : പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്.
5,922,815
Prabhas starrer Saaho will have a wide release in Japan and will be dubbed in the Japanese language for the fans there.
ജപ്പാനിൽ ഏറെ ആരാധകരുള്ള പ്രഭാസിന്റെ സാഹോ ജാപ്പനീസ് ഭാഷയിലാണ് തിയേറ്ററുകളിൽ എത്തുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Prabhas starrer Saaho will have a wide release in Japan and will be dubbed in the Japanese language for the fans there. ### Malayalam : ജപ്പാനിൽ ഏറെ ആരാധകരുള്ള പ്രഭാസിന്റെ സാഹോ ജാപ്പനീസ് ഭാഷയിലാണ് തിയേറ്ററുകളിൽ എത്തുക.
5,922,816
The Bill also provides for subsistence allowance to the wife.
മുത്തലാഖിന് ഇരയായ സ്ത്രീയ്ക്ക് ജീവനാംശത്തിനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Bill also provides for subsistence allowance to the wife. ### Malayalam : മുത്തലാഖിന് ഇരയായ സ്ത്രീയ്ക്ക് ജീവനാംശത്തിനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
5,922,817
"Critical Update Notification Utility (initially Critical Update Notification Tool) is a background process that checks the Windows Update web site on a regular schedule for new updates that have been marked as ""Critical""."
"""ക്രിട്ടിക്കൽ"" എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന പുതിയ അപ്‌ഡേറ്റുകൾക്കായി പതിവ് ഷെഡ്യൂളിൽ വിൻഡോസ് അപ്‌ഡേറ്റ് വെബ്‌സൈറ്റ് പരിശോധിക്കുന്ന ഒരു പശ്ചാത്തല പ്രക്രിയയാണ് ക്രിട്ടിക്കൽ അപ്‌ഡേറ്റ് അറിയിപ്പ് യൂട്ടിലിറ്റി (ക്രിട്ടിക്കൽ അപ്‌ഡേറ്റ് നോട്ടിഫിക്കേഷൻ ടൂൾ)."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "Critical Update Notification Utility (initially Critical Update Notification Tool) is a background process that checks the Windows Update web site on a regular schedule for new updates that have been marked as ""Critical""." ### Malayalam : """ക്രിട്ടിക്കൽ"" എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന പുതിയ അപ്‌ഡേറ്റുകൾക്കായി പതിവ് ഷെഡ്യൂളിൽ വിൻഡോസ് അപ്‌ഡേറ്റ് വെബ്‌സൈറ്റ് പരിശോധിക്കുന്ന ഒരു പശ്ചാത്തല പ്രക്രിയയാണ് ക്രിട്ടിക്കൽ അപ്‌ഡേറ്റ് അറിയിപ്പ് യൂട്ടിലിറ്റി (ക്രിട്ടിക്കൽ അപ്‌ഡേറ്റ് നോട്ടിഫിക്കേഷൻ ടൂൾ)."
5,922,818
He found that learning from the books available in those days was very difficult due to the lack of detailed explanations, but the books piqued his interest in the art.
വിശദീകരണങ്ങളുടെ അഭാവം കാരണമായി അക്കാലത്ത് ലഭ്യമായ പുസ്തകങ്ങളിൽ നിന്ന് ഈ കല പഠിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം കണ്ടെത്തിയ അതിനാൽ ഇത്തരം പുസ്തകങ്ങൾ ഈ കലയോടുള്ള തൻറെ താത്പര്യം കെടുത്തുന്നതായിരുന്നു എന്നു തിരിച്ചറിഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He found that learning from the books available in those days was very difficult due to the lack of detailed explanations, but the books piqued his interest in the art. ### Malayalam : വിശദീകരണങ്ങളുടെ അഭാവം കാരണമായി അക്കാലത്ത് ലഭ്യമായ പുസ്തകങ്ങളിൽ നിന്ന് ഈ കല പഠിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം കണ്ടെത്തിയ അതിനാൽ ഇത്തരം പുസ്തകങ്ങൾ ഈ കലയോടുള്ള തൻറെ താത്പര്യം കെടുത്തുന്നതായിരുന്നു എന്നു തിരിച്ചറിഞ്ഞു.
5,922,819
In Tihar jail, preparations are underway for the execution.
വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ നടക്കുന്നുവെന്നാണ് വിവരം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In Tihar jail, preparations are underway for the execution. ### Malayalam : വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ നടക്കുന്നുവെന്നാണ് വിവരം.
5,922,820
The Indian Army has not yet pulled out of its counter insurgency deployments in Nagaland.
ഇതുവരേക്കും നാഗാലാന്‍ഡിലെ പ്രക്ഷോഭത്തെ അമര്‍ച്ച ചെയ്യാനുള്ള സൈനിക നടപടിയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറിയിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Indian Army has not yet pulled out of its counter insurgency deployments in Nagaland. ### Malayalam : ഇതുവരേക്കും നാഗാലാന്‍ഡിലെ പ്രക്ഷോഭത്തെ അമര്‍ച്ച ചെയ്യാനുള്ള സൈനിക നടപടിയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറിയിട്ടില്ല.
5,922,821
Mummy used to work.
അമ്മയും കൂലിപ്പണി ചെയ്തിരുന്നുവെന്നും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Mummy used to work. ### Malayalam : അമ്മയും കൂലിപ്പണി ചെയ്തിരുന്നുവെന്നും.
5,922,822
If I can do it so can you.
എനിക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : If I can do it so can you. ### Malayalam : എനിക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും.
5,922,823
Union Tourism Minister Mahesh Sharma was present.
കേന്ദ്ര ടൂറിസംമന്ത്രി മഹേഷ് ശര്‍മ അധ്യക്ഷനായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Union Tourism Minister Mahesh Sharma was present. ### Malayalam : കേന്ദ്ര ടൂറിസംമന്ത്രി മഹേഷ് ശര്‍മ അധ്യക്ഷനായി.
5,922,824
O men! Fear your Lord Who created you from a single being and out of it created its mate. and out of the two spread many men and women. Fear Allah in Whose name you plead for rights, and heed the ties of kinship. Surely, Allah is ever watchful over you.
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : O men! Fear your Lord Who created you from a single being and out of it created its mate. and out of the two spread many men and women. Fear Allah in Whose name you plead for rights, and heed the ties of kinship. Surely, Allah is ever watchful over you. ### Malayalam : മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
5,922,825
Range officer, deputy range officer Rajesh Kumar, section forest officer AK Pradeep Kumar, beat officers N Santhosh, T Anil Kumar and Lakshmi were among the transferred.
റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. കെ പ്രദീപ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ എന്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Range officer, deputy range officer Rajesh Kumar, section forest officer AK Pradeep Kumar, beat officers N Santhosh, T Anil Kumar and Lakshmi were among the transferred. ### Malayalam : റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. കെ പ്രദീപ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ എന്‍.
5,922,826
Rest of them are being currently medically screened for COVID-19 infections.
ബാക്കിയുള്ളവരെ ഇപ്പോള്‍ വൈറസ് പരിശോധനകള്‍ക്ക് വിധേയരാക്കുകയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Rest of them are being currently medically screened for COVID-19 infections. ### Malayalam : ബാക്കിയുള്ളവരെ ഇപ്പോള്‍ വൈറസ് പരിശോധനകള്‍ക്ക് വിധേയരാക്കുകയാണ്.
5,922,827
Many fell unconscious.
പലരും ബോധരഹിതരായി വീഴുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Many fell unconscious. ### Malayalam : പലരും ബോധരഹിതരായി വീഴുന്നു.
5,922,828
That is one way.
അതും ഒരു മാര്‍ഗ്ഗമാണല്ലോ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : That is one way. ### Malayalam : അതും ഒരു മാര്‍ഗ്ഗമാണല്ലോ.
5,922,829
I am only going to take one page.
ഞാൻ ഒരു പേജേ എടുക്കൂ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I am only going to take one page. ### Malayalam : ഞാൻ ഒരു പേജേ എടുക്കൂ
5,922,830
The election in the state of Madhya Pradesh will take place in single place.
മധ്യപ്രദേശില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The election in the state of Madhya Pradesh will take place in single place. ### Malayalam : മധ്യപ്രദേശില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
5,922,831
The CPM is a party that welcomes criticisms.
വിമർശനങ്ങളെ സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ(എം).
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The CPM is a party that welcomes criticisms. ### Malayalam : വിമർശനങ്ങളെ സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ(എം).
5,922,832
Over 20% of Indias outbound investments go to ASEAN.
ഇന്ത്യയിലെ അതിര്‍ത്തികടന്നുള്ള നിക്ഷേപത്തിന്റെ 20% ശതമാനത്തിലേറെയും ആസിയാനിലേതാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Over 20% of Indias outbound investments go to ASEAN. ### Malayalam : ഇന്ത്യയിലെ അതിര്‍ത്തികടന്നുള്ള നിക്ഷേപത്തിന്റെ 20% ശതമാനത്തിലേറെയും ആസിയാനിലേതാണ്.
5,922,833
Differences are natural.
അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Differences are natural. ### Malayalam : അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ്.
5,922,834
Teaser of the film was released.
സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Teaser of the film was released. ### Malayalam : സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്തു.
5,922,835
The CPM is expected to take action against the MLA.
ഈ മാതൃകയിലെ നടപടി എംഎൽഎയ്‌ക്കെതിരേയും സിപിഎം എടുക്കുമെന്നാണ് സൂചന.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The CPM is expected to take action against the MLA. ### Malayalam : ഈ മാതൃകയിലെ നടപടി എംഎൽഎയ്‌ക്കെതിരേയും സിപിഎം എടുക്കുമെന്നാണ് സൂചന.
5,922,836
In this model, a part of the capital investment (upto 40%) will be paid by government through construction linked milestones and the balance through an annuity over the contract duration upto 20 years.
ഇതു പ്രകാരം മൂലധന നിക്ഷേപത്തിന്റെ ഒരു ഭാഗം (40 ശതമാനം വരെ) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് നടത്തും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In this model, a part of the capital investment (upto 40%) will be paid by government through construction linked milestones and the balance through an annuity over the contract duration upto 20 years. ### Malayalam : ഇതു പ്രകാരം മൂലധന നിക്ഷേപത്തിന്റെ ഒരു ഭാഗം (40 ശതമാനം വരെ) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് നടത്തും.
5,922,837
salary package
ശമ്പള പാക്കേജ്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : salary package ### Malayalam : ശമ്പള പാക്കേജ്
5,922,838
He praised Indian-Americans as great scientists and researchers.
ഇന്ത്യക്കാരായ അമേരിക്കക്കാര്‍ മികച്ച ശാസ്ത്രജ്ഞരും ഗവേഷകരുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He praised Indian-Americans as great scientists and researchers. ### Malayalam : ഇന്ത്യക്കാരായ അമേരിക്കക്കാര്‍ മികച്ച ശാസ്ത്രജ്ഞരും ഗവേഷകരുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
5,922,839
For the past two terms,...
കഴിഞ്ഞ രണ്ട് വർഷകാലം സംഘടനയുടെ സെ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : For the past two terms,... ### Malayalam : കഴിഞ്ഞ രണ്ട് വർഷകാലം സംഘടനയുടെ സെ .
5,922,840
Elections are celebrations of democracy.
തെരഞ്ഞെടുപ്പുകൾ ജനാധിപത്യ സംവിധാനത്തിന്റെ ഉത്സവങ്ങളാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Elections are celebrations of democracy. ### Malayalam : തെരഞ്ഞെടുപ്പുകൾ ജനാധിപത്യ സംവിധാനത്തിന്റെ ഉത്സവങ്ങളാണ്.
5,922,841
Other BJP leaders too are expected to participate.
മറ്റു ചില നേതാക്കളും ബിജെപിയില്‍ ചേരുമെന്നാണ് വിവരം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Other BJP leaders too are expected to participate. ### Malayalam : മറ്റു ചില നേതാക്കളും ബിജെപിയില്‍ ചേരുമെന്നാണ് വിവരം.
5,922,842
That too, in a big way.
അതും ഇത്ര വലിയ അളവില്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : That too, in a big way. ### Malayalam : അതും ഇത്ര വലിയ അളവില്‍.
5,922,843
Pakistan lose their first wicket.
പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Pakistan lose their first wicket. ### Malayalam : പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടം.
5,922,844
The children were rushed to the hospital.
കുഞ്ഞുങ്ങളെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The children were rushed to the hospital. ### Malayalam : കുഞ്ഞുങ്ങളെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചു.
5,922,845
Next question.
തുടർന്നൊരു ചോദ്യമായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Next question. ### Malayalam : തുടർന്നൊരു ചോദ്യമായിരുന്നു.
5,922,846
Heavy rains are likely over Tamil Nadu and Kerala
കേരളത്തിലെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Heavy rains are likely over Tamil Nadu and Kerala ### Malayalam : കേരളത്തിലെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്
5,922,847
So? Did she run home?
അപ്പോള്‍, അവള്‍ വീട്ടിലേക്കോടിയോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : So? Did she run home? ### Malayalam : അപ്പോള്‍, അവള്‍ വീട്ടിലേക്കോടിയോ?
5,922,848
It has a kerb weight of 170kg.
കണക്കാക്കിയ ടെയ്ക്ക് ഓഫ് ഭാരം 170 ടൺ ആണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It has a kerb weight of 170kg. ### Malayalam : കണക്കാക്കിയ ടെയ്ക്ക് ഓഫ് ഭാരം 170 ടൺ ആണ്.
5,922,849
BJP'S DEFENCE
ബിജെപിയുടെ കരുതല്‍
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : BJP'S DEFENCE ### Malayalam : ബിജെപിയുടെ കരുതല്‍
5,922,850
She has been hospitalised after the attack.
ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : She has been hospitalised after the attack. ### Malayalam : ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
5,922,851
I can tell you frankly that while we can be absolutely sure that Jesus lived..., we cannot with the same certainty say that we know He was raised by God from the dead.
യേശുവിന്‍റെ പുനരുത്ഥാനം — ചോദ്യം ചെയ്യപ്പെടുന്നു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I can tell you frankly that while we can be absolutely sure that Jesus lived..., we cannot with the same certainty say that we know He was raised by God from the dead. ### Malayalam : യേശുവിന്‍റെ പുനരുത്ഥാനം — ചോദ്യം ചെയ്യപ്പെടുന്നു
5,922,852
The main rivers of the city are the Kish and Gurjhana.
കിഷ്, ഗുർജാന എന്നിവയാണ് നഗരത്തിലൂടെ ഒഴുകുന്ന പ്രധാന നദികൾ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The main rivers of the city are the Kish and Gurjhana. ### Malayalam : കിഷ്, ഗുർജാന എന്നിവയാണ് നഗരത്തിലൂടെ ഒഴുകുന്ന പ്രധാന നദികൾ.
5,922,853
Nobody was left outside the ambit.
ആരെയും മാറ്റിനിര്‍ത്തിയില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Nobody was left outside the ambit. ### Malayalam : ആരെയും മാറ്റിനിര്‍ത്തിയില്ല.
5,922,854
Unquestionably, they the disbelievers turn away their breasts to hide themselves from Him. Unquestionably, [even] when they cover themselves in their clothing, Allah knows what they conceal and what they declare. Indeed, He is Knowing of that within the breasts.
അറിയുക: അവനില്‍ നിന്ന് മറച്ചുപിടിക്കാനായി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ ചുരുട്ടിക്കൂട്ടുന്നു. എന്നാല്‍ ഓര്‍ക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കൊണ്ടു മൂടുമ്പോഴും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അവനറിയുന്നു. നെഞ്ചകത്തുള്ളതൊക്കെ അറിയുന്നവനാണവന്‍. തീര്‍ച്ച.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Unquestionably, they the disbelievers turn away their breasts to hide themselves from Him. Unquestionably, [even] when they cover themselves in their clothing, Allah knows what they conceal and what they declare. Indeed, He is Knowing of that within the breasts. ### Malayalam : അറിയുക: അവനില്‍ നിന്ന് മറച്ചുപിടിക്കാനായി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ ചുരുട്ടിക്കൂട്ടുന്നു. എന്നാല്‍ ഓര്‍ക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കൊണ്ടു മൂടുമ്പോഴും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അവനറിയുന്നു. നെഞ്ചകത്തുള്ളതൊക്കെ അറിയുന്നവനാണവന്‍. തീര്‍ച്ച.
5,922,855
Additionally a dhoti and sari along with 10 kg of rice will be given.
അതോടൊപ്പം 10 കിലോ വരുന്ന ഇനോകുലം മിശ്രിതം, ചകിരി ചോറ് എന്നിവയും സൗജന്യമായി നല്‍കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Additionally a dhoti and sari along with 10 kg of rice will be given. ### Malayalam : അതോടൊപ്പം 10 കിലോ വരുന്ന ഇനോകുലം മിശ്രിതം, ചകിരി ചോറ് എന്നിവയും സൗജന്യമായി നല്‍കും.
5,922,856
Two of the militants are women.
അക്രമി സംഘത്തിലെ രണ്ടുപേര്‍ സ്‌ത്രീകളാണ്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Two of the militants are women. ### Malayalam : അക്രമി സംഘത്തിലെ രണ്ടുപേര്‍ സ്‌ത്രീകളാണ്‌.
5,922,857
This arrest is unlawful.
അറസ്റ്റ് ചെയ്തത് ചട്ടവിരുദ്ധമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This arrest is unlawful. ### Malayalam : അറസ്റ്റ് ചെയ്തത് ചട്ടവിരുദ്ധമാണ്.
5,922,858
Their record for the season so far stands at 86 points accumulated after 31 matches played, with 28 wins, two draws, and one defeat.
നിലവില്‍ സീസണില്‍ ഇതുവരെ 31 കളികളില്‍ നിന്ന് 28 ജയങ്ങള്‍, രണ്ട് സമനില, ഒരു തോല്‍വി അടക്കം 86 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Their record for the season so far stands at 86 points accumulated after 31 matches played, with 28 wins, two draws, and one defeat. ### Malayalam : നിലവില്‍ സീസണില്‍ ഇതുവരെ 31 കളികളില്‍ നിന്ന് 28 ജയങ്ങള്‍, രണ്ട് സമനില, ഒരു തോല്‍വി അടക്കം 86 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.
5,922,859
Khader demanded that Malappuram district should be bifurcated based on the population.
ജനസംഖ്യയെ അടിസ്ഥാനമാക്കി മലപ്പുറം ജില്ല വിഭജിക്കണമെന്നായിരുന്നു കെ. എന്‍. എ. ഖാദറിന്റെ ആവശ്യം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Khader demanded that Malappuram district should be bifurcated based on the population. ### Malayalam : ജനസംഖ്യയെ അടിസ്ഥാനമാക്കി മലപ്പുറം ജില്ല വിഭജിക്കണമെന്നായിരുന്നു കെ. എന്‍. എ. ഖാദറിന്റെ ആവശ്യം.
5,922,860
Rahul Gandhi is trying to do exactly that.
രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നത് അതിനാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Rahul Gandhi is trying to do exactly that. ### Malayalam : രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നത് അതിനാണ്.
5,922,861
Give up hatred, not social media', Rahul Gandhi to PM Modi's tweet
സോഷ്യൽ മീഡിയ അക്കൌണ്ടുകളല്ല, വെറുപ്പ് ഉപേക്ഷിക്കൂ എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Give up hatred, not social media', Rahul Gandhi to PM Modi's tweet ### Malayalam : സോഷ്യൽ മീഡിയ അക്കൌണ്ടുകളല്ല, വെറുപ്പ് ഉപേക്ഷിക്കൂ എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്
5,922,862
The BS6 Toyota Innova Crysta models will be offered with both manual and automatic transmission options as well
മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ബിഎസ് VI ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഡലുകൾ വാഗ്ദാനം ചെയ്യും
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The BS6 Toyota Innova Crysta models will be offered with both manual and automatic transmission options as well ### Malayalam : മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ബിഎസ് VI ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഡലുകൾ വാഗ്ദാനം ചെയ്യും
5,922,863
At least 16 people are reported to be missing.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് 16 പേരെയാണ് കാണാതായത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : At least 16 people are reported to be missing. ### Malayalam : ഇതുവരെയുള്ള കണക്ക് അനുസരിച്ച് 16 പേരെയാണ് കാണാതായത്.
5,922,864
Is this a trick? - No.
വല്ല ട്രിക്കും ആണോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Is this a trick? - No. ### Malayalam : വല്ല ട്രിക്കും ആണോ?
5,922,865
Shreeram Lagoo The Prime Minister, Shri Narendra Modi has condoled the demise of Dr.
ശ്രീറാംലഗൂവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു ഡോ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Shreeram Lagoo The Prime Minister, Shri Narendra Modi has condoled the demise of Dr. ### Malayalam : ശ്രീറാംലഗൂവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു ഡോ.
5,922,866
Students of Pune's film institute locked horns with the government over the appointment of Gajendra Chauhan as chairman.
മുന്‍ സിനിമാതാരവും രാഷ്ട്രീയക്കാരനുമായ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ഥികളുടെ സമരം. വിദ്യാര്‍ഥികളുമായി .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Students of Pune's film institute locked horns with the government over the appointment of Gajendra Chauhan as chairman. ### Malayalam : മുന്‍ സിനിമാതാരവും രാഷ്ട്രീയക്കാരനുമായ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ഥികളുടെ സമരം. വിദ്യാര്‍ഥികളുമായി .
5,922,867
I can't express my feeling.
എനിക്ക് എന്റെ ഉള്ളിലുള്ള അഭിപ്രായം പറയാന്‍ പറ്റില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I can't express my feeling. ### Malayalam : എനിക്ക് എന്റെ ഉള്ളിലുള്ള അഭിപ്രായം പറയാന്‍ പറ്റില്ല.
5,922,868
Troubles never end.
പരാജയങ്ങൾ ഒരിക്കലും അവസാനമല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Troubles never end. ### Malayalam : പരാജയങ്ങൾ ഒരിക്കലും അവസാനമല്ല.
5,922,869
No cultural programme
സംസ്‌കാരത്തിന് യോജിക്കാത്ത പരിപാടി വേണ്ട
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No cultural programme ### Malayalam : സംസ്‌കാരത്തിന് യോജിക്കാത്ത പരിപാടി വേണ്ട
5,922,870
But it wasnt so.
എന്നാല്‍ അങ്ങനെ ആയിരുന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But it wasnt so. ### Malayalam : എന്നാല്‍ അങ്ങനെ ആയിരുന്നില്ല.
5,922,871
Karti Chidambaram has been remanded to three more days in CBI custody.
മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ പ്രത്യേക കോടതി മൂന്നുദിവസംകൂടി സി. ബി. ഐ. കസ്റ്റഡിയില്‍ വിട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Karti Chidambaram has been remanded to three more days in CBI custody. ### Malayalam : മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ പ്രത്യേക കോടതി മൂന്നുദിവസംകൂടി സി. ബി. ഐ. കസ്റ്റഡിയില്‍ വിട്ടു.
5,922,872
ISL: Hyderabad peg Mumbai back with late penalty
ISL: ചെന്നൈയിന്‍ എഫ്‌സി പ്ലേ ഓഫില്‍, സ്വപ്‌നങ്ങള്‍ പൊലിഞ്ഞ് മുംബൈ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : ISL: Hyderabad peg Mumbai back with late penalty ### Malayalam : ISL: ചെന്നൈയിന്‍ എഫ്‌സി പ്ലേ ഓഫില്‍, സ്വപ്‌നങ്ങള്‍ പൊലിഞ്ഞ് മുംബൈ
5,922,873
Theres no change in it.
അതെന്നില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Theres no change in it. ### Malayalam : അതെന്നില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല.
5,922,874
The actress, who has most often been in controversies, took a jibe at Bollywood superstar Salman Khan .
നിരവധി നായികമാരെ കോർത്തിണക്കിയ വിവാദങ്ങളാൽ എപ്പോഴും ഉയർന്ന് കേട്ട പേരാണ് ബോളിവുഡ് താരം സൽമാൻ ഖാൻ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The actress, who has most often been in controversies, took a jibe at Bollywood superstar Salman Khan . ### Malayalam : നിരവധി നായികമാരെ കോർത്തിണക്കിയ വിവാദങ്ങളാൽ എപ്പോഴും ഉയർന്ന് കേട്ട പേരാണ് ബോളിവുഡ് താരം സൽമാൻ ഖാൻ.
5,922,875
Police arrested him and registered a case against him.
അദ്ദേഹത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police arrested him and registered a case against him. ### Malayalam : അദ്ദേഹത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
5,922,876
There is no reason to be dogmatic, but Paul was likely referring to the laying on of hands to transmit gifts of the spirit.
ദിവ്യാധിപത്യ നിയമനങ്ങളോടു ബന്ധപ്പെട്ട് കൈവെപ്പു നടത്തുന്നതിനെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There is no reason to be dogmatic, but Paul was likely referring to the laying on of hands to transmit gifts of the spirit. ### Malayalam : ദിവ്യാധിപത്യ നിയമനങ്ങളോടു ബന്ധപ്പെട്ട് കൈവെപ്പു നടത്തുന്നതിനെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്.
5,922,877
BJP eyeing opportunity
ബിജെപിക്ക് സുവർണാവസരം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : BJP eyeing opportunity ### Malayalam : ബിജെപിക്ക് സുവർണാവസരം
5,922,878
But who is monitoring this?
പക്ഷേ, ഇതൊക്കെ കാണുന്നത് ആരാണ്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But who is monitoring this? ### Malayalam : പക്ഷേ, ഇതൊക്കെ കാണുന്നത് ആരാണ്?
5,922,879
Whats the specific problem you have?
നിങ്ങൾ നേരിടുന്ന കാതലായ പ്രശ്നമെന്താണ്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Whats the specific problem you have? ### Malayalam : നിങ്ങൾ നേരിടുന്ന കാതലായ പ്രശ്നമെന്താണ്?
5,922,880
The first half was totally one-sided.
ആദ്യപകുതി തീര്‍ത്തും ഏകപക്ഷീയമായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The first half was totally one-sided. ### Malayalam : ആദ്യപകുതി തീര്‍ത്തും ഏകപക്ഷീയമായിരുന്നു.
5,922,881
He is best known for his role as Brian O'Conner in the Fast & Furious franchise.
എന്നാൽ അതിനു ശേഷം ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ ബ്രയാൻ ഒ'കോണർ (Brian O'Conner) എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He is best known for his role as Brian O'Conner in the Fast & Furious franchise. ### Malayalam : എന്നാൽ അതിനു ശേഷം ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ ബ്രയാൻ ഒ'കോണർ (Brian O'Conner) എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്.
5,922,882
Symptoms are fever, joint pain, muscle pain, red eyes, rashes on the body and head ache.
പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ – ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനി ലക്ഷണങ്ങള്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Symptoms are fever, joint pain, muscle pain, red eyes, rashes on the body and head ache. ### Malayalam : പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ – ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനി ലക്ഷണങ്ങള്‍.
5,922,883
The 4GB RAM and 64GB storage variants of both those phones are available for Rs 9999 and Rs 10,999 respectively.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള രണ്ടു ഫോണുകളുടെ വേരിയന്റും ഇപ്പോൾ 11,999 രൂപയ്ക്ക് ലഭിക്കും
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The 4GB RAM and 64GB storage variants of both those phones are available for Rs 9999 and Rs 10,999 respectively. ### Malayalam : 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള രണ്ടു ഫോണുകളുടെ വേരിയന്റും ഇപ്പോൾ 11,999 രൂപയ്ക്ക് ലഭിക്കും
5,922,884
IF YOU have ever tried to focus on one of these flecks, you know you cant.
നിങ്ങളുടെ കണ്ണുകൾ പതിയെ ഒന്ന് അനങ്ങിയാൽ മതി, അവ അപ്രത്യക്ഷമാകും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : IF YOU have ever tried to focus on one of these flecks, you know you cant. ### Malayalam : നിങ്ങളുടെ കണ്ണുകൾ പതിയെ ഒന്ന് അനങ്ങിയാൽ മതി, അവ അപ്രത്യക്ഷമാകും.
5,922,885
PG Admission in IHRD Colleges
ഐ. എച്ച്. ആര്‍. ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : PG Admission in IHRD Colleges ### Malayalam : ഐ. എച്ച്. ആര്‍. ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
5,922,886
The Home Minister should resign.
എക്സൈസ് വകുപ്പുമന്ത്രി രാജി വയ്ക്കുക തന്നെ ചെയ്യണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Home Minister should resign. ### Malayalam : എക്സൈസ് വകുപ്പുമന്ത്രി രാജി വയ്ക്കുക തന്നെ ചെയ്യണം.
5,922,887
My salutes to Gods own child @ssrajamouli and his team!!
ദൈവത്തിന്റെ സ്വന്തം മകനായ രാജമൗലിക്കും സംഘത്തിനും എന്റെ അഭിനന്ദനം “.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : My salutes to Gods own child @ssrajamouli and his team!! ### Malayalam : ദൈവത്തിന്റെ സ്വന്തം മകനായ രാജമൗലിക്കും സംഘത്തിനും എന്റെ അഭിനന്ദനം “.
5,922,888
The government then approached the Supreme Court.
തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The government then approached the Supreme Court. ### Malayalam : തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
5,922,889
Kavya has performed at numerous Carnatic concerts, Western Vocal and Violin gigs and has shared stage with various artists like A.R Rahman, Karthik, Vijay Prakash, Naresh Iyer, Vineeth Sreenivasan, Stephan Devassy, Shaan Rahman and Gopi Sundar as part of various TV music shows and live performances.
നിരവധി കർണാടിക് സംഗീത പരിപാടികളും, പാശ്ചാത്യ ഗാനങ്ങളും, വലയിൻ പ്രോഗ്രാമുകളും അവതരിപ്പിച്ചിട്ടുള്ള കാവ്യ, എ. ആർ റഹ്മാൻ, കാർത്തിക്, വിജയ് പ്രകാശ്, നരേശ് അയ്യർ, വിനീത് ശ്രീനിവാസൻ, സ്റ്റീഫൻ ദേവസ്സി, ഷാൻ റഹ്മാൻ, ഗോപി സുന്ദർ തുടങ്ങിയ കലാകാരന്മാരുമൊത്ത് ടെലിവിഷൻ സംഗീത പരിപാടികളുടേയും തൽസമയ പ്രകടങ്ങളുടേയും ഭാഗമായി നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Kavya has performed at numerous Carnatic concerts, Western Vocal and Violin gigs and has shared stage with various artists like A.R Rahman, Karthik, Vijay Prakash, Naresh Iyer, Vineeth Sreenivasan, Stephan Devassy, Shaan Rahman and Gopi Sundar as part of various TV music shows and live performances. ### Malayalam : നിരവധി കർണാടിക് സംഗീത പരിപാടികളും, പാശ്ചാത്യ ഗാനങ്ങളും, വലയിൻ പ്രോഗ്രാമുകളും അവതരിപ്പിച്ചിട്ടുള്ള കാവ്യ, എ. ആർ റഹ്മാൻ, കാർത്തിക്, വിജയ് പ്രകാശ്, നരേശ് അയ്യർ, വിനീത് ശ്രീനിവാസൻ, സ്റ്റീഫൻ ദേവസ്സി, ഷാൻ റഹ്മാൻ, ഗോപി സുന്ദർ തുടങ്ങിയ കലാകാരന്മാരുമൊത്ത് ടെലിവിഷൻ സംഗീത പരിപാടികളുടേയും തൽസമയ പ്രകടങ്ങളുടേയും ഭാഗമായി നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്.
5,922,890
Colombia are third with 13 points.
13 പോയിന്റുള്ള ജര്‍മ്മനി രണ്ടാം സ്ഥാനത്ത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Colombia are third with 13 points. ### Malayalam : 13 പോയിന്റുള്ള ജര്‍മ്മനി രണ്ടാം സ്ഥാനത്ത്.
5,922,891
But they arent foolproof.
പക്ഷേ അവർ സംഘടിതരല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But they arent foolproof. ### Malayalam : പക്ഷേ അവർ സംഘടിതരല്ല.
5,922,892
It was a break-up.
അതൊരു ബ്രേക്ക് ആയി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was a break-up. ### Malayalam : അതൊരു ബ്രേക്ക് ആയി.
5,922,893
Who are the chaddddi?
ആരാണ് കുർദുകൾ ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Who are the chaddddi? ### Malayalam : ആരാണ് കുർദുകൾ ?
5,922,894
They defied their Lord's messenger, so He seized them with an ever-tightening grip.
അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They defied their Lord's messenger, so He seized them with an ever-tightening grip. ### Malayalam : അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.
5,922,895
A new character
ഒരു പുതിയ പ്രതീകം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A new character ### Malayalam : ഒരു പുതിയ പ്രതീകം
5,922,896
Death was due to poisoning.
വിഷം ഉള്ളില്‍ച്ചെന്നായിരുന്നു മരണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Death was due to poisoning. ### Malayalam : വിഷം ഉള്ളില്‍ച്ചെന്നായിരുന്നു മരണം.
5,922,897
The BJP MPs would also bring a privilege motion in the Lok Sabha on the issue.
വിഷയത്തില്‍ ലോക്സഭയില്‍ ബില്‍ കൊണ്ടു വരുമെന്ന് ബിജെപി എംപിമാര്‍ അറിയിച്ചിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The BJP MPs would also bring a privilege motion in the Lok Sabha on the issue. ### Malayalam : വിഷയത്തില്‍ ലോക്സഭയില്‍ ബില്‍ കൊണ്ടു വരുമെന്ന് ബിജെപി എംപിമാര്‍ അറിയിച്ചിട്ടുണ്ട്.
5,922,898
For India, Kuldeep scalped three wickets while Jadhav took two wickets.
ഇന്ത്യക്കായി കുല്‍ദീപ് മൂന്നും കേദാര്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : For India, Kuldeep scalped three wickets while Jadhav took two wickets. ### Malayalam : ഇന്ത്യക്കായി കുല്‍ദീപ് മൂന്നും കേദാര്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
5,922,899
What a sight awaited!
എത്രയോ കാത്തിരുന്ന ഒരു സംഭവം!
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What a sight awaited! ### Malayalam : എത്രയോ കാത്തിരുന്ന ഒരു സംഭവം!